മനാഫ് നിങ്ങൾ മലയാളികൾക്ക് അഭിമാനമാണ് ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ നിങ്ങൾ ഒരു മുസൽമാൻ ആയതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു കാരണം ഇന്ന് ഹിന്ദുയിസം പറഞ്ഞു നടക്കുന്ന കുറെ ചെറ്റകൾ ഉണ്ട് അവർ കാണണം നിങ്ങളെ പോലുള്ളവരുടെ മനുഷ്യസ്നേഹം എന്താണെന്നു സഹോദര നിങ്ങളെ ഞാൻ എന്റെ ഒരു കൂടപ്പിറപ്പായി കാണുന്നു ഇനിയും നല്ല നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള അവസരങ്ങൾ ദൈവം നിങ്ങൾക്ക് തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നിങ്ങളെയും നിങ്ങളുടെ കുടുബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹
@nishanisharajesh3786
19 күн бұрын
❤
@shoaibam2746
19 күн бұрын
🙏 🙏 🙏
@cutebabies05
18 күн бұрын
🎉❤😢
@Zeenath-tr3zm
17 күн бұрын
❤❤❤❤❤❤
@jyothydas7645
16 күн бұрын
❤
@hamsahamsu3106
22 күн бұрын
അർജുൻ്റെ സഹോദരി എന്തു വേണേലും പറയട്ടെ മനാഫ്ക്ക ഈ ലാകം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്
@shalusinurayan4368
22 күн бұрын
സഹോദരി എന്തു pranju
@mariyamariyam286
21 күн бұрын
അവര് എന്ത് parannu
@SAEEDVK-o6y
21 күн бұрын
അവരെചിലർ തെറ്റിദ്ധരിപ്പിച്ചു
@musthafapp_
22 күн бұрын
എനിക്കുണ്ടായ ഒരു അനുഭവം പറയുകയാണ് ഞാൻ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത് ബാംഗ്ലൂരിലുള്ള കുറെ റെഡ്ഢികൾ മറ്റാളുകളും നിങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചു ഫോണിലൂടെയും നേരിട്ടും ആരാണ് ഈ മനാഫ് അറിയുമോ എന്ന് നാട്ടുകാരൻ ആണോ എന്നൊക്കെ അടുത്ത അറിയില്ലെങ്കിലും കേരളത്തിലെ ചില ആളുകൾ ഇങ്ങനെയാണെന്ന് പറഞ്ഞുകൊടുക്കാൻ സാധിച്ചു നമ്മൾ കേരളീയർക്ക് അഭിമാനമാണ് താങ്കൾ❤
@shameerasalam7689
22 күн бұрын
ഈ comment വായിച്ചു ഞാൻ കരഞ്ഞു ,എന്തിനാണെന്ന് എനിക്കറിയില്ല 😢
@Music_lover_54-w3u
22 күн бұрын
സംഘികൾക്ക് മനാഫിനോട് ബഹുമാനം മാത്രമേ ഉള്ളു.. ഇതിന്റെ ഇടയിൽ വ്യാജ്യപ്രചരണം നടത്തുന്നുത് കമ്മികളാണ്.
മനാ ഫേ നിന്നെ എത്ര തൊഴുതാലും മതിയാവില്ല❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏 ദൈവത്തിൻ്റെ ഒരു കരം എപ്പോഴും കൂടെ ഉണ്ടാവും തീർച്ച❤❤❤❤
@sindhupalleri8795
16 күн бұрын
മനാഫ് കേരള ജനത നിങ്ങളോടൊപ്പമുണ്ട്,, നന്മയുടെയും, മനുഷ്യത്വത്തിന്റെയുംഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു💐💐💐Big Salute
@josephreetha9974
22 күн бұрын
മനാഫ് മലയാളികൾക്ക് അഭിമാനമാണ്. കൂടപ്പിറപ്പ് ആവാൻ കൂടെ പിറക്കണം എന്നില്ല.....
@SunilKumar-zs1mp
22 күн бұрын
സത്യം ❤❤❤
@Keralajobstoday313
22 күн бұрын
👍👍👍
@AshaJayakummar
21 күн бұрын
❤
@shailajak.v1312
18 күн бұрын
@@josephreetha9974എല്ലാവരും തീരിചാറിയേണ്ട സത്യം
@soumyasoumya2989
22 күн бұрын
മനാഫിക്കാക്ക് ബിഗ് സല്യൂട്ട് 🙏🙏😢😢
@shijivarghese8475
22 күн бұрын
മനാഫ്ഇക്ക നിങ്ങളുടെ കൂടെ ദൈവം ഉണ്ട് നിങ്ങളുടെ മനസ് കാണാൻ എല്ലാവർക്കും സാധിക്കണം എന്നില്ല പക്ഷെ സത്യം ദൈവം തെളിയിച്ചില്ലേ അത് മതി ♥️
@thalasseryskitchen7612
22 күн бұрын
Yes
@noorjahanasma
18 күн бұрын
😢😢🎉😊J0😅22f @@thalasseryskitchen7612
@prasadclappana6622
22 күн бұрын
Dear brother, മനാഫ് നിങ്ങൾ ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഇല്ല. ആയിരം കുടങ്ങളുട് വായ് മൂടി കെട്ടാൻ പറ്റും. പക്ഷേ ഒരു മനുഷ്യ മൃഗത്തിന്റെ വായ് മൂടാൻ പറ്റില്ല. നിങ്ങളെ ആക്ഷേപിച്ച നായ്ക്കളോട് പറയുക ലോറി കണ്ടെത്തി ,അതിലുള്ള അർജുനനെ മാത്രം എനിക്കു തന്നിട്ട് ബാക്കി എല്ലാം നിങ്ങൾ എടുത്തോളാൻ.. മലയാളികൾക്ക് മാത്രം ഉള്ള ഒരു സ്വഭാവം ആണ് മനാഫ് ഇവിടെ അനുഭവിച്ചത്.മനാഫ് നിങ്ങൾ സത്യത്തിന്റെ പാതയിൽ ജീവിക്കുന്ന മഹാനായ വ്യക്തി ആണ്..ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ട്.❤
Enthina mone raksavaŕgathe pedikunath manodhairiam manuzhianu importantanu mone snehikunna wife&makall ille relax vave sugar control cheyan zradhikoo
@anjillathsafeer2369
22 күн бұрын
ഇക്കാ നിങ്ങളെ കുറിച്ച് ഒരു മോശം കമന്റ് ഇടാൻ പോയിട്ട് നിങ്ങളെ കുറിച്ച് മോശമായി ഒന്ന് ചിന്തിചിട്ട് പോലും ഇല്ലാ ഇക്കാ ഒരു മുസ്ലിം ഒരു ഹിന്ദു വിനെ എങ്ങനെ കാണുന്നു എങ്ങനെ ചേർത്ത് പിടിക്കുന്നു എന്ന് പ്രവർത്തിച്ചു ലോകത്തിനു തന്നെ മാതൃക യായ ഒരു മുസ്ലിം ആണ് തങ്ങൾ താങ്കൾക്ക് അള്ളാഹു സ്വർഗത്തിൽ ഒരിടം നൽകട്ടെ കൂടെ എനിക്കും നമുക്കെല്ലാം നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻
@beenakumarik.p7123
22 күн бұрын
Manaf ka thankalku deerghayussuntavatte.Yadhartha manushyasnehi.manushyanenthanennu. ariyan loath ikkaye ppolullavar venam.
