കൽക്കി ഉടനെ വരും അധർമ്മത്തെ ഇല്ലാതാക്കും എന്ന വിശ്വാസം ആണ് എനിക്കുള്ളത്
@lotusflower3863
Жыл бұрын
വളരെ നല്ലത്
@kalki610
Жыл бұрын
കൽക്കി വരും എന്നു നിങ്ങൾ പറയുന്നു എന്നാൽ കൽക്കി വന്നു കഴിഞ്ഞു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നില്ല
@lotusflower3863
Жыл бұрын
@@kalki610 എവിടെയാണ് എന്ന് പറഞ്ഞാൽ വല്യ ഉപകാരം
@kalki610
Жыл бұрын
@@lotusflower3863 കേരളത്തിൽ കൽക്കി ജീവിക്കുന്നു ആർക്കും വെളിപ്പെട്ടിട്ടില്ല സ്വന്തം അമാനുഷിക കഴിവുകൾ സ്വയം ആസ്വദിച്ചുകൊണ്ട് കൽക്കി ജീവിക്കുന്നു
@josejoseph3041
Жыл бұрын
ഹിന്ദുക്കൾ കൽക്കി വരും എന്ന് വിശ്വസിക്കുന്നു ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് അടുത്തിക്കുന്നു എന്ന് പറയുന്നു എന്തായാലും ക്രിസ്തു വന്നുപോകുമ്പോൾ അത് എല്ലാവരും അറിയും യുഗത്തിന്റെ അവസാനവും ആകും
@mukeshmanikattil1670
11 ай бұрын
മഹാവിഷ്ണുവിന്റെ 10മത്തെ അവതാരം കൽക്കി അവതരിക്കും ലോകത്ത് അധർമ്മത്തെ നശിപ്പിച്ച് ധർമ്മത്തെ രക്ഷിക്കും 🙏🙏🙏🙏
@lekshmimanoj5862
Жыл бұрын
ഭഗവാന്റെ പത്താമത്തെ അവതാരം കൽക്കി വരട്ടെ. എത്രയും പെട്ടന്ന്. ഭഗവാനെ പ്രപഞ്ചശക്തി ആണ് അവിടുന്നു 🙏🙏
@സത്യംജയിക്കട്ടെ-മ3ജ
10 ай бұрын
ഭഗവാനേ, എത്രയും പെട്ടന്ന് അവതാരം കൊള്ളണേ❤❤❤❤❤
@entekeralam2284
Жыл бұрын
ഡാർവിൻ ഒക്കെ എന്ത്...നമ്മുടെ പുരാണങ്ങൾ ഒക്കെ ആണ് മഹത്തരം... പഴയ കാലത്തെ ആൾക്കാർ നമ്മെക്കാളും കഴിവുള്ളവർ ആയിരുന്നു....
@sanatanboy8127
Жыл бұрын
Ee darwin nammude veda grandangal kore copy adichittunde
@sini_ster
Жыл бұрын
Athey💯
@sujiths899
Жыл бұрын
💯💯💯
@The__7space
Жыл бұрын
@sujiths899 ✌️✌️
@srivin0077
11 ай бұрын
Google ൽ search ചെയ്തപ്പോൾ കൽകിയുടെ ജനനം 2026 ൽ ആണ്. Shambala എന്ന സഥലം ഹിമാലയത്തിൽ hidden place ൽ എവിടെയോ ആണ്. അവിടെ മനുഷ്യന്റെ രൂപമുള്ള യതി എന്നൊരു വിചിത്ര രൂപീയെ കണ്ടിട്ടുണ്ട്. അത് shambala ഗ്രാമത്തിന്റെ ദ്വാര പാലകനാണ് എന്നാണ് അറിയപ്പെടുന്നത്. കൽക്കിയെ അയോദ്ധന വിദ്യകൾ പഠിപ്പിക്കാൻ പോവുന്നത് പരശുരാമനാണ്. കാരണം അദ്ദേഹം ചിരഞ്ജീവിയാണ്.. സത്യയുഗത്തിലും, ത്രേതയുഗത്തിൽ രാമൻ ശിവ ധനുഷ് അടിച്ചപ്പോൾ രാമനെ തേടി വന്നിരുന്നു.. Dhwapara യുഗത്തിൽ bheeshmareyum, കർണനെയും അയോദ്ധന വിദ്യകൾ പഠിപ്പിച്ചതും അദ്ദേഹമാണ്.
