രാജകൊട്ടാരങ്ങൾ പലതും പൊടി പിടിച്ചു കിടക്കുമ്പോൾ . ഇത്ര ഭംഗിയായി തറവാട്. നിലനിർത്തിയവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@neosokretes
Жыл бұрын
"പച്ച" തൊടാത്ത ഒരു മനോഹര ഇല്ലം! Beautiful!
@bindulekhapradeepkumar6953
Жыл бұрын
ഇത്രയും വലിയ ഒരു ഇല്ലം കേടാവാതെ സൂക്ഷിക്കാൻ നല്ല പൈസയും വേണം. സർപ്പ കാവ് എന്റെ കുടുമ്പത്തിൽ ഉണ്ട്. നാഗരാജാവ്, നാഗ രാഞ്ജി , നാഗ കന്യക കുട്ടികാലത്തെ ഓർമ്മകൾ തിരിച്ചു കൊണ്ടു പോയ bro ഒരുപാട് നന്ദി 😍😍😍🙏🙏🙏
@arunclr5800
Жыл бұрын
Hi, teacher...
@muralidharanwarier6976
Жыл бұрын
Great
@chandrasekharanet3979
Жыл бұрын
നന്നായിട്ടുണ്ട് ഇതു പോലെ സംരക്ഷിച്ചതിന് അവകാശികൾക്ക് ഒരായിരം നന്ദി
@JeenaP.
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍
@pvasanthakumari1318
Жыл бұрын
അതിമനോഹരം . വർണ്ണിക്കാൻ വാക്കുകൾ ഇല്ല.ഒരായിരം നന്ദി.ഈ ഇല്ലത്തെ പരിചയംപ്പെടുത്തിയതിന്.
@sumim615
Жыл бұрын
പൂർവ്വ ജന്മികരുടെ സുകൃതം 🙏🙏🙏
@kavithak8315
Жыл бұрын
അവതരണം സൂപ്പർ വോയ്സ് പൊളി🥰
@beenaknair4666
Жыл бұрын
പഴയ കഥകൾ കേൾക്കാൻ താല്പര്യ മുള്ള ഞൻ.എന്തോ പഴയ നാലുകെട്ട്,എട്ടുകെട് ഇതൊക്കെ കാണുമ്പോൾ മുൻ പരിചയ മുള്ളൊരു feel.padmanabha puram കൊട്ടാരം കാണാൻ പോയിട്ട് തിരിച്ച് വരാൻ തോന്നിയില്ല.വിധിയുടെ വിളയാട്ടം എന്ന് പറയട്ടെ ഞൻ വച്ച വീട് നാലുകെട്ട് ആണ്.
@user-zc9mn8gf1r
2 жыл бұрын
അടിപൊളി ഇങ്ങനെ keraraththilr എല്ലാ ellavum സമ്പരക്ഷിക്കണം ❤️❤️❤️❤️😍😍😍😍😍😍😍
@dvcraftdhanyavinod5415
3 жыл бұрын
ഇവിടത്തെ ഓരോ മുറികളും സ്ഥലങ്ങളും അത്രക്കും പരിചയമാണ് 💓💓💓അവിടത്തെ അമ്മേടെ മകളായി കഴിഞ്ഞ വർഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ് 🙏🙏ഓരോ ഓർമകളും അത്രക്കും മനോഹരമാണ് 💓💓💓ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി... മനസ് നിറഞ്ഞു.💓Thank u so much💓💓🙏അവതരണം അതിലേറെ മനോഹരം 💓
പഴംകഥകൾ പറഞ്ഞു തന്നിരുന്ന അപ്പൂപ്പനെ തള്ള് പറയുന്ന ആൾ എന്നു പറഞ്ഞത് വളരെ മോശമായി പോയി. മോശംന്നു പറഞ്ഞാൽ മോശം മോശം മോശം മോശം...