@beenakumarik.p7123
22 күн бұрын
9🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Rasiya-d5u
22 күн бұрын
😢🤲
@jessyjames4962
22 күн бұрын
🙏🏼🙏🏼🙏🏼🙏🏼💛💛
@geethakumari2014
22 күн бұрын
അൽഹംദുലില്ലാഹ് ❤ പ്രിയപ്പെട്ട മനഫ് , നിന്നെ എന്നെന്നും ദൈവം കാത്തു രക്ഷിക്കട്ടെ .. 🙏🏻
@shailajak.v1312
22 күн бұрын
ബ്രോ നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@raihanathpilassery5531
22 күн бұрын
Ameen
@subhashchandran2690
21 күн бұрын
Manushanayal engine venam
@sinisini7233
21 күн бұрын
ഈശ്വര ൻ ചെയ്തത് കണ്ടില്ലേ
@ramlaP-gz2db
18 күн бұрын
ആ മീൻ
@pushpavally84
22 күн бұрын
സഹോദര താങ്കൾക് സ്നേഹത്തിന്റെ സഹോദര്യത്തിൻറെ ആ യിരം പൂച്ചെണ്ടുകൾ ❤❤❤❤❤❤👍👍👍👍👍👍👍
@baijabaijq16
22 күн бұрын
കൂടപ്പിറപ്പാകാൻ കൂടെ പിറക്കണം എന്നില്ല എന്ന് മനാഫ് ബ്രോ കാണിച്ചു തന്നു... ബിഗ് സല്യൂട്ട് മനാഫ് ബ്രോ ♥️♥️♥️♥️👍🏻👍🏻👍🏻🔥🔥
@RahimRahim-yy7cg
22 күн бұрын
മനാഫ് മുത്തേ നിങ്ങളെ പോലെത്തെ 1000,കണക്കിന് മനാഫുകൾഎനിയും നമ്മുടെ നാട്ടിൽ ഉണ്ടാവണം നിങ്ങളുടെ ആഹൃദയവിശാലതക്ക് 1000നന്മകൾ നിറഞ്ഞ പ്രാത്ഥനകൾ 🤲🤲എന്നും ഉണ്ടാകും 👍👍👍💐💐🌷🌹🌹🌹
@faizaraheemkenz9424
22 күн бұрын
❤
@jobigeorge6714
22 күн бұрын
മനാഫ് ചേട്ട നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@SirajMohammed-z5d
16 күн бұрын
ഒരു സിനിമ സ്ക്രിപ്റ്റ് ഉണ്ട്.. ആരെങ്കിലും ഇത് സിനിമ ചെയ്യോ മമ്മൂട്ടി യെ മനാഫ് ആയിട്ട്.. എല്ലാം ഇതിൽ ഉൾകൊള്ളിച്. മമ്മുട്ടി യുടെ അഭിനയം സൂപ്പർ ആവും ഈ കഥ യിൽ 👍🏻 മമ്മൂട്ടി യുടെ കരച്ചിൽ സൂപ്പർ ആവും.. ഇടക്ക് കൈ കൊണ്ട് കണ്ണ് തുടച്ചു കൊണ്ട്. ന്റെ മോനെ 😊
@geethagopi3675
22 күн бұрын
ഞാനും ഒരു സംഘിയാണ്, പക്ഷേ മനസ്സ് മനുഷ്യന്റെ താണ്, മനാഫിന്റെ 72 ദിവസത്തെ മാനസിക സമ്മർദ്ദം എനിക്ക് മനസിലാകും, ക്രൂര മനസുള്ള.വർ എല്ലാ മതത്തിലും ജാതിയിലും ഉണ്ടാകും, ഉപദ്രവകാരികളായ, മനുഷ്യത്വം തൊട്ട് തീണ്ടാത്തവൻമാരുടെ പേരെടുത്ത് പറയുന്നതല്ലെ നല്ലത്.....അവർക്കെതിരെ നീയമപരമായി നേരിടൂ അതാണ് വേണ്ടത്.....👍🙏
@SatheeshSatheesh-lo3ki
22 күн бұрын
നന്ദി എന്ന് പറയുന്ന സാധനം ഹിന്ദുക്കൾക്ക് ഇല്ല.... നന്ദി എന്ന് പറയുന്ന വാക്ക് അവർ കേട്ടിട്ടുപോലും ഇല്ല.....ചതിയും വഞ്ചനയും യുദ്ധങ്ങളും രാജതന്ത്രം ആയി ആണ് ഗുരുകുലത്തിൽ പഠിച്ചുവളർന്നത്........ പിന്നീട് ബ്രിട്ടീഷ്കാരുടെ വരവും ക്രിസ്ത്യൻ മിഷനറിമാരുടെ വരവുമാണ് ... നന്ദി എന്ന വാക്ക് ഹിന്ദുക്കൾ ആദ്യമായി കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്...... അതിന്റ ഫലമായി കുറെ ആൾക്കാർ മതങ്ങൾ മാറുകയും ഒക്കെ ചെയ്തു... കുറേയാളുകൾ ഹിന്ദുവിൽ തന്നെ തുടരുകയും നന്ദി പ്രകടമാക്കുകയും ചെയ്യുന്നു... എന്താല്ലേ.... ഇനി ഇതിന്റെ മറുപടിയായി ഇരവാദങ്ങൾ പോരട്ടെ😄😄
@pjroy5052
22 күн бұрын
സന്ഘിനി ക്കു എന്ത് മര്യാദ ...നിങ്ങൾ അതല്ല
@sakariyakalari
22 күн бұрын
ഏത് പൂരം കലക്കാൻ കൂട്ട് നിന്ന പോലീസിനോടോ.
