ഞാന്‍ മൂന്നാം തവണ കണ്ടു irunnappol തന്നെ എന്നെ വീഡിയോ കാള്‍ ചെയ്തു. സംഭവം അനുഭവത്തില്‍ വന്നു. സന്തോഷം. Thank you angels. Thanks divine power. Thanks univers mishaani.thanks angels. Thanks mishani.thanks God.
@NithuNithu-ge2lf
4 ай бұрын
Great👍🙏🥰😍
@Aneeshashaji-i8j
4 ай бұрын
താങ്ക്സ് 🙏🙏🙏💜❤️❤️❤️❤️💜
@sumisumiyath9616
4 ай бұрын
തേർഡ് പാർട്ടി ഒഴിഞ് പോകാൻ വേണ്ടി ഈ വിഡിയോ 100 വട്ടം കാണുന്നതിൽ ഒരു പ്രശ്നവുമില്ല... എങ്ങനെയും തേർഡ് പാർട്ടി ഒഴിഞ് പൊണം ഒഴിഞ്ഞു പോകും. 100% ഞാൻ വിശ്വസുകുന്നു ന്റെ ഇക്ക എത്രയും പെട്ടന്ന് ന്റെ അടുത്ത് വരും ❤❤❤❤
@AswathyM-hh4lo
4 ай бұрын
എനിക്ക് നീതി കിട്ടി, എനിക്ക് വേണ്ടി നിന്നു ഇന്ന്.... ഓം നമശിവായ 🙏🙏🙏
@sunisunu4354
4 ай бұрын
എന്റെ ആള് എന്റെ മാത്രം ആവട്ടെ.. തേഡ് പാർട്ടി അവൾ ഒഴിഞ്ഞു പോട്ടെ 🙏
@AnjuRajeev-e6o
4 ай бұрын
ചേട്ടാ😊ഇത് രണ്ടാമത് കണ്ടപ്പോൾ തന്നെ എനിക്ക് msg വന്നു❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊😊ചേട്ടൻ്റെ എല്ലാ videos എനിക്ക് അനുഭവത്തിൽ വരാറുണ്ട്😊❤
എന്റെ മഹാദേവായ പാർട്ടി എത്രയും പെട്ടെന്ന് ഞങ്ങളെ മാറ്റം കൊണ്ടുവരണം തേഡ് പാർട്ടിയെ ഓടിക്കാൻ ❤❤❤❤ഓടിക്കണം ഞങ്ങളുടെജീവിതത്തിൽ ദുഷ്ട വേണ്ട താങ്ക്യൂ യൂണിവേഴ്സ് സോ നമശിവായ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤
@sidhaarthashwinprasad4300
4 ай бұрын
Hellooo sir.. Vry thanks 🙏🙏🙏.. Sir ന്റെ കഴിഞ്ഞ video ഞാൻ,7 പ്രാവശ്യം കണ്ടു.. Miracle.. എന്റെ പോന്നു എന്നെ ഇന്‍ വിളിച്ചു..2 mnt സംസാരിച്ച.. Thanks univers♥️
@varshavarsha3671
4 ай бұрын
തേർഡ് പാർട്ടി ഒഴിഞ്ഞു പോട്ടെ🙏🏻🙏🏻🙏🏻 എന്റെ അരികിൽ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ വരുമെന്ന് എനിക്കു വിശ്വാസമുണ്ട്🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️ പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻
@ayyappanadhi-d7t
3 ай бұрын
എല്ലാം ശെരിയാകും❤
@emmagreen1929
4 ай бұрын
പോസിറ്റീവ് ആയ കാര്യം നടക്കട്ടെ... തിരിച്ചു വരും.... Thank u universe 🙏🙏🙏
@Baidu-x8s
4 ай бұрын
തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ വേണ്ടി എത്ര വട്ടം വേണെമെങ്കിലും കാണും അവൾ ആളെ ജീവിതിൽ നിന്നു ഒഴിഞ്ഞു പോകണം
@Gamemaster-s7e
4 ай бұрын
ബ്ലോക്ക് ചെയ്തു. പോയി അത് എല്ലാം മാറ്റി തിരിച്ച് വരും വിശ്വസിക്കുന്നു🙏🙏🙏
@selinks6784
4 ай бұрын
ഒറ്റപ്പെട്ടുപോയിട് 6 വർഷം ഇപ്പോഴും ഞാൻ കാത്തിരിക്കുന്നു സാർ
@ParvathiSelvaraj-wd4vm
3 ай бұрын
സാർ പറയുന്നത് ശരിയാണ് എനിക്ക് കറക്റ്റ് ആണ് സാറേ താങ്ക്യൂ സാർ
@testos770
2 күн бұрын
തേർട്ട് പാർട്ടി പോയി എന്ന് എങ്ങനെ മനസ്സിലാക്കാൻ പറ്റും പോയ തേർഡ് പാർട്ടി പിന്നെ തിരിച്ച് വരില്ല
@SajithaNandhanam-qj5th
4 ай бұрын
താങ്കളുടെ വീഡിയോ ഒരു പോസിറ്റീവ് vib ആണ്.. എനിക്ക് എല്ലാം ഓക്കേ ആയിരുന്നു. Thanku sir👍
@ShilnaNp
3 ай бұрын
Vishwasikkunnu Mishani....varum urappaa....prarthikkunnu thanku God thanku universe ❤❤❤🙏🙏🙏🙏🙏
@SinilaPramod
4 ай бұрын
അവൾ ഒഴിഞ്ഞു പോവും ആൾ അവളെ ഒഴിവാകും enikurappanu
@VanajaKunnath-cj7rk
4 ай бұрын
തേർഡ് പാർട്ടി ഒഴിഞ്ഞു പോവാൻ വേണ്ടി ഒരുപാട് നാളായി പ്രാർത്ഥിക്കുന്നു എന്നെകിലും അദ്ദേഹം എന്റെ അരികിലെക്കെ തിരിച്ചു വരണേ
@devib9897
16 күн бұрын
100ശതമാനം എനിക്ക് വിശ്വാസം ഉണ്ട്.. ആ . തേർഡ് പാർട്ടി എൻ്റെ പൊന്നു നേ ഒഴിവാക്കി പോകണം
@fishshows9754
18 күн бұрын
സാർ ഞങ്ങളുടെ ഇടയിൽ ഒരു തേർഡ് പാർട്ടി ഉണ്ട് അവരെ ഒഴിവാക്കി കിട്ടണം
@girijamohanan5414
4 ай бұрын
ബ്ലോക്ക് ആണ് അത് മാറ്റി എന്നെ വിളിക്കും എനിക്ക് ഉറപ്പാണ് 🙏🙏🙏
താങ്ക്യൂ സാർ താങ്ക്യൂ യൂണിവേഴ്സ്, ഞാൻ രണ്ടു ദിവസം കണ്ടപ്പോഴേ എനിക്കു അനുഭവം ഉണ്ടായി. എല്ലാം പോസിറ്റീവായി .. തേർഡ് പാർട്ടി ഒഴിഞ്ഞു പോയി എന്നു തന്നെ ഞാൻ 100% വിശ്വസിക്കുന്നു❤❤❤❤
@somiyamol8514
4 ай бұрын
സാർ എന്തേ കണ്ടില്ല എന്നും വിഡിയോ ഇടണെ.🙏 ഞാൻ ചൈന്നെയിൽ ആണ് , എന്നും കാത്തിരിക്കും. എൻ്റെ പേഴ്സൺ പിണങ്ങി ഇരിക്ക ആള് തിരിച്ച് വരോ🙏🙏😭😭
3തവണ കണ്ടു ഒരു മാറ്റം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് താങ്ക്യൂ
@aneeshadinu
4 ай бұрын
Enik മുന്നത്തെ video കണ്ടതിൽ ആഗ്രഹം സാധിച്ചു 🙏 thanku
@rajimolvr4355
Ай бұрын
സർ എന്റെ റിലേഷനിൽ തേർഡ് പാർട്ടി ഉണ്ട് അതുകൊണ്ട് പുള്ളി ഒത്തിരി അകന്നു വിളിക്കും വാട്സ്ആപ്പ് ബ്ലോക്ക് ആണ് വിളി മാത്രം ഉള്ളു
