ഈ ദൂത് എനിക്ക് വേണ്ടിയാണ് ഇന്ന് എന്റെ ജീവിതത്തിൽ യേശു വലിയ ഒരു അത്ഭുതം നടത്തുന്നതിനായി സ്തോത്രം അപ്പാ ഈ ദൂത് ഞാൻ കേൾക്കുന്ന ഈ നിമിഷം ഇടപെടുന്നതിനായി സ്തോത്രം അപ്പാ നന്ദി അപ്പാ ammen🙏🏼🙏🏼
@RaghuAsokan
3 ай бұрын
Amen, Glory, Thank You Lord 🙏❤️💪🌈
@MoniR-v8t
3 ай бұрын
Amennjesus 🙏♥️🌹
@BinuThomson-c4y
3 ай бұрын
Praise the Lord
@jinijini7761
3 ай бұрын
ഈ പ്രവചന ദൂത് ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമാകുന്നതിനായി സ്തോത്രം ആമേൻ
@Sunil1-b5v
3 ай бұрын
Amen🙏Amen🙏Amen🙏സ്തോത്രം Amen🙏നാഥാ നന്ദി നാഥാ Amen
@sudhavijayan5455
3 ай бұрын
Amen hallelujah praise the Lord glory to Jesus I received it name of Jesus I believe it Jesus name Amen hallelujaha 🙏🙏🙋♀
എല്ലാ മഹത്വവും എന്റെ ഈശോയ്ക്ക് സ്തോത്രം നന്ദി നന്ദി നന്ദി❤❤❤🙏🙏🙏വരുമാന മാർഗ്ഗം തുറന്നു തരേണമേ എന്റെ ഈശോയെ
@sajitha7987
3 ай бұрын
കർത്താവ് കൃപ നൽകിയതിന് ഒരായിരം ഞാൻ ചു ഷപഗിരി മെഡിക്കൽ കോളേജിലും അടുർ കാർഡിയോളജി പോയി കണ്ടു ഒരു രോഗം എൻ്റ് മെൽ ഇല്ല എല്ലാടെസ്റ്റാ നടത്തി എന്ന് പൂർണമായി സുഖപെടിത്തിയ ദൈവത്തിന് നന്ദി
@minimini7342
3 ай бұрын
ഇന്ന് എനിക്ക് ജയിക്കണം അപ്പാ, ആനന്ദിക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ
@satheesankesavan2218
3 ай бұрын
ഇന്ന് മുതൽ എൻ്റെ വീട് യേശുവിൽ സന്തോഷ മുള്ളവീടാ യിരിക്കും.
@soma7014
3 ай бұрын
യേശുവേ സ്തോത്രം
@ashleyhelen83
3 ай бұрын
Amen Amen amen ee doothu ante jeevidathil nadakkatte.... Amen Amen Amen Amen Amen🙏🙏🙏
ഇന്ന് എനിക്ക് ദിവസം തന്നത് എന്റെ യേശു അപ്പ ആണ് എന്റെ ജീവിതത്തിൽ സന്തോഷം തരാൻ ആണെന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@sudhamurali8565
3 ай бұрын
Amen amen❤
@thomasbiju6431
3 ай бұрын
Amen 🙏🙏🙏
@rittyrosephilip8152
3 ай бұрын
Amen
@nalininavooriparambath535
3 ай бұрын
കർത്താവിന്റെ കൂടെ സന്തോഷമായി ജീവിക്കണം എന്നാണ് ഏറ്റവും വലിയ ആഗ്രഹം ആമേൻ 🙏
@rajeevrajappan9659
3 ай бұрын
🎉❤❤❤🎉"ചാരം ആകാൻ അല്ല. ചരിത്രം ആകാൻ ആണ് ദൈവം എന്നെ വിളിച്ചത്". ആമേൻ.❤ നന്ദി യേശുവേ ❤❤❤
@JohnWesley-fq6jy
3 ай бұрын
A;men
@jessyp9287
3 ай бұрын
Amen God Bless
@deepasanjay409
3 ай бұрын
കർത്താവെ എന്റെ ഈ ദിവസം ദൈവത്തോട് കൂടെ ആനന്ദകരമാക്കി തീർക്കണേ. എന്റെ ദൈവം കൂട്ടുകാരിൽ പരമായി എന്നെ ആനന്ദ തൈലം കൊണ്ട് അഭിഷേകം ചെയ്യും 🙏
@sindhuprakash7793
3 ай бұрын
കർത്താവെ എനിക്കു സ്വന്തം ആയീ ഒരു ഭവനം തരണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@omanathomas320