@sreebhaskar2861
22 күн бұрын
സത്യം ഞാനും അങ്ങനെ തന്നെ
@sideeqalisideeqali5557
22 күн бұрын
😂😂😂😂
@SunilKumar-zs1mp
22 күн бұрын
ഞങ്ങളുടെയൊക്കെ പ്രിയ സഹോദരാ താങ്കളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് നാമൊക്കെ എത്ര ജീവിച്ചു എന്നതിലല്ല നാം എന്തു ചെയ്തു എന്നതിലാണ് ഞങ്ങളൊക്കെ അവസാനം വരെ നിങ്ങൾ ഇങ്ങനെ തന്നെ ജീവിക്കാൻ സർവ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤
@AmiibrahimAmiibrahim
22 күн бұрын
മനാഫ് നിന്നോട് എന്താ പറയേണ്ടത് പടച്ചോണ്ടേ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ 🤲🤲അൽഹംദുലില്ലാഹ് കുടുബസ്നേഹം കുപ്പിറപ്പുസ്നേഹവും ഉണ്ടെങ്കിൽ ഉറപ്പായും നാട്ടുകാർക്കും വിട്ടുകാർക്കും എല്ലാവർക്കും ഗുണം ചെയ്യുന്ന മോൻ തന്നെ ആയിരിക്കും അള്ളാഹു ബിസിനസ്സിൽ ഉയർച്ച നൽകട്ടെ ഇനിയും വിഷമിക്കുന്ന ആളുകൾക്ക് സഹായം ചെയ്യാൻ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും മനസികമായിട്ടും പടച്ചവൻ അനുഗ്രഹം ചെയ്യട്ടെ 🤲🤲🤲
@Asha.george
22 күн бұрын
ഈ ലോകത്തിന് നിങ്ങളെ വേണം ഇക്ക നിങ്ങൽ തളരാൻ പാടില്ല നിങ്ങളുടെ കുടെ പടച്ചോൻ ഉണ്ടാവും 🙏🙏
@satheedevi4024
22 күн бұрын
നല്ല മനസ്സിന് മുൻപിൽ തലകുനിക്കുന്നു മനാഫ് .You are great.♥️🙏🙏🙏
@ajitha3497
22 күн бұрын
പ്രിയ സഹോദരൻ മനാഫ്.... ഓർമയായി അർജുനും. . നൊമ്പരമായി മനാഫും.... ❤❤❤രണ്ട് പേരും.. ഇപ്പൊ ഇടനെഞ്ചിലൊരു വിങ്ങൽ.... പോലെ... ❤❤
@SujaVinod-yv4zf
22 күн бұрын
ഞാനും ഒരു സംഘിയാണ് ഇക്ക 1,2 പേര് വേണ്ടാത്ത ന്യൂസ് കൊടുത്തു എന്നു വെച്ചു എല്ലാരും തെറ്റുകാരല്ല സത്യം മല പോലെ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ ആരേതിർത്താലും ഒരിക്കൽ പോലും നിങ്ങളെ തെറ്റിദ്ധരിച്ചില്ല നമ്മളും മനുഷ്യർ ആണ് നമ്മടെ എല്ലാം പ്രാർത്ഥന യുണ്ട് നിങ്ങടെ കുടുംബത്തോടൊപ്പം 🙏🙏🙏🥰
@Yunaz-w7m
22 күн бұрын
Inganeyum sangigalo???
@kunjumon5
22 күн бұрын
Ellathilumund nallavarum
@اجمل-ه6ت
22 күн бұрын
sathya santhanaaya sangi 🤣🤣
@SujaVinod-yv4zf
22 күн бұрын
@@اجمل-ه6ت കൂടുതൽ പറഞ്ഞാൽ നീയൊക്കോ തലയിൽ മുണ്ടിട്ടു ഓടും അതുകൊണ്ട് അധികം നെഗളിപ്പ് വേണ്ട സംഘികൾ നല്ലവരായതുകൊണ്ടാ നല്ലവരായ മുസ്ലിങ്ങൾ പോലും വോട്ട് കൊടുക്കുന്നത് സുടു
@basheergroup3032
22 күн бұрын
@@اجمل-ه6ت ഒരാൾ കാര്യം പറയുമ്പോൾ കളിയാക്കരുത്, എല്ലാ വർഗ്ഗത്തിലുമുണ്ട് നിന്നെ പോലുള്ളവർ
@NajmaEllath
18 күн бұрын
അല്ലാഹു ഹാഫീയ്യത്തുള്ള ദീർഗായുസ് തരട്ടെ..... ആമീൻ നിങ്ങളുടെ കുടുംബ ജീവിതം സന്തോഷം തരട്ടെ..... ആമീൻ. എന്നും ദുആയിൽ ഉണ്ടാകും തീർച്ച..... ❤️
@ShajeerKhan-c9y
16 күн бұрын
നിങ്ങൾക്കള്ളാഹു ബർക്കത്ത് ചെയ്യട്ടെ നിങ്ങളെപ്പോലെ ഒരു മുതലാളിയെ എല്ലാവർക്കും കിട്ടട്ടെ
@Beerankutty.KBapputty
22 күн бұрын
നിങ്ങളുടെ ആ നല്ല മനസ്സിനെ എത്ര നമിച്ചാലും മതിയാവില്ല നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെപ്രാർത്ഥിക്കുന്നു❤❤❤💐💐💐
@shermyrose8409
22 күн бұрын
Reailyyy 🎉
@mymoonathnazeer2840
22 күн бұрын
ഇകയ്ക്കു അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@sasikumarsasikumar3786
22 күн бұрын
മനാഫ് ഷുഗർ ഉണ്ടങ്കിൽ പഞ്ചസാര ഒഴിവാക്കുക അരിഭക്ഷണം കുറക്കുക ശരീരം ശ്രദ്ധിക്കണം ബാക്കി ഒക്കെ വിധിപോലെ വരും ❤
@RajeshgPillai
22 күн бұрын
ഞാനും ഒരു കോഴിക്കോട് കാരനാണെന്ന് അഭിമാനിക്കുന്നു താങ്കളെ ദൈവം അനുഗ്രഹിക്കും🙏
മനാഫ് ഇക്ക ഞാൻ ഒരു ഹിന്ദു വാണ്. ഇക്ക ചെയ്ത നല്ല പ്ര വർത്തിക്കു ഈശോരൻ അനുഗ്രഹിക്കും ജനം പലതും പറയും ഇക്കാ അതിലൊന്നു ചെവി കൊടുക്കണ്ട ഇക്ക
@shibukk8401
22 күн бұрын
മനാഫിക്ക നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് സർവ്വേശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️
@mayookhasuresh91
22 күн бұрын
ചേട്ടാ... നിങ്ങളെ അന്നേ മനസിലാക്കിയിരുന്നു കേരളം. തെറ്റിദ്ധരിപ്പിക്കാൻ ആർക്കും കഴിയില്ല. നിങ്ങൾക് നല്ലതേ വരൂ. ♥️♥️♥️
@santhai5572
22 күн бұрын
മനാഫ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നും നന്മകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏
@MMBieber-7371
22 күн бұрын
അയാൾക് ഒരു ലോറി വാങ്ങി കൊടുത്താലോ എല്ലാവരും കൂടി 👍📈📈
@YADHU-p6v
22 күн бұрын
എന്തിന് അയാൾക്ക് ലോറി നഷ്ടപെട്ടതിന് ഉള്ള ടോട്ടൽ loss ഇൻഷുറൻസ് കിട്ടും
@fhevrbmemduxbdndmdmfnfnfndnn
22 күн бұрын
കിട്ടണങ്കിൽ കിട്ടട്ടെ 🥹🥹🥹
@manjulakp8002
22 күн бұрын
Plse Arjunte photo mattu. Kaanan vayyathonda.❤
@vishnuvt1660
22 күн бұрын
Nallathu.varuthatte
@nibusdairy8266
22 күн бұрын
@@YADHU-p6vകൊടുത്താലും vaghoola
@SreejaC-xc7gy
22 күн бұрын
ഇക്കാ.... നിങ്ങൾ നല്ല മനസ്സുള്ളവൻ പറയുന്നവർ പറയട്ടെ. നാക്കിന് എല്ലില്ലല്ലോ. ദൈവം കാക്കും🤲🤲🤲♥️♥️♥️
@ismailpk9876
22 күн бұрын
Yes
@ansalali1265
22 күн бұрын
ഈ ഒരു വീഡിയോ കണ്ടതോട് കൂടി നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ് എന്ന് മനസ്സിലായി.. God bless u brother ❤
@musthafapp_
22 күн бұрын
മനാഫെ പടച്ചോൻ നിങ്ങളുടെ കൂടെയുണ്ട് കുറെ നല്ല മനുഷ്യരുടെ പ്രാർത്ഥനയും നിങ്ങളുടെ കൂടെ കേരളത്തിലെയും കർണാടകത്തിലെയും നല്ല കുറേമനുഷ്യർ കൂടെയുണ്ട്
@psukumaranpsukumaran7170
22 күн бұрын
എല്ലാം ഈശ്വരൻ കാണുന്നു എല്ലാം അറിയുന്ന ദൈവത്തോട് ഒന്നും പറയേണ്ട കാര്യമില്ല !!!!
