ഞാൻ ജിഫ്രി തങ്ങളെ സ്നേഹിക്കുന്ന ആളാണ്.. തങ്ങന്മാരെ ഞാൻ ബഹുമാനിക്കുന്നു.. 😘😘
@abdulrazaq4109
2 жыл бұрын
അയാൾ തങയലല.യമനിൽ നിന്നും കുടിയേറി പാർതത ശിയാകളുടെ പിൻഗമിയാണ്
@thasli...5663
2 жыл бұрын
@@abdulrazaq4109 neee okke muslim alla Muslim namathariyan... Thangammarod kalichal feece oori pogum sookshicho.. 😒
@sabithsinan5837
2 жыл бұрын
@@abdulrazaq4109 നിനക്ക് തലയ്ക്കു സുഖമില്ലേ 😂😂😂
@ailurophiles_kitty942
2 жыл бұрын
@@abdulrazaq4109 ath ijj ante veettil chenn paranjaal chelppo vishosikkum ede vann ninte pottatharam parayanda......mone
@adv.p.kdinesh6900
2 жыл бұрын
മഹാനായ ജിഫ്രി തങ്ങൾ മതേതര കേരളത്തിന്റെ നാടിന്റെ അഭിമാനം
@abdulmajeedabdul1184
2 жыл бұрын
ഇവന്മാരെല്ലാം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സമുദായത്തെ ഉപയോഗിക്കുന്നു അത്രേയുള്ളൂ
@haseenahaseena9677
2 жыл бұрын
@@abdulmajeedabdul1184 aaaru
@abdulmajeedabdul1184
2 жыл бұрын
@@haseenahaseena9677 😀
@maimoonat8365
2 жыл бұрын
ജിഫ്രി മുത്ത് കോയ തങ്ങള് ഉപ്പാപ്പ ക് അല്ലാഹു ആരോഗ്യ മുളള ദീർഘായുസ് നൽകി മരണം വരെ സമസ്ത യുടെ നേതൃത്വത്തിലായി നമുക്ക് എല്ലാ വർകും തണലായി ജീവിക്കാന് അല്ലാഹു തഹുഫീക് നൽകടെ ആമീൻ യാറാബൽ ഹാലമീൻ
@abdularikkady6716
2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sinusanu4209
2 жыл бұрын
ആമീൻ
@maharoofali6953
2 жыл бұрын
തങ്ങൾ ഇഷ്ടം ❤ സയ്യിദൻ മാരുടെ നേതാവാണ് തങ്ങൾ അങ്ങയോട് കളി വേണ്ട
@lailaraihanath9663
2 жыл бұрын
അള്ളഹുവേ ബഹുമാനപെട്ട തങ്ങൾ ഉസ്താദിന് ആഫിയത്തുള്ള ദീർഖയുസ് നൽകട്ടെ .അവരുടെ നേതൃത്വം ത്തിലായി ജീവിക്കാൻ അല്ലാഹു thvfeek നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@bavarazak1235
2 жыл бұрын
അല്ലാഹുവേ ബഹുമാനപ്പെട്ട തങ്ങൾ ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ അവരുടെ നേതൃത്വത്തിൽ ആയി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@moideenkutty3926
2 жыл бұрын
@@bavarazak1235 ...
@muhammedafsalknr
2 жыл бұрын
കാന്തപുരം ഉസ്താദ്ന്റെയും ജിഫ്രിതങ്ങളുടെയും രോമത്തിൽ തൊടാൻ പോലും ഒരാൾക്കും കഴിയില്ല
ദീൻ ദീനായി തന്നെ പറയുന്ന ആ കാര്യത്തിൽ ഒരാളെയും പേടിക്കാത്ത നേതാവ് അതാണ് ദീനി പ്രവർത്തകൻ
@dinnerpoint7494
2 жыл бұрын
SYYEFUL..ULAMA...OK👍👍👍👍👍👍👍👍
@ismailpkismu9861
2 жыл бұрын
സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ മുത്താണ്..
@hussaintpt.p2456
2 жыл бұрын
മഹാനായ ജിഫ്രി തങ്ങളെ അപമാനിച്ച വരോട് അള്ളാഹു പൊറുക്കട്ടെ... ആമീൻ
@thahirfaizy6885
2 жыл бұрын
സയ്യിദുൽ ഉലമ ഞങ്ങളെ നേതാവ് ആണ് ഞങ്ങൾക്ക് വലുത് സയ്യിദുൽ ഉലമയാ .
