സിസ്റ്ററിന്റെ ധൈര്യത്തിനിക്കട്ടെ ഒരു കുതിരപ്പവൻ.. 👏👏
@royantony6631
4 жыл бұрын
സത്യസന്ധമായി തന്റെ വീക്ഷണങ്ങൾ ആരെയും ഭയക്കാതെ സിസ്റ്റർ തുറന്നടിച്ചു. ❤️
@1972bijujames
4 жыл бұрын
Roy Antony what is truth?!
@shibins3889
4 жыл бұрын
While looking through earlier history, All can conclude it.
@windfallcreations
4 жыл бұрын
യേശുക്രിസ്തു എന്ന വ്യക്തിയുടെ മഹത്വം കണ്ടു സന്യാസ ജീവിതം തിരഞ്ഞെടുത്ത ഇവർ സന്യാസം ഒരു അടിമത്തമായി ചിത്രീകരിക്കുമ്പോൾ അതിനു കാരണം ഇവരെ സന്യാസത്തിലേക്കു ആകർഷിച്ച യേശുവിന്റെ മഹത്വം ഇപ്പോൾ അത്ര പോരാ എന്ന തോന്നൽ കൊണ്ടാണോ...? സഭാ ജീവിതം വലിയ കപടതയാണ്, അവിടെ മുഴുവൻ പ്രശ്നമാണ് എന്ന വാദവുമായി വരുന്നയാൾ സഭാ വസ്ത്രം ധരിച്ചു വന്നത് ഒട്ടും ശരിയല്ല ... ഇത് ശ്രദ്ധകിട്ടാനുള്ള വെറും തട്ടിപ്പായിപ്പോയില്ലേ... ? ഈ സിസ്റ്ററിനെ മാധ്യമങ്ങൾ നന്നായി ചൂഷണം ചെയ്യുന്നു. ഇവർക്ക് ഈ വ്യക്തിയോടുള്ള സ്നേഹമല്ല, മരിച്ചു ഇവരെ ഒരു ടൂൾ ആയി ഉപയോഗിക്കുന്നു എന്ന് മാത്രം. ഇത്തരം ചൂണ്ടകെണികളിൽ ഇനിയും പോയി വീഴാതിരുന്നൂടെ...
@rejithindran482
4 жыл бұрын
കണ്ണടച്ച് പാല് കുടിക്കുന്ന ഒരുലോകം. സമ്പന്നതയുടെ, സുഖലോലുപതയുടെ, ആർഭാടങ്ങളുടെ, കൂടെ മാത്രം സഞ്ചരിക്കുന്ന ഒരുവിഭാഗം. ഈ വിഭാഗത്തിൽ ഞാൻ പെടുന്നുണ്ടോ എന്നു സ്വയം ചോദിച്ചു നോക്കൂ... ഈ വിഭാഗം വളരെ ചെറുതാണ്. ഒരുദിവസം എങ്ങനെ എന്റെ കുടുംബംഗാൾക്കു ഒരു നേരം ഭക്ഷണം കൊടുക്കാം എന്നു ചിന്തിക്കുന്ന ധാരാളം ആൾക്കാർ ഉള്ള ഒരു ലോകം. ദൈവം, സ്വർഗം, നല്ല ബിസിനസ് സാധ്യതയുള്ള മേഖല. ഈ ബിസിനസ് ചെയ്ത് ഇതുമായി ബന്ധപ്പെട്ട എല്ലാപേരും ഉയരങ്ങളിൽ എത്തട്ടെ.......
@kishoraamk9192
4 жыл бұрын
സിസ്റ്റർ പറഞ്ഞത് വളരേ ശരിയാണ് സത്യവും സ്നേഹവും തന്നേ ദൈവം - മതം അല്ല അത്യാവശ്യം മാനവീകത ഉൾകൊള്ളണം എപ്പോഴും സിസ്റ്റർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. video തുടരണം
@AnilKumar-gj7cf
4 жыл бұрын
സിസ്റ്റർ... ഒരു പാവം..... ഒരു പാട് സ്നേഹം തോന്നുന്നു... love you sister.
@sevanarehabilitation1535
4 жыл бұрын
എന്റെ മോനെ അപ്പൂ
@JG-ub2tf
4 жыл бұрын
Ayyyyyoooo...Appukkutta...👎
@AnilKumar-gj7cf
4 жыл бұрын
@@JG-ub2tf മതപൗരോഹിത്യം വെള്ളം തൊടാതെ വിഴുങ്ങിയ ജോർജൂട്ടി..... വിട്ടോടാ...
@nadackalnadackal9444
4 жыл бұрын
Ingane parayaan sabhayilaarumillayirunnu ata chettaaaa...😘😘
@AnilKumar-gj7cf
4 жыл бұрын
@@nadackalnadackal9444 സഭയിൽ ഉള്ളവർക്കു രഹസ്യ വെടി വക്കാനും, കിണറ്റിൽ തള്ളിയിടാനുമൊക്കെയല്ലേ നേരമുള്ളു.. അപ്പൊ I love u പറയാൻ നേരം കിട്ടില്ല. കടി മൂത്ത് നിക്കുമ്പോൾ വെടി ആണല്ലോ മരുന്ന്.
@royroy3423
4 жыл бұрын
Solidarity with Sr Lucy. You are a great human being.
@jomonputhenpurackal7341
3 ай бұрын
സിസ്റ്റർ ജെസ്മി സിസ്റ്റർ ലൂസി എന്നിവരുടെ ആത്മകഥ പുസ്തകത്തിൽ സിസ്റ്റർ അഭയയെ കുറിച്ച് ഒരു വാക്കുപോലും പറയാത്തത് എന്നെ അത്ഭുതപ്പെടുത്തി
@shone9484
4 жыл бұрын
Congrats sister Lucy 👏👏👏👌👌👌👌♥️♥️♥️
@Tbibin90
4 жыл бұрын
A request to the DC Foundation - please upload all the videos that are been shot, rather than cherry-picking a few. It isn't humanly possible to attend all the sessions in the KLF and hence this could be the only platform to get back the moments which might have been lost.