@mohammedallipparambil
22 күн бұрын
മനാഫ്...... അങ്ങയുടെ പ്രവർത്തനങ്ങൾ മഹനീയം ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤ AMD
@RejaniRejani-jk5ld
22 күн бұрын
ഞാനും സങ്കി പക്ഷേ മനാഫ് നിങ്ങൾ ഉയിർ ❤❤❤പൊന്ന് മോനെ നിന്നെ ഭഗവാൻ സർവ്വ ഗുണം തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏
@pjroy5052
22 күн бұрын
സന്ഘിനി ക്കു എന്ത് മര്യാദ ...നിങ്ങൾ അതല്ല
@sageerpm2408
22 күн бұрын
😮😮😮
@o.bushra7635
22 күн бұрын
അതെ പച്ച കള്ളം പറഞ്ഞു പൈസ ഉണ്ടാക്കുന്നവർ ആണ് സഘികൾ എന്തിനാ അവർക്കൊക്കെ സപ്പോർട് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല മനുഷ്യൻ മനുഷ്യൻ ആയിട്ട് കണ്ടാൽ പോരെ
@faizhabeeb-n7e
22 күн бұрын
Dayavayi sanghi ne maari nalloru Hindu vishvasiyum manushyarum avvo
@LuluPaul-h9d
22 күн бұрын
മനാഫ്... ദൈവം നിങ്ങളുടെ കൂടെയുണ്ട്.. പ്രാർഥനകൾ 🙏🙏
@Junaid-n1k
22 күн бұрын
ഇതാണ് മക്കളെ കേരളം Real kerala story ജാതി മതം വർണ്ണ വിവേചനം out
@vijayalakshmilakshmi3595
22 күн бұрын
മനാഫ് എന്റെ പ്രാർത്ഥന യിൽ എന്നും നിങ്ങൾ ഉറപ്പായും ഉണ്ടായിരിക്കും 🙏🙏🙏🙏🙏🙏
@jazee_.
22 күн бұрын
മനാഫക്ക എന്നും എൻ്റെ പ്രാർത്ഥനയിൽ എൻ്റെ മുത്താണ്❤❤
@preethasuresh148
22 күн бұрын
ഇക്ക ഒരു നല്ല മനുഷ്യൻ ആണ്. നല്ല സഹോദരൻ ആണ്. നല്ല സുഹൃത്ത് ആണ്. അത് തെളിയിച്ചു. അതിൽ ഉപരി നല്ല വ്യക്തി ആണ്. എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീത്തയും ആയ മനുഷ്യർ. ലോകം അങ്ങനെ ആണ്. അതിൽ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. കേരളീയൻ എന്ന നിലയിൽ ഇക്കയെ കുറിച്ച് അഭിമാനിക്കുന്നു. നല്ല നിശ്ചയദാർഷ്ട്യം ഉള്ള വ്യക്തി. എത്ര വാർത്തകൾ വന്നാലും. ഞാൻ എന്ന വ്യക്തി താങ്കളെ തെറ്റിധരിച്ചിട്ടില്ല. മറ്റുള്ളവർ കാണുമായിരിക്കും. എല്ലാവരും വ്യത്യസ്ത മനസിന്റെ ഉടമയല്ലേ. ഇക്ക അനുഭവിച്ച ത്യാഗങ്ങൾ അർജുനെ സ്നേഹിക്കുന്ന മലയാളികൾ ഓർത്തിരും. മുന്നോട്ട് മുന്നോട്ട്. 🙏
@sathishe1128
22 күн бұрын
❤. നിങ്ങൾ ഒരു വലിയ മനസ്സിനു ഉടമ തന്നെ. സംശയമില്ല. മുതലാളിമാരിൽ വ്യത്യസ്ഥൻ. ദൈവം എല്ലാം കാണുന്നു. നിങ്ങളെ മനുഷ്യരായവർ മനസ്സിലാ ക്കുന്നു.
@Sony-ii5tw
22 күн бұрын
മനാഫ് സഹോദരാ വിഷമിക്കാതെ ദൈവം ഉണ്ട് കൂടെ എന്റെ ജീവിതത്തിൽ ഒത്തിരി അനുഭവിച്ചു ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു വെക്ക്തി യാണ് ഞാൻ എല്ലാം സഹിക്കുക മനാഫിന്റെ ഉത്തരവാദിത്വപൂർണ്ണമായ പ്രെവർത്തി അഭിനന്ദനാർഹം തന്നെ
@ansilasalil5768
22 күн бұрын
ഇക്കാക്ക നിങ്ങളെ പോലൊരു ജേഷ്ഠൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാന് അഗ്രഹിച്ചുപോകുന്നു.എന്നെങ്കിലും ഇക്കകനെ നേരിട്ട് കണൺമെന്നുണ്ട്.