@chandrachandra4857
4 ай бұрын
ഞാൻ എത്ര വട്ടം കാണാനും തയ്യാർ 🙏🙏🙏thirdparty ഒഴിഞ്ഞുപോയാൽ ആൾ pinne വരുമല്ലോ 🙏wait ചെയ്യുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
@rajimolvr4355
Ай бұрын
സർ ഞങ്ങൾ തമ്മിൽ എജ് പ്രശ്നം ഉണ്ട് പക്ഷെ അതൊന്നും കഴിഞ്ഞ 9വർഷം ആളിന് പ്രശ്നം ഇല്ലാരുന്നു പെട്ടെന്ന് ആണ് തേർഡ് പാർട്ടി ഇതിൽ വന്നത് ഞാൻ അറിഞ്ഞില്ല എന്നോട് പറഞ്ഞില്ല
@Malzzsvolg
3 күн бұрын
എനിയ്ക്കു ഭയങ്കര വിശാസം ആണ് ❤
@antonyjero1366
4 ай бұрын
Ente Renju ennikek thirike varatte nalla rithiyil varum urapp annu thank youuuuuuuuu universe ❤❤❤❤❤❤❤❤❤❤❤❤
@jayamadhu8633
22 күн бұрын
എന്നെ വേണ്ടാന്ന് പറഞ്ഞു പോയി തേർഡ് പാർട്ടി കാരണം
@BlessySj
4 ай бұрын
ഞാൻ ആദിയം ആയിട്ടാണ് e ചാനൽ കാണുന്നത് ഞങ്ങൾ ഇപ്പൊ കുറച്ചു അകലം ആണ് വിളിക്കാറുണ്ട് വല്ലപ്പോഴും 3 പാർട്ടി എന്റ് ആകാൻ ആണ് ഞാൻ ഇത് കാണുന്നത് ഉറപ്പ് ആയും എന്റ് ആവും 19 എന്റെ ബർത്ത്ഡേ ആണ് 🙏🙏🙏
@SaijuAswathy
2 ай бұрын
thankyou universe ❤❤❤തേർഡ് പാർട്ടി ഒഴിഞ്ഞു പോകട്ടേ എന്റെ അരികിൽ എത്രയുപെട്ടന്ന് വരട്ടെ എലാം ഉപേക്ഷിച്ചു പോരട്ടെ thankyou universe ❤❤❤claime ❤❤❤❤
@SafuwanaSafu-o7c
Ай бұрын
Eeee video kand kazhiyumbol thenne enik nalla result kittane 😔🙏🏻
@Gopakumar-b5u
2 ай бұрын
ഇ പറഞ്ഞ എല്ലാ പ്രശ്നം ഉണ്ട് ഇ ബെൻഡത്തിൽ തേർഡ് പാർട്ടി ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത് ഉണ്ട് ന്ന് എന്നോട് നേരത്തെ പറഞ്ഞിരുന്നു
@srijasrija7842
Күн бұрын
Ithu sathyam anu thank u universe thank u God🙏
@chinju8887
3 ай бұрын
Sir paranja muzhuvan karyagalum 100% sathyaanu😌❤❤❤ente karyathil fullum seriyaaanu❤
@sathitv3094
4 ай бұрын
7 പ്രാവശ്യം ഉള്ള ത് 3 പ്രാവശ്യം കണ്ടപ്പോ തന്നെ വിളിച്ചു thank u mishani🙏🏼
@jeensaxon7811
4 ай бұрын
അവളെ എന്നിൽ നിന്നും പറിച്ചു കൊണ്ട് പോയതാണ്.. അവൾ എന്തായാലും എന്നിലേക്ക് തന്നെ തിരിച്ചു വരും
@gopudevu4231
4 ай бұрын
തിരിച്ചുവരും എന്ന് വിശ്വസിക്കുന്നു
@bindubabu7878
2 ай бұрын
Third party ozhivayipokanaae ..univers..
