പണ്ട് ഒരു വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞത് ഇപ്പോൾ correct ആണ്. അനുഭവിച്ചോ. ഒരു ജനതയ്ക്ക് അവർക്ക് അർഹിക്കുന്ന ഭരണാധികാരിയേ കിട്ടുകയുള്ളു.
@maniperisseri2009
2 сағат бұрын
പാർട്ടി നേതാക്കളുടെ പെട്രോൾപമ്പ് ആണ്, ബക്കറ്റ് പിരിവും , കയ്യിട്ട് വാരിയും ഒരുപാട് വ്യവസായങ്ങൾ തുടങ്ങുന്ന രാഷ്ട്രീയനേതാക്കൾ
@vksharma6658
2 сағат бұрын
അവിടത്തെ കളക്ടർ പോയി ഷെവര കട തുടങ്ങുന്നത് ആണ് ആ സ്ഥാനത്ത് ഇരിക്കുന്നത്തിലും നല്ലത്. 😂😂😂
@jayarammenon7124
Сағат бұрын
ലവന് മറ്റേ സാധനം ഉണ്ടോ എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും...😅
@das8810
9 минут бұрын
Sthalam kannoor aanu Adima kalude naadu
@madhusoodananp3489
2 сағат бұрын
ജില്ലാ കലക്ടർ അറിഞ്ഞു കൊണ്ടു തന്നെയാണ് എത്തിയത്. ശ്രീമതി പി. ദിവ്യക്ക് പ്രത്യേകം സീറ്റു പോലും സജ്ജീകരിച്ച് ഒഴിച്ചു വച്ചിരുന്നു. ജീവനക്കാരുടെ യൂനിയൻ നേതാക്കളും അറിഞ്ഞു കാണണം. കലക്ടർക്ക് ദിവ്യ പോയിക്കഴിഞ്ഞെങ്കിലും സമാധാനിപ്പിക്കാൻ ശ്രമിക്കണമായിരുന്നു. പിന്നെ അന്വേഷണം. കേരളാ പോലീസല്ലെ അന്വേഷിക്കുക!
@josevarghese2024
2 сағат бұрын
ഇയാൾക്ക് കളക്ടർ ആയി തുടരാൻ ഒരു യോഗ്യതയും ഇല്ല... ഇയാളൊക്കെ എങ്ങനെ ഒരു ജില്ലയിലെ ഭരണം നടത്തും 🤮
@jollyedavalakkat8349
Сағат бұрын
രാഷ്ട്രീയ നേതാക്കളുടെ അഴിമതിക്കു കൂട്ടുനിൽക്കാത്ത നല്ല ഉദ്യോഗസ്ഥർക്ക് ഉണ്ടാകുന്ന അനുഭവം ഇതാണ്.
@vijeshpk8685
3 сағат бұрын
കണ്ണൂരിൽ ഇപ്പോൾ നടക്കുന്നത് ദിവ്യ രക്ഷാ പ്രവർത്തനം 😄😄
@josesebastian7086
Сағат бұрын
എന്ന് ഈ നശിച്ച പാർട്ടി ഇല്ലാതാകുന്നുവോ അന്ന് മാത്രമേ നമ്മുടെ നാട് രക്ഷപെടുകയുള്ളു
@vvk1955
2 сағат бұрын
ഒരു കസേര ഒഴിച്ചിട്ടതായി കണ്ടു. അവിടെയാണ് വേറൊരു സ്ത്രീ അവരെ സ്വീകരിച്ച് ഇരുത്തിയത്!
@sajisafari4988
Сағат бұрын
ക്ഷെണിക്കപ്പെടാത്ത P. P Divya അവിടെ വന്നപ്പോൾ കളക്ടർ വിലക്കണം ആയിരുന്നു, നട്ടെല്ല് ഇല്ലാത്ത കളക്ടർ.
@babukutty9104
Сағат бұрын
8 വർഷം ഭരിച്ചപ്പോൾ കേരളം ഇത് പോലെ ആയി ബംഗാളിലെ ജനങ്ങളെ ഒക്കെ സമ്മതിക്കണം 25 വർഷം സഹിച്ചി ല്ലേ.