@rajinathirurkad1536
22 күн бұрын
മറ്റുള്ളവർക്ക് നല്ല ജ്യേഷ്ഠനാവുക
@napworld1075
22 күн бұрын
ഒരുനല്ല മനുഷ്യനന്, മാനിഫ്
@muneermpd408
22 күн бұрын
അതെ നമ്മുടെ എല്ലാവരുടെയും ഇക്കാക്ക യാണ്
@APMadhusudanan
22 күн бұрын
മനാഫേ, എല്ലാം ശരിയാവും, കാണാൻ താല്പര്യം .
@kadaloravlogs521
22 күн бұрын
ഒരു നിരോധും വാങ്ങി വാ
@anwaranshi2043
22 күн бұрын
72 ദിവസം അർജുനനു വേണ്ടി അപകടസ്ഥലത്ത് തങ്ങിയ മനാഫിന് ഗംഗാവലി നദിയുടെ ആദരം '🌹
@geethagopi3675
22 күн бұрын
അർജുൻറെം, മനാഫിൻറെയും ഇന്നത്തെ വീഡിയോ കൾ കണ്ടും കേട്ടും എന്റെ. മനസ്സ് ബേജാറായിരിക്കണ്.......😪
@rahmathutr3801
22 күн бұрын
ആ നല്ല മനുഷ്യനെ നേരിൽ കാണാൻ കൊതിയാവുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ മനുഷ്യ ഹൃദയത്തിൽ നിന്നും മാഞ്ഞു പോകില്ല നിങ്ങൾക്കഹൃദയത്തിൽ നിന്നും എന്റെ big സല്യൂട്ട് 🤝👍👍 ആ മനുഷ്യന് എല്ലാം കൊണ്ടും നാഥന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🤲🤲🤲ആമീൻ ❤️👍
@saifudeenkannur9816
22 күн бұрын
ഭൂമിയിൽ ഉള്ളവർ കരുണ ചെയ്താൽ ആകാശത്തുള്ള നാഥൻ കരുന്ന ഇറക്കി തരും
@ArifaMuneer-f7d
22 күн бұрын
Manaafka തെറ്റ് ചെയ്യാത്തത് കൊണ്ടാണ് ബോഡിയും വണ്ടിയും ഒന്നിച്ചു കിട്ടിയത് 👍🏼ആ മനുഷ്യൻ അത്രക്ക് വേദന സഹിച്ചു വീട്ടുകാർക്ക് ബോഡി കിട്ടിയില്ല എന്ത് പറ്റി എന്നൊക്കെ ഉള്ള വലിയ സങ്കടം ഉണ്ടാകും പക്ഷെ ഈ മനുഷ്യൻ അനുഭവിച്ചത് കുറ്റപ്പെടുത്തലും കള്ള കടത്തു എന്നൊക്കെ പറഞ്ഞു അപവാദം ആണ് അർജുൻ ഇയാൾക്ക് കൂടെ പിറപ്പ് ആണ് ഒരു ഡ്രൈവർ നല്ല മുതലാളിയുംതമ്മിലുള്ള ബന്ധം അറിയണമെങ്കിൽ അവരിലൂടെ jeevikknm വീട്ടുകാരെക്കൽ ടെൻഷൻ ഉണ്ടാകും അത് സ്വാഭാവികം. എന്നാൽ മുതലാളിക് വണ്ടി എടുത്തു പോകുന്ന ഡ്രൈവരെ വിചാരിച്ചു അവിടെ എത്തിയോ തിരിച്ചു എത്തിയോ എന്നൊക്കെ അവർ ആകും ആദ്യം അറിയുക. അവർ ശരിക്കും ഉറങ്ങില്ല ഓരോ ട്രിപ്പ് പോയാലും ഇടക്ക് വിളിച്ചു എത്തിയോ എത്തിയോ ചോദിക്കും👍🏼അത് കൊണ്ടാണ് സംഭവം നടന്ന time മനാഫ്ക്ക റിപ്പോർട്ട് ചെയ്തതും 😌അർജുൻ കള്ള കടത്തിന് കൂട്ട് നിൽക്കുന്ന ഒരാൾ അല്ലാ അയാൾ കുടുംബ സ്നേഹി ആണ്. എല്ലാവർക്കും ദൈവം എല്ലാം തെളിവ് സഹിതം സഹിതം കാണിച്ചു കൊടുത്തു 🥲മനുഷ്യൻ ആയാൽ പോരാ ജാതിയും മതവും നോക്കാതെ സ്നേഹിക്കാൻ പഠിക്ക്ണം 👍🏼സങ്കി ആയാലും അല്ലെങ്കിലും നാളെ ഇതിനെക്കൾ വലുത് ആകും നമുക്ക് വരുന്നത് mundakky പോലെ ജാതി മതം ഇല്ലാതെ ഒന്നിച്ചു കിടക്കേണ്ടി വരും സങ്കി ഓർത്തോ 👍🏼😢
@ushae8268
22 күн бұрын
നിങ്ങളെ പോലെയുള്ള നല്ല മനുഷ്യർ ഇനിയും ഉണ്ടാകട്ടെ 🥰❤️
@Appu-v2q4s
22 күн бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു പാഠ പുസ്തകം പഠിച്ച ത് ഓർമ വരുന്നു...രണ്ടു ആടുകളെ തമ്മിൽ തല്ലുപിടിപ്പിച്ചു ചോര കുടിക്കുന്ന കുറുക്കന്റെ കഥ.....ഇവിടെ ആ കുറുക്കെന്റെ വേഷം അണിഞ്ഞു യൂ ട്യൂബിൽ നിന്നു പണം കിട്ടുവാൻ നോക്കുന്ന ചില ചാനലുകാരെന്മാർ...മനാഫിനെ പറ്റി എന്തെല്ലാം ഇവന്മാർ പറഞ്ഞു...ഇവനെ എല്ലാം ജനങ്ങൾ തിരിച്ചറിയുക...
@beenasebastian4729
12 күн бұрын
മനാഫ് നിങ്ങൾ ഒരു സ്നേഹത്തിന്റെ പാഠപുസ്തകമാണ് ✨️ എങ്ങനെയായിരിക്കണം മനുഷ്യൻ എന്ന് നിങ്ങൾ മനസ്സിലാക്കിത്തന്നു✨️ കേരളം മാത്രമല്ല ലോകമൊട്ടുക്കും നിങ്ങളെ നെഞ്ചിലേറ്റി കഴിഞ്ഞു ❤
@malayalam1484
22 күн бұрын
ഈ ഭൂമിയിൽ ഓരോ ജന്മത്തിനും ഓരോ കർമ്മം ചെയ്യാൻ ദൈവനിയോഗമുണ്ടാകും.ജന്മം കൊണ്ടല്ലെങ്കിലുംകർമ്മം കൊണ്ട് അർജ്ജുൻ്റ കൂടപ്പിറപ്പിറപ്പാകൻ നിങ്ങൾക്ക് കഴിഞ്ഞു.അത് സൃഷ്ടാവ് നിങ്ങൾക്ക് നിശ്ചയിച്ച നിയോഗമാണ്. ദൈവാനുഗ്രഹം എന്നും നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകും. സത്യം
@MansheerManshi
22 күн бұрын
എൻറെ നല്ല സ്നേഹമുള്ള മനുഷ്യനാണ് ഈ മനാഫ് ഇക്ക നീ ദീർഘായുസ്സും ആഫിയത്തും നൽകണമേ
@SindhuJayakumar-b1p
22 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ഒരുപാട് സ്നേഹം ❤️❤️ . ഇനിമുതൽ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും . 🙏
@sujisujina7622
14 күн бұрын
മനാഫ് നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ് അഭിമാനമാണ്.ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് മനാഫ്ക്ക.