@ahmadabdullah4149
2 жыл бұрын
الله اكبر
@hopefully917
2 жыл бұрын
അല്ലാഹു അക്ബർ
@shajitm1187
2 жыл бұрын
മാഷാ അള്ളാ അള്ളാഹു ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ മുസ്ലിം സമൂഹത്തിന്റെ ഇസ്വത്ത് മുറുകെപ്പിടിക്കാൻ ഇതുപോലുള്ള പണ്ഡിതന്മാർ സമസ്തയിൽ ഉണർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കാം
സയ്യിദുൽ ഉലമയുടെ പിന്നിൽ ലക്ഷകണക്കിന് സമസ്തയുടെ മക്കൾ ഉണ്ട് സയ്യിദുൽ ഉലമയുടെ രോമത്തിൽ തൊടാൻ ആർക്കും കഴിയില്ല
@888------
2 жыл бұрын
വായിൽ ഇടാം👍തരും🙏
@MrShahneer
2 жыл бұрын
അവസാനം പറഞ്ഞത് ;അത് ന്യായം 👌🏻 എല്ലാ കടലാസ് സംഘടനകളെയും ക്ഷണിക്കും, ഞമ്മക്ക് പറ്റാത്തവരെ വിളിക്കേം ഇല്ലാ 😄 അതെന്താ അങ്ങനെ 🤔 സമസ്തയെ പോലെ മഹല്ലുകളിൽ സ്വാധീനമുള്ള ബഹുജന അടിത്തറയുള്ള സംഘടനകൾ കൂടിയാലോചിച്ചു തീരുമാനം പ്രഖ്യാപിക്കട്ടെന്ന് 👌🏻👍🏼 ഉസ്താദ്ന് അഭിവാദ്യങ്ങൾ 💚
@saifumeppadi
2 жыл бұрын
സുന്നികൾ എന്നും ഇസ്സത്തോടെ ആരുടെയും മുന്നിൽ തലകുനിക്കേണ്ടതില്ല. രാഷ്ടീയക്കാർ രാഷ്ട്രീയം നോക്കട്ടെ, പണ്ഡിതർ മതം പറയട്ടെ, ജിഫ്രി തങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ
@sahadsahad8986
2 жыл бұрын
ഇപ്പോൾ എങ്കിലും മനസിലായില്ലേ 😆
@fahimafaah8285
2 жыл бұрын
@@sahadsahad8986 മുന്നേ മനസ്സിലായ ഒരാളുടെ കമൻ്റാണത്😄
@hafilziaad8601
2 жыл бұрын
ഇത് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് താജുൽ ഉലമയും നൂറുൽ ഉലമയും സുൽത്വാനുൽ ഉലമയും മനസ്സിലാക്കിയതും പറഞ്ഞതും..... 👌
ജിഫ്രി മുത്തുക്കോയ തങ്ങളെ ഒന്ന് തരംതാഴ്താൻ ചില വ ക്ര ബുദ്ധികൾ ശ്രമിച്ചു പക്ഷെ ഇന്ന് സോഷ്യൽ മീഡിയ കളിൽ മുഴുവനും അവരെ തരംതാഴ്തുന്ന കാഴ്ചയാണ് സത്യസന്തമായി കാര്യങ്ങൾ മനസ്സിലാക്കി പ്രവർ തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ
@kannadikutty2838
2 жыл бұрын
ആയുസ്സും ആരോഗ്യവും കൊടുത്ത് anugrahikkane അല്ലാഹ്..
@ajmalbabu135
2 жыл бұрын
ആമീൻ
@AbdulAzeez-px9uy
2 жыл бұрын
Ap
@ahwellprince1228
2 жыл бұрын
തങ്ങളുസ്താദ് ഒരുപാടിഷ്ടം.... സമസ്ത എന്റെ ആത്മീയ സരണിയും.. ലീഗ്എനിക്ക് അഭിമാനകരമായ അസ്തിത്വം നേടിത്തന്ന രുഷ്ട്രീയ പ്രസ്ഥാനവുമാണ് ഇടനെഞ്ചോട് ചേർത്തുവെക്കുന്നു 💪💪
@hamdanhamdam1505
2 жыл бұрын
Yes
@ahsanialavi8308
2 жыл бұрын
സയ്യിദുൽഉലമ സിന്ദാബാദ്
@generalvisionmalabar8018
2 жыл бұрын
അന്യാദീനപ്പെട്ട എല്ലാ വകഫ് സ്വത്തുകളും തിരിച്ചു പിടിക്കണം
ദീനും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിൽ വിയോജിപ്പുണ്ട്!