@PRESIDENTPRIMEMINISTERGODKALKI
10 ай бұрын
Hi, Regards kalki..
@Sreejil2006
3 ай бұрын
2026 il kaliki 2 aragum❤🔥🤌🏻😌
@kishornarayananmaruthambad3972
2 ай бұрын
Sure varum
@diyaragtp7513
2 ай бұрын
🙏🙏
@vbkris
Ай бұрын
കൽക്കി ഇന്ന് വരുന്നു എങ്കിൽ ത്തന്നെ ഏത് ആയുധമെടുത്താണ് വരിക? പരശുരാമൻ ഇന്നത്തെ ആയോധനസമ്പ്രദായം അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു എങ്കിൽ അല്ലേ കൽക്കിയെ പരിശീലിപ്പിക്കാൻ സാധിക്കൂ. ഇന്നു ലോകമെങ്ങും ഉള്ള ഹമാസ്, താലിബാൻ, സുടാപ്പി ഭീകരരെ ഇങ്ങനെ ഒരു കൽക്കി വന്ന് ഒറ്റയ്ക്ക് കൊന്നൊടുക്കും എന്നു കരുതുന്നതിൽ വല്ല അടിസ്ഥാനവും ഉണ്ടോ?
@AnilKumar-li2tc
11 ай бұрын
പിണറായി വിജയൻ ആണ് കലക്കി അവസാനത്തെ അവതാരം😄
@bgmiloverKerala123
10 ай бұрын
Avathaaram alla avarathi ahn😂
@HarikrishnanpHari-zk6tp
10 ай бұрын
Poli😂
@vdubalrampm2648
10 ай бұрын
ആ പരനാറി കാരണം ആണ് കൽക്കി അവതാരം എടുക്കേണ്ടി വരുന്നത്... ആ പണ്ടാരത്തിൻറ പുക കാണാൻ.
@aakamsha.grajesh5808
10 ай бұрын
കൊച്ചു കള്ള...,.കണ്ടു പിടിച്ചല്ലോ 👌👌👌👌😂😂😂😂
@divyasajeev2091
10 ай бұрын
അധർമം ഇല്ലാതെ ആക്കുന്നവൻ ആണ് കൽക്കി.അല്ലാതെ അധർമം നടത്തുന്ന ആൾ അല്ല.ചിലപ്പോൾ പിണറായി എന്ന അധർമം ഇല്ലാതാക്കാൻ മോഡിജി എന്ന കൽക്കി വരുമായിരിക്കും.
@DeviKDevi-zx3nb
Жыл бұрын
ഭഗവാൻ കൃഷ്ണൻ സത്യമാണെങ്കിൽ ഇന്ന് ഈ ലോകത്തു നടക്കുന്ന പിഞ്ചു കുഞ്ഞിനെ വരെ ദ്രോഹിക്കുന്ന കർമികൾ ക്കെതിരെ ഭഗവാൻ കൃഷ്ണൻ അവതാരം എടുക്കും 🙏🙏🙏🙏🙏🙏🙏🙏
@Vishwaguruvishnu
10 ай бұрын
പിഞ്ചുകുഞ്ഞുങ്ങൾ വളർന്നു അധർമ്മികളായ ഭീകരവാദികൾ ആകുന്നതെങ്കിൽ അവരെ മുളയിലേ നുള്ളുന്നതിൽ തെറ്റുപറയാനാവില്ല... കർമ്മം അനുസരിച്ചാണ് ഭഗവാൻ ഫലം ഓരോത്തർക്കും കൊടുക്കുന്നത്... അതിൽ പ്രാരബ്ധ-സഞ്ചിത - ആഗാമി എല്ലാം വരും. മുജ്ജന്മകർമ്മം എല്ലാം ഇതിൽ പെടും. ഭഗവാൻ എപ്പോഴും ധർമ്മ പക്ഷത്ത്: അധർമ്മികൾ കുഞ്ഞോ, മുതിർന്നവരോ ആരായിരുന്നാലും ഉന്മൂലനാശം ഫലം. Jai mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏 Jai Israyel 🙏🙏🙏 Jai Bharath Matha 🙏🙏🙏
