ഈ ബ്രോ യുടെ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തു എനിക് തീരെ താടി ഇല്ലാത്ത ആളായിരിന്നു. അത്യാവിശം ക്ഷമയും വ്യായാമവും പിന്നെ ഈ ബ്രോ പറയുന്ന കാര്യങ്ങളും ഫോള്ളോ ചെയ്താൽ നിങ്ങൾക്കും മാറ്റം ഉണ്ടാവും. എനിക് ഉണ്ടായി വളരെ സന്തോഷം.💞💞. സംശയം എന്തെങ്കിലും ഉണ്ടങ്കിൽ നിങ്ങൾക് ചോദിക്കാവുന്നതാണ് ഒരു മടിയും കൂടാതെ ഈ ബ്രോ പറഞ്ഞു തരും shure ❣️👍
@360Degreetheofficial
3 жыл бұрын
Thank u so much brother ❤️❤️❤️❤️❤️. This means so much to me ❤️❤️❤️❤️.. So. Glad to hear it ❤️❤️❤️❤️
@amalraj7025
3 жыл бұрын
Dp poli😚
@sourav_murali
3 жыл бұрын
@@amalraj7025 thalapathy eanna summava😉
@sourav_murali
3 жыл бұрын
@@360Degreetheofficial full support ❤️💯
@amalraj7025
3 жыл бұрын
@@sourav_murali pinnalla💥
@ajaydev47
3 жыл бұрын
തള്ളാതെ കറക്റ്റ് കാര്യം പറഞ്ഞു Machan pwoli anu💖💖💖✌️✌️✌️
@360Degreetheofficial
3 жыл бұрын
Thanks bro ❤️❤️❤️
@vishnuvikram7749
3 жыл бұрын
എല്ലാ കമൻസ്റ്റിനും റിപ്ലൈ കൊടുക്കുന്ന നിങ്ങടെ ആ മനസ് ഉണ്ടല്ലോ ബ്രോ അതാണ് എനിക്ക് ഇഷ്ടപെട്ടത്.. ❤️😍.. പിന്നെ എന്നാ ലുക്ക് ആണെടാ uvve😄😁
@360Degreetheofficial
3 жыл бұрын
Maaan ❤️❤️🔥🔥🔥 Its my responsibility to. Clear all ur doubts ❤️❤️
@vishnuvikram7749
3 жыл бұрын
@@360Degreetheofficial 👏👏
@utsavwedding7009
3 жыл бұрын
സത്യം ❤❤
@nuhmanameen256
3 жыл бұрын
ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഒരു പ്രതീക്ഷ. എനിക്ക് 21 ആയി. കുറച്ച് വരാൻ തുടങ്ങി. ചേട്ടന്റെ അനുബവം എനിക്കും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സമാദാനിക്കുന്നു😌
@360Degreetheofficial
3 жыл бұрын
Maan ❤️❤️❤️
@bhagavan397
2 жыл бұрын
പോടാ കോപ്പേ എന് ക് 27ആയി പൂട പോലു ഇല്ല
@ABHINAV-bz7yt
Ай бұрын
Vanno bro??
