മോഹൻ ചേട്ടന്റെ നമ്പർ ഇതാണ്: 9447292158, 9495992158
@SojanThomas-si4iy
Жыл бұрын
Thank u
@ramansreekumar6306
Жыл бұрын
Thank you for sharing his contact information,
@rajeshmaranchal
Жыл бұрын
@bright6505 x
@alphonseat8190
Жыл бұрын
@bright6505o o o o o k k o o k o o o o o o o o o o o o o o o oóóo oo o o o o o o o o o óo óo ó o o óo ó óo o o óó ó ó ó
@MichaelKunnel-hg2bf
Жыл бұрын
😅😅😊@@ramansreekumar6306à . 😊😊😊😊 😊 . 😊
@philipmervin6967
Жыл бұрын
എന്തിനാണ് പത്താം class, പത്താം class എന്ന് പറയുന്നത്? IIT, NIT, Phd ബിരുദം ഉള്ളവർക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ , അതൊന്നും ഇല്ലാത്ത ഒരാൾ ചെയുമ്പോൾ, അയാളുടെ വിദ്യാഭ്യാസ യോഗ്യത ഇവിടെ അപ്രസക്തമാണ് 🙏
@thajudheenable
Жыл бұрын
വിദ്യാഭ്യാസം ഒരു യോഗ്യത അല്ല പ്രാക്ടികളായുള്ള അറിവ് ആർജവം അതാണ് യോഗ്യത അല്ലെ
@sajithagopalan1334
Жыл бұрын
ഇത്രയും കഴിവുള്ള മനുഷ്യനെ നാട്ടുകാർ പോലും അറിയാതെ പോയല്ലോ. പത്രങ്ങളിലൊന്നും വാർത്ത കൊടുത്തില്ല... ആ കഴിവിന് വേണ്ട അംഗീകാരം ലഭിക്കട്ടെ.🎉🎉🎉🎉
@spv688
Жыл бұрын
ഇതാണ് ആണ് ഒർജിനൽ ഡോക്ട്റേറ്റ് .. ❤❤❤❤❤❤❤❤❤❤
@SureshBabu-lb2mu
Жыл бұрын
😊
@user-kq3zt3zo4b
Жыл бұрын
Correct, 🙏🙏🙏🌹❤
@Aliyan2222
Жыл бұрын
Not വാഴക്കുല
@Aliyan2222
Жыл бұрын
അദ്ദേഹത്തെ respect ചെയ്യടോ റിപ്പോർട്ടറെ എപ്പോഴും പത്താം class പറയേണ്ട. വാഴക്കുല കൊടുത്തു വാങ്ങിയതല്ല , hardwork ചെയ്തു ഉണ്ടാക്കിയതാ. അദ്ദേഹം പറഞ്ഞല്ലോ എന്തുകൊണ്ടാണ് പഠിക്കാൻ പറ്റാഞ്ഞത് എന്ന്.
@abdulkadher6588
Жыл бұрын
Aliyaaaa...... U r absolutely right 👍
@raghuraman9541
Жыл бұрын
You’re correct
@joyelraju8604
Жыл бұрын
You're so dump. He was appreciating this guy for achieving so much with just 10th std education. That shows education means nothing.
