Main door ഏത് കമ്പനി ആണ് സെലക്ട് ചെയ്തത്. വില എത്രയാകും
@user-bc6lk1jb1u
3 жыл бұрын
Good vedio.... 👍👍👍👍
@asifparambath955
3 жыл бұрын
TATA യുടെ Sheet ആണ് എന്ന് എങ്ങനെ മനസ്സിലാക്കാം?. Primer അടിക്കുന്നതിന് മുന്പ് നിങ്ങള് വാതില് കട്ടിലയും ജനല് കട്ടിലയും പോയി നോക്കിയിരുന്നോ?
@Muhammad-oq1ds
3 жыл бұрын
Chethukallu etra weight indavum?
@rodrigorodrigo2509
3 жыл бұрын
Super bro.. Window price..?
@ilyaspavanna4838
3 жыл бұрын
ചെങ്കൽ പടവ് ഒന്ന് വീഡിയോ ചെയ്യാമോ?
@muhammeednavas2114
3 жыл бұрын
Veedinte plan tharavoo?
@nimis8210
3 жыл бұрын
Kannur il evideya shop
@sirajudheensiraj1330
3 жыл бұрын
ചേട്ടായി ഇതിന്റെ പ്ലാൻ ഒന്ന് ഇടാമോ
@Anilkumar-xj4er
11 ай бұрын
ettavum anuyojiyam wood door wood window
@aapiashraf7282
3 жыл бұрын
Bedroom size ethrayanu
@shameermod1940
3 жыл бұрын
Very good video
@kabeerali4367
3 жыл бұрын
👍
@christopherjoseph6990
3 жыл бұрын
Informative, thanks !!!!
@sivaramankumaran7289
Жыл бұрын
Verum valavala
@manumathew7552
3 жыл бұрын
Chettan ee veedu undakkunnathu evideyanu
@nizamk1707
3 жыл бұрын
ഈ വീടിന്റെ map kitto....
@Riya143011
3 жыл бұрын
good video
@unnimon6679
3 жыл бұрын
വീഡിയോ സൂപ്പർ
@shamsukv3189
3 жыл бұрын
Beach arial pattumo
@shafikolthige7893
3 жыл бұрын
Mogal gep becchit undakano angane cheidal mogalinn cement norakkam ende oru abiprayam parajedaan ok
@balukrishna1054
3 жыл бұрын
Wood upayogiykkathath enthanu
@madhusoodananayyappan4602
2 жыл бұрын
ഹായ് സൂപ്പർ
@sulaimanap9102
3 жыл бұрын
Super
@jobypaul6916
3 жыл бұрын
മൂവാറ്റുപുഴ യിൽ എവിടെയാണ് നല്ല വെട്ടുകല്ല് എവിടെ കിട്ടും എന്ന് . ഒന്ന് പറഞ്ഞ് തരുവോ
@safeeraaasafeera6503
3 жыл бұрын
Eth എത്ര sqfitanu
@Classiccatering8086
3 жыл бұрын
ബെഡ് റൂമിൽ വെച്ച ഒറ്റക്കള്ളി ജനലിൻ്റെ സൈസ് എത്രയാണ്?50 സെ.മീ വീതി മതിയാകുമൊ
@viyanvichu3530
3 жыл бұрын
Janala kattila ethra rupa und
@sulaimanap9102
3 жыл бұрын
Thanks, steel window ,door frame pricr
@vibinkj
3 жыл бұрын
ഞങ്ങൾ മൊത്തം കട്ടില ജനല് സൈസും അളവും കൊടുത്തു 90000 രൂപ
@assortedchannel9981
3 жыл бұрын
സൂപ്പർ
@hassanbadri6069
3 жыл бұрын
ജനൽ കട്ടില ഇരുമ്പായാൽ ഇടി വെട്ടുമ്പോൾ പ്രശ്നം ഉണ്ടാവുമോ
@nitheeshdevarajan954
Жыл бұрын
കല്ല് എവിടുന്നു കിട്ടി. സൂപ്പർ കല്ല്
@cutebabies05
3 жыл бұрын
Tata yude original pravesh kattila window labhyamanu
@arunravi5189
3 жыл бұрын
എത്ര rate varum
@madhusoodananayyappan4602
2 жыл бұрын
ജനലു൦ വാതിലു൦ ബൻറ് ചെയ്ത് ഹോൾഇട്ട് കിട്ടുമോ Tvm ആറ്റിങ്ങൽ ഭാഗത്ത്
@PradeepPradeep-rm9bl
3 жыл бұрын
🙏
@sunnieduclass19
2 жыл бұрын
ഇരുമ്പ് ആണോ കോണ്ക്രീറ്റ് ആണോ നല്ലത്
@salmanfaris5373
3 жыл бұрын
Oru samshayam chodikkan an
@abdulnazer9135
3 жыл бұрын
മൈൻബാർ പ്പിൻ്റെ സമയത്ത് ബാത്ത് റൂം താഴ്ത്തി ബാർക്കുന്നത് എന്താണ് ആ ,സമയത്ത് ആ ഭാകം താഴ്ന്ന് തന്നെയാണോ ?ബാർപ്പ് ഉണ്ടാവൽ അല്ലാമുഖൾ ഭാകം മൊത്തം ഒരേ പോലെ ഉണ്ടാകുമോ ?