@srithin5276
3 жыл бұрын
താടി വരുന്നില്ല മീശ വളർത്തി ആശ്വാസം കണ്ടെത്തുന്നു 😌
@sadique4655
3 жыл бұрын
ivide meesha thanne Katti aayi varunnilla
@360Degreetheofficial
3 жыл бұрын
Wait cheyyu bro.. Varum❤️❤️❤️❤️
@jeevanbnair5519
3 жыл бұрын
താടീം മീശേം വരാത്തൊണ്ട് മുടി വളർത്തി ആശ്വാസം കണ്ടെത്തുന്നു 🥴
@sadique4655
3 жыл бұрын
@@jeevanbnair5519 midiyengilum ille mmalk ellaam dhaaridram aanu
@jeevanbnair5519
3 жыл бұрын
@@sadique4655 uff😬
@thorappankochunni1265
3 жыл бұрын
രണ്ട് രോമം വന്നപ്പോ അതിൽ കൂടുതൽ വരാൻ വേണ്ടി ഇന്ന് shave ചേയ്ത ഞാൻ🙄🙄😭
@360Degreetheofficial
3 жыл бұрын
Owwff maan 🤦♂️🤦♂️🤦♂️🤦♂️
@jintumjoy7194
3 жыл бұрын
ഷേവ് ചെയ്താൽ വരുമെന്ന് പറയുന്നത് തെറ്റാണ്
@vshnu7638
3 жыл бұрын
മണ്ടത്തരം കാണിക്കാതെ ബ്രോ🤦🤦
@ameenmehaboob
3 жыл бұрын
ഷേവ് ചെയ്താൽ വരും അത് കൂടുതൽ ഉള്ളവർക്ക് മാത്രമേ ഷേവ് ചെയ്താൽ വരുകയുള്ളൂ ഒരിക്കലും തീരെ ഇല്ലാത്തവർ ഷേവ് ചെയ്താൽ രണ്ടുമാസം കഴിഞ്ഞാൽ പിന്നെയും പഴയപോലെ തന്നെ ഉണ്ടാവുകയുള്ളൂ എന്റെ അനുഭവം കൊണ്ട് ഞാൻ പറഞ്ഞതാണ്
@vishnueb3172
3 жыл бұрын
Polich
@shijinshaji6130
3 жыл бұрын
Meesayum thadeem illathavar like here 😞
@360Degreetheofficial
3 жыл бұрын
Maan
@jidhinkp878
3 жыл бұрын
Minoxidil 5% use chythal varum enk vannitund
@boogeman1475
2 жыл бұрын
@@jidhinkp878 bro kk ethara age?
@jidhinkp878
2 жыл бұрын
@@boogeman1475 27 year old
@shobinmc7853
2 жыл бұрын
@@jidhinkp878 minoxidil evida vaangan kittum
@subzer1655
3 жыл бұрын
Polich bròì❤ 2:53 BGM 🤣🤣 3:32 to 4:01 POINTED🤗
@360Degreetheofficial
3 жыл бұрын
🤣❤️❤️❤️❤️
@anujohn1917
Жыл бұрын
soooooooooooooooper.Thick അകാൻ അതിനെ അതിന്റെ വഴിക്കു വിടുക .കുറഞ്ഞതു മുന്ന് വര്ഷം എങ്കിലും , let them grow
@akhileshakhi1239
3 жыл бұрын
Machane, ante thalayil mudi kozhiyunnu, epo theera ollillathayi, petta sherikkum കാണാൻ കഴിയും, mudi തിക്കായി വരാൻ vella വഴി ഉണ്ടോ?
@360Degreetheofficial
3 жыл бұрын
Dht aaakum reason bro.. U must see a doctor
@akhileshakhi1239
3 жыл бұрын
Ok bro
@akhileshakhi1239
3 жыл бұрын
Bro, ഏത് ഡോക്ടറെ ആണ് kanedath, ആയുർവേദ ഡോക്ടറെ ano?
@loveleshL
3 жыл бұрын
22 വയസായി.... എന്നെക്കാൾ പ്രായം കുറഞ്ഞ പിള്ളേർക്ക് വരെ താടിയായി.. Sed lyf 😒
@360Degreetheofficial
3 жыл бұрын
Age is nt important for beard growth bro
@nileshspillai3060
3 жыл бұрын
സത്യം ബ്രോ
@asarudeenasar0073
3 жыл бұрын
28 ആയി പിന്നെയാ 22
@nidhinsubramanain5830
3 жыл бұрын
@@asarudeenasar0073 എനിക്കും 🤣
@omar_vlogger
3 жыл бұрын
@@asarudeenasar0073 🤣🤣
@SENPAI-n8n
3 жыл бұрын
Oru kaaryam koodi paranjotte.... Ormippichotte...... 😘😘
@360Degreetheofficial
3 жыл бұрын
Maaan 🤣🤣🤣❤️❤️❤️❤️
@aslamachu4541
3 жыл бұрын
😒
@omar_vlogger
3 жыл бұрын
@@aslamachu4541 enthada 😆
@arunmsreedhar6792
3 жыл бұрын
താടി കാടു പോലെ ഉണ്ട്, മീശയ്ക്ക് കട്ടി ഇല്ലെന്നുള്ളതാണ് പ്രധാന വിഷയം 😊
@360Degreetheofficial
3 жыл бұрын
Ath varum. Bro ❤️❤️
@rameeshak2796
3 жыл бұрын
Ate bro enikkum
@anandhucr3729
3 жыл бұрын
Bagyavane.....