@SureshKumar-nh5om
Жыл бұрын
അങ്ങെക്കെന്റെ നമസ്കാരം പുതിയ കണ്ടുപിടുത്തങ്ങളുമായി മുന്നോട്ട് പോവുക
@anilkumarkr3120
Жыл бұрын
Dr. Mohan ചേട്ടന് എൻ്റെ അഭിനന്ദനങ്ങൾ.... ❤❤
@shijochacko9508
Жыл бұрын
ഇത്രം കഴിവുള്ള ഒരു മനുഷ്യനെ ഇത്ര പുച്ഛത്തോടെ അവതരിപ്പിച്ച അവതാരകാ താങ്കൾക്ക് നമസ്കാരം
@philipmervin6967
Жыл бұрын
ശരി ആണ്, Ted എന്ന channel ൽ, ഇതു പോലെയുള്ള വ്യക്തികളെ പരിചയപെടുത്താറുണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ പക്ഷെ, ഇങ്ങിനെ അല്ല 🙏,
@pareedpareedpari7889
Жыл бұрын
17:01 17:03
@makkarson
Жыл бұрын
f
@smilebedhel7377
Жыл бұрын
മോഹൻ സർ, താങ്കൾ PHDകാരേക്കാൾ എത്രയോ'''''' മുകളിലാണ് HATS OFF YOU❤❤❤❤
@subaidasu1939
Жыл бұрын
അദ്ദേഹത്തിന്റെ ക്ലാസ്സിന്റെ എണ്ണമല്ല നോക്കേണ്ടത് ബുദ്ധിയുടെ വികസനവും അത് മുരടിപ്പിച്ചു കളയാതെ ജീവിതത്തെ പച്ചപിടിപിടിപ്പിക്കാൻ പ്രയോജനപ്പെടുത്തി എന്നുള്ളതാണ് വലിയ കാര്യം നമ്മുടെ നാടിന് തന്നെ അഭിമാനമല്ലെ ഇങ്ങിനെയുള്ള ആളുകൾ ഈ ചേട്ടന് അഭിമാനത്തോടെ ബിഗ് സല്യൂട്ട് ഇനിയും കൂടുതൽ പ്രൊടക്റ്റ് കണ്ടുപിടിക്കാനും ഉണ്ടാക്കുവാനുംസാധിക്കട്ടെ🙏♥️♥️🌹🌹👌👍
@raviag
Жыл бұрын
budhimangood
@sahadsahad4744
Жыл бұрын
എന്തൊരു ബുദ്ധിയും കഴിവും വിദ്യഭ്യാസത്തിന്റെ കുറവ് ഒരു കുറവായിട്ടു തോന്നുന്നില്ല. ഒരു പച്ച മനുഷ്യൻ .
@UshaViswanathan-qu6iu
Жыл бұрын
9:12
@thomasvarghese5087
Жыл бұрын
പഠിച്ചു നേടുന്നതിനേക്കാൾ അറിവ് പണിഞ്ഞു നേടിയ വലിയ മനുഷ്യൻ, അഭിനന്ദനങ്ങൾ 🌹🌹🙏🏽ജീവിതഭാരബ്ധങ്ങൾ നൽകിയ ഡോക്ടറേറ് ഇപ്പോഴത്തെ സർവകലാശാലകളുടേതിനേക്കാൾ വിലമതിക്കുന്നു.
@farissalmansalman8457
Жыл бұрын
പഠിത്തം ഒന്നിനും തടസ്സമല്ല പഠിത്തം ഇല്ലെങ്കിലും ലോകമറിയുന്ന വ്യക്തി ആവാം ബുദ്ധിയെ ഉപയോഗിക്കാൻ അറിഞ്ഞാൽ മതി❤😂😂
@bijuzacharias404
Жыл бұрын
ഈ ആളെ ഐഎസ്ആർഒ യിലെ ഡിഫൻസും ആയി ബന്ധപ്പെട്ട മേഖലയിലെ വിന്യസിക്കണം ഇയാളുടെ കഴിവ് രാജ്യത്തിന് പ്രയോജനപ്പെടുത്തണം
തലക്കകത്ത് ആൾ താമസം ഉള്ള ഒരാളേയും നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന് വേണ്ട😂😂😂
@alex.alex89117
Жыл бұрын
കൊല്ലത്തിന്റെ സ്പടികം....❤ ഈ പത്താം ക്ലാസ് വരെ എന്താ കുഴപ്പം? അല്ലെങ്കിൽ പത്താം ക്ലാസ് മാത്രമേ പഠിച്ചുള്ളൂ എന്താണ്... കുഴപ്പം.. ഈ പത്താംക്ലാസ് കഴിഞ്ഞവരാണ് വലിയ ഡിഗ്രി ഒക്കെ നേടിയത്... ഇനി മേലെ പത്താം ക്ലാസുവരെ കുറിച്ച് സംസാരിച്ചു പോകരുത്...😮