@Gamemaster-s7e
4 ай бұрын
രണ്ട് പ്രാവിശ്യം കണ്ടപ്പോ തന്നെ ബ്ലോക്ക് മാറ്റി വിളിച്ചു. Thanks universThankSir🙏🙏🙏🙏♥️♥️♥️
@ASEENA-n2w
2 күн бұрын
Ente al ente avanum.. therd partti ozhinju ponam
@kunjyan9838
4 ай бұрын
Enne call cheythu.orupadu santhosham. Third party undayal binuvetten naasathilekke poku.orikkalum orakum polum nallathu parayilla.thirichu varum ente sneham manasilakki.enikku 100%urappund.tharot card orupad viswasam und.manasilu samadhanam tharan kazhiyund.thanku chetta.thanku universe❤❤❤❤
@minimol8937
4 ай бұрын
Third party ozhiju pokan prayer cheyyunuu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajisaji3761
4 ай бұрын
എൻ്റെ ജീവിതം തിരിച്ച് കിട്ടാൻ വേണ്ടി പ്രർത്ഥിക്കുന്നു
@Jewel-q3l
4 ай бұрын
Churchill poi prathiku.mishani god aano😂
@testos770
6 күн бұрын
തേർഡ് പാർട്ടി ഉണ്ട് എന്ന് അറിയാൻ പറ്റും
@badarneesai1842
4 ай бұрын
hi mishani itrust u,reading resonate,bt no reunion,bcz third party frdnte ammaya highly black magic so onnum nadakunilla,intercast,age etc,i trust u💯swtion 😢😢😢plz prayer me mishani reunion njaghal orumichu happy aakunbathinu vendi..personal reading financial struggle so u can understand,💯 i trust u,tq universe,thnk u angel thnk u mishani...🥰🙏
@ajithavijayan9449
2 ай бұрын
Varicarsvit❤❤
@shajithekkadayil2741
4 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻
@AswathyM-hh4lo
4 ай бұрын
Therd party യെ ഒഴിവാക്കണമെന്ന് അവിടിരിക്കുന്ന ആള്‍ക്കുകൂടി തോന്നണ്ടേ.... ഇന്ന് ഒരു തീരുമാനം ഉണ്ടാക്കും ഞാൻ, ഇല്ലെങ്കിൽ ഞാൻ സ്വയം ഇങ്ങു മാറും, അനുഭവിച്ചു കഴിയുമ്പോൾ തിരിച്ചു വരട്ടെ
@RincySaju-sf8ge
4 ай бұрын
തേർഡ് പാർട്ടി എന്റെ പൊന്ന് മിഷനി ഒന്നും പറയണ്ട... മനുഷ്യ shree ആണോ എന്ന് എനിക്ക് ഒരു ഡൌട്ട് എന്തായലും ഞാൻ ഓടിക്കും 🤗...... Thank u universe 🥰🥰🥰🥰🥰Thank u mishani 🫂🫂🫂🫂
@NithuNithu-ge2lf
4 ай бұрын
Athe yenikum third party yeghane yum remove cheyana sir nte vedio vishwasathode kanunne. Yeniku munne sir nte vedio kanda yente alum njanum pinakkathil ayirunnu third party yude eda il pettu yente alu aghane breakup ayappole anu sir nte vedio kandu yente alu thirchu vannu sathiyam 👍🥰❤️😍🙏. Atha yeniku sir na vishwasama. Vedio 👍 vishwasama. Eppole pullikaran yennod ondenkilum third party phone