@mumin9436
4 жыл бұрын
Soo true 👍
@JS-qm3jh
4 жыл бұрын
No way only we want cherry picking
@josnajohn8979
4 жыл бұрын
Respect sister Lucy...best interview I have seen recently..😍
@angeorge3604
4 жыл бұрын
നിങ്ങൾ പറയുന്നത് മുഴുവൻ പച്ച കള്ളമാണ്. ഞാനും ഒരു ബൈദികനാകാൻ 8 വർഷം ഡോൺ ബോസ്കോയിൽ പഠിച്ച വൈക്തിയാണ്. അവിടെ ഞൻ ദാരാളം വിശുദരയാ ബൈദിക്കര കണ്ടിട്ടുണ്ട്. അവിടെ നിന്നാണ് ഞാൻ പഠിച്ചത് mba ചെയ്തതും. എന്റ പഠന ചിലവ് എല്ലാ സഭയാണ് ചെയ്തത്. അവിടെ ക്രിസ്ത്യാനി യാ മാത്രമല്ല മറിച് ഹിന്ദുവിനെയും, മുസ്ലിമിനെയും, മതവും ജാതിയും നോക്കാതെ സ്നേഹിക്കുന നല്ല വിശുദ്ധരായി പുരോഹിതരെ കണ്ടിട്ടുണ്ട്. പോയി അന്ഷികു അപ്പോൾ അറിയാം, kollam. കൊട്ടിയം ഡോൺ ബോസ്കോ. 2000 onwards Fr. V. G. Mathew, Mathew അച്ചൻ എന്ന് സ്നേഹം കൊണ്ട് എല്ലാരും വിളിക്കും. അങ്ങനെ എത്രയോ വിശുദ്ധരായി പുരോഹിതർ. ..... പിന്നെ ആലുവ സെമിനാരിയുടെ neighbour ഹിന്ദു ഫാമിലി, പാവപെട്ട കുടുംബം അവിടെ കുടിക്കാൻ വെള്ളമില്ല ഇരുന്നപ്പോൾ സെമിനാരി കിണറിൽ നിന്നും ഒരു പൈപ്പ് ലൈൻ എടുത്ത് കൊടുത്തു അവിടുത്തെ അച്ചന്മാർ. ഇതൊക്കെ എനിക്കു വൈക്തി പരമായി അറിയാവുന്നത്. അപ്പോൾ അവർ എന്തു മാത്രം നന്മ ചെയുന്നു സമൂഹത്തിൽ. കണ്ണ് അടച്ചു ഇരുട്ടാക്കരുതേ, നിങ്ങളെ വിശ്വസിക്കാൻ കുറെ വിഡ്ഢികൾ ഉണ്ടാകും. പക്ഷേ അറിയുക ഒരുനാൾ ഇതിനൊക്കെ വില്ല കൊണ്ടുകെടി വരും. അ വിശുദ്ധ വസ്ത്രം ഊരി വച്ചിട്ട്, ഇതൊക്കെ പറഞ്ഞൂടെ. ഒരു നേരേമഗിലും തിന ചോറിനു നന്ദി കാണിക്കു. പിന്നെ നന്ദി നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ ഇല്ലാത്ത ആയി പോയിരിക്കുന്നു.
@shineyanil7378
4 жыл бұрын
ആദത്തിന്റ നട്ടെല്ലൂരിയാണോ ഹവ്വയെ സൃഷ്ടിച്ചത്
@anilanilkumar640
4 жыл бұрын
No there is something right
@angeorge3604
4 жыл бұрын
@@anilanilkumar640 അതെ ഇപ്പോൾ യങ്ങനെയുള്ളവർക്കാണ് മാർക്കറ്റ്. ജനങ്ങൾഖ ഇഷ്ടം അത് കേൾക്കാൻ ആണ്.
@thomasthomasphilp4393
4 жыл бұрын
I am a Christian. I support her
@greenhouse2881
4 жыл бұрын
സത്യം ജയിക്കട്ടെ...... ഇൗ സംവിധാനങ്ങൾ ഒക്കെയും അവയുടെ നിലനില്പിന് വേണ്ടി മാത്രം അധ്വാനിക്കുന്ന അവസ്ഥയിലാണ് എന്നും .....അതാണ് ജീർണത എന്നും.... ജീർണിച്ച വസ്തു പരിസരം ദുഷിപ്പിക്കുക മാത്രമേ ഉള്ളൂ എന്നും.... പറഞ്ഞു വച്ച ലൂസിയമ്മയ്ക്ക് ......അഭിനന്ദനം.... സംവിധാനങ്ങളുടെ ജീർന്നതയിൽ നിന്ന് പ്രതീക്ഷയുടെ ,മനുഷ്യത്വത്തിന്റെ പുതിയൊരു നാമ്പ് കിളി ര്‍ക്കും വരെ ഇൗ പൊരുതൽ തുടരേണ്ടി വരും......
@JamesAlappat
4 жыл бұрын
ചീഞ്ഞ കുപ്പായം എന്ന് പറഞ് ആക്ഷേപിച്ച വസ്ത്രവും ഇട്ടു നടക്കുന്നതെന്തേ.
@joyalyazi1863
4 жыл бұрын
അത് മാറിയാൽ റേഞ്ച് കുറഞ്ഞു പോകുമെന്ന് അവർക്ക് നന്നായി അറിയാം
@rittothanickamattathil3138
4 жыл бұрын
Ne jeevitham maduthal athmahatha chayumo ellalo wait chayum athopola thannaya
@rajeevSreenivasan
4 жыл бұрын
j j താങ്കളെ പോലെയുള്ള 'കപട സന്യാസി ' (എന്ന് പറയുന്നില്ല എല്ലാം അതുതന്നെയല്ലേ ) 'പുരുഷ കേസരിയുടെ' തനി സ്വഭാവം പുറത് കാട്ടണമെങ്കിൽ അവരീകുപ്പായം കുറച്ചുനാളുകൂടി ഇടണം അല്ലതെ ആ കുപ്പായത്തിൽ ഒരു കോപ്പും ഉണ്ടായിട്ടല്ല 'സാർ"😣
@JamesAlappat
4 жыл бұрын
ലൂസിയുടെ അടിപ്പാവാടയുടെ ഉള്ളിൽ കഴിഞ്ഞു കൂടുന്ന വിഷ കീടങ്ങൾ വേറെ എന്ത് പറയാൻ .
@Sadiqshaq
4 жыл бұрын
“ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ ആത്യന്തികമായി സത്യമെന്നും ശരിയെന്നും മനസ്സിന് തോന്നുന്നതുമാത്രം പ്രവർത്തിക്കുക. ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...” ― Benyamin, മുല്ലപ്പൂ നിറമുള്ള പകലുകൾ
@lizzyliyak3378
4 жыл бұрын
ലൂസി എന്തിനാണ് ഈ വേഷം ധരിച്ചത് ചൂരിദാർ ഇടാൻ വേണ്ടീട്ട് കുറെ കഷ്ടപെട്ടതല്ലേ അത് തന്നെ ഇട്ടാൽ പോരായിരുന്നോ
@ashikkunjava9434
4 жыл бұрын
വൈദികർ പല വേഷങ്ങളും ഉപയോഗിക്കും പക്ഷെ ളോഹയല്ലേ പ്രധാന വേഷം. അത്രേ ഒള്ളു.