@alociuspv9179
3 жыл бұрын
Same
@syamdaspazhangalam2947
3 жыл бұрын
എനിക്കും
@alone1637
Жыл бұрын
8:30 ഇതിലും കൂടുതൽ ഇനി എങ്ങോട്ട് ആണ് തിക്ക് ആവാൻ, പൊളി ലുക്ക്, പൊളി താടി 🤍🤍🤍✌️👌🪄🪄🪄
@userfghhgghhtgyuuuu2014
2 жыл бұрын
ബ്രോ നിങ്ങൾ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ 😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤
@360Degreetheofficial
2 жыл бұрын
Hi bro Good morning.. Im trying my best.. Its my responsibility ❤️❤️❤️😄
@aneeshc.p2861
3 жыл бұрын
super bro. fantastic presentation. u r really producing a positive vibe.all the best Thank you.
@360Degreetheofficial
3 жыл бұрын
Maan🔥🔥❤️❤️❤️
@slbrothersss
3 жыл бұрын
ബ്രോ മീശയുടെ തുമ്പ് നീളം വെക്കാൻ ഉള്ള വീഡിയോ ഇടുവോ 🙏 19 വയസ്സിൽ മീശ വന്നു നീളം വെച്ചു നല്ലോണം but കുറച്ചൂടെ വേണം😊 ഓരോന്ന് തേച്ചു കിളിപ്പിച്ചതാ 😉
@360Degreetheofficial
3 жыл бұрын
Ill try bro 👍🏻👍🏻
@abhi-ib3wz
3 жыл бұрын
ഇതിപ്പോ താടിയുടെ ആവശ്യം ഇല്ല പണ്ടത്തെ ലൂക്കും സൂപ്പർ ആണ് അന്നും ഇന്നും മാരക ലുക്ക്
@360Degreetheofficial
3 жыл бұрын
Maan 😆❤️❤️❤️
@bizgoal3764
3 жыл бұрын
Ella commentsinum right and prompt reply kodukunna bro ♥👌
@@360Degreetheofficial hair and beard growth orupad kandittund.....ettavum genuine ayi thoniyath broyude videos ann....... Content vech nokumbol u deserve some more subscribers ❤❤❤❤❤❤
@ABHI-lf5zf
3 жыл бұрын
@@360Degreetheofficial bro athyavashyam thadi ullavar Ath engane care cheyyanam oru video cheyyamo? I mean weekly ethra days oil apply cheyyanam?shampoo use cheyyamo etc
@amalmohanaprasad8391
3 жыл бұрын
25 വയസായി ഒരു രോമം മുക്കിനു താഴെ വന്നാൽ പിന്നോരെണ്ണം ചെവിക്കുമുന്നിൽ, പിന്നോരെണ്ണം ചുണ്ടിനു കീഴിൽ പിന്നോരെണ്ണം താടിക്ക്.. അച്ഛന് ആരും കൊതിക്കുന്ന കട്ടി മീശയും ഉണ്ട് . 😔
@360Degreetheofficial
3 жыл бұрын
Testosteone levels kuranjathukonddaanu broo.. Video cheythittunndd
@amalmohanaprasad8391
3 жыл бұрын
@@360Degreetheofficial താടി ഇല്ലാത്തത് വലിയ feelings ഇപ്പൊ ഇല്ല but മുടി നന്നായി കൊഴിയുന്നുണ്ട് അതാണ് പ്രശ്നം. ഈ ചാനലിലെ പലതും പരീക്ഷിക്കുന്നുണ്ട്, മാറ്റം പ്രകടമല്ല, താരണം ആണ് main problem, മുടി ഒരല്പം വളർത്താൻ നോക്കിയാൽ കൊഴിച്ചിൽ വല്ലാതെ കൂടുന്നുമുണ്ട് 😔😔
@alanshaji7768
3 жыл бұрын
@@amalmohanaprasad8391 bro keto scalp anti dandruff shampoo use chey.... Ennit iddek coconut oil kurech warm aaakiyit scalp ill massage chey [ warm akan kayil pour cheythit nice aaayit rub chey kayi thammil ennit apply chey] .... Maximum heavy shampoo use kurekyuka. Weekly twice oil apply chey. Pullikaren prnjth polle massage cheyumbol blood circulation koodum.