3 ай бұрын
AMEN AMEN🙏🙏🙏🙏🙏🙏🙏
@daisybenny785
3 ай бұрын
എന്റെ കർത്താവിന്റെ സന്തോഷം ജീവിതത്തിൽ അനുഭാവിക്കുന്നതിനായി സ്തോത്രം താങ്ക്സ് ലോർഡ് 🙏🏻🙏🏻🙏🏻🙏🏻
@aiswaryar4938
3 ай бұрын
താങ്കളുടെ മഹത് വചനങ്ങൾ കേട്ടാണ് ഇന്നത്തെ ദിവസം തുടങ്ങുന്നത്.. ആമേൻ 🙏🏻🙏🏻🙏🏻കർത്താവിന്റെ അനുഗ്രഹങ്ങൾ ഞങ്ങളുടെ മേൽ ചൊരിയേണമേ. എന്റെ അസുഖങ്ങൾ ഒക്കെ മാറ്റി എന്റെ ആരോഗ്യം വീണ്ടെടുത്തു തരണേ. ആമേൻ 🙏🏻🙏🏻🙏🏻
@AnnammaAmuthu
3 ай бұрын
Thank you pastor, thank you my Jesus..., എന്റെ യേശുയപ്പാ എന്നിൽ, എന്നോട് കൂടെ ഉള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു
@praveenameppancodu1979
3 ай бұрын
ആമേൻ , എന്റെ ജീവിതത്തിലെ ആഘോഷങ്ങളേ ആരംഭിക്കുന്നതിനായി സ്തുതി സോസ്ത്രം
@Sunil1-b5v
3 ай бұрын
Amen🙏Amen🙏നന്ദി നാഥാ Amen🙏
@LizyReji
3 ай бұрын
അപ്പാ അങ്ങ് എന്റെ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ ഈ ഫുമിയിൽ ജീവിച്ചിരിക്കുന്നത് ആമേൻ സ്തോത്രം ഹല്ലേലുയ പ്രാർത്ഥന ചോദിക്കുന്നു 🙏🙏🙏
@LALITHAMOHANDAS-w5k
3 ай бұрын
കർത്താവേ ഞാൻ വളരെ ദുഖിതയാണ് സന്തേഷം എന്തെന്ന് ഞാൻ അവിഞ്ഞിട്ടില്ല. ദൈവം എന്റെ കൂടെ യുണ്ട് ഇന്നു മുതൽ ഞാൻ സന്തോഷവതിയായിരിക്കും ആമേൻ
@kunjumollal8869
3 ай бұрын
Kujumol
@kunjumollal8869
3 ай бұрын
Kujumol e.
@Santey-y2v
3 ай бұрын
Amen ❤
@sreekalagk9306
3 ай бұрын
❤❤❤❤❤ amen🙏🙏🙏🙏
@JayababulalJayababulal
3 ай бұрын
എന്റെ അപ്പാ കൂടെ ഉള്ളതിനായി സ്തോത്രം ഈ ഒരു വചനം പറഞ്ഞു കൊണ്ടാണ് രാവിലെ ഉറക്കം ഉണരുന്നത് എന്റെ അപ്പൻ ഈ ദേശത്തിൽ തന്നെ ഞങ്ങളെ മാനിയ്ക്കും ആമേൻ
@sunnyva9895
3 ай бұрын
Amen
@suryakala9418
3 ай бұрын
യേശുവേ അടിയനെ ഈ പ്രവദത്തിൽ എന്റെ സങ്കടത്തി നിന്നു സമദനം തന്ന് എന്റെഎല്ല അവിശങ്ങൾ അവിടുത്തെ കരകൊണ്ട അനുഗ്രഹിക്കേ േ ണ എന്റെ യേശുവേ അമേൻ സൂര്യകല
@deluzdelu8580
3 ай бұрын
ആമേൻ......❤❤❤
@MoniR-v8t
3 ай бұрын
Amen🙏🙏❤👍
@padmamenon2843
3 ай бұрын
Praise lord paster.thks god bless u in jesus name.amen
@sujatharajeev8895
3 ай бұрын
എന്റെ അപ്പാ ജീവിതത്തിലെ മുള്ളകളെ എന്നിൽ നിന്നും നികേണമേ
@JollyG-r4c
3 ай бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന വരണമേ പാപിയായ ഞങ്ങളോട് കരണതോന്നണമേ എന്റെ മക്കളെ അനഗ്രഹിക്കണമേ ഞങ്ങളുടെ പ്രശ്നങ്ങളിൽ മേൽ അങ്ങ ഇടപ്പെടണമേ എന്റെ മക്കളുടെ ജോലിക്ക തടസ്സങ്ങൾ എല്ലാം മാറ്റണമേ ഞങ്ങൾക്ക് സ്വന്തമായി വീട് കിട്ടാനും കടബാദ്ധതയിൽ നിന്ന് വിട്ടതൽ കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ
@ushamoni9044
3 ай бұрын
Amen.god.blessyou
@minimini7342
3 ай бұрын
കർത്താവെ എന്റെ കുടുംബം അനുഗ്രഹിക്കപെടണം ആമ്മേൻ
@beenasr7482
3 ай бұрын
ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു നന്ദി സ്തോത്രം സ്തോത്രം 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🔥🔥🔥
@MoniR-v8t
3 ай бұрын
Appananni🙏🙏🙏❤
@SoumyaRaman-vc9he
3 ай бұрын
യേശുവേ എന്റെ കുടുംബത്തെ അപ്പന്റെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മാതാവിനെയും സഹോദരനെയും ഏല്പിച്ചും പ്രാർത്ഥിക്കുന്നപ്പാ പ്രാർത്ഥനകേൾക്കേണമേ ആമേൻ സ്തോത്രം ഹലേലുയ്യാ
@thankachanlaila2557
3 ай бұрын
Prise the Lord
@LijoSandras-ze2xv
3 ай бұрын
Amen hallelujah hallelujah thank you Jesus Christ
@omanathomas320
3 ай бұрын
AMEN PRAISE THE LORD🙏🙏🙏🙏🙏
@elizabethkunjachan2107
3 ай бұрын
ആമേൻ 🙏ആമേൻ 🙏ആമേൻ 🙏🙌
@josekuttymathew3258
3 ай бұрын
എൻ്റെ കർത്താവേ ഞങ്ങളുടെ കുടുംബജീവിതത്തിലെ മുറിഞ്ഞു പോയ സ്നേഹ ബന്ധങ്ങളെ കൂട്ടിച്ചേർക്കേണമേ എൻ്റെ ജീവിതത്തിലെ തീർപോയ വീഞ്ഞുകളെ സൃഷ്ടിക്കേണമേ എൻ്റെ സങ്കടത്തിന് കാരണമായതിനെ ഉയർത്തെഴുന്നേൽപ്പിക്കണമേ ഞാൻ അവജ്ഞയോടെ മാറ്റി നിർത്തപ്പെടുന്നതിന് കാരണമായ കുഷ്ഠങ്ങളെ സൗന്ദര്യമാക്കി മാറ്റണമേ🙏🙏🙏🙏🙏🙏🙏
@vijayammacv3127
3 ай бұрын
❤❤❤❤❤ ദേവദാസന് ദേവദാസന്റെ ഈ വചനം മാത്രമാണ് എനിക്കൊരു സമാധാനം ചിരിച്ചുകൊണ്ട് മാത്രമാണ് ഞാൻ എല്ലാവരോടും പെരുമാറുന്നത് ആമേൻ ആമേൻ ഹാലേലൂയ സ്തോത്രം സ്തോത്രം 🙏🙏🙏🙏🌹🌹💞
@jessyk.g.5640
3 ай бұрын
യേശുവേ എന്റെ മകന്റെ സ്വഭാവത്തിന് മാറ്റം കൊടുക്കണമേ ആമേൻ🙏🏻🙏🏻🙏🏻
@JijoJoseph-zo2bx
3 ай бұрын
എന്റെ യേശു അപ്പച്ചാ കൈവിടല്ലേ പരീക്ഷണം ഒരുപാടുണ്ട് എന്റെ യേശുവേ കനിയണമേ കൈവിടല്ലേ നാഥാ പലപ്പോഴും തളർന്നു പോകുന്നല്ലോ കാക്കണമേ 🙏🙏🙏🙏
@jayajaya4782
3 ай бұрын
Ente Yesuve .Enteyum Ente Ammayudeyum Asugham Matti Tharane.Amen.Paster Prarthanayil Ulpeduthane.
@bindus-ym8ph
3 ай бұрын
ഞങ്ങളുടെ നഷ്ടപ്പെട്ടുപോയ സന്തോഷങ്ങൾ തിരിച്ചുതരുന്നതിനായി സ്തോത്രം
@thankammababu
3 ай бұрын
അപ്പ ഇന്ന് എൻ്റെ ഭവനത്തെ എനിക്കു ദാനമായി തന്ന കുഞ്ഞുങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ സ്തോത്രം
@vijayakumaris5022
3 ай бұрын
Esuappa ente makkal angayil asrayichum, aswathichum jeevikkatte. Amen
@teresavr4814
3 ай бұрын
യേശുവെ ഈ ദൂത് തന്നതിനെ ഓർത്ത് നന്ദി ആമേൻ
@ajinisv7786
3 ай бұрын
ഒറ്റിയ്ക്കു കൊടുത്തിരിക്കുന്ന വീട് തിരിച്ചെടുക്കാൻ കൃപ ചെയ്യട്ടെ amen
Пікірлер: 456