@chandramathivc9081
3 жыл бұрын
ഇതിന്റെ മുഖച്ചായ പാടെ മാറി ഞാൻ എന്റെ ടീച്ചർ ( ചന്ദ്രമതി ) കൂടെ എത്രയോ മാസങ്ങൾ താമസിച്ച ഇല്ലം ടീച്ചറിന്റെ മക്കൾ എന്റെ കൂട്ടുകാരികൾ
@sunilap6192
Жыл бұрын
മുകളിൽ ആദ്യം വരാന്ത ആയിരുന്നല്ലോ
@farzana7531
Жыл бұрын
@@sunilap6192 ivde one day family stayk rate enganeyanu?
@kavyapoovathingal3305
Жыл бұрын
Beautiful video ❤ Avatharanam 👌 super voice 🙏
@harimurali9485
3 жыл бұрын
Chetta big fan love your voice ❤❤❤❤
@nissyj4314
Жыл бұрын
നല്ല ചിത്രീകരണം, നല്ല അവതരണം, നന്ദി
@omchandrasekharannambiar1967
5 ай бұрын
കണ്ണൂർകാരനായ എന്നി ഈ ഇല്ലത്തെപ്പറ്റി പുതിയ അറിവാണ്. അപ്പൂപ്പൻ കഥകൾ പറഞ്ഞു തരുന്ന അപ്പൂപ്പനെതള്ളു പറയുന്ന ആളായി ചിത്രീകരിച്ചത് ശരിയായില്ല. ചിത്രീകരണം നാടൻ ഭാഷയിൽ നല്കുന്നതാണ് ഉചിതം.
@rahulshaji3360
Жыл бұрын
Sarpakavvvv nice avatharanam..... Goosebumps
@kavyav8503
2 жыл бұрын
Voice❤️💯
@jannarabeeh1333
5 ай бұрын
എനിക്കും ഭയങ്കര ഇഷ്ട്ട ഇങ്ങനത്തെ ഇല്ലങ്ങളിൽ താമസിക്കാൻ. Community isssue ഉണ്ടോ
@aswathyvijayan3015
3 жыл бұрын
Big fan of ur voice😍
@sheilasathyan1906
Жыл бұрын
Very nice presentation and excellent voice..God bless you
@setheverman1881
4 ай бұрын
വളരെ നല്ല വിവരണം..... 👌🏾👌🏾
@anaha200
3 жыл бұрын
Super sound😀
@narthithaschoolofdance
Ай бұрын
നല്ല അവതരണം ❤
@jayakrishnanvc6526
Жыл бұрын
Good work👏👏👏👏👏👏Exterior Ariea addiypolly❤❤❤❤❤❤
@passionplusful
Жыл бұрын
എൻ്റെ തറവാട് ഇതേ പോലെ ആയിരുന്നു...ഇപ്പൊൾ മൊത്തം നശിച്ചു പോയി
@rahulshaji3360
Жыл бұрын
Bhagavan krishnan super sthalath aaan irikkunath entha pooojamuri super
@user-bq1gh5ji8r
8 ай бұрын
We have an excellent nalukettu in palakkadu with excellent condition. We have a plan to sell it now. Interested people can reply. Same like this mana ❤
നല്ല video. നല്ല ചരിത്ര വിവരണം. നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് കാണുന്നത്. Subscribe ചെയ്തു Like ചെയ്തു . പുതിയ ചരിത്ര പരമായ video പ്രതീക്ഷിക്കുന്നു.
@shylajakumar6957
5 ай бұрын
അവിടെ ആരെ contact ചെയ്യണം
@anandmaruthayi5822
3 жыл бұрын
നമ്മുടെ നാട് മരുതായി കല്ലൂർ ഇല്ലം
@lakshmanancp1257
Жыл бұрын
അവടത്തെ അജിത്ത് പ്രശാന്ത് സുജാത എല്ലാം എന്റെ പരചയക്കാർ അവടത്തെ അമ്മ എന്റെ പെങ്ങൾ
@kanchanaac1654
Жыл бұрын
Beautiful. Nice presentation
@Godloveseventheleast
Жыл бұрын
Those who survived Tippus islamic jihad murder are really lucky people in the entire world. Tipu was in no way better than Muhammad. Brutality in the real sense.