@sasikumarp8839
Сағат бұрын
ആ ADM നെ കൊന്ന് കെട്ടിത്തൂക്കിയത് ആയികൂടെ? എന്ത് കൊണ്ട് ആരും ആ വഴിക്ക് ചിന്തിക്കുന്നില്ല?? അയാൾ നാട്ടിലേക്ക് പോകാന്‍ റൂമിൽ നിന്നും പോയെന്നും എന്തോ കാരണത്താൽ തിരികെ വന്നെന്നും പറയപ്പെടുന്നു. എങ്ങനെയാണ് തിരികെ വന്നത്, ആരാണ് വിളിച്ച് വരുത്തിയത്? എന്തുകൊണ്ട് ആരും ഇതൊന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല???
@mv2552
2 сағат бұрын
ഈ ദിവ്യ മഹതിയെപ്പറ്റി സഖാവ് രാജൻ ജോസഫ് ഒരു വീഡിയോ യൂ ട്യൂബിൽ ചെയ്തിട്ടുണ്ട് കഴിയുന്നവർ കാണണം ഇവളുടെ തനി സ്വഭാവം മനസ്സിലാകും
@AfsalKv-n8v
Сағат бұрын
Yes ഞാനും കണ്ടതാ നല്ല ചങ്കൂറ്റം ഉള്ള വീഡിയോ
@beenajohn9100
Сағат бұрын
Mr Collector enjoying the talk with a smile
@sobhithakj225
17 минут бұрын
Yes അവനാണ്
@das8810
9 минут бұрын
He is corrupted
@nandakumar.r1182
Сағат бұрын
ഈ കളക്ടർ ചിരി കടിച്ചമർത്തുന്നത് നിങ്ങളാരുംശ്രദ്ധിച്ചില്ലേ
@minimathew8347
Сағат бұрын
Yes
@fahadrasheed4931
26 минут бұрын
അത് അങ്ങനെ ഒരുത്തൻ... ഉളുപ്പ് ലേശം 🤮
@sobhithakj225
15 минут бұрын
Yes അവൻ
@sureshek3765
2 сағат бұрын
ഇതുപോലെ ഉള്ള ചർച്ചകൾ കൊണ്ട് എന്ത് കാര്യം... ഇതിലും വലിയ ചർച്ച നടന്ന സംഭവം ആണ്.. സിഥാർത് കൊലപാതകം എന്തായി മാളോരെ
@unnikrishnang6367
Сағат бұрын
exactly! അതിനെക്കുറിച്ചൊരു വാർത്ത പോലും ഇപ്പോളില്ല
@pradipanp
2 сағат бұрын
15:00 ആ വീഡിയോ കണ്ടാൽ മനസ്സിലാകും ദിവ്യ വന്നു പോകുന്നതുവരെ ഒരു ഗൂഢമായ ചിരിയോടെ കളക്ടർ അനങ്ങാതെ ഇരിക്കുകയാണ് ചെയ്തത്. ഒരുപക്ഷെ ഇങ്ങനെയൊരു സംഭവം നടന്നില്ലായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. ആരോപണവും ശിക്ഷയും നീതിന്യായ വ്യവസ്ഥക്ക് വിടാമായിരുന്നു 😢
@sobhithakj225
13 минут бұрын
Yes അവന് ഒരു റോൾ ഉണ്ട്
@joeypv4748
Сағат бұрын
കളക്ടറെ സൂക്ഷിക്കുക കണ്ണൂർ ജനങ്ങളെ😢
@VinodKumar-lf8rd
2 сағат бұрын
ഇങനെ ഉള്ളവരെ വോട്ടുചെയ്ത് ജയിപ്പിച്ച് വിട്ട ജനങ്ങളും കുറ്റക്കാരല്ലെ
@VenuGopal-pd4tb
Сағат бұрын
Kannur alle mashe
@shynisanthosh7801
Сағат бұрын
ഉടൻ തന്നെ നടപടി എടുക്കണം
@saseendranm6010
2 сағат бұрын
ചർച്ച എല്ലാം ശരിതന്നെ എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും ആ കുടുംബത്തിന് നഷ്ടപെട്ട ജീവൻ തിരിച്ചു കൊടുക്കാൻ പറ്റുമോ
@ROSAMMASAJI-dh3mm
2 сағат бұрын
I am watching this from USA I was wondering and had exactly the same concern, about this collectors behavior! Needs to be investigated! Something Fishy.