@abdulrazakrazak4223
2 жыл бұрын
ലീഗും ദീനും ഒന്നല്ല.ശംമ്സുൽ ഉലമ
@ishqerasoolmedia822
2 жыл бұрын
SAYYIDUL ULAMA..... 🥰💚
@muhammedmarjan3131
2 жыл бұрын
صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚 صلى الله على محمد صلى الله عليه وسلم 💚
@sharafudheentm462
2 жыл бұрын
ഇനിയെങ്കിലും വൈരാഗ്യം ഉപേക്ഷിച്ചു സുന്നികൾ ഒരുമിച്ചു നിൽക്കട്ടേ അപ്പോൾ കാണാം എല്ലാ രാഷ്ട്രീയ പാർട്ടികളും ഭയപ്പെടുന്നതും കാൽക്കൽ വരുന്നതും കാണാം
@c4tech141
2 жыл бұрын
Ap venda
@pathusssworld6634
2 жыл бұрын
@@c4tech141 അത് ശരിയാ...ap യെ അല്ലെങ്കിൽ തെന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും pedikkunnund😆😆😆
@mohammedashrafabdulkader3774
2 жыл бұрын
@@c4tech141 AP ക്കും നിങ്ങളെ വേണ്ട 😄 ഒറ്റക്ക് അതുക്കും മേലെ...
@muhammadsuhail1786
2 жыл бұрын
Masha allaha
@generalvisionmalabar8018
2 жыл бұрын
വിരലിലെന്നാവുന്ന വഹാബികളെ അവരുടെ വഴിക്കു വിടുക . എല്ലാ സുന്നികളും ഒന്നിച്ചു നിക്കുക.
@sulaimankm7883
2 жыл бұрын
മുസ്ലിം സമുദായത്തിന്നു വേണ്ടി രൂപീകരിച്ച സംയുക്ത പ്ലാറ്റ്ഫോമിൽ പങ്കടുത്തു ഒന്നിച്ചെടുത്ത തീരുമാനത്തിൽ നിന്നും ശത്രുക്കളുടെ ഭീഷണിക്കു ഭയന്ന് ഏകപക്ഷീയമായി ലീഗിന്റെ യുo ഹൈദരലി തങ്ങളുടെയുംമുഖത്തു കരിതേച്ച ഈ തീരുമാനം സമുദായ എന്ക്യത്തിന്ന് യോജിച്ചതായില്ല ഇതിന്റെ ക്ഷീണം ലീഗ് വിരോധികൾ നന്നായി ആഘോഷിച്ചു പുറമെ മുജാഹിദുകളെ കുറ്റം പറയാനും പരമാവധി ശ്രമിച്ചു. ഭാവിയിൽ വല്ല എല്ലിൻ കഷണവും കിട്ടിയാൻ ആയല്ലോ
@generalvisionmalabar8018
2 жыл бұрын
@@sulaimankm7883 ലീഗിന്റെ മറവിൽ സുന്നികളുടെ വോട്ട് വാങ്ങി എംപി യും mla യും ആകുന്ന വഹാബി യുടെ രോദനം.
ഉമർ ഫൈസി ഉസ്താദ് ന്റെ ചെരിഞ്ഞ ആ നോട്ടം സയ്യിദുൽ ഉലമയുടെ നോട്ടം പോലെ ആർക്കെങ്കിലും തോന്നിയോ
@sahalsahalkotta5690
2 жыл бұрын
Alhamdhulillah
@aseeskca9419
2 жыл бұрын
മാഷാ അല്ലാഹ്
@lifefate9205
2 жыл бұрын
Very good interview
@user-vi3df5yc5e
2 жыл бұрын
Mashallh 💯
@ranaminnamediaworld7188
2 жыл бұрын
ജിഫ്രി തങ്ങൾക്ക് കാര്യങ്ങളിൽ സമയോചിതമായി ഇടപെടാൻ അറിയാം അതുകൊണ്ടാണ് മുമ്പ് ഈ ഉസ്താദ് പിണറായിയെ ഒന്നു സുഖിപ്പിക്കാൻ ശ്രമിച്ചപ്പോൾ സമസ്തയുടെ അഭിപ്രായം പറയാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്ന് തങ്ങൾ പറഞ്ഞത്.ഇവർ അഭിപ്രായം പറഞ്ഞാൽ എന്താ കുഴപ്പം എന്ന് ജിഫ്രി തങ്ങൾക്ക് നല്ല ബോധ്യമുണ്ട്.
മുമ്പ് ഉമർഫൈസിയെ ഒറ്റപ്പെടുത്തിയ പോലെ തങ്ങളെ ഒറ്റപ്പെടുത്താൻനോക്കണ്ട
@muhammadalikattil9335
2 жыл бұрын
Masha allaa
@moideenkunhi7696
2 жыл бұрын
Assalamu alaikum
@blueworldcartoongame9149
2 жыл бұрын
അഹങ്കാരം വെടിഞ്ഞു ലീഗ് സമുദായത്തിലെ പ്രെശ്നം പഠിച്ചു ഒരുമയോടെ കൊണ്ടു പോകാൻ തയ്യാറായാൽ തീരുന്ന കാര്യം മാത്രം ഇപ്പോയുള്ളൂ വക്ഫ് ബോർഡിൽ...ധിക്കാരം വെടിഞ്ഞു എല്ലാവരെയും കാണാനും കേൾക്കാനും തയ്യാറായാൽ മതി.