കൽക്കി എന്ന വാക്കിന്റെ അർത്ഥം മാലിന്യം അകറ്റുന്നവൻ എന്നാണ്
@athulmohan6233
2 ай бұрын
Kalkki അവതരിക്കറായിട്ടില്ല കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുവാൻ തുടങ്ങും അമ്മ പെങ്ങൾ എന്ന് ഇല്ലാതെ ഭോഗിക്കാൻ തുടങ്ങും world warine വെല്ലുന്ന യുദ്ധങ്ങൾ ഉടലെടുക്കും....bio war മൂലം ആണോ എന്ന് എനിക്ക് അറിയില്ല എന്തോ കാരണത്താൽ മനുഷ്യൻ പരിണമിച്ചു...വണ്ണം കൂടിയ പൊക്കം കുറഞ്ഞ മനുഷ്യർ ആയി മാറും... അന്ന് ആർക്കും പണി എടുക്കാൻ ആവില്ല..കൃഷി ഇല്ല ഭക്ഷണം ഇല്ല....മനുഷ്യൻ മനുഷ്യരെ ഭക്ഷണം ആക്കും.... ആ കലഹത്തിന് ഒടുവിൽ..... ബ്രാഹ്മണ കുലത്തിൽ കൽക്കി ജനിക്കും അവൻ്റെ പേര് കൽക്കി എന്നവില്ല പക്ഷെ കൽക്കിയുടെ കഥകളിലെ പോലെ കലിയുഗത്തിന്ന് അന്ന് അവസാനം.....യന്ത്രങ്ങളും തന്ത്രങ്ങളും അന്ന് ഇല്ലാണ്ട് ആക്കും....... ഈ കമൻ്റ് ഇപ്പൊൾ ആരും വയിക്കില്ല ചുരക്കം പേര് മാത്രം ഇത് വയിക്കും.......
@djshantvm
2 ай бұрын
ഹിന്ദു concept / darwin. അവതാരം വന്നത് ഡാർവിന് മുന്നേ ആണ്. ഒരുപാട് യുഗങ്ങൾ മാറി യും. ഓം അതിൽ ത്രിമൂർത്തികൾ.. അവർ ആരും മത്സരിക്കുന്നില്ല.
@nandhu7339
3 ай бұрын
Movie കണ്ടുവരുന്ന വരുണ്ടോ....😅
@spshyamart
3 ай бұрын
കൽക്കിയെപ്പറ്റി നമ്മൾ എന്ത് അഭിപ്രായം പറഞ്ഞിട്ടും കാര്യമില്ലല്ലോ 😂😂😂
@Samson-s4v
11 ай бұрын
മുന്ന് ജല പ്രവാഹം ചേരുന്ന സ്ഥലം കന്യാകുമാരി, സമുദ്രത്തിന്റെ പേരുള്ള രാജ്യം ഇന്ത്യ (ഇന്ത്യൻ മഹാ സമുദ്രം )🤔🤔🤔🤔 അങ്ങനെ ഒരാൾ വരുമെന്ന് ദാനിയേൽ ( വിശുദ്ധ വേദപുസ്തകം ) പുസ്തകം 11 ന്റെ 35 മുതൽ 38 വരെയുള്ള വാക്യങ്ങളിൽ 3000 വർഷം മുൻപ് എഴുതി വച്ചിട്ടുണ്ട്
@PRESIDENTPRIMEMINISTERGODKALKI
10 ай бұрын
Kollam 😄🌞Tamil Nadu
@manjukm8928
Жыл бұрын
കൽക്കി ജനിച്ചുവല്ലോ. ഇനി അടുത്ത് തന്നെ വരും. 🙏. വരുന്നത് ഒറ്റയ്ക്ക് അല്ല. ഭഗവാൻ രുദ്രനും മറ്റു കൂട്ടുകാരും ഒക്കെ ഉണ്ടാകും കൽക്കിയെ സഹായിക്കാൻ.