@amalmohanaprasad8391
3 жыл бұрын
@@alanshaji7768 bro njan Candid Tv aanu use cheyyunnath.. Vallappozhum
@physco2871
3 жыл бұрын
😂😂🤣🤣🤣poli😂😂🤣🤣
@chappangathilalameen8984
3 жыл бұрын
Testostirone ഒരു പൊളി സാനം തന്നെ ആണ്... But കുറച്ചു ക്ഷമയും... കുറച്ചു working വേണം
@360Degreetheofficial
3 жыл бұрын
Yes bro ❤️❤️❤️
@c4clicker43
3 жыл бұрын
pwoli saanam.. nice video broo
@360Degreetheofficial
3 жыл бұрын
Thanks bro ❤️❤️❤️
@shamzes6242
3 жыл бұрын
Hi bro kurach beard varunund pashai cheriya rethiyil gap und drim cheyth castrol oil + vitamin e capsule idano atho drim cheyathai valathano Bro pahsai cheriya gap anel avida thadi illatha oru vriithikedu polai E capsule castrol oil thechal gap fill akumo Bro rply kk vendi waiting
@360Degreetheofficial
3 жыл бұрын
Valarthhanam. Bro.. Let it grow
@shamzes6242
3 жыл бұрын
@@360Degreetheofficial bro can vitamin e capsule + Castrol helps to fill the gap 😁😁
@pramodhkrishnan91
3 жыл бұрын
Bro himalayude face wash use cheyunathil beardinu grwothinu prblm varumoo...... Bst face wash for oil skin koode prnju tharumoo
@360Degreetheofficial
3 жыл бұрын
Its in description bro ❤️❤️❤️
@pramodhkrishnan91
3 жыл бұрын
@@360Degreetheofficial okke broo❤❤
@alan.c.thomas7022
3 жыл бұрын
Njn aadyamayitta broo de video kaanunne ishtappett poli 💖broo de tips onnu pareeshichu nokkanam, achan okke nalla thadiyum meeshayum aa enikk 18 vayass aayi meesha onnum kattikk verinilla ella maasavum shave cheyyum hair cut cheyyan povumbol,ini broo paranga tips onn follow cheyth nokkam
@360Degreetheofficial
3 жыл бұрын
Maan.. ❤️❤️❤️ Work aaakum. Bro ❤️❤️❤️
@ShanMuhammed-bl6ku
3 жыл бұрын
Njan aadyam aayii aan video kaanunne Good message brother❤️
@360Degreetheofficial
3 жыл бұрын
Thanks bro ❤️❤️❤️
@afsalbainbain7165
3 жыл бұрын
അച്ഛനും ചേട്ടനും.. എല്ലാ കസിൻസിനും ഉണ്ട്... ബട്ട് eniok മാത്രമില്ല Age :18 Ippo cheruthayi valarunnumd... (താടി ) but അവർക്കൊക്കെ 15-16 വയസ്സിൽ നല്ല താടിയും മീശയും ഉണ്ടായിരുന്നു....
@360Degreetheofficial
3 жыл бұрын
Late aayalum varuaarkyum bro
@sanjaysonu8942
Жыл бұрын
Bro താടി വന്നോ
@shine5435
3 жыл бұрын
Chetta achanu beard kurava thick alla pakshe pappan marku nalla thick beard and mostache indu grandfather um athe.. ipo enik 18 years anu.. cheriya oru podi meeshayum thadiyude adiyil mathram kurach romavum ulo.. katta meeshayum thadiyum varan chance ile?