@ommn8123
2 жыл бұрын
20.41ഉമ്മർ ഉസ്താദിന്റെ ന്യായീകരണം കൊള്ളാം..
@abufidha4473
2 жыл бұрын
ആ നിയമം മാറ്റിയത് കുഞ്ഞാലി കുട്ടി വക്ഫ് മന്ത്രി ആയ സമയത്താണ്
@sidheeqthayyil6805
2 жыл бұрын
Amenyarabalalamen..❤️❤️❤️❤️❤️❤️❤️👍
@alimancherym1376
2 жыл бұрын
വഹാബികൾ എന്നും ഈ സമൂഹത്തിൽ അനൈക്യം ഉണ്ടാക്കിയ വരാണ്. അത് തിരിച്ചറിയണം
@VerityWay
2 жыл бұрын
വഖ്ഫ് വിഷയവുമായി ബന്ധപ്പെട്ട് കോഡിനേഷൻ കമ്മിറ്റി എടുത്ത തീരുമാനത്തിന് പാര വെച്ചത് വഹാബിയല്ല, സാക്ഷാൽ ജിഫ്രി തങ്ങളാണ്. എന്നിട്ടും കുറ്റം 'വഹാബി'ക്ക്! കരാർ ലംഘനം ഇസ്ലാമിൽ എത്ര ഗൗരവമുള്ള കുറ്റമാണെന്ന് ജിഫ്രി തങ്ങളോടൊന്ന് ചോദിക്കണം കേട്ടോ.
@jasnaa8284
2 жыл бұрын
@@VerityWay താങ്ക ൾ പറയുന്നത് സൂക്ഷിക്കുക. ഹിദായത് നഷ്ടപ്പെടാൻ ഇത്തരം വാക്കുകൾ കാരണമാവും. മഹാന്മാരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക
@ahammedkabeervk8012
2 жыл бұрын
പള്ളിയിൽ പറയാൻ ലീഗ് സെക്രട്ടരി പറയേണ്ടിയിരുന്നില്ല. സമസ്തയാണ് പറഞ്ഞത ങ്കിൽ വിവാദമുണ്ടാകുമായി രുന്നില്ല
@abbas9809
2 жыл бұрын
ഉസ്താത് പറഞ്ഞത് വരേ ശരിയാണ് പക്ഷേ ലീഗും ദീനും രണ്ടാണെന്ന് ഉറച്ച ഒരു തീരുമാനമില്ലാത്തിടത്തോളം കാലം ഈ തലവേദന മാറില്ല. സമസ്ത മതവിശ്വസത്തിന്റെ ഭാഗമാണ് അത് ഉറച്ച തിരുമാനത്തോടെ തന്നെ നിലനിൽക്കണം ലീഗും സമസ്ഥയും ഒന്നാണെന്നു വരുത്തി തീർക്കാൻ ചില നടത്തുന്നത്തിന്റെ ഭാഗമാണ് ഇന്നത്തെ പലപ്രശ്നത്തിനും കാരണം പള്ളി രാഷ്ട്രീയം വേദിയാക്കാനും ചിലർ ശ്രമിക്കുന്നു ണെന്നത് സത്യമാണ്
@muhammadsuhailac8212
2 жыл бұрын
ഉമർ ഫൈസി യിൽ നിന്നും ഇപ്പോൾ ഫസാദ് വാക്ക് ഒന്നും കേൾക്കുന്നില്ല
@shafiok6359
2 жыл бұрын
ഈ നിലപാടിൽ തന്നെ ഉറച്ചു നിൽക്കാൻ അള്ളാഹു തുണക്കട്ടെ
@beerannediyodath8731
2 жыл бұрын
Supper
@muhammadshameer145
2 жыл бұрын
ചിലർക്കു കത്തണം... അതിന് സമസ്തയെ കിട്ടിയില്ല.. അതിന്റെ കത്തൽ ഉള്ളിൽ ഇരിക്കാതെ പുറത്തു കത്തുന്നു... അതാണ് ഇപ്പൊ കാണുന്ന കത്തൽ.. കത്തട്ടെ.... അതിൽ സമസ്തക്ക് ഒരു കത്തലും ഇല്ല.. കത്തട്ടെ... സമയം ആകുമ്പോ എരിഞ്ഞടങ്ങും...
