മാതാവേ എൻറെ ഭർത്താവിന്റെ അസുഖവും ദുശ്ശീലങ്ങളും മാറ്റി തരണമേ അമ്മേ
@MS_user577
4 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിലെ വഴക്കെല്ലാം മാറി സന്തോഷവും സമാധാനവും ഉണ്ടാകുവാൻ വേണ്ടി മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ 🙏
@miniraphy4057
4 күн бұрын
അമ്മേ എൻ്റെ മകൻ രാഹുലിന് ഒരു ജോലിക്കായി പ്രാർത്ഥിക്കുന്നു ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർതിക്കുന്നു
@preethyjoseph9812
4 күн бұрын
അമ്മേ ഞങ്ങളുടെ നിന്ദ നീക്കി ഞങ്ങളെ ദേശത്തു മാനിക്കണേ 🙏🙏
@justinambrosejustin3053
4 күн бұрын
എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ എത്രയും വേഗം എന്നെ വർക്കിൽ കേറ്റണമെ ഞാൻ ജോലി ചെയ്യുന്ന സ്ഥപനത്തെയും അവിടെ യുളളവരെയും സമർപ്പിക്കുന്നു അവിടെഉള്ളവർ എന്നെ കളിയാക്കുന്നത് നിർത്തണമെ എന്റെ ജീവിതത്തിൽ നീ അനുഗ്രഹം ചെരിയണമെ എന്നെ കാത്ത് രക്ഷിക്കണമെ
@preethyjoseph9812
4 күн бұрын
അമ്മേ എന്റെ കണ്ണിന്റെ ചൊറിച്ചിൽ മാറ്റി തരണേ....
@DrishyaSPuram
4 күн бұрын
അമ്മേ കാക്കേണമേ കൂടെ എപ്പോഴും വരണമേ കൈവിടല്ലെ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം എത്രയും വേഗം സൗഖ്യമാക്കി കൊടുക്കണമേ എനിക്കും സാക്ഷി പറയാൻ കഴിയണമേ❤
@user-yc2xz8qk6g
4 күн бұрын
അമ്മേ എന്റെ മകൾ ഒറ്റയ്ക്കണേ അവൾക്ക് തുണ യായ് നീ ഉണ്ടാകണം
@nimmyjijo1236
4 күн бұрын
അമ്മേ മാതാവേ എനിക്ക് ജോലിയെതന്നു അനുഗ്രഹിക്കണെ എന്റെ ഭർത്താവിന്റെ back pain മാറ്റി അനുഗ്രഹിക്കാനെ അമ്മേ
@preethyjoseph9812
4 күн бұрын
എന്റെ എല്ലാം ആവശ്യം അമ്മക്ക് സമർപ്പിക്കുന്നു അമ്മേ അവിടുന്ന് കരുണ തോന്നണേ
@preethyjoseph9812
4 күн бұрын
എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ ഈശോയെ എന്റെ ഈശോയെ
@RajiJoy-ev2tx
4 күн бұрын
Yesuva💐💐💐💐 nanni🎋🎋 yesuva💐💐💐💐 sthuthe🌹🌹🌹 hallelujah🌹🌹 aradhana. Anda Amma njangaluda🌹🌷🌹 asrayama🌹💐🌹 anda mol Jomol joy CMA exam pray💐💐💐 for💐💐 me. Yesuva💐💐 katheedanama🎋🎋 nervazhe🎋💐🎋 nadathanama💐💐💐 anughrahekanama🎋
@rajalekshmivs5445
3 күн бұрын
Amme എന്റെ കണ്ണന്റെ വിഷമങ്ങൾ മാറ്റി കൊടുക്കേണമേ, കൃപ ചൊരിയണെ മാതാവേ.... ആവേ മരിയ 🙏🙏
@GeethaGeetha.N.P
4 күн бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ
@joysonchalissery
4 күн бұрын
ആമേൻ 🙏🙏🙏🙏
@rajisuresh7441
4 күн бұрын
ന്റെ ഈശോയെ അമ്മയെ എന്റെ അടുത്തേക്ക് അയക്കേബമേ 🙏🙏🙏🙏
@user-ts8sv2zm4h
4 күн бұрын
Amma 🙏 🙏 🙏 Amma 🙏 🙏 🙏 Amma 🙏 🙏 🙏 Amma 🙏 Amma Amma Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@enola787ff
4 күн бұрын
❤😢 please 🙏 thankyou Jesus 🙏 please help me 😭 God
@kripa1755
4 күн бұрын
അമ്മേ മാതാവേകാണാതായ എന്റെ അച്ഛന്റെ എന്തെങ്കിലു വിവരം ലഭിക്കംണമേ ആമേൻ 🙏🙏🙏😭😭
@RajiJoy-ev2tx
4 күн бұрын