vilichu yenneyum pullikaraneyum thettikan yenthoke vilichu parayrund atha athine cholly namude eda il problems nadakunnu eni thirdparty complete ayi eni yente pullikarane phone il pollum vilikathe pulli karan yennennekumai verukkan thirdparty bandham remove cheyana njan kanunne vedio yente prarthana e vedio kandu manifest ayal theercha ayum njan sir nu comment edum athraku vedana anubhavichondirikukaya sir sir ethu kandu sheriyavan njan nallapolle manifest cheyum prarthichu 🙏 sheriyavanam sir 👍🙏
@jencyjhon8638
4 ай бұрын
ആരായാലും മാറ്റി തരണേ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
@AsaDileep
4 ай бұрын
എനിക്ക് വിശ്വാസം ആണ് എനിക്ക് ഒരുപാട് കാര്യങ്ങൾ നടന്നു കിട്ടിയിട്ടുണ്ട് പക്ഷെ ഇപ്പൊ വിഡിയോ കാണുമ്പോൾ ഞാൻ ഉറങ്ങി പോകും ഉപബോധ മനസ്സ് ഉണർന്നിരിക്കും എന്ന് പറയുന്നല്ലോ അപ്പൊ ഉറങ്ങിപ്പോയാലും നമ്മൾക്കു അത് കേൾക്കാൻ പറ്റും അല്ലെ ഒരു റിപ്ലൈ തരണേ
പ്രപഞ്ചശക്തി എന്റെ ഏട്ടനെ പഴയത് പോലെ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരണേ..... എന്റെ ചേട്ടൻ്റെ ജീവിതത്തിൽ നിന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോകും എന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു......
@xgaming7283
2 ай бұрын
Thank you for removing 3rd party from our relationship ❤. Thank you universe.
@sumasatheesh6780
4 ай бұрын
❤❤❤ സിബി തേര്‍ഡ്പാര്‍ട്ടിയെ എല്ലാം കളഞ്ഞ് നല്ല സ്നേഹത്തോട് തിരിച്ച് വരണം ❤❤❤
@seena333
3 ай бұрын
എനിക്കും ഉണ്ട് ഒരു സിബി അവനു ആദ്യം ഒക്കെ നല്ല സ്നേഹം ആയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ അവനു ഒരു ബുദ്ധിമുട്ട് ആയി 😢
@girijamohanan5414
4 ай бұрын
എന്നെ ബ്ലോക്ക് ചെയ്തു പോയി വിളിക്കാറില്ല തേർഡ് പാർട്ടി ഒഴിഞ്ഞു പോണം എനിക്ക് ഉറപ്പാണ് 🙏🙏🙏
കഴിഞ്ഞ വീഡിയോ 2പ്രാവശ്യം കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ കാൾ വന്നു അത്ഭുതം രാവിലെ ഒരിക്കലും വിളിക്കാത്ത ആൾ വിളിച്ചപ്പോൾ അമ്പരന്ന് പോയി... Thankyou mishani🙏🙏🙏🙏♥️♥️♥️♥️♥️
@SanhaSanup
2 ай бұрын
Ppp😊😊😊
@geethageetha3596
4 ай бұрын
എന്നെ 2 ആഴ്ച മുൻപ് വിളിച്ചു. 2 ദിവസം കഴിഞ്ഞു വിളിക്കാം പറഞ്ഞു 🙏 ഒന്ന് വിളിച്ചു എന്റടുത്തു വരട്ടെ 🙏🙏
@xgaming7283
2 ай бұрын
Rahul is mine forever ❤. Thank you universe ❤.
@Malzzsvolg
3 күн бұрын
ഉറച്ചു വിശോസിക്കുന്നു തിരിച്ചു വരും
@xgaming7283
2 ай бұрын
Rahul is mine forever ❤. Thank you universe.