@sheikhahmed8167
2 жыл бұрын
Poda. Pulle. Ayal. Ek samasthade Aalaanu. Thiyya. Samasthyudeyalla
@abdulsalamm.p9439
2 жыл бұрын
@@sheikhahmed8167 🤔??
@sulfikersulfi3023
2 жыл бұрын
പാണക്കാട്ട് തങ്ങളെ വിശമിപിച്ചവരാണ് ഇപ്പോഴത്തെ ലീഗ്
ലീഗ് പ്രതിശേദപ്രകടനത്തിൽ സമസ്തയുടെ വാക്കിന് പുല്ലുവില നൽകിയിട്ടാണ് ആയിരങ്ങൾ പങ്കടുത്തത് എന്ന സത്യം മറച്ചുവെക്കരുത് . സമസ്ഥയുടെ പണ്ടിതരിൽ വലിയ ഒരു വിഭാഗം ( പൂ കോട്ടൂര് ഉൾപെടെ )ഈ വിശയത്തിൽ തങ്ങൾകെതിരാണ്
@ummerummerpp2058
2 жыл бұрын
കലാസ് സങ്കട എന്ന് പറയലാകും ഉചിതം
@hafilziaad8601
2 жыл бұрын
8:20 താഴോട്ട്....
@generalvisionmalabar8018
2 жыл бұрын
അടുത്ത പള്ളി പൊളിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്ത സമാധാന പ്രസ്താവന നമുക്ക് കാത്തിരിക്കാം.
@a.salam.4640
2 жыл бұрын
സമസ്തയും തങ്ങന്മാരും കഴിഞ്ഞിട്ടുള്ള താണ് എൻറെ രാഷ്ട്രീയം ജിഫ്രി തങ്ങൾക്ക് എതിരെ പ്രസ്താവന നടത്തിയത് ഒരു സുന്നി വിശ്വാസി അല്ല അത് തീർച്ചയാണ് ഒരിക്കലും ഒരു വിശ്വാസിക്ക് കഴിയില്ല അവൻ രാഷ്ട്രീയം തലയ്ക്കു പിടിച്ച ഒരു വ്യക്തിയാണ് ഞങ്ങളും ഒക്കെ ലീഗുകാർ തന്നെയാണ് സമസ്തയെയും ലീഗിനെയും തമ്മിൽ തെറ്റിക്കാൻ കുറേ ആളുകൾ ഇറങ്ങിയിട്ടുണ്ട് അത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം ബഹുമാനപ്പെട്ട ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞതാണ് ശരി 100%u
@Chopens
2 жыл бұрын
ബഹു കുഞ്ഞാലികുട്ടി പറഞ്ഞതാണ് 100 ശതമാനം ശരി.
@a.salam.4640
2 жыл бұрын
@@Chopens കുഞ്ഞാലിക്കുട്ടി അല്ല പള്ളിയിൽ പറയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പള്ളി യേറ്റ ബന്ധപ്പെട്ട മത പണ്ഡിതന്മാർ ഉണ്ട് കുഞ്ഞാലിക്കുട്ടി രാഷ്ട്രീയം പറഞ്ഞാൽ മതി
@asiaasia8826
2 жыл бұрын
ശെരിയാണ് ഇപ്പൊ സെയിദുൽ ഉലമയെ കുറ്റം പറഞ്ഞവൻ യഥാർത്ഥത്തിൽ ഒരു ലീഗുകാരനും ആവില്ല ശെരിയായ ലീഗുകാരന് അങ്ങനെ പറയാനും കഴിയില്ല വേറെ ആരോ ഇതിൽ നുഴഞ്ഞു കയറി കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണ് സെരിയായ സമസ്തക്കാരും സെരിയായ ലീഗുകാരും ജാഗ്രതൈ സെയിദുൽ ഉലമ 💚👍👍👍👍💚💚
@hxhxjx9966
2 жыл бұрын
പണ്ട് ഇഎംഎസ് പറഞ്ഞത് ആണ് ഓർമ വന്നത്. " എല്ലാ ആനന്ദ മാരും കള്ളന്മാരാണ്"
@abdulrazakrazak4223
2 жыл бұрын
അവസാനം പറഞതാണ് ശരി
@underworld7496
2 жыл бұрын
പിന്നെ ആരോടാണ് നല്ലത് എന്ന് കൂടി പറയൂ
@tajurahi29
2 жыл бұрын
വഖ്ഫ് ഇതു വരെ നല്ല നിലയിൽ പോയിരുന്നോ ചരിത്രം പഠിച്ച വിഷയം മനസ്സിലാക്കിയാൽ ഇതിന്റെ പ്രസക്തി മനസ്സിലാകും
@muhamedhusain7517
2 жыл бұрын
സയ്യിദുൽ ഉലമയും കബീറുൽ വുസറയും കൂടി തീരുമാനിക്കട്ടെ. നമുക്കിവിടെ PSC ഒന്ന് പോയിക്കിട്ടിയാൽ മതി. സയ്യിദത്ത് നിനിത കണിശേരിയെപ്പോലുള്ളവർ വഖഫ് ബോഡ് ചെയർപേഴ്സൻ ആയി വരരുത്. ബഹു. ഉമർ ഫൈസി ശൈഖുനാ സുൽത്താനുൽ ഉലമയുടെ നിലപാടിനെ പരാമർശിക്കും എന്ന് കരുതി, അതുണ്ടായില്ല!