@360Degreetheofficial
3 жыл бұрын
Varum bro 👍🏻
@craftmadeeasy5236
3 жыл бұрын
Hi brother enikk oru avg reethiyil meesha und... Njnithvare shave cheydhittilla... Oru thavana enkilum shave cheyyanamnno anghane endhelum undo bro?
@360Degreetheofficial
3 жыл бұрын
Oru thavana cheyyanam bro.. 👍❤️
@akgamingyt8860
3 жыл бұрын
Poli bro katta support undakkum Next videokk aayi waiting aan😍😍
Patients koodi koodi njan ippo mental patient aavum
@bigwonder7421
3 жыл бұрын
@@theepandhalrajbos1289 😁
@ajith.p8439
3 жыл бұрын
Poli bro... ithuvareyum aarum parayathe kaaryangal paranjathinu orupaadu thanks undu. Bro enikku nalla katta thaadiyum meeshayum mudiyum undu but chila samayathu enne kaanumbol praandhanmaare poleyaanu ente friendsum chilar paranjittundu enikku beard over aakumbol njan praandhanmaare pole aanennu.. njan oil onnum use cheyyunnilla bro face wash onnum use cheyyunnilla kuthiyirunnu divasangalolam irunnaanu thaadiyum mudiyum valarthunnathu allaathe oru oilum njan use cheyyunnilla. But daily njan 🧼 ittu face wash cheyyaarundu pinne cheap vechu kothi othukkaarundu ithokkeyaanu njan follow cheythu pokunnathu. Njan ingane follow cheythu poyal mathiyo bro atho oil vallavum use cheyyano?
@360Degreetheofficial
3 жыл бұрын
Hi bro.. Face wash nirbandhamaayi ningal use cheyyanam.. Beard oil. Nirbandham illa bro
@ajith.p8439
3 жыл бұрын
@@360Degreetheofficial What is the change with face washing? Which face wash is best? Do i need to use a daily face wash bro?
@bilaljhonjhon4967
3 жыл бұрын
Bro nghan thanghalude almost videos kanar und and i am well imbressed. Bro ente thadi athyavashyum thick ind but koore white hairs ayi epo? Enthenkilum prethi vidhi indo..? Athe polhe thane nghan karupikan vendi monthly monthly karupikar annu pathiv.
@360Degreetheofficial
3 жыл бұрын
U must eat carrots and amla bro
@bilaljhonjhon4967
3 жыл бұрын
Hair dye adichal vere enthenkilum scene indo.? Almost 6 years ayi use akunu.? Ath kond koodan chance indo..?
@ragendhu3160
3 жыл бұрын
Girls arulyea ...ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന ഒരു പെൺകുട്ടിയായ ഞാൻ : തുറന്നു നോക്കി just skip cheyth povananu vijarichath... കണ്ടപ്പോൾ പറഞ്ഞത് എല്ലാം കേട്ട് കൊണ്ടിരിയ്ക്കാൻ തോന്നി 🤗🤗🤗... Am watching for in the channel first time... subscribe cheyano 🙄🤔
@360Degreetheofficial
3 жыл бұрын
Thats completly up to u.. If u find the contents usefull u can.. Anyways.. A sub to our channel would be really helpfull ❤️
@druvinpm7823
3 жыл бұрын
എനിക്ക് 24 വയസ്സ് വരെ താടി ഇല്ലായിരുന്നു. One year continious ആയി castor oil തേച്ചു massage ചെയ്തു. ഇപ്പോ എനിക്ക് നല്ല രീതിയിൽ താടിയും മീശയും വന്നു.