@Ajcvd
Жыл бұрын
🤔🤔, ആരൊക്കെയാണ് കൂടെ ഉണ്ടാകുന്നത് 🤔
@mohamedyasin7345
Жыл бұрын
shereyano
@shahmakp
Жыл бұрын
ഉണ്ട
@Ajcvd
Жыл бұрын
@@sunilmathewkurian8077 ആരാ പറഞ്ഞെ 🤔, എവിടെയാണ് ഇപ്പോൾ 🤔
@Ajcvd
Жыл бұрын
@@sunilmathewkurian8077 😮😮ഒന്ന് പോ ചേട്ടാ, ചുമ്മാ prayalle😃, ആരാ അത് 🤔
🥰🥰🥰🥰 kalki varanam 😢😢😢 manushare rakshichilenkillu matt jeevanukale rakshikaname🙏🙏🙏🙏🙏🙏🙏
@beinghumans1032
Жыл бұрын
കൽക്കി വരും ലോകത്തിൽ അതർമം കൂടുമ്പോൾ.. പക്ഷെ അത് powerful ആയ ഒരു മനുഷ്യന്റെ രൂപത്തിൽ ആയിരിക്കും.. അതാണ് ഞാൻ വിശ്വസിക്കുന്നത്... 🙏🏽🙏🏽🙏🏽
@creeperboy7406
Жыл бұрын
Yes
@challantp6830
Жыл бұрын
Vannu kazhinju
@Vishwaguruvishnu
10 ай бұрын
Yes exactly like Krishna only gender difference. Jai Mahaguru Shrikalki 🙏🙏🙏 Jai Siyaram 🙏🙏🙏
@adarshmathew8316
2 ай бұрын
അല്ലാ, ഈ ലോകത്തിന്റെ ദൃഷ്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞവൻ്റെ രൂപത്തിൽ ആണ്.
@maheshmahesh7273
Жыл бұрын
ഡാർവിൻ പരിണാമ സിദ്ധാന്തം കണ്ടു പിടിച്ചു എന്നെ ഉള്ളു. എന്നാലും റീ സൈക്ലിങ് നടക്കുംസത്യംയുഗം പിറക്കുംപുതിയ ലോകം ഉണ്ടാകും
@The__7space
Жыл бұрын
😍😍😍
@khaleelrahman7006
10 ай бұрын
ഇമാം മഹ്ദി ഈസ നബി (യേശു )ഇവരൊക്കെ വരാൻ സമയം ആയി അത് പോലെ കൽക്കി അവതാരം അതും ഭൂമിയിൽ വരും ഇദെല്ലാം സത്യമാണ്
@lekshmimanoj5862
Ай бұрын
ഒരാൾ ആണ് എല്ലാം മഹാ വിഷ്ണു ആണ് എല്ലാം അവതാരങ്ങളു അദ്ദേഹം തന്നെ ❤🙏
@narasimhanarasimha9094
11 ай бұрын
കൽക്കി അവതരിക്കാൻ പോകുന്നു..... ലോക അവസാനം...... വെറുതെ ഓരോന്ന് പടച്ചു വിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് പ്ലീസ്.... യുഗങ്ങൾ 4 കൃതയുഗം ത്രേതായുഗം ദ്വാപരയുഗം കലിയുഗം ഈ കലിയുഗത്തിലാണ് വിഷ്ണു ഭഗവാന്റെ കൽകി എന്ന അവതാരം ഉണ്ടാകുന്നത്... ദ്വാപരയുഗം കഴിഞ്ഞിട്ട് 5500 വർഷമേ ആകുന്നുള്ളു!!!""" കലിയുഗ അന്ത്യത്തിൽ കൽക്കി അവതരിക്കും എന്നാണ് വേദ, പുരാണങ്ങൾ പ്രതിപാദിക്കുന്നത്.... ആദ്യം കലിയുഗം എത്ര വർഷങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യാൻ ശ്രമിക്ക്.. ലോകത്ത് കുറേ രാജ്യങ്ങൾ യുദ്ധം ചെയ്യുന്നതു കൊണ്ടാണോ ലോക അവസാനം എന്ന് പറഞ്ഞത്???? 😡
യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം (7) ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു. ധർമത്തിന് ക്ഷയം സംഭവിക്കുമ്പോൾ തദാത്മാനാം സൃജാമൃഹം....ആത്മാനാം എന്നുവെച്ചാൽ ആത്മാവിൽ..... നിന്റെ അന്തരാത്മാവിലാണ് ഞാൻ അവതരിക്കുന്നത്.വെറുതെ വിഡ്ഡിത്തരം വിളിച്ചുപറയരുത്.