@ibrahimfaisy1409
2 жыл бұрын
കാര്യം മനസ്സിലാക്കൂ
@yousufbayousufba4157
2 жыл бұрын
Umar usthade eppol adil mujahid undallo
@kaisarkaichu5783
2 жыл бұрын
🤔🤔🤔🤔
@kaisarkaichu5783
2 жыл бұрын
Ek. Samastha
@abdulrahmanvaabdalrahmanva2748
2 жыл бұрын
ചോദ്യം ഒരു പ്രസംഗമായി അനുഭവപ്പെടുന്നു.
@muhamedkutty9572
2 жыл бұрын
പ്രതിപക്ഷബഹുമാനം ഏവർക്കും നൽകേണ്ടതാണ് അതൊരു സംസ്കാരമാണ്. സംസ്കാരം ഉണ്ടാകാനാണ് ഖുർആൻ.
@mushakkal609
2 жыл бұрын
ഈപറഞ്ഞതിനോട് ഞാൻ യോജിപ്പ് ഇല്ല ദീൻ പറയുബ്ബോൾ ഒരുരാഷ്ട്രീയം പറയാൻപാടില്ല
@naziralhilalalhilal2054
2 жыл бұрын
യോജിച്ചേ മതിയാവൂ, ദീനിന്റെ ഭാഗം തന്നെയാണ് രാഷ്ട്രീയവും. അതിനെ അടർത്തി മാറ്റാൻ കഴിയില്ല
@abdulsalam-ie5mu
2 жыл бұрын
ആകാലത്തെ നേത്രത്വമല്ല ഇപ്പോഴത്തെ ചില ലീഗ് നേത്താക്കൾ ഒരുവിഭാഗത്തെ പടിയടച്ചു പിണ്ഡംവെക്കണമെന്ന് പറഞ്ഞ നേതാവ് ഇ പ്പോഴുമുണ്ട്....
12 സംഘടന കൂടി ഒരു തീരുമാനം എടുക്കുക, ഒരു സംഘടനയുടനേതാവ് അത് കാറ്റിൽ പറത്തുക!!! - എനിയിപ്പോൾ ചർച്ചക്ക് ആ ഒരു നേതാവിനെ മാത്രം ക്ഷണിക്കുക - ആ ക്ഷണം സ്വീകരിക്കുക"""" ശരിയാണോ......?????
@mashoodkkkarbala3739
2 жыл бұрын
ബാക്കി 11 സംഘടന എന്ത് ചെയ്തു
@generalvisionmalabar8018
2 жыл бұрын
ബാക്കി 11 കടലാസ് സംഘടനകൾ
@ummervalakkulam6939
2 жыл бұрын
ഫിത്ന ഇല്ലാത്ത ഫൈസി
@sidheeqthayyil6805
2 жыл бұрын
Cpma.ethellam.kalayunnath.usttathe..
@thetruthofvaliyullahi6516
2 жыл бұрын
Pl
@muhammadbasheerpeedikappar5432
2 жыл бұрын
.
@moosachery4749
2 жыл бұрын
വക്കു ബോർഡിനെ കുറിച്ച് പള്ളിയിൽ ഉൽബോധനം നടത്തണമെന്ന് മുസ്ലിംലീഗ് ഒരിക്കലും പറഞ്ഞിട്ടില്ല
@dinnerpoint7494
2 жыл бұрын
Nee..Tention..Adikkanda...ok..👅👅👅🤣🤣🤣🤣🤣
@ismailv4197
2 жыл бұрын
Why, Sayyidul Ulama is not reacting against Muslim women carrying Dubai gold in their Private Parts, which is against the holy Islamic laws?
@royal4541
2 жыл бұрын
ചാത്തപ്പനെന്ത് മഹ്ശറ? ലീഗ് വഹാബിക്കെന്ത് സയ്യിദ് !?