@sasikumarp8839
Сағат бұрын
ആ ADM നെ കൊന്ന് കെട്ടിത്തൂക്കിയത് ആയികൂടെ? എന്ത് കൊണ്ട് ആരും ആ വഴിക്ക് ചിന്തിക്കുന്നില്ല?? അയാൾ നാട്ടിലേക്ക് പോകാന്‍ റൂമിൽ നിന്നും പോയെന്നും എന്തോ കാരണത്താൽ തിരികെ വന്നെന്നും പറയപ്പെടുന്നു. എങ്ങനെയാണ് തിരികെ വന്നത്, ആരാണ് വിളിച്ച് വരുത്തിയത്? എന്തുകൊണ്ട് ആരും ഇതൊന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല???
@sobhithakj225
15 минут бұрын
Yes
@abuhaneefa7314
2 сағат бұрын
പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളെയും സംശയത്തിലാകുന്ന നിലയിലാണ് ജന സംസാരം ഒരു ജനഗീയ പ്രസ്ഥാനത്തിന്റെ പരിണാമം,,,,
@BalakrishnanN-55084
59 минут бұрын
പാർട്ടി നേതാക്കളെ പാവാട ചരടിൽ കെട്ടിയിട്ട മോഹിനി. എല്ലാവരുടെയും....................
@abhinandsthampi8900
3 сағат бұрын
ബംഗാളിലും ത്രിപുരയിലും ഇവറ്റകൾ ഇല്ലാതെ ആയത് വെറുതെ അല്ല
@johnpaliakkara2382
Сағат бұрын
ആര് ചത്താലും പിണുവിന്റെ ഫാമിലിക്ക് അത് വളം. അടിമ ആയി അഭിപ്രായം പറയാതെ ആല്മഹത്യചെയ്തവരും ചെയ്യിപ്പിച്ചവരും കൊള്ളാം
@sherlyjolly2324
Сағат бұрын
കളക്ടറിന് അറിവുകാണും ഈ അപമാനിച്ചതിൽ. അയാളുടെ ബോഡി ലാംഗ്വേജ് കാണുമ്പോൾ അറിയാം.
@sobhithakj225
12 минут бұрын
Yes അവനു
@ratnakaranv1409
2 сағат бұрын
കാസർഗോഡ് നിന്ന് ആൾ വരുന്നു അയാളുടെ കൂടെ ക്വാർട്ടേഴ്സിൽ പോകും എന്നുപറഞ്ഞാണ് മുനിശ്വരൻ കോവിലിനടുത്ത് ഇറങ്ങിയതെങ്കിൽ അതാര്? എപ്പോൾ പോയി? വാതിൽ തുറന്നിട്ടതാര്? കൊന്നതോ ? വസ്ത്രം മാറുന്നതിനു മുമ്പ് മരണം? ഏതു സമയത്ത്?
@sajupaulose1007
2 сағат бұрын
ഉണ്ണാക്കന്മാർക്കും IAS കൊടുക്കും എന്ന് ഇപ്പോൾ മനസ്സിലായി. .. ദിവ്യയുടെ പെർഫോമൻസ് നടക്കുമ്പോൾ ഗുഡമായൊരു പുഞ്ചിരിയോടെ ആ ഉണ്ണാക്കൻ മൂക്കിൽ പിടിച്ചുകൊണ്ടിരിക്കുക ആയിരുന്നല്ലോ?