Daily shave cheytittano castor oil face il apply cheyyendath.. please reply 🙏
@sree0728
3 жыл бұрын
എന്നാ lookkaaa സാറേ ❤️❤️❤️
@360Degreetheofficial
3 жыл бұрын
Maan 😆❤️
@davinchi_dj_888
2 жыл бұрын
Chetta ettavum nalla beard oil and hair oil next time onn parijayapeduthuvo? Nallath ethanenn oru confusion aanu. Ethokke brandsinte aanu nallath enn onn video cheyyane. Healthy aaganulla oils karyangalokke. Pinne amazonil okke mushtache inte beard oil and hair oil ind. Athokke nallathaano? Video cheyyane
എനിക്ക് ശരീരത്തിൽ നല്ലോണം hair ഉണ്ട് but face ഇൽ കുറവാണ്
@360Degreetheofficial
3 жыл бұрын
It might some othr reasons bro
@suryakrishnan1749
3 жыл бұрын
360 Degree❤❤❤
@360Degreetheofficial
3 жыл бұрын
Bro ❤️❤️❤️
@kpsheriff6365
3 жыл бұрын
Thanks bro😍 Correct aayi paranju Ini njn broyude പാതയിൽ ആണ് 🤞😉 And subscribed❤️
@360Degreetheofficial
3 жыл бұрын
Broo ❤️❤️❤️❤️❤️😘
@anandkr6612
3 жыл бұрын
Bro...clean shave cheyyathe trim cheythu kondunadannal beard ullu varum enn parayanund seriyano....pls rply ??
@360Degreetheofficial
3 жыл бұрын
Anghne onnum. Illa bro
@vishalps6097
3 жыл бұрын
Chetta athyaavashyam thaadi undu but athu chilayidathokke fill aakunnilla athupole noolupole meeshayum cheriya romangal pole athu sheriyaakan valla vazhiyum undo
@360Degreetheofficial
3 жыл бұрын
How old r u bro?
@vishalps6097
3 жыл бұрын
@@360Degreetheofficial 20udane aakum
@muhsinmusthfa
3 жыл бұрын
താടിയും വരുന്നില്ല മീശയും വരുന്നില്ല മുടി വളർത്തി ആശ്വാസം കണ്ടെത്തുന്നു😎
@360Degreetheofficial
3 жыл бұрын
Ur the man ❤️❤️❤️
@muhsinmusthfa
3 жыл бұрын
@@360Degreetheofficial 😂
@rahulrohith6701
3 жыл бұрын
Same
@rohithraj1359
3 жыл бұрын
സത്യം... മുടി ഉള്ളത് ഏക സമാധാനം😉
@muhsinmusthfa
3 жыл бұрын
@@rohithraj1359 mudiyum poyi thudangi thyr...
@irfanriyaz5528
3 жыл бұрын
Keep going bro Perfect video ❤️
@360Degreetheofficial
3 жыл бұрын
Thanks brother ❤️❤️
@karunkrishna6787
3 жыл бұрын
Poli videos machane .. ethrem pettannu 100k 500k Sub aavatte 🤍♥️
@360Degreetheofficial
3 жыл бұрын
Thank u so much brother ❤️❤️ Stay safe brother.. Take care ❤️❤️❤️
@karunkrishna6787
3 жыл бұрын
@@360Degreetheofficial you too brother ♥️
@360Degreetheofficial
3 жыл бұрын
❤️❤️❤️❤️
@aminasalam5256
3 жыл бұрын
Bro njan dr. Rajesh kumarinte oru videyoyil shavingine patti parayunnath kandittund .Adheham parayunnath shave cheyyumbol skinile epithelil debris neekkam cheyyappedunnu ith hair growthine stimulate cheyyunnu .nammal face scrub cheyyumbozhum ingane sambhavikkunnund.pinne ashwagandha use cheyyunnath kurach testosteron level koottan sahayikkum.athodoppam nofap with 7 days streak testosteron koottan nallathan ennu kelkunnund
@360Degreetheofficial
3 жыл бұрын
Shaving wnt help bro.. Exfoloation cheyyaan namukk veareyum marghangal undd.. So dnt shave.. Aswagandha is great for beard bro
@@360Degreetheofficial Thanks bro for your valuable information
@ebishadqatar
3 жыл бұрын
ചെറിയ ചെടികൾ വളർന്നു വരുമ്പോൾ മുകളിൽ നിന്നും നാം കട്ട് ചെയ്യാറുണ്ട് അധികമായി ഷികരങ്ങൾ അധികമായി താഴോട്ട് കാണാം എന്നത് പോലെ താടി 😜 വീക്കിലി വാദിക്കാൻ കാട്ടിയും അധികമായും വരും 🤔my തിങ്കിങ് 😜
@360Degreetheofficial
3 жыл бұрын
😄😄😄
@sreejithmanghat6202
3 жыл бұрын
Thankyou bro for the valuable information.always supports the channel❤️
@360Degreetheofficial
3 жыл бұрын
Thank u so much bro ❤️❤️❤️
@statusgalaxy710
3 жыл бұрын
മസ്സാജ് ചെയ്താൽ നല്ല രീതിയിൽ രോമം വരുന്നുണ്ട്. പക്ഷേ കട്ടി ഇല്ല.മീശയും അതുപോലെ തന്നെ. എന്താ ഒരു പരിഹാരം..😇
@360Degreetheofficial
3 жыл бұрын
How old r u bro?