@nafeera4127
Жыл бұрын
Enthoru monja ingale voice ❤️❤️
@mayaraju2920
Ай бұрын
👌👌
@kanchanaac1654
Жыл бұрын
Beautiful illam. Nice presentation.
@jayanvk3234
Жыл бұрын
പഴമായ സ്നേഹിക്കുന്ന എനിക് മനകണ്ടപ്പോൾ വളരെ ഇഷ്ടം thoni
@satheeshsugun7207
Жыл бұрын
Supper voice
@vijayankanothu3260
Жыл бұрын
Oldtreditionalhouseverygoodoldmemmary
@nirvanaframes
7 ай бұрын
Worth watching it.
@RJNithinmidhila
7 ай бұрын
wowww
@krishnadaskm5852
Жыл бұрын
Nice presentation.congrts.
@user-bq1gh5ji8r
8 ай бұрын
❤❤❤❤❤
@pathusvloge7185
Жыл бұрын
Wow സൂപ്പർ 😍
@manjit2861
Жыл бұрын
Voice lacks the depth needed for such narration ....more suited for food vlogs..
@sureshkumarchalil7341
Жыл бұрын
Best introduction
@nirvanaframes
7 ай бұрын
Good voice.
@RJNithinmidhila
7 ай бұрын
thnqu❤️❤️
@BalaKrishnan-cw9os
Жыл бұрын
Buitifully kept
@pradeepanpv8115
Жыл бұрын
Number കൊടുത്തില്ല ഒപ്പം എവിടെ എന്നും
@ajithkp2576
Жыл бұрын
Ur voice is super
@ijaz6751
Жыл бұрын
Palakkad mundur evideyanu ?
@preethap1927
Жыл бұрын
Adhikam popular allatha ee athibhayankara illavum, nampoodorimarile ee oru vibhagatheyum parichayappeduthiyathinu nandi
@stephen6644
Жыл бұрын
Castesit😂
@shaaradi
Жыл бұрын
കല്ലൂർ മനയിൽ പരദേവത കുട്ടിച്ചാത്തൻ ആണെന്ന് കേട്ടിട്ടുണ്ട്.
@krishnarpanam26
Жыл бұрын
ഇതു പോലെ പൊന്ന്യം നായനാർ റോഡിൽ ഒരു തറവാടുണ്ട്...കപ്പരട്ടി ഹൗസ്...അവിടെയും ഒന്ന് പോയി വീഡീയോ ചെയ്യാമോ
@user-qr3wz6hp2j
11 ай бұрын
Njangalkkum undayirunnu nalu kett illam
@harikrishnas6230
6 ай бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണാം കുഴപ്പമില്ല പക്ഷെ അന്തി ഉറങ്ങരുത്
@bold7351
Жыл бұрын
Great
@abdurahman8533
Жыл бұрын
🌹🌹🌹🌹ഞാൻ മട്ടന്നൂർ ആണ് ഞാൻ ഇതു വരെ കണ്ടില്ല 😅
@rintoyohannan8042
Жыл бұрын
എത്ര രൂപ വരും.