@sobhithakj225
10 минут бұрын
Yes അവൻ
@jamespaul7831
2 сағат бұрын
ശ്രീനി ജൻ ഹീറോ ആയി ഇപ്പോൾ ദിവ്യയും ഹീറോ ആയി ബംഗാൾ ആവർത്തിക്കുന്നു
@syam-l1g
Сағат бұрын
ആ തലകുനിച്ച് മന്ദഹസിച്ചിരുന്നത് കളക്ടർ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.. ചിരി ഒതുക്കാനായി മൂക്കിൽ പിടിച്ച് ഇരുന്ന വിദ്വാൻ.. ഇയാളെ ഒക്കെ എന്ത് പറയാൻ വാഴപ്പിണ്ടി!!!! വാഴപ്പിണ്ടി എങ്കിലും ഉണ്ടായിരുന്നെങ്കിൽ..
@joeypv4748
Сағат бұрын
യഥാർത്തകമ്മൂണിസ്റ്റ് കാർ ഇനിയും ആത്മഹത്യ ചെയ്യേണ്ടിവരും😢
@Broster394
2 сағат бұрын
കളക്ടർ ബസ് സ്റ്റാൻഡിൽ ടോയ്ലറ്റ് ഇൽ പൈസ മേടിക്കാൻ ഇരുത്താനെ പറ്റുള്ളൂ
@sa34w
31 минут бұрын
Bus standil matte panikke divayeyum Vidan patuvollu😂
@preethavrpreethavr2586
2 сағат бұрын
സത്യം തെളിയട്ടെ ആ കളക്ടർ സൂക്ഷിക്കുന്നത് നന്നായിരിക്കും
@babukutty9104
Сағат бұрын
കളക്ടറുടെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ യും മൊബൈൽ ഫോണുകളും ചാറ്റുകളും പരിശോധിച്ചാൽ എല്ലാ കളികളും പുറത്തു വരും എല്ലാ കളി യും
@shanthitv9118
2 сағат бұрын
യഥാദ്ധ പാർട്ടി വിശ്വാസികൾ ഇവൾക്ക് കൂട്ട് നിൽക്കരുത് ഇതിനെതിരെ പാർട്ടി സത്യസന്ധമായി നിന്നാൾ ജനം കുറെച്ചെങ്കിലും പാർട്ടിയോടുകൂടെ നിൽക്കും
@maniak2698
2 сағат бұрын
കഷ്ടം.... സിപിഎം എന്ന ഭീകര സംഘടയിൽ അടിമ ആയി ചേരുന്ന എല്ലാവരും ഒരു അടിമ പത്രം ഒപ്പിട്ട് കൊടുക്കുന്നുണ്ട്.. വ്യക്തി ഘടകത്തിനും, ഘടകം മേൽ ഘടകത്തിനും വിധേയം ആയി പ്രവർത്തിക്കണം എന്നതാണ് അടിമ പത്രം... ഇതിന്റെ മലയാളത്തിലെ അർഥം പാർട്ടിയുടെ മുതലാളി എന്ത് പറഞ്ഞാലും അനുസരിക്കാൻ ബാധ്യസ്തനാണ് എന്നാണ്.. പിന്നെ ഏത് കമ്മ്യൂണിസ്റ്റ് ആളുകളിൽ നിന്നാണ് നന്മ പ്രധീക്ഷിക്കുന്നത്.... അത് സെപ്റ്റിക് ടാങ്കിൽ നിന്ന് സുഗന്ധം പ്രധീക്ഷിക്കുന്നതിന് തുല്യം ആണ്... 🙏🙏🙏
@BelovedRN
3 сағат бұрын
മനുഷ്യനാവണം,മനുഷ്യനാവണം😂😂😂😂
@lucyparakkattu9234
2 сағат бұрын
why the collector is putting his head down and smiling?
@sobhithakj225
9 минут бұрын
Yes അവൻ വലിയ കള്ളൻ
@razak6735
2 сағат бұрын
അവൾ അനുഭവിക്കും തീർച്ച ദുഷ്ടത്തി
@abhilashpg3655
53 минут бұрын
ജില്ലാ കളക്ടർക്ക് എല്ലാം അറിയാം, വീഡിയോയിൽ അയാൾ ഇരിക്കുന്ന ഇരിപ്പ് കണ്ടാൽ അറിയാം
@ummercherukad7345
2 сағат бұрын
ദിവ്യയുടെ ഉപദേശം കൂടി ADM ന് നൽകുന്നുണ്ട് പത്തനം തിട്ടയിൽ പോയി ഇവിടെത്തെ പോലെ ചെയ്യരുതെന്ന്.