@radhaa4134
22 күн бұрын
മനാഫ് താങ്കളെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഈ ഭൂമി ഇങ്ങനെ നിലനിൽക്കുന്നത്. ഒരുപാട് ഇഷ്ടം, ബഹുമാനം, ആദരവ്. പ്രിയ മനാഫ് താങ്കൾ ഒരുപാട് മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും എല്ലാവരുടെയും നിറഞ്ഞ പ്രാർത്ഥന എന്നും ഉണ്ടാകും. അമ്മയെ അടിച്ചാലും രണ്ട് അഭിപ്രായം അല്ലേ. ഒരുപാട് കഷ്ടപ്പാട്, വിഷമം, സങ്കടം, സാമ്പത്തിക നഷ്ടം ഇതൊക്കെ സഹിച്ചും അർജുന് വേണ്ടി ഇങ്ങനെ നിന്നില്ലേ താങ്കൾ മനുഷ്യൻ മാത്രമല്ല ഈശ്വരന്റെ അംശവും ഉണ്ട്. പ്രിയപ്പെട്ട അനുജാ താങ്കൾക്കും, കുടുംബത്തിനും, കൂടെ ഉള്ള കൂട്ടുകാർക്കും എന്നും എപ്പോഴും നന്മയും ഐശ്വര്യവും മാത്രമുണ്ടാവട്ടെ 🙏🙏. വലിയ ഭാഗ്യം ചെയ്ത പൊന്നുമ്മാ യുടെയും ഉപ്പാന്റെയും പൊന്നുമോൻ ഈശ്വരൻ കൂടെ ഉണ്ടാവും 🙏🥰
@sajinisivan3654
22 күн бұрын
പ്രിയപ്പെട്ട സഹോദരാ, നിങ്ങൾ ആണ് യഥാർഥ കൂടപ്പിറപ്പ്, സ്വന്തം സഹോദരനാകാൻ രക്തബന്ധത്തിൽ പിറക്കണമെന്നില്ല എന്നു തെളിയിച്ച മനാഫിക്ക, നിങ്ങളെപ്പോലുള്ളവരെയാണ് ഈ ലോകത്തിന് ആവശ്യം. എല്ലാവിധ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!
@SudhaSudha-u3u
22 күн бұрын
എൻ്റെ പൊന്നു ഇക്കാ ബിഗ് സലൂട്ട
@RadhanKrishnan-l4i
14 күн бұрын
നിങ്ങൾ ചെയ്യ്ത പുണ്യം, അത് നിങ്ങളുടെ കുടുംബത്തിന് കിട്ടും...
@madhusudanannair2850
22 күн бұрын
നിങ്ങളെ പലരും മറക്കുന്നത് പോലെ... God bless u 🙏🙏🙏🙏
@Prasannac1234
22 күн бұрын
നിങ്ങളെ പോലുള്ള ആളുകളാണ് ഈ നാടിന്ന് അഭിമാനം 👍👍👍 ആയുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരുടേയും പ്രാർത്ഥന കൂടയു ണ്ടാവും ❤️❤️❤❤❤❤❤
@Navathejvk
22 күн бұрын
ഇത് കേൾക്കും ബോൾ നെഞ്ച് പൊട്ടുന്നു😢
@NihalNihal-g4l
22 күн бұрын
ബിഗ് സെല്ല്യൂട്ട് മനാഫ് ഇക്ക 👍🏻👍🏻👍🏻👍🏻👍🏻❤❤
@geethadevi8961
22 күн бұрын
ഓരോന്ന് അറിയും തോറും ബഹുമാനം കൂടുന്നു ബ്രോ❤❤❤❤
@Navaneeth934
16 күн бұрын
മനാഫ് ക്ക ഷുഗർ ഒക്കെ control cheyyanam.. ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ട സ്വന്തം സഹോദരനാണ് ഇക്ക ❤❤
@sreedharanpillai8912
22 күн бұрын
നല്ല മനുഷ്യന്റെ നന്മ എന്നും ഓർക്കപ്പെടും 🙏🙏🥰🥰
@safan.k.f3995
22 күн бұрын
നിങ്ങളുടെ വാക്ക് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു🥹😰. പറയാൻ വാക്കുകൾ ഇല്ലിയ ബിഗ് സല്യൂട്ട് 💯❤🔥
@arus2788
22 күн бұрын
സംഘികൾ അല്ല സകല ആളുകളും ഇങ്ങനെ പല കഥകൾ ആണ് പറഞ്ഞ് ഉണ്ടാക്കിയത്. മലയാളികളുടെ സ്വഭാവം ആണത്
@ThriveniKK
22 күн бұрын
ഇൻ്റെ പ്രാർത്ഥനയിൽ തങ്കളും ഉണ്ടാകും ജാതിക്കും മതത്തിനും അപ്പു റമുള്ള ഒന്നാണ് മനുഷ്യതം എന്നതും സ്നേഹം എന്ന് ഉള്ളതും എന്ന് ഇവിടുത്തെ മനുഷ്യ മൃഗങ്ങക്കും ഉള്ളതല്ല മറുപടി🙏🙏🙏
@HashiqPm
22 күн бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് ഇക്ക ദൈവം എപ്പോഴും കൂടെയുണ്ടാകും 👍
@sheelapanicker9649
22 күн бұрын
മനാഫ് എന്ന പേരിന്റെ അർത്ഥം എനിക്ക് അറിയില്ലായിരുന്നു അങ്ങയെ മനസിലാക്കിയപ്പോൾ തന്നെ ഞാൻ അതിനു ഒരർത്ഥം നൽകി നല്ല മനസിന്റെ ഉടമ എന്ന്. പിന്നീടാണ് മനാഫ് =ഉയർത്തപ്പെട്ട എന്ന് മനസിലായത് അതെ അങ്ങ് മനുഷ്യനിൽ നിന്നും ഉയർത്തപ്പെട്ടിരിക്കുന്നു അതായത് ദൈവമായി മാറി. എങ്കിലും ഞങ്ങൾ ഒക്കെയും അങ്ങേക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നേരിട്ട് ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. നന്ദി മനാഫിക്ക 👍🙏🙏🙏🙏🙏. ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും ഒക്കെ അറിയിക്കുന്നു. അതിലുപരി പ്രാർത്ഥനയോടെ 🙏🙏🙏🙏
@sudhac-bw7fo
22 күн бұрын
മനാഫ് നിങ്ങള് തളരരുത് ,, നിങ്ങൾക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു,, ഒരു മുതലാളി തൊഴിലാളികൾക്ക് മനഫിനെ പോലെ ഉള്ള ആളുകൾ ഉണ്ട് എങ്കിൽ വണ്ടികൾ ഓടിക്കുന്ന ആളുകളുടെ മാതാപിതാക്കൾക്ക് ഒരു വലിയ സമാധാനമാണ് 👍👍👍 , മുന്നോട്ട് മുന്നോട്ട് പോവുക മനാഫ് ,👍👍😍😍
@lissysantosh3661
22 күн бұрын
മുനാഫ് God bless you തളരാതെ മുമ്പോട്ട് പോകുക പച്ചയായ മനുഷ്യ ൻ
@robinnx4604
22 күн бұрын
മനാഫ് ഇക്കാ നിങ്ങൾ നല്ല മനുഷ്യനാണ് ദൈവം നിങ്ങളെ ഏറെ അനുഗ്രഹിക്കും ഏറെ സ്നേഹം സന്തോഷം
@sarojinisaro3515
22 күн бұрын
മനാഫിനെ ആരും പുകഴ്ത്തണ്ട എന്ന് മനാഫ് പറയുന്നു , അത് പോലെ അയാളെ ആരും ഇകഴ്ത്താനും പോകണ്ട.