@arunrandyard9121
3 ай бұрын
പെട്ടന്ന് വന്നാൽ കൊള്ളായിരുന്നു 🤩🔥✌️
@sachintnair6208
Ай бұрын
വരുബോൾ ellam അവസാനം und😊
@arunrandyard9121
Ай бұрын
@@sachintnair6208 പെട്ടന്ന് വന്നാൽ കൊള്ളായിരുന്നു 😬
@emerald.m1061
11 ай бұрын
എല്ലാ യുഗത്തിലും അധർമ്മം ഉണ്ട്. ഇപ്പോ പത്രം, mobile ഒക്കെ ഉള്ളകൊണ്ട് കൂടുതൽ reach കിട്ടുന്നു
@jibin.p.v4919
6 ай бұрын
ഈ കൽക്കി ആരുടെ അവതാരമാണ് എത്രാമത്തെ അവതാരമാണ് കൽക്കി അറിയുന്ന ആളുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@_Hubal
3 ай бұрын
Ee video il paranjitund
@kidsvideosofakkugouthuands6018
26 күн бұрын
നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വർഷങ്ങൾ ഉള്ള കലിയുഗം ആരംഭിച്ചിട്ടു തന്നെ 5200 വർഷങ്ങൾ കഴിഞ്ഞിട്ടേ ഉള്ളൂ. അതുമല്ല ശമ്പാല എന്ന സ്ഥലത്താണ് സുമതിയുടെ പുത്രനായി ജനിക്കുക. ലോകം മുഴുവൻ ഒരു ഭരണാധികാരിയുടെ കീഴിൽ വരുമ്പോൾ ആണ് കൽക്കി അവതരിക്കുക.
@reneshraghavan9774
9 ай бұрын
ധർമ്മം പരാജയപെട്ടു ആധാർമ്മമാണ് ഇപ്പോൾ ഇനിയും കാത്തിരുന്നാൽ എന്തൊക്ക കാണേണ്ടി വരും കൃഷ്ണഗുരുവായൂരപ്പ 🙏🙏🙏
@rose-jn3bi
11 ай бұрын
Kalki ela asugagalum adharmavum ilathaku........ Sree krishna te yugathilek ponm.....
@divyakrishnan8174
11 ай бұрын
കലിയുഗത്തിന്റെ നാലിൽ ഒന്ന് പോലും ആയിട്ടില്ല ഇതുവരെ..... പിന്നെങ്ങിനെ കൽക്കി അവതരിക്കും .... കലിയുഗത്തിന്റെ അവസാനം അടുക്കുമ്പോൾ മാത്രമേ ... കൽക്കി അവതാരം ഉണ്ടാവൂ.... എന്നാണ് പുരാണങ്ങളിൽ പറയുന്നത് ....
@thiraa5055
9 ай бұрын
Ath misinterpreted anu. Orupaad per viswasikkunnath 2025 lo matto anenn anu. That He is already here enn.
നാലു ലക്ഷത്തി മുപ്പത്തി രണ്ടായിരം വർഷമാണ് കലിയുഗത്തിന്റെ ദൈർഘ്യം. ഇപ്പോൾ 5124 വർഷമേ ആയിട്ടുള്ളൂ.