@statusgalaxy710
3 жыл бұрын
@@360Degreetheofficial 20 bro
@F4rdxN
3 жыл бұрын
Bro oily skin ne Patti oru video cheyyo Ee skin beard egane pettan varumo Plz reply 🤔
Cut the ends.. And apply argan oil... Nara maaran u must eat carrots, gooseberry
@tominjohnson1479
3 жыл бұрын
@@360Degreetheofficial Thank you brooo❤️
@NikhilNikhil-vm3um
3 жыл бұрын
Bro അത്യായിട്ട് കാണാ ഇഷ്ട്ടപെട്ടു 👌😘
@360Degreetheofficial
3 жыл бұрын
Broo ❤️❤️❤️❤️
@NikhilNikhil-vm3um
3 жыл бұрын
@@360Degreetheofficial 💕
@360Degreetheofficial
3 жыл бұрын
❤️❤️
@amalts5250
3 жыл бұрын
21 വയസായി ഒരു പൂട പോലും ഇല്ല +2 പഠിക്കുന്ന അനിയന് കട്ടതാടി 😭
@360Degreetheofficial
3 жыл бұрын
Testosterone levels kuravaaayrkkyum. Bro..
@jaseelmj8808
3 жыл бұрын
@@360Degreetheofficial athu kuttan valla vaziyum undoo broo
@rajeevnc2338
3 жыл бұрын
@@jaseelmj8808 nofap
@jaseelmj8808
3 жыл бұрын
@@rajeevnc2338 soyabogam kurakanam alleaa 🤣
@abhinavabhi3401
3 жыл бұрын
Eat testostrion boost food
@IShowQuick7
3 жыл бұрын
Bro -de dp kanumpol , aquaman nte kootundu ✌🏻🤓😍
@360Degreetheofficial
3 жыл бұрын
Maaan 😆❤️❤️❤️
@h7_un249
3 жыл бұрын
Sathyam
@thoibucebrahim313
3 жыл бұрын
Bro! lip care patti oru video
@360Degreetheofficial
3 жыл бұрын
Sure bro ❤️❤️
@hafriap4884
3 жыл бұрын
Face le black sport povan yeanna cheyya ? Youth face cream us cheytharnu bro . But no result . Black dark spots povanum . Pimples povanum oru vazhi paranjhero bro
@360Degreetheofficial
3 жыл бұрын
Video cheyyaam. Bro 👍❤️
@360Degreetheofficial
3 жыл бұрын
Video cheyyaam. Bro 👍❤️
@hafriap4884
3 жыл бұрын
@@360Degreetheofficial tnx
@Akash_7824
3 жыл бұрын
Eeh bro കുറ്റി മീശ und but kattiyumila ath valarunumila nthelum margmundo valaran. Nala oil undo suggest cheyn
@360Degreetheofficial
3 жыл бұрын
Leg workouts.. Diet.. Massage ❤️👍
@Akash_7824
3 жыл бұрын
@@360Degreetheofficial Nalla oil suggest cheyyamo
@bgmiloverKerala123
7 ай бұрын
Caster oil thekku@@Akash_7824
@broken9732
3 жыл бұрын
🌟🌟Thrissur pwoli aahlee....🌟🌟🌟
@360Degreetheofficial
3 жыл бұрын
Hallaaaa le 🔥🔥🔥❤️❤️❤️❤️
@broken9732
3 жыл бұрын
🌟🌟
@anshallu3235
3 жыл бұрын
Yeahh
@broken9732
3 жыл бұрын
@@anshallu3235 pnalla
@messijr1772
2 жыл бұрын
Athya
@tonystark-kw4fv
3 жыл бұрын