@aneeshcaneesh4901
Жыл бұрын
മോഹൻ ചേട്ടാ🙏👍 നിങ്ങൾ ഒരു സംഭവം തന്നെ നിങ്ങളുടെ കഴിവുകൾ പുതിയ പുതിയ ഒരുപാട് കണ്ടുപിടുത്തങ്ങളായി ജനങ്ങളിലേക്ക് എത്തട്ടെ👍
@radhakrishnana6640
Жыл бұрын
എല്ലാവിധ വിജയ മംഗള ആശംസകൾ nernnukollunnu.ഇദ്ദേഹത്തിന് പദ്മശ്രീ യും പദ്മ ഭൂഷൺ നൽകി ഭാരതം ആധരിക്കേണ്ടി യിരിക്കുന്നു
@drstrange897
Жыл бұрын
മോഹനേട്ടാ നിങ്ങളാണ് ഹീറോ 👍ചൈനയിൽ കണ്ടു പിടിച്ച പ്രൊജക്റ്റ് പോലെ മഹാത്ഭുതം എന്തിനാ കുറെ വിദ്യാഭ്യാസം ❤️ ദൈവം എന്നും കൂടെ യുണ്ടാവട്ടെ 🤲 wish you all the best
@keralabhoomi1058
Жыл бұрын
അഭിനന്ദനം ചേട്ട great man❤
@ശബ്ദ.കണ്സൾട്ടന്റ്
Жыл бұрын
അയാൾ അത്രയും ക്ലാസ് ഇൽ പഠിച്ച തു തന്നെ കൂടുതൽ ആണ് അതു കൊണ്ട് 10 class എന്നുപറഞ്ഞു ചുമ്മാ കൊച്ചക്കുന്നത് ശരിയല്ല, പുള്ളി അതി ബുദ്ധി മാനാണ് ടെക്നിക്കലി 👍
@Kumar84717
Жыл бұрын
അങ്ങനെ പറഞ്ഞതിലെ തമാശ പോലും മനസ്സിലാക്കാൻ കഴിയാത്ത ബുദ്ധിയെ താങ്കൾക്കുള്ളൂ എന്ന് ആരെങ്കിലും പറയും. വിട്ടു കള.
@chackothomas8574
Жыл бұрын
ലോകം അറിയേണ്ട മനുഷ്യൻ തന്നെ 😅
@renjithparameswaran6585
Жыл бұрын
Cid മൂസയിലെ scene ഓർമ വന്ന് 😂👍🏼 ആ കപ്പുകൾ എല്ലാം അവിടെവെക്കു..
@extratalentsbyjoshymaliyekkal
Жыл бұрын
awesome....super talented person💞
@vjp459
Жыл бұрын
അത്ഭുതമനുഷ്യന് നന്ദി, താങ്കളെപോലുള്ളവരെ സംരക്ഷിക്കേണ്ടതിനുപകരം, അൻവറിനെയും, നീചനെയും ഒക്കെ പൊക്കിപിടിച്ചുനടക്കുന്ന തൊഴിലാളിവർഗ സർക്കാരിന് നടുവിരൽ നമസ്കാരം, ചേട്ടന്റെ പ്രവർത്തനങ്ങൾ അനേകർക്കു ഉപകാരവും പ്രചോധനവും ആകട്ടെ എന്ന് ആശംസിക്കുന്നു, താങ്കൾക്ക് തൊഴുകൈ നമസ്കാരം 🙏🙏🙏🙏
@thajudheenable
Жыл бұрын
വിദ്യാഭ്യാസം വേണം എന്നാൽ അത് മാത്രം ഉണ്ടായിട്ട് കാര്യവുമില്ല ഇദ്ദേഹം ഒക്കെ ഗൾഫിൽ ഒക്കെ ഈ കണ്ടുപിടിത്തം നടത്തിയെങ്കിൽ എന്നെ രക്ഷപ്പാട്ടേനെ എന്തായാലും ബല്ലാത്തജാതി മനുഷ്യൻ അല്ലെ അത്ഭുദം തന്നെ
@sanujss
Жыл бұрын
Interesting person. Thanks for the video and respect to Mr Mohan
@jayanraghav139
Жыл бұрын
ചേട്ടാ, സൂപ്പർ. ഇനിയും ഒരുപാട് കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു. All the best.