@allinonetheme7502
2 жыл бұрын
നിന്റെ കൂടെയാണ് ഇപ്പംചാത്തപ്പനുള്ളത് മാര്കിസ്സം
@asoomdayatok8723
2 жыл бұрын
കടപ്പുറഥ്ത് നടന്ന കൂത്താട്ടത്തിഅൽ സമസ്തക്ക് പുല്ല് വിലയാണ് മുസ്ലിം ലീഗ് നൽകിയിട്ടുള്ളത്.അതിനെ കുറിച്ച് ഈ ഫൈസിയോട് ചോദിക്കാമായിരുന്നു.
@lifestyle6194
2 жыл бұрын
Leegum deenum onnalla
@jaisiddaramumar3455
2 жыл бұрын
Samstaum leegum onnan salafiyum chngaiyan
@yousufbayousufba4157
2 жыл бұрын
Jipri tangal muttaan
@Kabeerfinland77
2 жыл бұрын
ലീഗിനോടുള്ള കണ്ട് കൂടായിമയാണ് ap ഉസ്താത് മാറി പോയതെന്നാണ് പറഞ്ഞുകേട്ടത് .ഇപ്പഴ പിടുത്തം കിട്ടിയത് .ഒന്നുകൂടി അടിവരയിടുന്നു മഹാനായ ap ഉസ്താദിന്റെ ദീർഘവീക്ഷണം മാത്രമാണ് ഇന്ന് ഞാനൊരു സുന്നിയാണെന്ന് അഭിമാനത്തോട് കൂടി പറയാൻ കഴിയുന്നത്الحمدللله ഉസ്താദിന് اللهദീർഗായുസ് കൊടുത്ത് ഈ ഉമ്മത്തിനെ അനുഗ്രഹിക്കട്ടെ സുന്നി പണ്ഡിതന്മാരെ اللهഒന്നിപ്പിക്കട്ടെ
@hamzamastermanalaya7756
2 жыл бұрын
സയ്യിദുൽ ഉലമാ എന്ന് ആർ പേര് വെച്ചു ... മുശാവറയിൽ അല്ലാഹു അല്ലാത്തവരെ വിളിച്ച് തേടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാറുണ്ടോ വഖഫ് സ്വത്തൊന്നുമല്ല പ്രധാനം തൗഹീദാണ്
@n4tech360
2 жыл бұрын
ലീഗ് വിട്ട് ഒരു കളിയും ഇല്ല
@allthebest2233
2 жыл бұрын
അതൊക്കെ നിനക്ക് തോന്നുകയാണ് ഇവിടെ അടുത്ത് നീ ലീഗിൽ നിന്ന് മാറും നോക്കിക്കോ
ഇതിന്റെ പേരിൽ ഒരു പാട് ആളുകൾ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ട് അവരെ സൂക്ഷിക്കുക ബഹുമാനപ്പെട്ട ശംസുൽ ഉലമാ ഉള്ള കാലത്ത് ഇല്ലാത്ത സ്നേഹമാണ് മരണപ്പെട്ട തിന് ശേഷം.
അത് സുന്നികൾ ഒന്നിച്ചു നിന്നാൽ അതിലും വേഗം നടക്കും.
@Aburushada
2 жыл бұрын
വഹാബികൾ സമസ്തയെ പഠിപ്പിക്കണ്ട. ലീഗിന്റെ പണി ലീഗ് നോക്കിയാൽ മതി. സമസ്തയുടെ കാര്യത്തിൽ ഇടപെടേണ്ട
@onlinesocial3334
2 жыл бұрын
Samastha league'nde B team aanallo
@abdulkhadarsaadi9848
2 жыл бұрын
സൂപ്പർ
@sulaimankm7883
2 жыл бұрын
മുഖ്യന്റെ ഫോൺ വിളിയുടെ പൊരുൾ മനസ്സിലാക്കാൻ കഴിയാത്ത നേതാവ് മുസ്ലിം പ്ലാറ്റ്ഫോം തകർന്ന് കാണലായിരുന്നു മുഖ്യന്റെ ലക്ഷ്യം മാത്രമല്ല ലീഗിനെയും തകർക്കാമല്ലോ ആ ചതിയിൽ തങ്ങൾ വീണ്ട പോയി എന്നിട്ടതിനെ ന്യായീകരിക്കാൻ കുറെ അന്തങ്കമ്മി കളും ഈ സ മുദായം എങ്ങനെ രക്ഷപ്പെടും
@maentertainments7604
2 жыл бұрын
സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന സമസ്തയുടെ അഭിപ്രായമല്ലസ്വന്തം അഭിപ്രായം ആണെന്നാണ് കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത്. അമുസ്ലീങ്ങളെ യോ നിരീശ്വരവാദികളെയൊ വിശ്വാസത്തിൽ വൈകല്യമുള്ള പുത്തൻ വാദികളെ വഖ്ഫ് ബോർഡിൽ നിയമിക്കരുത് എന്ന. 1965 ലെ വഖഫ് ബോർഡ് ആക്ട് 2016- ൽ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെ കേവലം മുസ്ലിമായാൽ മതി എന്ന് തിരുത്തി എന്നാണ് ഇന്ന് ഒരു ചാനലിൽ വന്നത്
@sajihamd
2 жыл бұрын
എന്തിനാ ഭായീ ഒരടിസ്ഥാനവും ഇല്ലാത്ത കളവുകൾ അടിച്ചു വിടുന്നത്
@sidheeksidheek9453
2 жыл бұрын
Ap. Ek. മഹൽ. ഫിതന. 😋😋😋പോയി. ചത്തൂടെ
@abdullamavungal9398
2 жыл бұрын
Comunist kaar vijayichu. Islmine comunist aaki ap kaarum inl um.
