#mendalism
#mendelist
#malayalam
#kozhikode
#usthad
#baseworld
മെന്റാലസം എന്നത് ഒരു കല മാത്രമാണ് ഇതിൽ ദിവ്യ ശക്തിയോ അതല്ലെങ്കിൽ മറ്റുള്ള മന്ത്രമോ ഇല്ല അതു മനസ്സിലാക്കാൻ വേണ്ടിയാണ് വീണ്ടും വീണ്ടും എപ്പിസോഡുകൾ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത് ഒന്ന് ശ്രമിച്ചാൽ ആരെക്കൊണ്ടും ചെയ്യാൻ പറ്റുന്ന ഇങ്ങനെയുള്ള കാര്യങ്ങൾ ജനങ്ങൾക്കെന്നും കാണാനും ചെയ്യാനും അനുഭൂതിയാണ് എത്രത്തോളം പ്രാക്ടീസ് ചെയ്യുന്നുവോ അത്രത്തോളം ഇതിൽ വിജയങ്ങൾ നേടിയെടുക്കാം എന്നതാണ് അന സഖാഫി ഉസ്താദ് നമ്മളോട് സംസാരിക്കുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടാൻ മറക്കല്ലേ മുത്തുമണികളെ....
അനസ് സഖാഫി ഇരിങ്ങല്ലൂർ ഉസ്താദിനെ മെന്റലിസവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിളിക്കാം
ഫോൺ നമ്പർ
9745019431
Негізгі бет "കറാമത്തും മെന്റലിസവും " കളിയാക്കിയവർക്ക് മെന്റലിസത്തിലൂടെ ഉസ്താദിന്റെ മറുവടി...!
Пікірлер: 186