Yesuva💐💐💐 nanni🎋🎋 yesuva💐💐💐💐 sthuthe🌹🌹🌹 hallelujah🌹🌹 aradhana. Anda Amma njangaluda🌹🌷🌹 asrayama🌹💐🌹 anda makaludaum🌹🌹🌹 alla makaludaum🌹🌹🌹 jolemagala🌷🌷🌷🌷🌷🌷 anughrahekanama🎋🎋🎋
@silvyronney7760
4 күн бұрын
Oh my jesues thank you jesuse I love you jesuse ❤❤❤❤❤❤❤❤
@greeshmaaneesh007
4 күн бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏
@preethyjoseph9812
4 күн бұрын
എന്റെ അമ്മേ എന്റെ സങ്കടം വേദന മാറ്റി തരണേ.
@leenab7917
4 күн бұрын
Lord Jesus bless me with good health and heal my stomach pain completely 😢
@devikabs2621
4 күн бұрын
Amme mathave nale nalla oru divasam തര സിബിനു ഒരു joli kittene മാഡം എന്നോട് സ്നേഹത്തോടെ idepedene latha അവരുടെ വസ്തു അഗ്രിമെന്റ് നടക്കണേ എനിക്ക് ഇംഗ്ലീഷ് samsarikkan പറ്റും amen
@preethyjoseph9812
4 күн бұрын
അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ
@binoyantony8248
4 күн бұрын
Amen🙏🙏🙏🙏
@user-qf8je7jt4g
4 күн бұрын
Amen🙏🙏🙏🙏🙏🙏🙏
@user-zw6gk9lt6v
5 күн бұрын
Amen
@preethyjoseph9812
4 күн бұрын
എന്റെ ഇളയ മകന് നല്ല ജോലി കിട്ടാൻ അമ്മ സഹായിക്കണേ 🙏🙏
@user-zw6gk9lt6v
5 күн бұрын
amen
@JayiniJiji
5 күн бұрын
Ente eshoye...parishudha amme ente niyogangal nadappakki tharename.. ente kadabadhyathakal.theerthu.ennne.anugrahikkename
@preethyjoseph9812
4 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ
@user-yc2xz8qk6g
4 күн бұрын
അമ്മേ എന്റെ എല്ലാം ആവശ്യം അമ്മ യ്ക്ക് അറിയാമല്ലേ അമ്മ അതു സാധി ച്ചു തരേണമേ
Amme galbladerstonum fattiliverum normal akkitharane ini orikkalum gas acidity hernia ovarysyst fibroid onnum undavalle
@sandhykalluparampilsandhy1558
4 күн бұрын
Enik Ireland IL nurse ayi jolykittana
@vimalafrancis3118
Күн бұрын
Amme ente husband nu gulfilakku pokan anugrahikkanma kadangal mattan oru margam kanikkanma chechikkum chettanum vavaya kodukkanma ente chettante marriage vegam nadakkanma enikku oru government job tharumo amme vineesh enna makante rogangal thottu sugamakkanma
@sandhykalluparampilsandhy1558
4 күн бұрын
Pillar rum haries next month natyl varana
@lissijose5487
4 күн бұрын
Diyaycku ielts nu newzeland score kittan yidayakkenamay
@sandhykalluparampilsandhy1558
4 күн бұрын
Haries ta asuham Mari suham prapikkana madava
@unseenclips9125
2 күн бұрын
23/7/24
@user-zw6gk9lt6v
5 күн бұрын
Amen
@TOPTEN-b3p
4 күн бұрын
Enikkum oru joli nalki anugrahikkane amme july5 date marakkalle amme
@JencyKv
5 күн бұрын
Amen
@TOPTEN-b3p
4 күн бұрын
Enikkum oru joli nalki anugrahikkane amme july5 date marakkalle amme
Пікірлер: 92