@AkhilKRevi
Ай бұрын
കലിയുഗം അവസാനിക്കാൻ ഇനിയും യുഗങ്ങൾ ഉണ്ട് 😂
@jibijohn7124
Жыл бұрын
സ്വര്‍ഗം തുറക്കപ്പെട്ടതായി ഞാന്‍ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര. അതിന്റെ പുറത്തിരിക്കുന്നവന് വിശ്വസ്തനെന്നും സ ത്യവാനെന്നും വിളിക്കപ്പെടുന്നു. അവന് നീതിയോടെ വിധിക്കുകയും പടപൊരുതുകയുംചെയ്യുന്നു.അവന്റെ മിഴികള്‍ തീനാളംപോലെ; അവന്റെ ശിരസ്സില്‍ അനേകം കിരീടങ്ങള്‍. അവന് ആലേഖനം ചെയ്യപ്പെട്ട ഒരു നാമം ഉണ്ട്; അത് അവനല്ലാതെ മറ്റാര്‍ക്കും അറിഞ്ഞുകൂടാ. വെളിപാട് 19 : 11,12
@The__7space
Жыл бұрын
✌️
@abrahamop3926
10 ай бұрын
Jesus coming soon,
@chekuthan6668
11 ай бұрын
ആകാശത്തേക്ക് നോക്കി നിന്നാൽ കൽക്കി പോകുന്നത് കാണാം സത്യം.. വാണം വിട്ട പോലെ ഒരു പോക്കാ ഒരു മിന്നായം പോലെ കാണാം 😌
@sreekuttanpc8898
Ай бұрын
Chekuththan kooduthal comment edanda
@chekuthan6668
Ай бұрын
@@sreekuttanpc8898 ok by
@nilgiriplantsorganism5643
11 ай бұрын
പ്രിയ സുഹൃത്തുക്കളെ ഹഡ്ഗി അവതാരം വന്നു. അക്ഞാനെത്തെ സംസാരിക്കാൻ ക്ഞാനായുധം സ്വീകരിച്ചു.
@santhankumar9800
11 ай бұрын
ഇപ്പോൾ എങ്ങന്നു ജനിക്കുമോ,,,? അങ്ങനെ എങ്കിൽ അദ്യം മരണപ്പെടുന്നത് വിജയൻ ആയിരിക്കും
@ranjithmgdi8611
Жыл бұрын
വളരെ.നല്ലകാര്യം. ഇ നശിച്ച.ലോകം.അവസാനിച്ച്.കിട്ടിയാൽ.മതി
@Vishwaguruvishnu
10 ай бұрын
ഭഗവാൻ വിഷ്ണുവിനെ മൊത്തം 24 അവതാരങ്ങൾ ഉണ്ട്... പ്രധാനപെട്ട 10 ആണ് ദശാവതാരം... കൽകി തന്നെ ആണ് രണ്ടാം ക്രിസ്തു... Next 3 years half of the world population will disappear throgh World war ,and other great calamities. Sambhavaami yuge yuge 🙏🙏 Jai Mahaguru Shrikalki 🙏🙏🙏 Jai Jesus 🙏🙏🙏 Jai Israyel 🙏🙏🙏 Jai Bharat Matha 🙏🙏🙏
@drsennaanne2537
3 ай бұрын
ഭഗവാൻ വിഷ്ണുവിന്റ ഒമ്പതാമത്തെ അവതാരമാണ് ക്രിസ്തു . ശ്രീബുദ്ധനല്ല .ഹിന്ദുവായ ക്രിസ്തുവിനെ എല്ലാവരും ചേർന്ന് ക്രിസ്താനികളുടെ ദൈവമാക്കി മാറ്റി. ഈ ക്രിസ്തു തന്നെ കൽക്കി ആയി വെള്ളക്കുതിരപ്പുറത്ത് അന്ത്യകാലത്തിൽ വരുമെന്ന് ബൈബിൾ വ്യകതമായി പറയുന്നു.
@Jazz-oi3uq
Жыл бұрын
Kalki varatte
@challantp6830
Жыл бұрын
Vannu kazhinju 🎉
@VyshnaviS-uk8ri
3 ай бұрын
😂😂
@iamgod146
Жыл бұрын
I can't wait plz come faster
@challantp6830
Жыл бұрын
Vannu kazhinju 🎉
@padmakshiraman9429
11 ай бұрын
എന്റെ പൊന്നേ ' കൽക്കി ' എന്നല്ല ഖണ്ഡ്ഗി എന്നാണ്. ഖണ്ഡ്ഗാവതാരം എന്നാൽ "വാളും പിടിച്ചു പച്ച കുതിര പുറത്ത് ദുഷ്ട്ട നിഗ്രഹ ത്തിനു അവതരിക്കും എന്നും അത് കാശ്മീരിന്റെ മധ്യ ഭാഗത്ത് ആയിരിക്കും എന്നും പുരാണം.