@balakrishnana4318
Жыл бұрын
അപാര കഴി വാണു അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾക്ക് അഭിനന്ദനങ്ങൾ.
@Minhafathima789
Жыл бұрын
Great man 👍🏻👍🏻👍🏻😃 Congratulations 👏
@binumathan7460
Жыл бұрын
13 മാസം കഷ്ട്ട പെട്ടു..ഉണ്ടാക്കിയ അ.... മെഷിൻ....super. 👌👌 അതിന്റെ പുറകിൽ പ്രവർത്തിച്ച ആ കഴിവിനും...big സല്യൂട്ട്....👍
@chandrantmpankkadchandrant7034
Жыл бұрын
പത്താം ക്ലാസ്സ് ആയത് കൊണ്ടാണ് കണ്ടു പിടുത്തതിന് ഇത്രയും മാറ്റ് കൂടിയ ത് ഉയർന്ന വിദ്യാഭ്യാസ വും സമ്പത്തികവും ഉണ്ടായി രുന്നെങ്കിൽ കണ്ടു പിടുത്തതിന് ഇത്രയും പ്രസക്തി ഉണ്ടാകുമായിരുന്നില്ല കോൺഗ്രാറ്റ്ലഷൻസ് 👍
@babupeter4459
Жыл бұрын
ബാർ set ചെയ്യുമ്പോൾ വാൾ വയ്ക്കുവാനുള്ള വാഷ് ബേസിൻ കൂടി ഉൾപെടുത്തിയ Dr. Mohan Sir ന് അഭിനന്ദനങ്ങൾ 👍👍👍 താങ്കൾ ഒരു സംഭവം മാത്രമല്ല ഒരു പ്രസ്ഥാനമാണ് 🌹🌹🌹
@rejanikgireesh3102
Жыл бұрын
വളരെയധികം ബഹുമാനം തോന്നുന്നു...അഭിനന്ദനങ്ങൾ..ഇനിയും എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ🙏
@DrGopakumarb
Жыл бұрын
Great work, really commendable, best wishes, continue your projects, God bless!!
@clbiju
Жыл бұрын
Great work keep it up.
@Nikhiln140
Жыл бұрын
Super👍👍👍 👌👌👌👌👌
@Nikhiln140
Жыл бұрын
Brilliant person 👏👏👏👏👏👏👌👌👌👌👌👌👍👍👍👍👍🔥🔥🔥🔥🔥
@Sulficharioteer
Жыл бұрын
Mohanettante life nalloru cinimayakamallo great man... ❤
@kamalajanardhanan2479
Жыл бұрын
. ചേട്ടാ ...നമിച്ചു... അപാര കഴിവു തന്നെ... സമ്മതിച്ചു : ട്ടോ..... ഇനിയും ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങൾ ചെയ്യാൻ കഴിയുമാറാവട്ടെ.... എന്നു പ്രാർത്തിക്കാം..🙏🙏
@bindhub152
Жыл бұрын
God bless you sir......🎉🎉🎉🎉🎉
@vivekk9651
Жыл бұрын
hats off good inventions thease r the things which should be promoted....