@elsaphilip1823
4 жыл бұрын
എന്താന്നുവച്ചാൽ ചുരിതാറിപ്പോൾ നാറിക്കാണും !?! 😂
@Mmmmmmm-w7l
4 жыл бұрын
സാത്താൻ്റെ സന്തതി എങ്ങനെ കർത്താവിൻ്റെ നാമം അറിയാനാ സാത്താൻമാരുടെ വലയിരുത്തൽ ആർക്കു വേണം
@rajsmusiq
4 жыл бұрын
Pls understand that divinty and evilness is within self.. not outside..
@adarshv.s6437
4 жыл бұрын
A true FRANKOLI fan boy🤣🤣🤣
@jjpmk3114
4 жыл бұрын
തിരുവസ്ത്രം ധരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടന്ന് മുമ്പു പറഞ ലൂസി ഇപ്പോൾ തിരുവസ്ത്രം ഊരുന്നില്ല. തിരുവസ്ത്രം ഇല്ലാതെ ലൂസിക്ക് സമൂഹത്തിൽ വരാൻ ധൈര്യമില്ല. തിരുവസ്ത്രത്തിന്റെ ബലത്തിൽ അധികകാലം ഈ ലൂസ് ലൂസിക്ക് വിലസാമെന്ന് കരുതാനാവില്ല.
@mariavalsajohn19
4 жыл бұрын
I think she never experience Jesus, That is why she is making tamasha. Jesus Bourne in Jerusalem, he is son of God
@jijonj7681
4 жыл бұрын
യഥാർത്ഥ ലൂസിഫർ വൈൻ കൂടിക്കൂബോൾ ചുരിദാർ ചാനലിൽ വരുമ്പോൾ തിരുവ സ്ത്രം
@jamesbudhanoor6650
4 жыл бұрын
മര്യധയ്ക്ക് ജീവിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.
@mohammedrafath3370
4 жыл бұрын
എന്താണാവോ ഈ മര്യാദ .... നിന്റെ ഒക്കെ ഈ ഏമാൻ മാർ കാട്ടികൂട്ടുന്ന ചെറ്റത്തരങ്ങൾ കണ്ട് മിണ്ടാതിരിക്കൽ ആണോ
@jamesbudhanoor6650
4 жыл бұрын
ചെറ്റത്തരം കാണിക്കുന്നിടത്തു എന്തിനാണ് പോയി തലവച്ചു കൊടുക്കുന്നത്
@rajeevSreenivasan
4 жыл бұрын
JAMES BABY ഈ പുരുഷ പാതിരിമാർ ചെറ്റത്തരം കാണിക്കാൻ ചെയ്യുന്നതിൽ ഒരുതെറ്റും കാണുന്നില്ല അല്ലെ?
@anithajose33
4 жыл бұрын
Dear sister,In my family four are nuns, do you think the elder nun will cheat her own sisters and trap if anything happens in nunnery as you said
@adarshv.s6437
4 жыл бұрын
Then they may be the lucky ones or all are cheating themselves. You decide😐
@noblebijubiju3515
4 жыл бұрын
ലൂസീ.... ക്രിസ്തുവിന്റെ പാത മനസിലാക്കിയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരിക്കലും ഇങ്ങനെയാവില്ല. മുൻപിൽ നിൽക്കാൻ ആഗ്രഹിക്കുന്നവൻ ഏറ്റവും പിന്നിൽ നിൽക്കട്ടെ. ദൈവം തന്നെയായ യേശു പാപമില്ലാത്തവനായിരിക്കെ ക്രൂശിക്കാൻ വിട്ടു കൊടുത്തു. സർവ്വ പീഢനങ്ങളിലും അവൻ നിശബ്ദനായിരുന്നു. അതിനാൽ പിതാവ് അവന് ഏറ്റവും ഉന്നതമായ മഹത്വം നൽകി.ഇതാണ് യേശുവിന്റെ പാത. ഇതിൽ ഏതെങ്കിലും നിങ്ങളെ ആകർഷിച്ചിരുന്നെങ്കിൽ..... നിങ്ങൾ സാത്താന്റെ ആയുധമാവുകയില്ലായിരുന്നു. ഇതാണോ യേശുവിന്റെ പാത? അറിവില്ലാത്ത കാലഘട്ടങ്ങളെ ദൈവം കണക്കിലെടുക്കില്ല.പക്ഷെ ...: അറിഞ്ഞ് കൊണ്ട് ചെയ്യുന്ന തെറ്റ്.... അതിന്റെ പ്രത്യാഘാതം നിങ്ങൾ ഊഹിക്കുന്നതിലും വലുതാണ്. നിങ്ങൾ എന്താ ഇങ്ങനെ ആയിപ്പോയത്? എന്തിനു വേണ്ടിയാണ്? ഇങ്ങനെയൊക്കെ ചെയ്യുന്നത്.കൊലമരത്തിനു താഴെ നിശബ്ദനായി നിന്ന ദൈവപുത്രന്റെ മുഖവും നിങ്ങളുടെ സ്വഭാവവും തമ്മിൽ ഒരു ശതമാനം പോലുംmatch ആവുന്നില്ല. ക്രിസ്തുവിന്റെ മരണത്തിൽ നിന്നു മാത്രം നമുക്ക് ലഭിച്ചതായ കൃപകൾ ധാരാളമായി നിങ്ങളിലേക്ക് ഒഴുകട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഭൗതികമായി മാത്രം ചിന്തിക്കാതെആത്മീയമായി ചിന്തിക്കുക.നാണംകെട്ട ചാനൽ ചർച്ചകളിൽ നിന്നും വിട്ട് നിന്നൂടെ?
@simijoby5533
4 жыл бұрын
Correct
@hector1094
4 жыл бұрын
Seems like she's confused. ലൂസിയമ്മ RC യുയെ ഒരു session കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളു.
@jaisonjoseph5477
4 жыл бұрын
ഒരു കുടുംബ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാറില്ല ?അവിടെ നല്ല സ്ത്രീകൾ ചാടി പോകുകയാണ് ചെയ്യുക.