@faseela9844
21 күн бұрын
ഞാൻ ആദ്യ മയാണ് ഒരു കമന്റ് എഴുതുന്നത് മനാഫ് ക്ക യെയോ അർജുനെയോ നേരിട്ട് അറിയില്ല പക്ഷെ ഓരോ തിരച്ചിൽ നടത്തുമ്പോഴും ആദ്യമൊക്കെ ജീവനോടെ അർജുനെ കിട്ടാനും പിന്നീട് അവന് എന്ത് സംഭവിച്ചു എന്ന് കാണിച്ചു തരാനും ഒരുപാട് അള്ളാഹു വിനോട് ദുആ ചെയ്തിട്ടുണ്ട് നമ്മൾ കേരള ക്കാർക്ക് അഭിമാനിക്കാം ഒരുപാട് നല്ല മനസ്സിനുടമകൾ ഇനിയും ഒരുപാട് മനാഫ്ക്കയെ പോലെ ഉണ്ടാവട്ടെ...
@ramyamanoj1471
22 күн бұрын
പറയുന്നവർ എന്തും പറയട്ടെ ഇക്ക നിങ്ങളുടെ ആ മനസ്സ് കാണാൻ സർവേശ്വരനുണ്ട്.. അർജുൻ സ്വന്തം അനുജനാണെന്ന് ഉള്ളിൽ ഉറപ്പിച്ച ആ മനസ്സിനും ആ കുടുംബത്തെ ചേർത്തു പിടിക്കാൻ കാണിച്ച ആ സഹനശക്തിക്ക് എന്തു തന്നാലും മതിയാകില്ല.. ഈശ്വരൻ കൂടെയുണ്ടാകും.. ഞങ്ങളുടെ എല്ലാം പ്രാർത്ഥനയും 🙏🙏🙏🙏🙏🙏thank for every one🙏🙏🙏
@RaviPk-j9n
22 күн бұрын
മനാഫിനു തുല്യം മനാഫ് മാത്രം. ഉയർന്ന സ്നേഹം തികഞ്ഞ ബോധം. അനന്തമായ ആത്മാർത്ഥത. ആദരവോടെ സ്നേഹത്തോടെ നമിക്കുന്നു.
@Gamerbysinan
22 күн бұрын
മനാഫിക്ക നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയും നല്ലൊരു ഹൃദയത്തിന്റെ അവകാശിയും കൂടിയാണ് നിങ്ങൾ തോൽക്കൂല്ലാ എല്ലായിടത്തും ജയിക്കും അല്ലാഹു കൂടെ ഉണ്ടാവുമ്പോൾ നിങ്ങൾ പേടിക്കേണ്ടതില്ല സത്യമാണ് നമ്മളെ വിജയത്തിലേക്ക് എത്തിക്കുന്നത് പിന്നെ നല്ലവരായ മനുഷ്യൻമാരും ഉണ്ട് കൂടെ എല്ലാം ഒരു വിധി എന്നെ പറയാൻ പറ്റൂ നമുക്ക് എല്ലാവരും അർജുനും അവന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക അതല്ലേ അവന് കൊടുക്കാൻ പറ്റൂ നമുക്ക് നിങ്ങളെ കുറ്റപ്പെടുത്തിയ കാര്യത്തിലും അർജുന്റെ മരണത്തിലും അതിയായ സങ്കടം ഉണ്ട് എന്തായാലും അർജുന്റെ കാര്യത്തിൽ മരിച്ചോ ജീവിച്ചോ എന്നത് ഉറപ്പിക്കാനായില്ലേ ഈ ലോകം മുഴുവനും അർജുനെ കാത്തിരുന്നത് ആകാംശയോടെയായിരുന്നു അല്ലാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢😭😭😭😭😭
@jayaseelanmathara
22 күн бұрын
മനാഫ് താങ്കൾ സ്നേഹമുള്ളവൻ ആണ്. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤. ജയശീലൻ. മാത്ര. 🌹
@josepheenav2433
22 күн бұрын
മനാഫിക്ക .... ദൈവം നിങ്ങളോട് കൂടിയുണ്ട് ഒപ്പം കേരള ജനതയും . ആരും എന്തും പറഞ്ഞോട്ടെ. കേരളത്തിലെ ജനതയ്ക്ക് അറിയാം നിങ്ങളെ .....❤❤❤❤❤🙏🙏
@Gladiator105
22 күн бұрын
സഹോദരാ..മനാഫേ... ഒരു അപേക്ഷയാണ് ഇനി ഒരു വണ്ടി ഇറക്കുന്നുണ്ടെങ്കിൽ...ആ വണ്ടിക്ക് അർജുൻ എന്ന് പേരിട്ടു ഇറക്കണം ഒരു യൂട്യൂബ് ചാനലൽ തുടങ്ങി ആ വണ്ടിയേയും ആ പേരും ഒക്കെ ഞങ്ങൾക്ക് കാണണം എന്നും.....🙏🙏
@FuriousGuy2024
22 күн бұрын
Are u serious right now bro 😀
@jayanv7062
22 күн бұрын
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരിക്കൽ ഒരു മുസ്ലിം ഒരു ഹിന്ദു പേരിൽ കടനടത്തിയത് പൂട്ടിക്കുന്ന(പേര് മാറ്റണം എന്ന് ഭീഷണി പെടുത്തുന്ന) വീഡിയോ കണ്ടു.കേരളത്തിൽ അല്ല മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ.അപ്പോൾ അർജുൻ എന്ന പേരിൽ വണ്ടി ഇറക്കിയാൽ😢😢😢😢
@MuhammadEe-h5y
22 күн бұрын
മനാഫ് ക്ക ഈ നാടിന്റെ മുത്ത് അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍🌹🌹🌹
@munnajames4551
22 күн бұрын
ചില ജന്മങ്ങൾ അവർ നെഗറ്റീവ് പറയാൻവേണ്ടി മാത്രം ഇരിക്കുകയാണ്.പക്ഷെ താങ്കളുടെ പ്രവൃത്തി അത് നമ്മളൊക്കെ വിശ്വസിക്കുന്ന ദൈവത്തെ മാത്രം ബോധിപ്പിച്ചാൽ മതിയല്ലോ. 🤝