@Kusumam1977
Жыл бұрын
Congratulations🌹🌹🌹 big salute.
@deva.p7174
Жыл бұрын
വിദ്യാഭ്യാസം കൊണ്ട് ഉള്ളിൽ ഉള്ള കഴിവു കളെ പോഷിപ്പിക്കാൻ കഴിയും. ബുദ്ധി യില്ലെങ്കിൽ വിദ്യാഭ്യാസം സാധ്യമല്ല. ലോകത്തിൽ ആദ്യമായി ഗ്രാമഫോൺ കണ്ടുപിടിച്ചതോമസ് ആൽ വേ എഡിസൺന് 21:57 സാധാരണ വിദ്യാഭ്യാസ മേ ഉണ്ടായിരുന്നുള്ളു. ഇദ്ദേഹത്തെ സഹായിക്കാൻ ആളോ പണമോ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് പേരെടുത്ത ഒരു സായിന്റിസ്റ്റ് ആകുമായിരുന്നു. കഴി വിനു ഒരു ബിഗ് സല്യൂട്ട്. 🙏🌹👍❤❤❤
@somankn2038
Жыл бұрын
ഈ അത്ഭുത മനുഷ്യന്റെ കഴിവ് സ്വന്തം ഓഫീസിൽ മാത്രം ഒതുങ്ങാതെ ലോക നന്മയ്ക്കായി പ്രയോജനപ്പെടുത്താതെ പോകുന്നതു് തലമുറകളുടെ നഷ്ടം തന്നെയാണ്. എന്തുകൊണ്ട് ഈ കഴിവുകൾ നാടിനു പ്രയോജനപ്പെടുത്താനായില്ല. ?????
@manojkumar-ho4tl
Жыл бұрын
💯💯💯🙏🙏🙏ബിഗ് സല്യൂട്
@shibumoolayil9672
Жыл бұрын
താങ്കൾ ഒരു അത്ഭുതമാണ് ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകട്ടെ അങ്ങനെ ലോകമറിയുന്ന ഒരു ശാസ്ത്രഞ്ചനാകട്ടെ അഭിനന്ദനങ്ങൾ
@Ramachandran-go2mb
Жыл бұрын
മോഹൻ സാറിന് അഭിനന്ദ ന ങ്ങൾ ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ!❤❤
@fahadcraftart2431
Жыл бұрын
അപാര കഴിവിന്റെ ഉടമയാണ് താങ്കൾ 😍😍🌹👍🏻👍🏻 പിന്നെ...അദ്ദേഹം മാത്രം മാണ് ഇങ്ങനെ വിവരിക്കുന്നത് നിങ്ങൾ ഒന്നും അങ്ങട്ട് സംസാരിക്കുന്നില്ലല്ലോ അവതാരകൻ കുറച്ചൂടെ ഒന്ന് ഉഷാറാവണം 👍🏻😍
@philipmervin6967
Жыл бұрын
Journalism, അതിൽ, technical, law, entertainment, politics sports and games, finance... ഇങ്ങനെ ഒരുപാട് മേഖലകൾ ഉണ്ട്, ഇതൊന്നും അറിയാത്ത youtube news അവതാരകൻ ആണ് ഇയാൾ
@mathewjoseph9883
Жыл бұрын
Congratulations for your skill efforts
@thambyjacob8797
Жыл бұрын
ചേട്ടാ നമിക്കുന്നു 🙏🏻big salute
@pushparajkp8342
Жыл бұрын
നല്ല പച്ചയായ മനുഷ്യയൻ 👍
@olickalivan611
Жыл бұрын
A simple, humble, noble, honest, hardworking and a blessed person with in-born skills. Such persons should be given all help by the Gvernment. Hearty congratulations Dr. My best wishes.
Ithonnu kanan kazhinjathu thanne bhagyam. Super man.