@Anilkumar-np3xc
4 жыл бұрын
രവിചന്ദ്രൻ സി യുടെ ഒന്ന് രണ്ടു സ്പീച് കൂടെ കേട്ടാൽ എല്ലാം ശരിയാകും എന്ന് തോന്നുന്നു
@peterk9926
4 жыл бұрын
hihi you are right. Sister is just on the verge, and she has already admitted in this video that there may not be a god..
@aaraannjaan
4 жыл бұрын
@@peterk9926 But how can u claim that there is no God?
@sreekeshmohanan9728
4 жыл бұрын
@@aaraannjaan becar there is no....
@rittothanickamattathil3138
4 жыл бұрын
Kamal Hassan told the truth if God is there then that's good. But no one claim that with evidence
@Anilkumar-np3xc
4 жыл бұрын
@@rittothanickamattathil3138 l agreed. If a god is there that's very good for living things.with out evdence everithing may story only.
@honeyjoseph8792
4 жыл бұрын
സിസ്റ്റർ പറഞ്ഞത് എല്ലാം അപ്രിയസത്യങ്ങൾ, ഇ വേഷത്തിൽ വന്നിരുന്നു പറഞ്ഞത് ശരിയാണോ?
@jo-dk1gu
4 жыл бұрын
സേട്ടാ...നമ്മുടെ സാധാരണ വേഷവും ഇവരുടെ വേഷവും തമ്മിൽ ഒരു വ്യത്യാസവുമില്ല...വയറ്റ് പിഴപ്പിന് വേണ്ടി കത്തനാർ കന്യാസ്ത്രീ teams വല്യവരാണ് എന്ന് അവർ തന്നെ പറയുന്നതാണ്...nothing doing
@seenajose77
4 жыл бұрын
Njan itta long comment eppol kananilla
@fr.somyabrahamofmcap9499
4 жыл бұрын
ലുസിച്ചേച്ചി അപ്പോൾ ഈ വസ്ത്രം ഈ വേനലിൽ ചൂടു കൂട്ടുന്നില്ലേ
@nithinjameson8850
4 жыл бұрын
An icon of paradox and double standards, a puppet for media sensations = Lucy
@adarshv.s6437
4 жыл бұрын
And for u Franko may be the symbol of divinity and Greatness.😆
@georgemani2972
4 жыл бұрын
ബൈബിൾ പറയുന്നു, ദൈവം തന്റെ രൂപത്തിലും ചായയിലും മനുഷ്യനെ സൃഷ്ടിച്ചു. പിന്നെ ഇവരെന്താണ് ദൈവത്തിന് രൂപമില്ല എന്ന് പറയുന്നത്
@gigistanley771
4 жыл бұрын
God is Spirit
@adarshv.s6437
4 жыл бұрын
@@gigistanley771 and spirit is.....
@mathewkuriakose1079
4 жыл бұрын
Lucyku kushttam pidipettirikukayanu nigale ellavaeum rhiricharinju kazhinju sabhaye thahrkan ninakavilla karanam sabhaye sthabhichathu Lucyalla Jesus anu haleluya
@sheebasebastian5874
4 жыл бұрын
I love and respect you sister !
@sameerpk3132
4 жыл бұрын
സിസ്റ്ററിന്റെ സംസാരം കേൾക്കുമ്പോൾ വിദ്യാഭ്യാസമില്ലാത്ത ഒരു മനുഷ്യസ്നേഹിയെ കാണുന്നു, ഇനിയും കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട് ഇത്തരം വർത്തമാനങ്ങൾ.
@shameerthachiledath4030
4 жыл бұрын
ഈ വേശം ഇട്ട ആളുകളെ കാണുമ്പോൾ ഉള്ളിൽ ഒരു ആതരവും സ്നേഹവും ഉണ്ടാകും. ചെറിയൊരു സഹതാപവും
@sachinlukose6134
4 жыл бұрын
Pardha kanumpozhum ethea feeling
@adarshv.s6437
4 жыл бұрын
@@sachinlukose6134 സത്യം 🤣🤣🤣
@prasannamv7104
4 жыл бұрын
ഇതു് അനിവാര്യമായ ഒരു വിപ്ളവമാണ്. സിസ്റ്റർ അതിന്റെ നേതൃസ്ഥാനത്തിന് തികച്ചും അർഹയാണ്. കാര്യങ്ങളെക്കുറിച്ച് ശരിയായ അവബോധം ,ശരിയായ ദർശന ശക്തി, എന്തിനെയും നേരിടാനുള്ള സത്യനിഷ്ഠവും ധീരവുമായ വ്യക്തിത്വം - സമൂഹത്തിന്റെ നന്മയ്ക്കും ഉയർത്തെഴുന്നേല്പിനുമായുള്ള ഈ ജൈത്രയാത്ര ഫലവത്താകട്ടെ. സ്ത്രീത്വത്തിന്റെ ഊർജ്ജവും ബൗദ്ധികതയും സമൂഹത്തിന്റെ നല്ല പരിണാമങ്ങൾക്ക് എന്നും കാവലായി ഉണ്ടാവട്ടെ
@seemaj5605
4 жыл бұрын
Respect and love for you. You are above the narrow religious teaching. Talking from life experience
@kathyjohn3382
4 жыл бұрын
Sister Lucy said, men created God and religion. Religion yes. A sister is making a statement like that is very unbelievable. It’s a very shameful statement
@msksha6379
4 жыл бұрын
സപ്പോർട്ട് 😍 😍 😍
@1972bijujames
4 жыл бұрын
Sr Lucy is compelled to say many things against her beliefs!!! She said man has created religion and God!!!but she is still waiting at the convent wearing the same dress in which she is so “uncomfortable “, believing that Church authorities will consider her plea to remain in religious life. It’s really a paradox..!!!
@jollyjolly9509
4 жыл бұрын
Hi
@adarshv.s6437
4 жыл бұрын
May be she is in the verge of becoming a rational.
@jo-dk1gu
4 жыл бұрын
What she is telling is absolutely truths only....congrats
@dominicchacko6416
4 жыл бұрын
മതങ്ങളുടെ പൊള്ളത്തരങ്ങൾ അറിഞ്ഞസ്ഥിതിക്ക് ഇനി എന്തിനാണ് ഈ ചെളിക്കുണ്ടിൽ കിടക്കുന്നത്..... ദൈവവും മനുഷ്യ സൃഷ്ടിയാണെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചു യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറുകയാണ് വേണ്ടത്.....