@devib9897
16 күн бұрын
തേർഡ് പാർട്ടി ഒഴിവായി പ്പോയി, എന്നെ അയൽ. സ്നേഹിക്കണം.. എനിക്കും അത്രയ്ക്ക് ഇഷ്ട്ടമാണ്
@seenaa1179
4 ай бұрын
Third party ozhinj pokum
@MollyK-j2k
2 ай бұрын
ഇത് സത്യം ആന്നോ ഒഴുവാക്കുമോ
@manojanjaly5479
4 ай бұрын
Thank you Universe ❤️
@AnsiAshi
4 ай бұрын
അവളായിട്ട് ഒഴിഞ്ഞു പോകണം എന്റെ ആള് എന്നെ തേടി വരണം
19; തിയതിയാണ് ജന്മദിനം പറഞ്ഞാ കാര്യങ്ങൾ അധികവും ശരിയാണ് പിരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട ഒരു വർഷം ആയി😢😢😢😢😢😢
@rekhakumaran5667
Ай бұрын
Njn engane thanne ah vijarichadh. Ellam seri ahn
@KrishnaPriya-f6v
4 ай бұрын
It's working
@SijibabuSijibabu
Ай бұрын
തേപ്പാർട്ടി ഒഴിവാക്കി യൂണിവേസ് സഹായം വേണം
@Achu.krishna7
4 ай бұрын
Mishani എന്റെ work aayi🥰 thank you so much❤️
@JamuJameela-m6x
Ай бұрын
Mishani..nalu dhivasam munpu njan kandu ..Annu villichu pinneyilla..Avanu third partiyalla..oru padundu...oro sthreeyilum mari poykondirikukaya..ippozha Eniku pidikittiyathu
@Appuz81
15 күн бұрын
Same situation but nammakk vitt povan pattnnilla
@xgaming7283
2 ай бұрын
Third party removed ❤. Thanks universe
@shareenakckc9420
4 ай бұрын
താങ്ക് യു മിഷാനി
@AnoopKuttzz
4 ай бұрын
എന്റെ third party ഒരു 😊പെണ്ണ് ആണ് പക്ഷെ സ്വഭാവം ആണിന്റെ എന്തും ചെയ്യും എന്നേ ഒരുപാട് ദ്രോഹിച്ചു മാനസികമായി 🙏🙏🙏
@malayalikichan8767
4 ай бұрын
Misani chettante video okke seriyaan
@divyamnair4070
Ай бұрын
Thanku god Thanku univers
@fidafathima2437
4 ай бұрын
21 avnte date of birth correct reading mishaani 😢😢😢 thankuu universe
@xgaming7283
2 ай бұрын
Rahul is mine forever ❤.
@Liya6Liya
2 ай бұрын
Ente karyathil 3 rd party undu...ente DOB/ 6 th aanu...positive aayi varumennu vishwasikkunnu
@Remya301
4 ай бұрын
Mishaniyude video okke correct aakarund enikk...thanks Mishani....
@ShijaRaghavan
3 ай бұрын
എന്റെ ഡേറ്റ് ഓഫ് ബർത്ത് 10
@nayeefAk
Ай бұрын
Thank you universe
@anandamnambiar3366
Ай бұрын
ഞാന്‍ ഉള്ളപ്പോള്‍ തന്നെ മറ്റൊരാളെസ്വീകരിച്ച് ,എന്നോടത് പറഞ്ഞ് വേണെങ്കില്കൂടെ നിന്നോ...അല്ലെങ്കില്‍ വിട്ടേക്ക് എന്ന് പറഞ്ഞ ആളല്ലേതെറ്റ്ചെയ്തത്..?പറയൂ മിഷാനീ...ഞാന്‍ ഇപ്പോഴും അവിടെത്തന്നെ നില്ക്കുന്നു...!അപ്പോ ആരാണ് തെറ്റ്ചെയ്തത്..?thank u universe....thank God.....
@AswathyM-hh4lo
4 ай бұрын
എനിക്ക് മാനിഫെസ്റ്റോ വർക്ക് ആവുന്നുണ്ട്.. ഓം നമശിവായ 🙏🙏🙏
Пікірлер: 306