@nobimon630
11 күн бұрын
Comming soon ....🌍ihkha lokam sreeman Narayan🌍❤️
@SureshKumar-or8sq
11 ай бұрын
കൽകി വന്നാൽ ആദ്യം കരണഭൂതത്തിനെ കണ്ട് തിരിച്ച് ഓടും..
@GeethuVijayan-uc2zm
2 ай бұрын
ഉറപ്പായും കൽക്കി അവതരിക്കും ❤️
@achu1523
Жыл бұрын
കൽക്കി വന്നുഅതാണ്നരേന്ത്രമോഡി
@balakrishnankazhutholan3967
11 ай бұрын
കുതീരീണ്ടാ
@thanoosthanu-bq7mj
3 ай бұрын
അപ്പോ അയ്യപ്പൻ ആരുടെ അവതാരം ആണ് ..കലിയുഗ വരദൻ ന്നൊക്കെ പറയുന്നിlle🙄
അതൊരു സാങ്കല്പികം മാത്രം ആണ്.. അത്രയും ശക്തിയുള്ളവൻ എന്നാണ് അതിലൂടെ ഉദ്ദേശിക്കുന്നത്... കൽക്കി ആരുമാകാം.. ചിലപ്പോൾ നമ്മുടെ മനസാകാം.. നമ്മൾ തന്നെ ആകാം...
@victorjoseph8993
9 ай бұрын
Kaliyakkunnath kollam adharmathe illathakkan Valente avasemilla oru Astrid mathiyakum
@VANIL_tk
3 ай бұрын
After Kalki movie😂
@mallasudarshanabhat4137
9 ай бұрын
അർത്തം അല്ല.. അർത്ഥം... ആരംബം അല്ല.. ആരംഭം... അദർമ്മം.. അല്ല. അധർമ്മം 🙆🏿♂️🙆🏿♂️🙆🏿♂️🙆🏿♂️. മലയാളം ഭാഷയെ കൊല്ലല്ലേ.
@jithvnathjithvnath3389
Ай бұрын
കൽക്കി അവതാരം പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ ഭൂമിയിൽ നടക്കുന്ന എല്ലാ അധർമ്മങ്ങളും ഇല്ലാതാവട്ടെ...
@santhoshkalarickal5254
10 ай бұрын
കൽക്കി ബ്രാഹ്മണൻ അല്ല ബ്രഹ്മണർക്ക് കൊമ്പ് ഉണ്ടോ ഒരു ജോലിയും ചെയ്യാതെ പൂജ കൊണ്ട് ജീവിക്കുന്നവർ വലിയ അധർമ്മികൾ ആണ്
@victorjoseph8993
9 ай бұрын
Aa adharmikaleyanu aadhem illayymacheyyuka
@rajeshrajan449
3 ай бұрын
മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങളിൽ ഉൾപ്പെടുന്ന ആളല്ല ബലരാമൻ ബലരാമൻ മഹാവിഷ്ണു കിടക്കുന്ന അനന്തൻ എന്ന പാമ്പിനെ അവതാരമാണ്
@shinubabu8160
Жыл бұрын
വേഗംവരട്ടെ അടുത്ത യുഗത്തിൽ നല്ല ഒരു മനുഷ്യനായി ജനിക്കാം
@sivaniengineeringwork9770
9 ай бұрын
ധർമ്മം എന്താണന്നറിയാത്തവരുടെ ഇടയിൽ ധർമ്മം സ്ഥാപിച്ചാൽ അതെങ്ങനെ തിരിച്ചറിയും 😂
@Spidergaming-444
3 ай бұрын
Kalki movie kand vannavar undo ❤
@abi_831
8 ай бұрын
ശ്രീ കൃഷ്ണന്റെ പേര് പറഞ്ഞപ്പോൾ തന്നെ രോമാഞ്ചം ഉണ്ടായി ❤
@PradeepPrabhakaran-jl4uc
3 ай бұрын