@georgejos1170
Жыл бұрын
Highly brilliant man
@sudhee66
Жыл бұрын
കണ്ടോടാ ഫുണ്ടകളെ ഫുരിയുടെ പവർ🤣🔥
@faithwils459
Жыл бұрын
Super Dr Mohanan. God bless.🙏
@georgethomas1606
Жыл бұрын
ദൈവം ഏത് ക്ലാസിൽ പഠിച്ചിട്ടാണ് പ്രബഞ്ചം സൃഷ്ടിച്ചത് ?
@philipmervin6967
Жыл бұрын
Village vartha, ചിലപ്പോൾ അതും കണ്ടുപിടിക്കും!
@shareefshari3796
Жыл бұрын
അതാണ് 👍
@judiciary4252
Жыл бұрын
ഏത് ദൈവം?😂
@ShijoKmathew-pg3df
Жыл бұрын
അതിന്റെ കുറവ് സൃഷ്ടികൾക്കും ഉണ്ട്
@Alibaba-hd6po
Жыл бұрын
Vatican Universityill
@marykuttyabraham4833
Жыл бұрын
ഇത്രയും കഴിവുള്ള ഒരു മനുഷ്യനെ ഈ ISRO ആയിട്ടു പരിചയപെടുത്തുക ❤
@abrahammeleparambil4414
Жыл бұрын
😢ഒരു ബിഗ് സല്യൂട്ട്, ഇനിയും വളരുവാൻ ദൈവം സഹായിക്കട്ടെ, thank you
@ShareefVaramban-xg5lx
Жыл бұрын
മോഹനേട്ടൻ.സൂപറാണ്
@HD-cl3wd
Жыл бұрын
കൊല്ലം ❤️❤️❤️❤️
@vilasinics85
Жыл бұрын
Congratulations brother 👌
@user-kq3zt3zo4b
Жыл бұрын
ഈ അത്ഭുതമനുഷ്യനെ ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക്, ശ്രീഅജിത് ഡോവൽ തുടങ്ങിയവർക്ക് എത്രയുംവേഗം പരിചയപ്പെടുത്തണം, രാജ്യത്തിന്റെ മുതൽ കൂട്ടാകും. 🙏🙏🙏❤️🌹❤️🙏🙏🙏
@khaleelkodakkad744
Жыл бұрын
Verea aark okkea parichaya peduthanam ennu koodi onnu parayanam. Uddhesha Shuddhi ottum Sheri all ennu parayathirukaan vayya user I'd kaara. Nammudea PM in ithonnum valiya albhudham aayirikilla ennu thonnunnu. Pandathea Redar sambavam orma varunnu. Iddheham theercha aayittum oru sambavam thannea aanu. Bahumanikunnu.
@drnoblez
Жыл бұрын
Congratulations . Salute your out of the box thinking. Is the tiller machine available for sale? If so, what is the cost?