@ajithapremanpreman34
Жыл бұрын
Wow ❤️❤️❤️❤️
@sunilap6192
Жыл бұрын
നിധിൻ... Iam from ayithara illam from where ur
@vijayakumaria4182
3 жыл бұрын
ഗൃഹാതുരത നിറഞ്ഞ പ്രദേശങ്ങൾ
@mohankrishnan6022
Жыл бұрын
Innu njangal visit cheythu
@sherlinvp8836
Жыл бұрын
ചിറക്കൽ കോവിലകം അതും ഉൾപ്പെടുത്തണം
@zahva9f793
Жыл бұрын
കോനായി ആണോ കോലായി അല്ലെ എനിക്ക് അറിയാത്തതു കൊണ്ടാണെ
@chandramathivc9081
3 жыл бұрын
നീന്തി കുളിച്ച ഓർമ്മകൾ എന്റെ ഫ്രണ്ട് സിന്റെ കൂടെ
@sunilap6192
Жыл бұрын
ആ ഇല്ലത്തും ഒരു ചന്ദ്രമതി ഉണ്ടായിരുന്നു.... മട്ടന്നൂർ ഹൈസ്കൂൾ ടീച്ചർ ആയിരുന്നു ഞങ്ങളുടെ വല്യമ്മ
@divyat2889
3 жыл бұрын
😍😍😍😍
@krishnarpanam26
Жыл бұрын
ഈ വീടിന്റെ അഡ്രസ് ഒന്നു പിൻ ചെയ്യണേ
@mampettaappu588
Жыл бұрын
Poli
@sreeshnasree7417
Жыл бұрын
💞
@SureshK-bj3jj
Жыл бұрын
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രമാണ്.
@ckkesavanpotty1701
Жыл бұрын
ഞങ്ങളും കല്ലൂർ എമ്പ്രന്മാർ ആണ്
@spkneera369
Жыл бұрын
Oombra.
@ayushkeralaayurveda2564
Жыл бұрын
പൊട്ടി പൊളിഞ്ഞ ഇല്ലം വിറ്റ് തങ്ങൾ കോഴിക്കോട്ടേക്ക് പോയിട്ട് വർഷങ്ങൾ കുറെ ഏറെ ആയി. ഇപ്പോൾ ഇത് ഗസ്റ്റ് ഹൗസ് ആണ്.......
@sugoshivlogs4412
Жыл бұрын
സൗണ്ട് ഉടമയെ കണ്ടു കിട്ടി
@kadukvarafm6751
3 жыл бұрын
Padachone njan arinjilaloo
@jacobchacko4747
Жыл бұрын
Plse don't spoil malayalam language
@leonvazhappillythomas7959
Жыл бұрын
Well said 🙏
@murali1986age
Жыл бұрын
👌👍🙏
@shamishrafashraf40
2 жыл бұрын
ivdey ippol aalkarundaaa
@sangeethab8411
Жыл бұрын
Oru divasam thangan agrahikunnu
@prathaptitus6665
Жыл бұрын
Anna supb explained
@jishnugs3268
Жыл бұрын
ഇല്ലം കാണാൻ സന്ദർ ശകരെ അനുവദിക്കുമോ
@gangadharnard4203
Жыл бұрын
🙏👍🌷
@user-qr3wz6hp2j
11 ай бұрын
Njan kunnirikka Illathanu
@seemavijayan4591
3 жыл бұрын
😌
@Sanus123craftsworld
2 жыл бұрын
🥰🥰🥰🥰🥰🥰
@jasnak006
Жыл бұрын
Mattanur evdya
@A372575
6 ай бұрын
Kannur
@_fouz.__2002
Ай бұрын
Kollam kandavan illam venda
@JM-pz1zb
6 ай бұрын
Voice of Actor Vineeth
@LeelaMangaleri-ok1tl
Жыл бұрын
svatharnmklalkbalvaranthonunnu
@crazydeva5429
3 жыл бұрын
Ith athyam ente ബന്ധുവിന്റെ ആയിരുന്നു
@sunilap6192
3 жыл бұрын
👍😍 സിമീ
@ajcollectionssssss856
Жыл бұрын
ena voice ado
@Thomas-s2h
Ай бұрын
ഇത്രയും boring ആയ ഒരു വിവരണം ഞാൻ കെട്ടിട്ടേ ഇല്ല 😮
Пікірлер: 155