sure , Thanks your Support 👍 Kattilmadam Jain Temple maps.app.goo.gl/ys3EUpC11T7m9VsS8
@momzcaretsr1500
3 жыл бұрын
ഇത് ബുദ്ധ കേന്ദ്രമാണെന്നു ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്.കണ്ണുള്ള എല്ലാവർക്കും കാണാൻ കഴിയും അവിടെ കിടക്കുന്ന ബുദ്ധ രൂപം കൊത്തിയ കല്ലുകൾ.
@amupsakalad5233
3 жыл бұрын
Very useful information sir....very useful for students like us❤️
@hayahaya2224
3 жыл бұрын
Historical places,it is a treasure💓
@liverecords4668
3 жыл бұрын
സൗത് ഇന്‍ഡ്യയില്‍ നാലാം നൂറ്റാണ്ടില്‍ പരശുരാമന്റെ വരവോടെ ഇവിടെ ഉണ്ടായിരുന്നു ജൈന ബുദ്ധ മത വിശ്വാസികളെ മഴു ഉപയോഗിച്ച് കൂട്ടമായി കൊന്നു കളയുകയായിരുന്നു അതേ സമയത്ത് തന്നെയാണ് തമിഴ്നാട് ഉണ്ടായിരുന്നു ബുദ്ധ സന്യാസി ബോധിദർമൻ കിഴക്കന്‍ ഏഷ്യയിലേക്ക് പോവേണ്ടി വന്നത് കേരളത്തിലെ ഒട്ടു മിക്ക ഹിന്ദു ആരാധനാലയങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജൈന ബുദ്ധ വിശ്വാസ കേന്ദ്രങ്ങള്‍ ആയിരുന്നു പരശുരാമന്റെ കുടെ വന്ന ബ്രാഹ്മണ സമൂഹം ആണ് തിരുവിതാംകൂര്‍ ഭരണാധികാരികള്‍ അങ്ങനെയാണ് കേരളത്തിൽ ബ്രഹ്മാതിപതൄം നിലവില്‍ വന്നത് ശ്രീലങ്ക ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരുപാട് ബുദ്ധ മത അവശേഷിപ്പ്കൾ ഇന്നും കാണാം ശ്രീലങ്കയിൽ ഇപ്പോഴും പ്രധാന മതം ബുദ്ധമതവിശ്വാസമാണ്
@buzibiz
3 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@beingsocial1996
3 жыл бұрын
അറിയപ്പെടാത്ത ബുദ്ധ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം .... ചരിത്ര വിദ്യാർത്ഥികൾക് ഒരു മുതൽക്കൂട്ട് ആവട്ടെ
@rashmisomu265
3 жыл бұрын
അതേ ഇതു പോലെ നശിച്ചുപോയ പല ക്ഷേത്രങ്ങളും ഉണ്ട്. അതിനെ എല്ലാം തിരിച്ചെടക്കണം. അവതരണം നന്നായിരുന്നു.
Пікірлер: 126