@srikuttankovoor
3 жыл бұрын
Contact ചെയ്യാൻ എന്താ മാർഗ്ഗം
@akbarhaqcheriyil8088
3 жыл бұрын
ea veedinte plan tharumo
@aaduthoma8801
3 жыл бұрын
Padav cheyyan ulla cost ( + labour) parayamo? Without janal and door
@musthafakoruvalappil1773
3 жыл бұрын
👌👌👌👌👍👍👍👍
@devadasdas9107
3 жыл бұрын
Hai
@kamaruzaman7751
3 жыл бұрын
ചേട്ടാ normel 2കള്ളി ജനലിന് (ഇരുമ്പ്). എത്ര rate അറിയോ? Tata ഒന്നും വേണ്ട local ബ്രാൻഡ് മതി.
@abdulazizputhuparamb
Ай бұрын
6500 140*100
@21stcenturyentertainment14
3 жыл бұрын
Elevation ido video
@yamini950
3 жыл бұрын
ഞാൻ Cuirass front door ആണ് ഉപയോഗിച്ചത്... സൂപ്പറാണ്... Tata Steel വാങ്ങിക്കൊടുത്ത് കട്ടിള ,ജനല എന്നിവ ഉണ്ടാക്കിച്ചു. ജനലിൻ്റെ Pipe ഉം Tata വാങ്ങി. വിജാഗിരിയും നല്ലത് വാങ്ങിക്കൊടുത്തു.
@pramodpillai4668
3 жыл бұрын
ചേട്ടാ ഞാനും cuirass വാങ്ങാൻ ആണ് ഉദ്ദേശം..അതിനെപറ്റി ഒന്ന് പറയാമോ
ലിൻ്റൽ പണി കഴിഞ്ഞതിന് ശേഷം സ്റ്റീൽ കട്ടില ഫിക്സ് ചെയ്യാൻ കഴിയുമോ ...?
@suhailzafar1204
3 жыл бұрын
ഉപകാരപ്രദം ...!
@krm276
3 ай бұрын
സ്റ്റീൽ door complaind ആണ് ബ്രോ... പെയിന്റ് ഇളകി പോകുന്ന ഭാഗത്തു പെട്ടെന്ന് തുരുമ്പ് കയറും...