@oudgallerynearlulumall5221
2 жыл бұрын
ഉസ്ത്താദെ ഞാൻ കോഴിക്കോട് കാരനാണ് . കഴിഞ്ഞ വെള്ളിയായ്ച്ച എർണാകുളം ഇടപ്പള്ളി സലഫി പള്ളിയിൽ ആണ് ജുമാ നമസ്ക്കരിച്ചത് . അന്നത്തെ വിഷയം ഈ വക്കഫ് സ്വത്തിനെ കുറിച്ച് ആയിരുന്നു അന്നത്തെ കുത്തുബയുടെ വിഷയം അതിനിടയിൽ പറയട്ടെ അല്ലാഹുവിന്റെ റസൂൽ ജനങ്ങൾക്ക് മനസ്സിലാവാത്ത ഒരു കുത്തുബയും നടത്തീട്ടില്ല . ഇനി വിഷയത്തിലേക് കടക്കുകയാണ് . അന്നത്തെ കുത്തുബയിൽ മുസ്ലിംകൾ എല്ലവരും ഒന്നിച്ച് നിൽക്കണമെന്നും . ശക്തമായ താക്കീത് നൽകി ഇമാം .എന്നിട്ടും . മുജാഹിദ് ബിദഹി എന്ന കുറ്റം ചുമത്തി കൊണ്ട് . നിങ്ങളുടെ . യൂറ്റൂബ് ചാനലിൽ വന്ന് നിങ്ങൾ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുന്നവരാണ് മുജാഹിദ് എന്ന് പറയുന്നു. ഈ .മുസ്ലിം ലീഗിന്റെ നേദിക്കളിൽ പലരും മുജാഹിദുകളാണന്ന് മറക്കണ്ട .അതിൽ മരണപെട്ടു പോയവരും . ജീവിച്ചിരിക്കുന്നവരും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു .
@Aburushada
2 жыл бұрын
വഹാബികൾ ചതിയൻമാരാണ്. അവർ ലീഗിൽ ള്ളത് തന്നെയാണ് ലീഗിന്റെ ശാഭം. വോട്ടിനു വേണ്ടി മഖ്ബറയിൽ പോകലും മഹൻ മാരോട് ദുഹാ ചെയ്യാൻ പറയലും വാഹബികൾക്ക് എങ്ങനെ കയ്യുന്നു. ലീഗിന്റെ നിലനിൽപ് വാഹബികൾ ആണ് എന്ന് പറയണ്ട അതു വിഡ്ഢിത്തം ആണ്.
@user-tp7zn9iu9l
2 жыл бұрын
വഹാബികൾക്ക് കൂടുതൽ പേടിയുണ്ടാകും PSC കാരണം മാന്തിയാൽ വഹാബീ ആപ്പീസ് പൂട്ടും ലീഗ് + വഹാബിസം = വഖ്ഫ് കള്ളൻമാർ
@hameedvelliyath2140
2 жыл бұрын
യു ആർ കറക്റ്റ്. മുജാഹിദ് തന്നെ ആണ് ലീഗ്. അതിൻറെ എഞ്ചിൻ അന്നും ഇന്നും അവരുടെ നിയന്ത്രണത്തിൽ തന്നെ. പണം പിരിക്കാനും ആളെ കൂട്ടാനും ബാഫഖി തങ്ങളെ ഉപയോഗിച്ചിരുന്നു. അതായത് ഡ്രൈവർ സീറ്റിൽ നല്ല ആളു വേണമായിരുന്നു.. പക്ഷെ എഞ്ചിൻ അന്നും ഇന്നും ഒന്ന് തന്നെ..
Пікірлер: 313