@judyjoseph1342
4 жыл бұрын
Sister.... I respect you
@JG-ub2tf
4 жыл бұрын
Enthina ente sistere, matathil poyathu...paranjathellam thettipoyallo.eeeeee kanyasthricku deivam polum illa...ivar paranjathu deivathe aaru srishtichu ennu...ethu manushyan aanu deivathe srishtichhathu? Ee kanyasthriye ithrayum kaalam engane pavam Clarist sisters vechukondirunnu..avarkku my big salute...if u want to experience more freedom, y r u still continuing in the convent ?
@johnsonpp2357
4 жыл бұрын
എന്നിട്ട് സിസ്റ്റർ, താങ്കളിലൂടെ എന്ത് പുരോഗമനം ഉണ്ടായെന്നാ പറയുന്നത്???
@joshymathew2253
4 жыл бұрын
We support you dear Sister.
@shaniathomas8396
4 жыл бұрын
Enthu kanditado support cheyunne🙄
@JosephKoottala-kk4pq
8 ай бұрын
Sr satyam
@josekmcmi
4 жыл бұрын
You didn't answer the questioner convincingly. You knew there were immoral activities going on in FCC and the clergy in general. Why, then, did you chose to be a religious. ? To follow Jesus you don't have to be a religious. There are lay saints in the church.
@SPLITFUNO
4 жыл бұрын
True , she might have got the inner strength now..
@sophymathew1034
4 жыл бұрын
Sis go ahead God is with u
@josekuttypt8731
4 жыл бұрын
ഇവരെ പിന്തുണക്കുന്ന ആൾക്കാർ ഒരു പ്രത്യേക അജണ്ട ullvaraanu. ലവ് ജിഹാദ് നേപ്പറ്റി ലുസി എന്തു പറയുന്നു
@santhoshsunny1077
4 жыл бұрын
സിസ്റ്ററിനെ ബിഗ് ബോസിൽ കൊടുവരണം എന്നുള്ളവർ ലൈക് അടി
@jason.jintokavanal238
4 жыл бұрын
Bible sathyavum visuthavumanu athu viswasikatha nigal jesusine egane anu snehikkunnath eni enkilum jesusinte perum paranj nadakkaruth pls
ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യനാണ് എന്നതിന് തെളിവാണ് യേശുവിന്റെ വചനം (ഉപനിഷദ് വചനം) ഞാനും പിതാവും പരമാത്മാവും ഒന്നാകുന്നു. ഇതിൽ വ്യക്തമാണ് ദൈവം ,ബ്രഹ്മം,തന്റെ സ്വത്വം എല്ലാം ഒന്നാണ്. മനുഷ്യൻ ഈ പ്രപഞ്ചത്തെ സ്നേഹിച്ചാൽ 100 % സ്വർഗം ഇവിടെ സൃഷ്ടിക്കാം.
@jessyjoseph9716
4 жыл бұрын
Very.good.sister.l.love.you.god.bless.you
@shamjigeorge6771
4 жыл бұрын
ലൂസി- കളപ്പുര സംരക്ഷണ സമിതി എന്ന ഫെയ്സ് ബുക്ക് കൂട്ടയ്മ യെ.. ഇപ്പോൾ കൺമാനില്ല: ലൂസി പറയുന്ന കാര്യങ്ങൾ എല്ലാം കള്ളത്തരം
@josevjoseph1
4 жыл бұрын
ഇവർക്കെന്തോ അജണ്ട ഉള്ളതുപോലെ തോന്നുന്നു.
@windfallcreations
4 жыл бұрын
യേശുക്രിസ്തു എന്ന വ്യക്തിയുടെ മഹത്വം കണ്ടു സന്യാസ ജീവിതം തിരഞ്ഞെടുത്ത ഇവർ സന്യാസം ഒരു അടിമത്തമായി ചിത്രീകരിക്കുമ്പോൾ അതിനു കാരണം ഇവരെ സന്യാസത്തിലേക്കു ആകർഷിച്ച യേശുവിന്റെ മഹത്വം ഇപ്പോൾ അത്ര പോരാ എന്ന തോന്നൽ കൊണ്ടാണോ...? സഭാ ജീവിതം വലിയ കപടതയാണ്, അവിടെ മുഴുവൻ പ്രശ്നമാണ് എന്ന വാദവുമായി വരുന്നയാൾ സഭാ വസ്ത്രം ധരിച്ചു വന്നത് ഒട്ടും ശരിയല്ല ... ഇത് ശ്രദ്ധകിട്ടാനുള്ള വെറും തട്ടിപ്പായിപ്പോയില്ലേ... ? ഈ സിസ്റ്ററിനെ മാധ്യമങ്ങൾ നന്നായി ചൂഷണം ചെയ്യുന്നു. ഇവർക്ക് ഈ വ്യക്തിയോടുള്ള സ്നേഹമല്ല, മരിച്ചു ഇവരെ ഒരു ടൂൾ ആയി ഉപയോഗിക്കുന്നു എന്ന് മാത്രം. ഇത്തരം ചൂണ്ടകെണികളിൽ ഇനിയും പോയി വീഴാതിരുന്നൂടെ...
എല്ലാം ദൈവത്തിന്റെ ദൈവസ്നേഹത്തിന്റെ അടിസ്ഥാനത്തിൽ ആണങ്കിൽ സഭക്കും സിസ്റ്ററിനും പരസ്പരം ക്ഷമിച്ചു കൂടെ🤦🏽♂️
@sajisamuel1972
4 жыл бұрын
Sr.Lucy read Bible at least new testament full with good heart you can understand what is heaven and hell.what is the meaning of eternal life what Jesus has preached.
@kishorpt
4 жыл бұрын
തിരുത്തലുകള്‍ എല്ലാ മേഖലയിലും വേണം. അത് ഒരു സമൂഹത്തെ അപമാനിച്ചുകൊന്ടോ ആദരിച്ചുകൊന്ടോ എന്നതാണ് ചിന്തിക്കേണ്ടത് . സ്നേഹമില്ലാത്ത ഏതു തിരുത്തലും നിരാകരിക്കപെടും. എന്ത് പറയുന്നു എന്നല്ല. എങ്ങനെ എവിടെ പറയുന്നു എന്നതാണ് പ്രശ്നം.