ആരും പേടിക്കണ്ട, നിങ്ങളെല്ലാം കാത്തിരുന്ന ആ വെക്തി, അഥവാ കൽക്കി. അത് മറ്റാരുമല്ല, ഞാനാണ്. 30 വയസായി. പക്ഷെ നിത്യ വരുമാനത്തിനായി കഷ്ട്ടപെടുന്നു. ഒരു ജോലി ഇല്ല. ഇത് കാണുന്ന ആരേലും ഉണ്ടെങ്കി എന്തേലും ഒക്കെ തന്ന് സഹായിക്കണേ. എന്റെ പൂർണ ശക്തി കിട്ടുമ്പോ എന്തേലും ഒക്കെ ഞാനും തിരിച്ചു സഹായിക്കാം. നിർത്തുന്നു,, ശേഷം നേരിട്ട് 😢
@abinasahadevan9155
Жыл бұрын
Nostradamusinte prevachanam kettitund
@SubairC-rh1gb
Жыл бұрын
കൽക്കി ജീവിച്ചിരിപ്പുണ്ട് കേരളത്തിൽ
@kalki610
Жыл бұрын
എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത്
@creeperboy7406
Жыл бұрын
Udu
@Hani66666
Жыл бұрын
ഇന്ത്യ എപ്പോൾ കലാപം കൊണ്ടു അടിച്ചമർത്തപ്പെടുന്നുവോ അപ്പോൾ അത് സംഭവിക്കും. കാത്തിരിക്കുന്നവർക്കെതിരെയാകും അദ്ദേഹത്തിന്റെ ജ്ഞാന പ്രകടനം . മുസ്ലിം മഹ്ദിയെ എതിർക്കും പോലെ ചിലപ്പോൾ എതിർക്കാൻ ആണ് സാധ്യത
@mammys572
Жыл бұрын
നിന്റെ വീട്ടിൽ ആണോ
@challantp6830
Жыл бұрын
Of course 🎉
@sharafdheen2835
3 ай бұрын
ഇമാം മഹ്ദി കല്‍ക്കി അവതാരം massiha തുടങ്ങീ എല്ലാ അവതാര ങ്ങളും ഇറങ്ങി കഴിഞ്ഞു സത്യം അന്വേഷിക്കുന്ന എല്ലാ മതക്കാരും സന്ദര്‍ശിക്കുക ALRA tv മലയാളത്തിൽ ALRA MISSION
കൽക്കി=അനശ്വരത തീർച്ചയായും അത് തന്നെയാണ് അർത്ഥം.നാം നമ്മുടെ ഋഷിവര്യൻമാർ പറഞ്ഞതിന്റെ യാഥാർത്ഥ്യം തേടിപ്പോകാതെ തോന്നിയ ആശയവിനിമയമാണ് ഇന്ന് സനാതനധർമ്മ പാത പിന്തുടർന്ന് ജീവിക്കുന്നവരും സമൂഹത്തിൽ വിളമ്പിക്കൊണ്ടിരിക്കുന്നത്. എന്തിനും നാനാർത്ഥമുള്ളതുപോലെ ഈ ദശാവതാരം മനുഷ്യ ജന്മം മുതൽ അവൻ മരിക്കുന്നവരെ ശ്രദ്ധയോടെ ജീവിച്ചാൽ അനശ്വരത കൈവരിക്കാമെന്ന സത്യത്തെ വളരെ സ്പഷ്ടവും,ലഘുവായ രീതിയിലും അവതരിപ്പിച്ചു എന്നതാണ്. അത് പലർക്കും പരിണാമ സിദ്ധാന്തമായി. ഇന്നും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം മറന്ന് ഈ പത്ത് അവതാരത്തിൽ പരിണാമം നിർത്തി എന്നത് ദൈവത്തിനോ, അല്ലെങ്കിൽ ഈ സിദ്ധാന്തം കണ്ട് പിടിച്ചവർക്കോ തെറ്റ് പറ്റിയെന്നതാണ് മനസിലാക്കേണ്ടത്. ഇന്നും പരിണാമം തുടരുന്നു എന്നതിന്റെ തെളിവാണ് ബയോടെസ്റ്റിൽ ഒരേപോലെയുള്ള കണ്ണിലെ റെറ്റിനയോ, വിരലടയാളമോ കാണാൻ കഴിയാത്തത്. ചിന്തിക്കുക!സത്യം മനസിലാക്കി പ്രചരിപ്പിക്കുക, ഇല്ലെങ്കിൽ കാലം തന്നെ പഠിപ്പിക്കും!
Пікірлер: 542