@ninan1290
Жыл бұрын
കോളേജിൽ പോകാഞ്ഞത് കൊണ്ട് നന്നായി 🥰💪
@balakrishnaiyyer7103
Жыл бұрын
Super 👍 very good God bless you
@chandrantmpankkadchandrant7034
Жыл бұрын
പത്താം ക്ലാസ്സ് ഗെവേഷക ന് ഡോക്ടറെ റ്റ് 👍👍👍
@Haridevu890
Жыл бұрын
പൊളിയല്ലെ മലയാളി 👍
@vjp459
Жыл бұрын
മലയാളി എന്നും പോളിയാണ് പക്ഷെ അതിന്റെ എല്ലാ സന്തോഷങ്ങളും, അംഗീകാരങ്ങളും തകർക്കുന്ന "മാക്രി "പാർട്ടിയെ കേരളത്തിൽനിന്ന് പുറംതള്ളാൻ എല്ലാവരും ഉണർന്നു പ്രവർത്തിക്കണം, അല്ലെങ്കിൽ നമ്മുടെ നാടിന്റെ പേരും പെരുമായും, സകല കഴിവുകളും ഇല്ലാണ്ടാക്കി വെറും അടിമകളെ മാത്രം ഉണ്ടാക്കി തരും, അത് നമ്മുടെ വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ ജീവിതം നരകത്തുല്യ മാക്കും , ഒരു 30 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വിദ്യാഭ്യാസം നേടി പുറത്തുവന്നവർ ലോകത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന നിലയിൽ ജോലിയിലും, ജീവിതനിലവാരത്തിലും എത്തിച്ചേർന്നു, അതിനുശേഷം പുറത്തുവരുന്നവരിൽ ആയിരത്തിൽ ഒന്നോ, രണ്ടോ പേർക്കുമാത്രമേ എന്തെങ്കിലും ആകാൻ കഴിയുന്നുള്ളു, എന്തുകൊണ്ട് എന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?? പിണറായി വിജയന്റെ ഗുണ്ടായിസവും തറ രാഷ്ട്രിയവും തലക്കുപിടിച്ചു ജീവിതം ക്രിമിനലിസത്തിനു അടിപെട്ടുപോയതുകൊണ്ടാണ് എന്ന് എത്ര പേര് സമ്മതിക്കും??? നമ്മുടെ തലമുറ അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുന്നില്ലെങ്കിൽ എല്ലാകാര്യങ്ങളിലും ഒന്നാമതായിരുന്ന നമ്മുടെ നാട്, ആരാജകത്വത്തിന്റെയും, സർവനസത്തിന്റെയും പടുകുഴിയിൽ പെടും, പിന്നെ ആർക്കും ഉടാനൊന്നും രക്ഷപ്പെടുത്താൻ കഴിയില്ല, ഇവിടെ എല്ലാകാര്യത്തിനും തുലുക്കാന്റെ സൗകര്യം നോക്കേണ്ട കാര്യം 80% വരുന്ന മറ്റു ജനങ്ങൾക്കില്ല, അതിനു വഴിയുണ്ടാക്കുന്ന അഥമ ശക്തികളെ ഒറ്റപെടുത്തേണ്ട ഉത്തരവാദിത്വം ഓരോ മലയാളിക്ക് ഉണ്ട്, കോടിയുടെ നിറം നോക്കാതെ ജാതിയുടെ മഹത്വം പറയാതെ, നമ്മുടെ നാട് എന്ന് ചിന്തിക്കുന്ന, അധികാരത്തിൽ ഇരുന്നപ്പോൾ എന്തെങ്കിലുമൊക്കെ നല്ലത് ചെയ്തിട്ടുള്ളവരെ, സ്വയം വിലയിരുത്തി തിരഞ്ഞെടുക്കുവാൻ നമ്മൾ മടി കാണിച്ചാൽ, കേരളം അടുത്ത ശ്രീലങ്കയോ, പാകിസ്താനോ, അഫ്ഗാനിസ്താനോ ആകുവാൻ ഒട്ടും താമസം ഉണ്ടാവില്ല, വിദ്യാഭാസത്തിലെങ്കിലും ജാതിയും, രാഷ്ട്രിയവും കലർത്തി നമ്മുടെ കുഞ്ഞുങ്ങളെ പെരുവഴിയിൽ ആകരുതേ, ഓരോ മാതാപിതാക്കളും കുഞ്ഞിനെ സ്കൂളിൽ വിടുന്ന അന്നുമുതൽ, ഒരു രാഷ്ട്രീയത്തിന്റെയും ചാറ്റുകാമാകാതിരിക്കാൻ വേണ്ട ഉപദേശം കൊടുക്കുകയും, അവരുടെ പ്രവൃത്തികളെ ദൈനദിനം പരിശോധിക്കുകയും വേണം, അല്ലെങ്കിൽ നഷ്ടപ്പെടും എന്നേക്കുമായി 👍👍 ചെറുമരം വളക്കാൻ എളുപ്പമാണ് അത് വളർന്നാൽ???? അതുതന്നെ മനുഷ്യനും, മറക്കല്ലേ സഹോദരങ്ങളെ 🙏🙏🙏🙏🙏
@jaleeshparaprath77
Жыл бұрын
മോഹൻ ചേട്ടാ അടിപൊളിയായിട്ടുണ്ട്.