കൈകൂലി വാങ്ങുന്നവരാണെങ്കിൽ അവർക്ക് തൊലിക്കട്ടി ഉണ്ടാവും അവർ എന്ത് ആരോപണവും വന്നാൽ അവർക്ക് ഒരു പ്രശ്നവും കാണില്ലാ...മറിച്ച് ആത്മാർതമായി പണിയെടുക്കുന്നവർ ആണെങ്കിൽ അവർക്കെതിരേ വല്ല ആരോപണം വന്നാൽ അവർക്ക് മനോവിഷമംകാണും അതാണ് ഇദ്ദേഹം ഈ കടുംകൈ ചെയ്തത്'
@KhalidAlRiyami-j6m
2 сағат бұрын
There is a great smile in collectors face.vazhappindi ras....
@keralatoursandadventureske6865
Сағат бұрын
Then how did she got a chair near to collector and a Mike?????
@Mohnanan
Сағат бұрын
അഴിമതിക്ക് കൂട്ട് നില്ക്കാത്തതിനു കൊടുത്ത ശിക്ഷ :
@anilk5873
2 сағат бұрын
ഒരു മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പറയട്ടെ. ഇതിനൊരിക്കലും നീതി കിട്ടില്ല നേതാക്കന്മാരെ മാത്രം സംരക്ഷിക്കുന്നതാണ് ഇപ്പോൾ കുറച്ചായി കമ്മ്യൂണിസ്റ്റ് രീതി
@radhakrishnana.p4745
2 сағат бұрын
എങ്ങിനെയാണ് ഒരുകസേരഇവൾക്ക് വേണ്ടിഇട്ടിരുന്നത്
@Vinod-z8d
3 сағат бұрын
Tvm കുറച്ചു മുബ് ആര്യ 😂 ഇനി pp ഇവർ pp തന്നെ 😂
@geovi59donegsp
59 минут бұрын
ആരും കൊലയാണ് തീർച്ചയായും അന്വേഷണം വേണം
@k.sivakumar6706
Сағат бұрын
ഇതൊരു ആസുത്രിത കൊലപാതകം തന്നെ യാണ് കലക്ട്രറും ദിവ്യക്കും ഇവർ തനെയാണ് മുഖ്യ പ്രതികൾ അല്ലങ്കിൽ കലക്ട്രർ തെളിക്കട്ടെ
@sobhithakj225
6 минут бұрын
Yes അവൻ വേൾഡ് കള്ളൻ
@alexjohn1213
Сағат бұрын
വീണ്ടും വീണ്ടും പാർട്ടിയെ മുറുകെ പിടിച്ചോ
@rajikoshy2651
Сағат бұрын
Is ADM is such fool to collect money from his enemies???? This is fabricated story by CPM and Divya…
@sathianathankuniyil5821
Сағат бұрын
not police , CBI to be investigated
@premzenglish2560
46 минут бұрын
കളക്ടറേയും പ്രതിയാക്കണം...
@me_raj916
10 минут бұрын
ഒരു തേങ്ങയും ഇവിടെ നടക്കില്ല..പോയതു അയാളുടെ കുടുംബത്തിന് മാത്രം.😔😔😔
@praseedkumar2484
58 минут бұрын
Collector "body language " വാസ്തവം പറയുന്നു.
@hamsap5223
2 сағат бұрын
സിപിഎം ന് ഒരു പാട് മലയാളം തിൽ നിഗണ്ടുവിൽ ഭാഷ യുണ്ട് 😂😂😂
@IbrahimEm-wb7ye
2 сағат бұрын
Cpm Shavam.. Theenikal😢😢😢😢
@santhoshkumarkalathil8012
Сағат бұрын
ഇങ്ങനെറ്റുള്ളവർക്കൊക്കെ നമ്മുടെ മുഖ്യൻ പറഞ്ഞ രക്ഷാ പ്രവർത്തനത്തിന്റെ കുറവാണ്..