@harshafaisal5418
2 жыл бұрын
സ്റ്റീൽ കട്ടില്ലമേ ഡോർ ലോക്ക് കുടുങ്ങിയാൽ എന്ത് ചെയ്യും
@sallathsallath257
3 жыл бұрын
Sir.1600.veedu.varkan.etra.pisa.avum
@vibinkj
3 жыл бұрын
ഏകദേശം 3900 കല്ല് വരും വില സൈറ്റിന് അനുസരിച്ച് മാറും
@shamsutimber7154
3 жыл бұрын
4x3 90x 210 bed room katela 1900 wood
@nasrudheenck5416
3 жыл бұрын
contact
@nuhumon99c.m85
2 жыл бұрын
Cement window enganeyund
@vibinkj
2 жыл бұрын
കുഴപ്പമില്ല
@vijayandamodaran9622
3 жыл бұрын
സുരക്ഷയുടെ കാര്യത്തിൽ സ്റ്റീൽ ബറ്റർ ഓപ്ഷൻ അല്ലെങ്കിൽ ഭംഗി മരം തന്നെയാണ് വിലയിൽ രണ്ടും അധികം വ്യത്യാസമില്ലെന്നു തോന്നുന്നു
@vikramsav7147
3 жыл бұрын
ശെരിയാണ് door കട്ടിള 3500₹, അഞ്ഞിലി kattilakkum അത്ര തന്നെ
@abdulmanaf4980
3 жыл бұрын
വീടിന്റെ സ്ട്രെച്ചർ വർക്ക് കഴിഞ്ഞു ആണ് ഇരുമ്പിന്റെ വാതിലും ജനവധിലും വെക്കാം ഉദ്ദേശിക്കുന്നത് , അങിനെ ആവുമ്പോൾ വല്ലതും ശ്രദ്ധിക്കാനോ ??
@vibinkj
3 жыл бұрын
അങ്ങനെ ചെയ്താലും കുഴപ്പമില്ല നല്ലതാണ്
@abdussalamhanan9586
3 жыл бұрын
കമ്പി സിമന്റ് ഇപ്പോൾ എന്താ വില ?
@ashokvs4710
3 жыл бұрын
Shop il poyi chodikku
@mahesh736
2 жыл бұрын
Unni engineer anno
@Mahii590
3 жыл бұрын
E house nde PDF scth tero
@ameerkp2194
3 жыл бұрын
ഇത് എന്താണ് മെറ്റീരിയൽ
@vibinkj
3 жыл бұрын
Gi
@talksoftruths1516
6 ай бұрын
ജനലിൽ വന്ന സിമെന്റ് ഒക്കെ പോകുമോ.... വെള്ളം അടിച്ചാൽ
@akhilgakhilg3353
3 жыл бұрын
1400 sqft veed paniyan cost eathra aavum
@vibinkj
3 жыл бұрын
structure 10lakh
@akhilgakhilg3353
3 жыл бұрын
@@vibinkj Veattukallu kannur na kondu vannath 1 st quality, eth bethi theakkano, theakkathea vedan pattuo?? Polish adikkan veandi aayrunnu
@faisaltp1551
3 жыл бұрын
👌👌👌
@dhyuthi.1129
3 жыл бұрын
കട്ടിലയിൽ വിജാഗിരി ഫിറ്റ് ചെയ്തത് തെറ്റല്ലേ
@bismibismi7292
3 жыл бұрын
-2:24വെന്റിലേറ്റർ അല്ല
@RadhaKrishnanPV
2 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായി
@nidhintechy3224
3 жыл бұрын
Padavin ethu kallan nallath... chumarinn
@vibinkj
3 жыл бұрын
വിലക്കനുസരിച്ച് ആളുകൾ വെട്ടുകല്ല് അല്ലെങ്കിൽ ബ്രിക്സ് ഉപയോഗിക്കുന്നു
@ilam9088
3 жыл бұрын
എല്ലാം ചെയ്യാം,, finish work വരെ update ചെയ്യണം,,