@gigistanley771
4 жыл бұрын
Adam story ആണെങ്കിൽ ഒടുക്കത്തെ ആദം എന്ന് Jesus Christ നെ വിളിക്കുന്നത് story ആണോ Sr Lucy old testament ഇൽ ഉള്ള Jesus Christ നെ reveal ചെയ്തില്ല sr നു. അതാണ് കുഴപ്പം
@simpleman772
4 жыл бұрын
എവിടെയും തൊടാത്ത നിലപാട്. അതിന്റെ പേരാണ് നപുംസക നിലപാട് . തിരു വസ്ത്രം ഉപേക്ഷിച്ച ശേഷം മത നിഷേധ നിലപാട് എടുത്തിരുന്നു എങ്കിൽ നിങ്ങളുടെ നിലപാടിൽ സത്യസന്ധത ഉണ്ടെന്നു പറയാമായിരുന്നു.
@sathidevi6657
4 жыл бұрын
Sister is very secular.Bad decision to become a nun.
@gracykurian2071
4 жыл бұрын
Sathi Devi uuujjjub ji
@dalysaviour6971
4 жыл бұрын
നിങ്ങൾ ഒരു വിശ്വാസി അല്ല. അതു നിങ്ങളുടെ വാക്കുകളിൽ തെളിഞ്ഞു കാണാം. ദൈവത്തെ മനുഷ്യൻ സൃഷ്ടിച്ചു എന്ന വാദം തികച്ചും നിരീശ്വരവാദപരമായതാണ്. ഒരു നിരീശ്വരവാദിയാണെന്ന് തുറന്നു പറഞ്ഞ് ഇനി നാടകം ഒന്ന് അവസാനിപ്പിച്ചു കൂടേ... ഇവിടെ കാഴ്ചക്കാരുടെ കയ്യടി വാങ്ങാൻ പറഞ്ഞ ചില നല്ല കാര്യങ്ങൾ സഭയിൽ നിന്ന് കേട്ട് പഠിച്ചത് മാത്രമാണ്... വെറുതെ എന്തിന് സ്വന്തം കണ്ടുപിടുത്തമായി പറഞ്ഞ് അഹങ്കരിക്കുന്നു? ഇവർ പറയുന്നത് കള്ളമാണ് എന്നുപറഞ്ഞ് ധാരാളം അറിവുള്ള കന്യാസ്ത്രീകൾ തന്നെ മുന്നോട്ടു വന്നിരുന്നു. അവരിൽ ആരെയെങ്കിലും ഇവരുടെ മുൻപിൽ നിർത്തി ഇതുപോലെ ഒരു ചർച്ച നടത്തിയാൽ കുറച്ചു കൂടി വ്യക്തത വരും. അല്ലാതെ വീട്ടിലെ കുറ്റം അയൽവക്കത്ത് ചെന്ന് പറയുന്ന ഒരു സാധാരണ വിവരംകെട്ട ഒരു സ്ത്രീയെ പോലെ... മോശം മോശം... (ഇപ്പോൾതന്നെ എന്നെ ചീത്ത വിളിക്കാൻ ഒരുപാടുപേർ ഉണ്ടാവുമെന്ന് എനിക്കറിയാം.. സമയമുണ്ടെങ്കിൽ മാത്രം മറുപടി ഇടാം... നമ്മളൊന്നും ഈ കന്യാസ്ത്രീയെ പോലെ കുർബാനയ്ക്ക് ഉറക്കം തൂങ്ങുന്നവരല്ല... നല്ല ഉണർവോടെ കുർബാനയ്ക്ക് പോവുകയും അതുപോലെതന്നെ ചെയ്യാനുള്ള പ്രവർത്തികൾ ഉണർവോടെ ചെയ്യുകയും ചെയ്യുന്നവരാണ്.... അതുകൊണ്ട് സമയം കുറച്ചു കുറവാട്ടോ..)
@maryaugusthy9136
4 жыл бұрын
ചെവി തുറന്നു സിസ്റ്റർ പറയുന്നത് കേൾക്കു സഹോദരി എന്നിട്ട് കമൻറ് പറ
@Arunarun-vy7oi
4 жыл бұрын
സഭയിലെ കാര്യങ്ങളൊക്കെ കണ്ടുകഴിഞ്ഞപ്പോ ഇതിലൊന്നും വല്യ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാവും.. അങ്ങനെ ആയിക്കൂടെ.നിങ്ങൾ സ്ത്രീകൾ കൂടി അച്ചന്മാരുടെ തെണ്ടിത്തരത്തിനെതിരെ ഒരുമിച്ചു നിന്നില്ലെങ്കിൽ പിന്നെ ആരാണ് ഇവരുടെ കൂടെ നിൽക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ
@Zainthommankadan
4 жыл бұрын
നിങ്ങൾക്ക് എങ്ങനെ ഈ പീഡകരെ ന്യായീകരിക്കാൻ കഴിയുന്നു? കോണ്‍വെന്റുകളിൽ ബിഷപ്പുമാരാൽ കന്യാസ്ത്രീകൾ പീഡിക്കപെടുന്നില്ല എന്ന് പറയാൻ കഴിയുക
Enthayalum olla comment kittum all media all programme. Athanallo malayali.? .
@midland7405
4 жыл бұрын
The writer and novelist Ayyanethu, was a priest in Catholic church.Why he left the "Loha"?
@gigistanley771
4 жыл бұрын
ദെയ്വം മതം ഉണ്ടാക്കിയില്ല. പക്ഷെ സാക്ഷാൽ സ്ര്യഷ്ട്ടാവാം ദെയ്വം മനുഷ്യനുമായി കൂട്ടായ്മ ആചരിക്കാൻ ഇഷ്ടമായതുകൊണ്ടാണ് മനുഷ്യനെ സ്ര്യഷ്ടിച്ചത്. പക്ഷെ അവർ പാപം ചെയ്തു പരിശുദ്ധനായ ദെയ് വത്തിൽ നിന്നും അകന്നു. ദെയ് വം തന്നെ മനുഷ്യനായി ഇറങ്ങി വന്നു അതിനു പരിഹാരം വരുത്തി. Jesus Christ പാപികളെ രെക്ഷിപ്പാൻ ഭൂമിയിൽ വന്നു. അവനിൽ വിശ്വസിക്കുന്നവൻ ദെയ് വമക്കൾ ആകുവാൻ അധികാരം കൊടുത്തു നമുക്കുവേണ്ടി മരിച്ചു, ഉയർത്തെഴുന്നേറ്റു നമ്മെ പാപത്തിന്റെ ശിക്ഷ യിൽ നിന്ന് വിടുവിച്ചു
@vmthomasthomas6779
4 жыл бұрын
Nonsense. Now things are clear.The channel should not waste time for this woman.
