'Seepothi' ritual during 'Karkidaka Samkramam' is an age-old tradition observed in Kerala. These rituals which were observed by being one with nature are not just simple rituals. There were reasons behind each of those traditions. Know more about 'Karkidaka Samkramam'
പണ്ടുകാലം മുതലേ കേരളത്തിലെ വീടുകളിൽ നടത്തി വരുന്ന ഒരു ആചാരമാണ് കർക്കടക സംക്രമ സമയത്തു ശീപോതി വെക്കൽ ചടങ്ങ്. പ്രകൃതിയോട് ഇടപഴകി ആചരിക്കുന്ന ഈ ചടങ്ങുകൾ വെറും ആചാരം മാത്രമല്ല , ഓരോ ചിട്ടകൾക്കു പിന്നിലും ഓരോ കാരണവും ഉണ്ടായിരുന്നു. കർക്കടക സംക്രമ ആചാരത്തെക്കുറിച്ചു കൂടുതൽ അറിയാം.
#KarkidakaSankramam #KarkidakamRituals #Seepothi #Karkidakam #Sankramam #KarkidakaSankramam2022 #KarkidaSankramamRituals
Негізгі бет കർക്കടക സംക്രമം | Karkidaka Sankramam | ശീപോതി വെക്കൽ | ആചാരാനുഷ്ഠാനങ്ങൾ | Rituals in Karkidakam
Пікірлер: 33