@VargheseZachariah-jn1bn
2 сағат бұрын
Binu even a child or any animal can not believe any favourable investigation should happen in Kerala specially in Kannur.Collector sitting like a Doll
@luvuzindagi2024
2 сағат бұрын
💯
@radhakrishnana.p4745
2 сағат бұрын
ഇവളുടെഭർത്താവിന്റെയാണോ ഈ പമ്പ്.
@maryjemyfreeman7639
3 сағат бұрын
But she is queen of vijayan goondaisam, no police
@l_Jayk_l
9 минут бұрын
ഇതൊക്കെ നമ്മൾ ജനങ്ങളുടെ കൂടി കുഴപ്പമാണ്. അക്രമ പാരട്ടികളെ ബഹിഷ്കരിക്കാൻ നമ്മൾ തന്നെ മുൻകൈ എടുക്കണം. അത് കണ്ടെങ്കിലും മര്യാദ കാണിക്കട്ടെ. ഞാനും കുടുംബവും സിദ്ധാർത്തൻ കേസിന് ശേഷം ഇവർക്ക് വോട്ട് ചെയ്തില്ല. അതു തുടരും. അഴിമതി ഉണ്ടെലും കോണ്‍ഗ്രസ് ആരെയും നശിപ്പിക്കില്ല
@NavasNavas-fo1qm
3 сағат бұрын
ഇടത്-വലത് - സംഘീ കൂട്ടുകെട്ട് രാഷ്ട്രീയത്തെ തകർത്ത് - ബദൽ ജനകീയ രാഷ്ട്രീയമുന്നേറ്റം സൃഷ്ടിക്കുന്നതിലൂടെയേ ഈ നാട്ടിൽ സാദാരണക്കാർക്ക് നീതി ലഭ്യമാകു....😢😢😢
@mohanancp3902
2 сағат бұрын
സോറി, ജനാതിപത്യം തെറ്റ്. മാർഷൽ ലോ, പട്ടാള ഭരണം വരണം.ഒരു വട്ടം അടിച്ചൊതുക്കി കയ്യിൽ കൊടുക്കണം 👺
@vinodnambiar9091
Сағат бұрын
Also check stage management. How she got seat on stage without invitation
@mohanannarayanan8816
Сағат бұрын
ക്യാമറമേനെ ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ കിട്ടും. ഒപ്പം കളക്ടറേയും.
@moparkash3271
5 минут бұрын
അനുഭവിച്ചോ. ഒരു ജനതയ്ക്ക് അവർക്ക് അർഹിക്കുന്ന ഭരണാധികാരിയേ കിട്ടുകയുള്ളു.
@retheeshkp5262
32 минут бұрын
ആഹാ...ശുംഭൻ കുട്ടപ്പനായി വന്നു നിൽപ്പുണ്ടല്ലോ ഉളുപ്പില്ലാതെ....
@fahadrasheed4931
24 минут бұрын
ഒരുത്തൻ കൈ പൊത്തി ഇളിച്ചോണ്ടിരിക്കുന്നത് കണ്ടില്ലേ 🤮
@kuttysankaran9206
Сағат бұрын
The Kannur District Collector was also responsible for this incident. How did he got IAS.
@AnilKumar-ke3ks
36 минут бұрын
ADM is given send off. Note it's given, where P P Divya is not a participant or a staff. How she walked into and who offered her seat with Mike. Why her Mike also wasn't switched off.
@NadeeraNadeera-u9d
Сағат бұрын
ആ ദുഷ്ടത്തിക്ക് വേണ്ടി ആ നല്ല മനുഷ്യൻ ജീവൻ എടുത്തത്
@abdulgafoorpm8695
42 минут бұрын
MR ബിനു ഇത് കേരള പോലീസ് അനേഷണം നടത്തിയാൽ എല്ലാം തെളിഞ്ഞു വരുമോ????ബഹുമാനപെട്ട ഹൈകോടതി നേരിട്ട് സിബിഐ ക് കൊടുക്കട്ടെ.