@georgepl1561
4 жыл бұрын
ഹർഷന്റെ കൂടെ നന്നായി വെള്ളമടിച്ച് പുസായി ഇപ്പോൾ ആ ചാനലുകരൻ ലൂസി യെ കുരങ്ങുകളിപ്പിക്കുന്നത് ഈ സുബോധം നഷ്ടപ്പെട്ടെ പാവം ലൂസി കഷ്ടം
@sureshr4271
4 жыл бұрын
Only one God you will be identified myself
@lonaantony1397
4 жыл бұрын
കുമാരി ലൂസി കളപ്പുര വേറെ ഏതേങ്കിലും രാഷ്ട്രീയ പാർട്ടിയിലായിരുന്നെങ്കിൽ ഇപ്പോൾ എന്തായേനെ. ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടപ്പെടുന്നവർ എതെല്ലാം തെറ്റായ വഴികളിലൂടെ നടന്നുപോകുന്നു. ഈ ജീവിതമെന്ന പുസ്തകത്തിന്റെ ഓരോ താളുകളും മറിയ്ക്കുമ്പോൾ ആരെ മാറ്റി നിർത്താൻ പറ്റും? വ്യക്തിഹത്യ നടത്തുന്നവരെ പോളിഗ്രാഫ് ചെയ്യുകയാണ് വേണ്ടത്.
@ursulinedharamjaiharh1013
4 жыл бұрын
Angolan chaya kudikkanda
@thankachankvkuzhapallichir4119
4 жыл бұрын
vivahamkazhikumo
@vincelal6885
4 жыл бұрын
Very good devil is in your tonqe
@marykuttyjohnson6070
4 жыл бұрын
ലൂസി.. എന്താണ് പറയുന്നത്.... കേൾക്കുന്നവർക്ക് എന്തെങ്കിലും മനസ്സിലാകണ്ടേ..? അവതാരകൻ,... ലൂസി യെ കുരങ്ങ് കളിപ്പിക്കയാണ്....
@davedonot2788
4 жыл бұрын
thanikku manassilayilla alle , we can understand very well
@SuperJo369
4 жыл бұрын
ഇത് മനസ്സിലാവാൻ നൂറ്റാണ്ടുകൾ കഴിയും സുഹൃത്തേ കാരണം കിണറ്റിൽ കിടക്കുന്ന താവളകൾക്കു കരക്ക് നടക്കുന്ന എല്ലാ കാര്യങ്ങളും മനസ്സിലാവില്ല
@selvinmathew2345
4 жыл бұрын
😊😊😊😊😊😊😊😊
@joelgeorge2582
4 жыл бұрын
She is totally against christian faith. She totally twisting faith.... So the genuinity of her book is big rising question...
@mathewparamunda8380
4 жыл бұрын
What you mean faith... is it sexual obedience, is it the approving to sexual activities for fathers... let them get marry as it is in orthodox pathiries
@dileepct943
4 жыл бұрын
Rip dc books
@lucymathew6210
4 жыл бұрын
Sister Lucy, you are very courageous. But don't be excited when you talk; e.g. in Holy Bible, Chapter Genesis God created man and woman. God has not taken backbone of man as you said, he has taken one of his right ribs and He made into a Woman. Genesis Ch. 2: 21-23. Pl don't give wrong interpretation.
@shekinahmin563
4 жыл бұрын
Not only that About church also is mistaken. She should have read Matthew 16:18,19. It's not her fault. That organization taught them like that. Now people are confused that there is no heaven and hell. Jesus didn't start a church So many blunders. Acts chapter 11:26 clearly tells who is a Christian. People are misguided. Also Na sthree swathanthramarhathi Indian culture. That's another reason
@shibuvarkey854
4 жыл бұрын
Sisterinu vatta alle
@dundumonu
4 жыл бұрын
If Sr don’t like new people to join FCC why she still part of it?
@AniFunMat
4 жыл бұрын
No need for any nuns. It is a slavery
@ebylouisputh
4 жыл бұрын
She's fighting aganist that system by being part of it
@abhilashjayaprakash3465
4 жыл бұрын
Sr ലുസി 👌👍
@ginobykurina
4 жыл бұрын
മറ്റു കന്യാസ്ത്രീകളെല്ലാം അറിവില്ലാത്തവര്‍, ലോക പരിജ്ഞാനം ഇല്ലാത്തവര്‍, താന്‍ വല്യ സംഭവം. അങ്ങനെ പറയുന്നതില്‍ ഒരു പ്രശനം ഇല്ലേ?സാധാരണ ആളുകള്‍ ഇവര്‍ പറയുന്നത് വിശ്വസിച്ചു പോകും. നിങ്ങള്‍ ഒന്ന് അന്വേക്ഷിച്ചാല്‍ മനസിലാവും...അവരില്‍ ഡോക്ടര്‍ മാര്‍ ഉണ്ട്, 30% എങ്കിലും അധ്യാപകര്‍ ആണ്. നല്ലൊരു ശതമാനം ആതുരസേവനം ചെയ്യുന്നു. വക്കീല്മാരുണ്ട്. പ്രായം ആയവരെയും അനാഥരെയും അശരണരെയും സമൂഹത്തില്‍ മാറ്റി നിര്ത്തപ്പെട്ടവരെയും ഒക്കെ നോക്കുന്നവര്‍ ഉണ്ട്. എഴുത്തുകാര്‍ ഉണ്ട്. പഠിപ്പിസ്റ്റുകള്‍ ഉണ്ട്. ഡോക്ടറേറ്റ് എടുത്തവര്‍ വരെയും ഉണ്ട്. എന്തിനേറെ കമ്പ്യൂട്ടര്‍ ഫുജികള് വരെ ഉണ്ട്. ഒരു ക്ലാസ്സില്‍ പല കഴിവുകള്‍ ഉള്ള കുട്ടികള്‍ ഉള്ളതുപോലെ അവരുടെ സമൂഹത്തിലും പല കഴിവുകള്‍ ഉള്ളവര്‍ ഉണ്ട്. പല അല്മായരും കരുതുന്നതുപോലെ അവരുടെ ജീവിതം കുത്തഴിഞ്ഞതൊന്നും അല്ല. കൂടുതല്‍ പ്രാര്‍ത്ഥനയില്‍ അധിഷ്ടിതമായ ജീവിതം നയിക്കാന്‍ ഇറങ്ങിത്തിച്ചവര് ആണ്. അപ്പോള്‍ ലോക കാര്യങ്ങള്‍ ഒക്കെ secondary ആവണം. അങ്ങനെ ആകാന്‍ സാധിക്കാതെ പോയവരും അവരുടെ ഇടയില്‍ ഉണ്ട്. ലോക മോഹങ്ങളോട് പടവെട്ടി ജീവിക്കുന്നവരും ഉണ്ട്. വെറും അജ്ഞതയുടെ പുറത്താണ് മനുഷ്യര്‍ അവരെ കരിവാരിത്തേക്കുന്നത്. Tv ഒക്കെ കേടാക്കി ഇട്ടിരിക്കുന്നത് അവരോടുള്ള പകതീര്‍ക്കാന്‍ ആണെന്ന് കൊച്ചുകുട്ടികള്‍ വിശ്വസിക്കും. സിസ്റ്റര്‍ ഇഷ്ടമില്ലെങ്കില്‍ പിന്നെ അവിടെ എന്തിനു തുടരുന്നു. പുറത്ത് പോയി ജീവിച്ചുകൂടെ...അല്ലെങ്കില്‍ വേറെ ഒരു സഭതുടങ്ങിക്കൂടെ. അവര്‍ വെറും പ്രാര്‍ത്ഥനയില്‍ ഒതുങ്ങിക്കൂടുന്നവര്‍ ആയിരുന്നെങ്കില്‍ നിങ്ങളെ എങ്ങനെ പഠിപ്പിക്കാന്‍ വിട്ടു. ഇപ്പോള്‍ താങ്കള്‍ക്ക് അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതി ആയി അല്ലെ. സഭയില്‍ തെറ്റുകള്‍ ഉണ്ടാവും...നിങ്ങളുടെ വീട്ടില്‍ അപ്പനും അമ്മയും വഴക്കുണ്ടാക്കരില്ലേ...പക്ഷെ സഭയെ നിങ്ങള്‍ വെറുതെ അഴുക്കുചാലില്‍ വലിച്ചിട്ടു. അതുകൊണ്ട് ആര്‍ക്കാ ഉപകാരം ഉണ്ടായത്. നിങ്ങള്‍ തന്നെ ഉത്തരം തരണം.