@rejanikgireesh3102
Жыл бұрын
അവതാരകൻ വാക്കുകളിലൂടെ അദ്ദേഹത്തെ ചെറുതായി കാണിക്കുന്നത് പോലെ തോന്നുന്നു...ദയവായി തിരുത്തുക...certified education കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് നമ്മൾ കാണുന്നുണ്ടല്ലോ... അ പ്പോൾ ഈ ബുദ്ധിയെ എത്ര സമ്മതിച്ചാലും മതിയാകില്ല
@phfaizal987
Жыл бұрын
ഹൊ സമ്മതിച്ചു 👏👏👏
@sasinassasi5133
Жыл бұрын
ബിഗ് സല്യൂട്ട് സാർ
@basilpaul9866
Жыл бұрын
Actually Education is knowledge, it’s came from different ways,not only from school.
@rajendranmurali8631
Жыл бұрын
Super cheta..... congratulations and God bless ❤
@pixel4872
Жыл бұрын
ഇദ്ദേഹം വല്ല ജപ്പാനിലും ജെനിച്ചിരുന്നേൽ ലോകം അറിയുന്ന മനുഷ്യൻ ആയേനേ.
@RatheeshRatheesh-dn9ss
Жыл бұрын
👌Talent man
@ajithkumar.kkamalasanan6118
Жыл бұрын
മോഹനൻ അണ്ണാ 👍 അജി.
@krishnakumarpa9981
Жыл бұрын
Excellent, no words to explain.
@SimpleKitchenRecipeschannel
Жыл бұрын
പത്താം ക്ളാസ് എന്ന് തന്നെ പറയണം .കാരണം ഡിഗ്രി സർട്ടിപിക്കറ്റും കയ്യിൽ പിടിച്ചു് സർക്കാർജോലി മാത്രമേ ചെയ്യൂ എന്ന് പറയുന്നവർക്ക് ഒരു മോട്ടി വേഷൻ.കൊള്ളാം സാർ സൂപ്പർ അടിപൊളി ❤❤
@ananthuo9862
Жыл бұрын
Thankal janichath indiail ayii poyii❤
@flashnews3162
Жыл бұрын
Hello sir you are a great scientist and project engineer. 150 yrs old indian railway don't have a proper designed water tap, bottle holder, handwash holder , latches and more. You are an extra ordinary person. Salutes you. ❤
@Rahu..
Жыл бұрын
കൊച്ചൊരു ഡീറ്റെക്റ്റീവ് കരം ചന്ദ് ആയിരുന്നു അല്ലേ. 👍👍👍great sir..
@matv161
Жыл бұрын
Brilliant ❤
@fasaltpf
Жыл бұрын
Realy amazing 👍👌
@rameshcl8892
Жыл бұрын
Great sir all congratulations
@jayakumarjayan13
Жыл бұрын
Great job ❤....,
@Khader647
Жыл бұрын
ഗംഭീരം..
@avmathew
Жыл бұрын
What a talent and inventions ❤
@santoshdivakaran634
Жыл бұрын
Best wishes. Brilliant innovations
@subemohd8992
Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@misalla2725
Жыл бұрын
❤❤ ഇവർക്ക് ഓകേ ആണ് govt പുതിയ innovations ന് സഹായിക്കേണ്ടത്.. അബ്ദുകളം
@anudasdptrivandrumbro3905
Жыл бұрын
പഠിക്കുന്ന classum ബുദ്ധിയും ആയി ബന്ധം ഇല്ല mister...10am ക്ലാസ് എന്ന് പറഞ്ഞ് apamikkate...
Пікірлер: 370