@kunheedubava6222
3 жыл бұрын
മഴക്കാലത്ത് കരന്റ് ലീക്കേജ് വന്നാൽ ഇരുമ്പ് കട്ടിള ജനൽ വഴി അപകട സാധ്യത കൂടുതലാണ്
@nishadm.p1829
2 жыл бұрын
അപ്പോൾ ട്രെയിനിൽ പ്രശ്നം ഇല്ലല്ലോ
@jainjoseph9328
2 жыл бұрын
വീടിലെ കാര്യം പറയുമ്പോൾ കപ്പലും, ട്രെയിനും എന്താ ചെയ്യുക
@ameerkp2194
3 жыл бұрын
മരത്തിന്റെ look കിട്ടുമോ
@vibinkj
3 жыл бұрын
Yes
@HameedHameed-he3zx
3 жыл бұрын
Marathinte look kittum pakshe maram alla
@padayappasingam516
2 жыл бұрын
വില അറിയാൻ വേണ്ടി മാത്രമാണ് ഈ തന്റെ ഈ വീഡിയോ കണ്ടത് ഒരു പ്രയോജനം ഇല്ലാതായി
@krm276
3 ай бұрын
നിങ്ങൾ എപ്പോഴും പറയുന്ന കാര്യം സന്തോഷ് പണ്ഡിറ്റ് പറയുന്ന പോലെ "ശ്രദ്ധിക്കേണ്ട കാര്യം "😄
@binojkb3919
Жыл бұрын
Reply കൊടുത്ത് ശീലിക്ക് ചേട്ടാ അല്ലെങ്കിൽ വളരില്ല ചാനൽ.... ഒന്നിന്റെയും വില പറയുന്നില്ല
@sreehomes9320
3 жыл бұрын
Good
@jamescheruvathoor7741
3 жыл бұрын
ഡോർ കട്ടളയിൽ വിയാവൂരി പിടിപ്പിച്ചത് റോങാണ്
@azmkuttyvlog1149
3 жыл бұрын
ചേട്ടാ ബാത്റൂമിലെ പൈപ്പ് ഇടാൻ ഇട്ട sapace ok പക്ഷെ അത് തറയുടെ മേൽ ഭാഗം ബെൽറ്റ് താഴെ ഭാഗം അല്ല നല്ലത് air tee ഇപ്പോൾ വരുന്ന അതികം closet air (saifonic type single pice ) ആവിശ്യമാണ് ! പിന്നെ വെസ്റ്റ് ടാങ്കിന്റ താഴ്ച നോക്കി പൈപ്പ് കൊണ്ട് പോവാനും ഇപ്പോൾ നിങ്ങൾ കാണിച്ച രീതിയിൽ ബുദ്ധിമുട്ട് ആണ്! തീർച്ചയായും plumber ഇതിൽ ഒരു മാറ്റം ചെയ്യാൻ സത്യത ഉണ്ട്! തങ്ങൾ പറഞ്ഞത് പോലെ അണ്ണെകിൽ അത് വീഡിയോ പ്രത്യകം കാണിക്കണം! പുതിയ നല്ല ideas കാണുവാണെകിലോ!
@jamsheerajamsheeranasar105
3 жыл бұрын
Plees namber
@padmakumar6677
3 жыл бұрын
നീന്നെ എങ്ങനെയാണ് ഒന്ന് വീളിക്കുന്നത്
@hakkims7
2 жыл бұрын
ഉള്ളിൽ സിമെന്റ്റ് നിറക്കണോ?
@vibinkj
2 жыл бұрын
Yes
@faisalnp5996
3 жыл бұрын
3കളി ജനവാതിൽ rait അത്ര ആയി
@abdulazizputhuparamb
Ай бұрын
9000
@Sajisufi31
3 жыл бұрын
വാതിൽ സെറ്റ് എത്രയാ റേറ്റ് tatyude ആണോ
@vibinkj
3 жыл бұрын
210*90 2300 tata
@babus1407
3 жыл бұрын
നിങ്ങളുടെ വീടിയോ ഇഷ്ട്ടപ്പെട്ടു ഒരു സംഷയം പഴയ ഒരു വീട് മേൾക്കൂര ഓട് മാറ്റി കുരയായി തന്നേ വാർക്കാൻ ഉദ്ദേശിക്കുന്നു ഫില്ലർ കൊടുക്കുകയാണെങ്കിൾ കമ്പി 8 mm മതിയോ ?
@abdulrahoof2820
3 жыл бұрын
Minimum 12mm venam
@Jeevan_Jiji
3 жыл бұрын
@@abdulrahoof2820 എന്തിനു?