@Log121-o5s
22 күн бұрын
സാരല്യ മനാഫ് ക്ക നിങ്ങൾക് പടച്ചവൻ കൂടെ ഉണ്ടാകും 💯ശതമാനം ഉറപ്പ്
@mylifemyjourney6365
22 күн бұрын
എന്നിട്ടും അർജുന്റെ സഹോദരി ക് ഇത് വരെ ഒന്നും തിരിഞ്ഞില്ല ചെയ്തത് എല്ലാം ഓളെ കെട്ടിയോ ൻ മാത്രം
@jayanvalsalan2478
22 күн бұрын
ആരെയും കുറ്റപ്പെടുത്താതെ മനാഫ് എന്ന യഥാർത്ഥ മനുഷ്യൻ നിന്നില്ലേ പിന്നെ എന്തിനാ നമ്മൾ മറ്റുള്ളവരെ പറയുന്നത് 🙏
@usmanusman4859
22 күн бұрын
Awalk branddan
@heartsbeatsjmjkakkur1073
22 күн бұрын
❤മനാഫ് ഇക്ക പറഞ്ഞില്ലേ ആരെയും ഒന്നും ചീത്ത പറയേണ്ട എന്ന്. വിട്ടുകള 🙏
@mas9008
21 күн бұрын
അവർ സംഘിണി ആണോ എന്നൊരു സംശയം ഇല്ലാതില്ല
@aneesanees8635
21 күн бұрын
അഹങ്കാരം തലക്ക് പിടിച്ചവൾ
@SajiSahadevan-i2e
20 күн бұрын
ഇക്കാ എനിക്ക് നിങ്ങളെ നല്ല ഇഷ്ടാവാണ്. പലരും പലതും പറയും. ഇതിലൊന്നും നിങ്ങൾ തളരരുത് 🥰
@sajisakivs5506
22 күн бұрын
സങ്കിയുടേതിൽ പിടിച്ചു തൂങ്ങുന്നവരോട് ഞാനും അത് തന്നെയാണ്. ഞാൻ അന്നും ഇന്നും മനാഫ് ഇക്കയെ സപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ യു ട്യൂബ് ചാനൽ വരെ ഞാൻ ഫോളോ ചെയ്യുന്നു.. മനസ്സിൽ വിഷവും കൊണ്ട് നടക്കുന്നവരെ മനഃഫിനെ കുറ്റം പറയുന്ന എല്ലാവരും സങ്കി എന്ന് പറഞ്ഞു ഊഞ്ഞാൽ ആടരുത്.
@anithasasikuamar8333
21 күн бұрын
നിങ്ങള് നല്ല മനുഷ്യൻ ആണ് ഇക്കാ നിങ്ങളെ ആരും മറക്കില്ല.....
@shinylawrence9562
22 күн бұрын
ചേട്ടാ പറയുന്നവരെ ഒക്കെ നമ്മൾ നോക്കാൻ പോയാൽ അതിനു മാത്രമേ സമയം കാണൂ. ഹൃദയം അറിയുന്നവൻ തമ്പുരാൻ ആണ്. അങ്ങേരെ മാത്രം ബോധ്യപ്പെടുത്തിയൽ മതി. ചേട്ടനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ❤
@sanuhaya7402
22 күн бұрын
മനാഫ് കാക്കാക്ക് എന്നും നല്ലത് മാത്രം വരട്ടെ ദൈവത്തിന്റെ സഹായം എന്നും കൂടെ ഉണ്ടാവട്ടെ പ്രാർഥനയോടെ അജ്ഞാത പെങ്ങൾ❤
@murshidekmurshi8070
22 күн бұрын
ആര് എന്തൊക്കെ പറഞ്ഞാലും കൂടെയുണ്ടാവും ആര് എന്തൊക്കെ പറഞ്ഞാലും അല്ലാഹു കൂടെയുണ്ടാവും കൂടെയുണ്ടാവും
@suneetham.vm.v8203
22 күн бұрын
എല്ലാ വിഭാഗങ്ങളും ശരിയും തെറ്റും ഉള്ള ആളുകൾ ഉണ്ടാവും. സ്വഅഭിമാന ത്തോടുകുടെ ജീവിക്കുക.
മനസ്സു വേദനിപ്പിച്ചവർക്കു മാപ്പ് കൊടുക്കൂ നൂറ്റാണ്ടുകൾ കഴിഞ്ഞാലും നമ്മുടെ നാട്ടിലെ ജാതിയും മതവും തീരില്ല ജാതിയുടെ പേരിൽ ഞങ്ങൾ അനുഭവിക്കുന്ന തിൻ്റെ ഒരു അംശം പോലും നിങ്ങളുടെ സമുദായം അനു ഭവിക്കുന്നില്ല സഹോദര ആരോഗ്യം നോക്കി സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു
@Godblessyou-o6i
22 күн бұрын
Correct❤
@Annusworld399
22 күн бұрын
മനാഫ്ക്ക ന്റെ മനസ്സ് ആ ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാവണം എന്നില്ല🤩💐💐.. ഇനി അങ്ങോട്ട് ക്ഷമയും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲
@jyothilakshmi6308
22 күн бұрын
മനുഷ്യർ മനുഷ്യനായി ജീവിക്കണം എന്ന പാഠം. ഇന്ന് നിങ്ങളെ പുകഴ്ത്തുന്നവർ നാളെ നിങ്ങളുടെ കൂടെ ഉണ്ടാവണമെന്നില്ല.. എങ്കിലും ദൈവാനുഗ്രഹം ഉള്ള മനുഷ്യനാണ്..
@ushapreman9036
22 күн бұрын
🙏🏾🙏🏾🙏🏾പറഞ്ഞു നടക്കുന്നർ നടനോട്ടെ ariyunavarku👌🏾അറിയാം ❤❤❤🙏🏾🙏🏾സഹോദരാ സ്നേഹം മാത്രം 🙏🏾❤️🙏🏾🥰🥰🥰
Пікірлер: 1,2 М.