താടിയും മീശയും വന്നപ്പോൾ മുടിപോയവരുണ്ടോ
@360Degreetheofficial
3 жыл бұрын
Korachh athikam pear unddaakum
@kochuz2481
3 жыл бұрын
Und😂
@adithyan8231
3 жыл бұрын
Thadiyum meeshayum illadhe mudi pooya lle njn 🥱🥱
@yshakkp3953
3 жыл бұрын
Thaadiyund meeshayum vannappo mudi poyi😭
@Justmyself66
3 жыл бұрын
Bro meeshayum thadiyum und but full patch aanu. Pand theere illathavarkku koodi katta thadiyayi but ente avastha pandathe pole thanne . Ithinte reason entha and pls say any suggestions
@360Degreetheofficial
3 жыл бұрын
Testosterone levels.. Video cheythittund bro.. Plzz watch ❤️
@sreejithveetal5423
3 жыл бұрын
Brooo.... എന്തു ഓയിൽ ഉപയോഗിക്കുന്നതാണ്.... ഉപകാരം ചെയുക.....
@360Degreetheofficial
3 жыл бұрын
Next video ❤️❤️❤️
@rekha8544
3 жыл бұрын
Tharan nalla pole und. Oru prathivithi parayu machane
@plustwocareerhelpdesk621
3 жыл бұрын
Scalpe plus nalladhaanu...njan use cheydh entedh oru 90% pooyi
@360Degreetheofficial
3 жыл бұрын
Scalp type oily aaanengil ketoconozole shampoo use cheyyaam.. Dry aaanengil daily oil. Cheyyanam..
Bro ente achan ullu കുറവ് ആണ് ഹെയർ എനിക്കും അങ്ങനെ തന്നെ വെയിലത്തു ഇറങ്ങിയാൽ കഷണ്ടി pole thonnum njn minoxidil use cheythan mattam ondakuvo🥺🥺
@360Degreetheofficial
3 жыл бұрын
Medication thudangunnathaanu nallathu bro.. Bt only aftr consulting a doctr
@anandhukrishnan.m.ranandhu9051
3 жыл бұрын
👍👍👍
@Annie-mi9mn
4 ай бұрын
Oru doubt chothikate sir kalil romam valaran enthu cheyyum
@ytguys7146
3 жыл бұрын
+1il thadi bhagath 10roamam vannappo class le teacher shave cheyth vanna mathi enn paranjappo. Ente siree ente oru santhosham. Oohh😍
@360Degreetheofficial
3 жыл бұрын
Epic 🤣🤣🤣❤️❤️❤️
@ajeeshaji9724
3 жыл бұрын
ഹായ് ചേട്ടാ എനിക്കു അത്യവശ്യം താടി മീശ ഇണ്ട് പക്ഷെ കുറച്ചു നരച്ചമുടി ഇണ്ട് കറുപ്പിക്കൻ വല്ല വഴിയുമിണ്ടോ? ഡൈ അടിക്കുമ്പോൾ സ്കിൻ അല്ലെർജി ഇണ്ട്...
@360Degreetheofficial
3 жыл бұрын
Eat amla and carrots bro.. And use amla oil 👍❤️
@Scottmachlovski
3 жыл бұрын
നടന്നതെന്നെ മോനേ, ജനറ്റിക്സ് ശെരിയാണ്. ബാക്കി എന്ത് ചെയ്തിട്ടും വല്യ കാര്യമില്ല. പിന്നെ minoxidil യൂസ് ചെയ്താൽ ഒരുപക്ഷെ വന്നേക്കാം that too depends on ur body nature.
@360Degreetheofficial
3 жыл бұрын
Yes bro.. But early age'il ath use cheyyathrikyuka.. Athinaanu ee. Video cheythathu..
Пікірлер: 2,4 М.