@abdussamad3747
3 жыл бұрын
വാട്സ്ആപ്പ് നമ്പർ കിട്ടുമോ
@vibinkj
3 жыл бұрын
974538068
@ebinshibu
3 жыл бұрын
wow poli
@vijeeshnambram3648
3 жыл бұрын
മൊത്തം റോങ്
@faisalpnmla2431
3 жыл бұрын
Veed atra square feetaanu
@vibinkj
3 жыл бұрын
2700 രണ്ടു നില
@faisalpnmla2431
3 жыл бұрын
@@vibinkj ഈ വീടിന്റെ അടിയിൽത്ത നിലക്കും മുകളിൽത്തനിലക്കും ക്കൂടി 90000രൂപ ആകുവൊള്ളൂ ജനലിനും കട്ടിലിനും, പാളി saprate ആണോ
@vibinkj
3 жыл бұрын
അതെ അതിൽ അടപ്പ് പെടില്ല
@ilam9088
3 жыл бұрын
@@vibinkj frame പെടോ,,, അടപ്പിനുളള
@kareemambalapara1363
3 жыл бұрын
വാതിൽ കട്ടിള ഏകദേശം എത്ര രൂപ വരുന്നുണ്ട്
@vibinkj
3 жыл бұрын
2500
@shajahanmmahamood7516
3 жыл бұрын
കല്ലിന്റെ വില എത്ര, എവിടെ കിട്ടും
@user-nn3nh9ir2x
3 жыл бұрын
Kasargod kanjankkad no Rs 21
@GulzarVision
3 жыл бұрын
ഇരുമ്പിൻ്റെ വാതിൽ ജനലുകളുടെ rate എത്രയാ?
@vibinkj
3 жыл бұрын
വീഡിയോയിൽ മൊത്തം പറയുന്നുണ്ട് ഞങ്ങൾ ജനൽ വാതിൽ എല്ലാംകൂടെ ഇൻട്രസ്റ്റീൽ കരാർ കൊടുത്തതാണ്
@GulzarVision
3 жыл бұрын
വിജാകിരിൻ്റെ rate മാത്രമേ പറഞ്ഞുള്ളൂ.കരാർ എത്ര രൂപക്കാ കൊടുത്തത്
@vibinkj
3 жыл бұрын
@@GulzarVision മൊത്തം 90000 രൂപയ്ക്ക് കരാർ കൊടുത്തു
മിന്നൽ വരുമ്പോൾ ബോഡിയിൽ ലോഹം പാടില്ല എന്ന് പഴയ ആളുകൾ പറയും വിവര ദോഷികൾ അല്ലെ.
@jainjoseph9328
2 жыл бұрын
ഇടി ഒന്നും ഏൽക്കില്ല എങ്കിലും താമസിക്കുന്ന വീട്ടിൽ പോസിറ്റീവ് കിട്ടണം എങ്കിൽ പാട്ട അല്ല മുൻ തലമുറ ഉപയോഗിച്ചു വന്ന മരം തന്നെയാണ് നല്ലത് മരം നന്നായി വെള്ളം മാറിയതും വെള്ള ഇല്ലാത്തതും ആകണം എന്നുമാത്രം ഓക്കേ.
@annapatil9570
3 жыл бұрын
എന്റെ ദൈവമേ മഴ ഇഢി ഉണ്ടാകുന്ന സമയത്ത് വിടിലെ ജിവികൾ എവിടെ പോകും ....മാമ്മ ഇരുമ്പ് നമ്മുടെ നാട്ടിലെ നല്ല തല്ല ....ഇഢി ഉറപ്പ്.
@ayoobkhanayu6733
3 жыл бұрын
ട്രെയിനിൽ നിന്ന് ആർക്കാണ് സുഹൃത്തേ ഇടി തട്ടാറുള്ളത്. എന്നിട്ടല്ലേ ഒരു വാതിലും ജനലും
@annapatil9570
3 жыл бұрын
@@ayoobkhanayu6733 മാമ്മ തീവണ്ടി നിർമ്മിച്ചത് എങ്ങനെയാണ് എന്ന് പഠിക്കൂ
@HameedHameed-he3zx
3 жыл бұрын
Veedinu maram aanu nallathu irumbu steel bor aanu
@yamini950
3 жыл бұрын
തീവണ്ടിക്ക് മിന്നലേറ്റിട്ടുണ്ടോ ചേട്ടായീ
@vinodkp2854
3 жыл бұрын
@@annapatil9570 മാമ തീവണ്ടി പഞ്ഞി കൊണ്ടാണോ ഉണ്ടാക്കിയത്
Пікірлер: 185