@thedhanushraja
4 жыл бұрын
Lucy Kalapurakal... Sathyam Sathyam Sathyam
@dbrainbow
4 жыл бұрын
LUCY WRITE ANOTHER BOOK NOT DEVITINITE NAMATHIL. LUCY'S NAME
@sanjualpysaeditz
4 жыл бұрын
തിരുവസ്ത്രത്തിനുള്ളിൽ നിന്നും ആ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുകാട്ടുന്നു. മാറ്റത്തിനുവേണ്ടി ഉള്ളിൽ നിന്നും പോരാടുന്നു
@tintujose7717
4 жыл бұрын
What do you know about lucy........ without knowing anything dont സപ്പോർട്ട് anybody sanju
Sr Lucy gained nothing out of it. Only some medias manipulated her for vested interests.
@antonychully7454
4 жыл бұрын
വിശുദ്ധ കുര്ബാനയെന്നൊരു കുർബാന ദൈവ വചനത്തിൽ ഇല്ല സിസ്ററർ. ഉണ്ടെങ്കില്‍ ബൈബിളില്‍ കാണിക്ക്. ഹെ ബ്രാ :10:10 - 39 വായിക്കു.
@shibilrehman
4 жыл бұрын
ജാമിതക്ക് കൈയടിക്കുന്നവർ ഇവിടെ കുരുപൊട്ടിക്കുന്നു , ഇപ്പൊ മനസ്സിലായില്ലേ മിത്രങ്ങളെ...
@shamjigeorge6771
4 жыл бұрын
Shibil Rehman മദ്രസിൽ കുണ്ടന്‍: അടിക്കുന്ന നിന്റെ ഊസ്തത്മാർ
@shamjigeorge6771
4 жыл бұрын
Shibil Rehman നിന്റെ ഉമ്മയെ - ഊസ് തത്-കളിക്കുന്നു
@josephs4772
4 жыл бұрын
Big salute sister 🌹❤
@renilkuriakose
4 жыл бұрын
മതം ഇല്ലേൽ പിന്നെ നീ എന്തിനാ സ്ത്രീയേ ഈ ഉടുപ്പ് ഇട്ടിരിക്കുന്നത്. മതിയാക്കി പൊയ്ക്കൂടേ.
@kathyjohn3382
4 жыл бұрын
Sister Lucy is a sri Narayana Guru Swami’s follower No God, No Religion. Men are greater than God. If men are greater than God, then what’s God’s stand Very sad and shameful statement
@joyint7158
4 жыл бұрын
Lussykalapuranegaleaagepokanmala.karikkottkakary.
@lissyjoseph3532
4 жыл бұрын
നിങ്ങൾക്ക് തിരുവസ്ത്രം ഇട്ടിട്ട് പോയി കൂടെ എ സി.
@21sancg
4 жыл бұрын
Ee video kkum 125 dislike. 377 maathram.like.. avaru thurannu paranja sathyanglkku polum dislike.. sammathikkanam lavanmaare okke..
@babulouisbabulouis
4 жыл бұрын
എന്തൊരറിവുള്ള വ്യക്തിയാണ് ലൂസി'ക്രിസ്തു സഭ.. സ്ഥാപിച്ചു'ഒടുവിലത്തെ അത്താഴ വേളയിൽ അത് സംഭവിച്ചു. ക്രിസ്തു സ്ഥാപിച്ച സഭയാണ് ക്രൈസ്തവ സഭ" ഇത് മാർപ്പാക്കും അറിയും!എന്തൊരു ദുര:ന്തമാണ് ലൂസി നീ' ''ലുസി വസ്ത്രം ഉപേക്ഷിക്കൂ.'നിന്നെകുമാരി എന്ന് തന്നെയാണ് വിളിക്കേണ്ടത് .നീ സ്ത്രി സ്വാതന്ത്ര്യത്തിന് വേണ്ടി, പ്രത്യേകിച്ചു മൂക്കും മുഖവും മുടി നിന്റെ അഭിപ്രായത്തിൽ 'നരകയാതന അനുഭവിക്കുന്ന " മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി രംഗത്തിറങ്ങൂ, കഴിവുകൾ പറയുടെ ചുവട്ടിൽ മൂടിവയ്ക്കാതെ കന്യാസ്ത്രി മഠത്തിൽ തുടരരുത് ! നീ മഠം പൊളിക്കുവാൻ ഇറങ്ങി തിരിച്ചവൾ തന്നെ! നീ സഭയും പൊളിക്കുമല്ലോ? ഞങ്ങളൊക്കെ ഇനി നിന്റെ കൂടെ വരാം, നീ.നേതാവായാൽ യേശുവിനെ മാറ്റി നിർത്താം.
Пікірлер: 315