വീഡിയോ ഒരുപാട് ഇഷ്ടായി. എനിക്ക് ഇതുപോലെ ഉള്ള പെട്സിനെ ഇഷ്ടാണ്. So nice video
@bineshdavid8842
2 жыл бұрын
വളർത്താൻ പറ്റിയ താറാവാണ് flying duck യാതൊരുവിധ ശല്യവും ഉണ്ടാക്കില്ല. back, back എന്നു പറഞ്ഞു കരയില്ല. പക്ഷേ മുട്ട കുറവേ ഇടൂ അടയിരിക്കും. ചില സമയത്ത് പറന്നു പോയാൽ കിട്ടാൻ പ്രയാസമാണ്, അതിനാൽ ഇടയ്ക്ക് ഒരു ചിറകിന്റെ ഒന്നിടവിട്ട തൂവൽ മുറിച്ചു കളയണം.
@amalalexjoji8540
2 жыл бұрын
Pala colour alla. laying season aakumbo 1st egg nalla balck aarikum.Pinne pinne last egg aakumbo pure white aarikum . Approx 160 eggs in a year idum
@reenajose5528
2 жыл бұрын
Mayil polea pacha tharavu suupper
@jacobmathew8034
2 жыл бұрын
വളരെ നല്ലത് സുഹൃത്തേ വിരിയിക്കാൻ ഇതിന്റെ മുട്ട കൊടുക്കുവാൻ ഉണ്ടോ?
Пікірлер: 104