@വചനതീരം
38 минут бұрын
ഏറ്റവും വൃത്തികെട്ട കാര്യം ഇത്തരം ഒരു അധിക്ഷേപം ഉന്നയിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പോയത് ഇക്കാലത്തിന്റെ വൃത്തികെട്ട മുഖം.പണ്ട് ഉള്ളവര്‍ ആണെങ്കില്‍ സ്പോട്ടില്‍ കരണകുറ്റി അടിച്ചു പൊളിച്ചേനേ.
@Ralphfitch376
Сағат бұрын
പെട്രോൾ പമ്പിന് ദിവ്യയുടെ പേരിടണം എല്ലാവരും പെട്രോൾ അടിക്കാൻ വരണം
@sobhithakj225
26 минут бұрын
ജില്ലാ കളക്ടർ അയാൾക്കു പങ്ക് ഉണ്ട് അയാൾ ആ സ്ത്രീ സംസാരികുപ്പോൾ ചിരിച്ച് കുനിഞ്ഞു ഇരിക്കുന്നു
@വചനതീരം
37 минут бұрын
ബോഡി പോസ്റ്റ്മോര്‍ട്ടം നടത്തിയോ അതോ പാര്‍ട്ടി വേണ്ടാ എന്ന് പറഞ്ഞോ
The collector could have protected his subordinate staff.
@josevarghese2024
Сағат бұрын
എന്തൊരു മാറ്റമാണ് കേരളത്തിൽ.... 😜
@basheersujab3310
3 сағат бұрын
😀😀😀😀പാർട്ടി സംസ്ഥാന 👁️ആസ്ഥാന നടൻ 😀😀😀😁😁😁എവിടെ പോയി ഒളിച്ചു 😀😀😀😁😁😁🍹🍹🍹🍹മിണ്ടില്ല 😀😀😀എല്ലാം നല്ല സമയത്ത് 👁️👁️💀💀💀💀
@joseprakas5033
Сағат бұрын
സഹാത്തി വിദ്യ യ് ക്ക് സഹാ ക്ക ളുടെ വാഴ്ത്തുപാ ട്ടു കൾ
@TARSANSAHARA
6 минут бұрын
പരവെടികൾ പൂരപ്പറമ്പിൽ വന്ന താർ അയിക്കും എന്തിനാണ് മനുഷ്യ നിങ്ങൾ ആത്മഹത്യ ചെയ്തത്.. ആ ഭാര്യയും മക്കളെയും ഓർത്ത് ജീവിച്ചു പോകാമായിരുന്നില്ലേ... പെണ്ണൊരുമ്പെട്ടാൽ പിന്നെ തീർന്നു...
@joeypv4748
Сағат бұрын
ദിവ്യ കമ്മ്യൂണിസ്റ്റ് അല്ല സെൽഫിഷ്
@joeypv4748
Сағат бұрын
ഉമേഷ് താങ്കൾ അവിടെ ഉണ്ടായിരുന്നെങ്കിൽ❤🎉❤🎉
@sasikumarp8839
Сағат бұрын
എഴുന്നേറ്റു പോടെ, മറുപടി പറയാന്‍ അറിയില്ലെങ്കില്‍. ആ ADM നെ കൊന്ന് കെട്ടിത്തൂക്കിയത് ആയികൂടെ? എന്ത് കൊണ്ട് ആരും ആ വഴിക്ക് ചിന്തിക്കുന്നില്ല?? അയാൾ നാട്ടിലേക്ക് പോകാന്‍ റൂമിൽ നിന്നും പോയെന്നും എന്തോ കാരണത്താൽ തിരികെ വന്നെന്നും പറയപ്പെടുന്നു. എങ്ങനെയാണ് തിരികെ വന്നത്, ആരാണ് വിളിച്ച് വരുത്തിയത്? എന്തുകൊണ്ട് ആരും ഇതൊന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നില്ല???
Пікірлер: 269