സത്യത്തിന് വേണ്ടി നിന്ന നല്ല ഒരു മനുഷ്യൻ....അഭിമാനിക്കുന്നു അച്ചായാ........കണ്ണൂർ കാരുടെ ബിഗ് സല്യൂട്ട്....
@shibinpk6875
2 жыл бұрын
Kaduva movie ഇറങ്ങിയതിന്ശേഷം കാണുന്നവർ ഉണ്ടോ..
@mazzaissy8933
3 жыл бұрын
Chetta, super.. ചേട്ടനെ പോലെ എത്രപേരുടെ ഭാവി ഇതുപോലത്തെ സാർ മാർ കളഞ്ഞിട്ടുണ്ട്. ചേട്ടൻ ഒരു ധീരൻ .
@merinmaryvarghese344
3 жыл бұрын
ശെരിക്കും late 90sil ഈ കഥ, Suresh Gopiye വച്ചു Ranji പണിക്കർ Shaji Kailas team direct ചെയ്യണ്ടത് ആയിരുന്നു ❤️❤️❤️❤️ ലേലം പോലെ ഒരു Cult പടം കിട്ടിയേനെ
@khaleelrahim9935
3 жыл бұрын
Sure
@rifaskadavanayil6279
2 жыл бұрын
90s ഇൽ അല്ല. പിന്നെ അത് മോഹൻലാൽ ആയിരുന്നു സിനിമയുടെ പേര് വ്യാഘ്രം
@jobsonsmotivefocus1834
2 жыл бұрын
Sathyam
@akhilakkis9642
2 жыл бұрын
മോഹൻലാൽനെ വെച്ച് രഞ്ജി എഴുതി ഷാജി ഡയറക്റ്റ് ചെയ്യാനിരുന്ന പടം ആയിരുന്നു ഈ കഥ rights അടക്കം വാങ്ങാൻ നോക്കി. 2002 time ഓണം റിലീസ് ആയി എങ്ങാൻ വരാനിരുന്ന പടം പേര് വ്യാഗ്രം 👌 അത് നടക്കാതെ വന്നാണ് താണ്ടവം വരുന്നേ
@aneeshkumar1917
2 жыл бұрын
@@akhilakkis9642 അത് നന്നായി അല്ലെങ്കിൽ താണ്ഡവം പോലൊരു മാസ്സ് entertainer മിസ്സ് ആയേനെ 🙏🙏🙏
@Fighter2255
2 жыл бұрын
കടുവ സിനിമ കണ്ടത്തിന് ശേഷം അച്ചായനെ കാണാൻ വന്നവൻ ആരെങ്കിലും 🤔🤔🤔
@georges1479
2 жыл бұрын
ഞാനുണ്ട് ✌️
@vishnupr9609
2 жыл бұрын
Me
@thirippanzz
2 жыл бұрын
ഞാൻ ഉണ്ട് 🙈🙈🙈
@42xibsajilbinu40
2 жыл бұрын
Njnind
@TRAVELWORLD600
2 жыл бұрын
ഉണ്ടേ... ഞങ്ങളുണ്ട്
@anintelligentmadman348
3 жыл бұрын
നേരും നെറിയും.. ധീരതയും ഉള്ള പൊളി മൊതല് ❤️❤️
@balan8640
6 ай бұрын
Thiepori mothal
@balan8640
6 ай бұрын
Edheyham armiyiota veendiyirunea big salute achaya kaduvachaya ❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊
@krishnanm734
3 жыл бұрын
കരുവാച്ചൻ എന്ന ഇതിഹാസം - സത്യസന്ധനും, ധീരനും ആയ ഇദ്ദേഹത്തിൻ്റെ കഷ്ടപ്പാടുകളുടേയും കള്ളൻന്മാരും ചതിയൻന്മാരും മനുഷ്യത്വത്തിന്ന് വില കല്പിക്കാത്ത വരുമായ പോലീസുകാരുടെ കഥകളും ഗംഭീരമായി സത്യസന്ധമായി അവതരിപ്പിച്ച അവതാരകനും നന്ദി - ഈ സംഭവ കഥകളിൽ പെട്ട പോലിസുകാർ യൂനിഫോമിട്ട കൊള്ളക്കാരല്ലേ എന്നു സാധാരണക്കാർക്കു തോന്നിയാൽ തെറ്റില്ല -
@kittulak4368
2 жыл бұрын
Suppar
@ronyjustin4048
2 жыл бұрын
ഈ കോട്ടയങ്കാരൻ അച്ചായനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവും കൊടുക്കുവാണെങ്കിൽ കേരളം രക്ഷപെട്ടേനെ...
@jtsays1003
2 жыл бұрын
അഡ്ജസ്റ്റ്മെന്റിന്റെയും നെറികേടിന്റെയും ലോകത്തു പ്രതികരണശേഷിയുള്ള ഒരു മനുഷ്യൻ,അതാണ് ഇദ്ദേഹം
@santhoshbabu2383
3 жыл бұрын
കുറുവാച്ചൻ, ഫാൻസ്, സത്യം
@rajukk9683
3 жыл бұрын
I saw your all episodes. Really great. Now we need such a leader for India....
@binusd9817
3 жыл бұрын
പൊളി സാദനം ഇതാണ് ഇരട്ട ചങ്കൻ. പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും
@pradeeptc2447
2 жыл бұрын
സത്യസന്തതയും ധീരനും ആയ ഒരു അടിപൊളി അച്ചയാൻ ഒരു Big സല്യൂട്ട് അച്ചായന് 😂👍
@shibugopigopi2337
2 жыл бұрын
കുരുവചനെപ്പോലെ ഇന്നു ആരെങ്കിലും ഉണ്ടാവും അല്ലെ അച്ചായാ ഉണ്ടാവും 🙏🙏🙏🙏🙏👍👍👍👍👍👍👍
@ashishalex9649
2 жыл бұрын
Hats of to this Real-life Karuvachan after coming to know about his struggle to fight for justice and how he achieved. This type of will power, courage, conscientiousness , perseverance, resilience is very rarely seen.
@ennakavi2129
2 жыл бұрын
wealth helps, neanderthal trait
@anjaneyans8341
3 жыл бұрын
Sureshettan ❤Ottakomban 💥💥
@ahasabck5025
2 жыл бұрын
Rt sp ജോർജ് ജോസഫ് സാറിന്റെ വിവരണത്തിൽ നിന്നും താങ്കളെ പറ്റി നല്ലോണം മനസ്സിലാക്കി. കുറുവാചായോ....താങ്കൾ ഒര് പോളിയാണ്.. താങ്കളെ ചരിത്രം കേൾക്കുമ്പോൾ രോമം എഴുനേൽക്കുന്നു.... താങ്കളെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കണം എന്നുണ്ട് പക്ഷെ കേസ് നടത്താൻ കാശില്ല.. അതാണ് സത്യം..... താങ്കളുടെ ധീരത അത് എന്നെ പോലുള്ളവർക്ക് സമൂഹത്തിൽ തെറ്റുകൾക്ക് നേരെ ചോദ്യം ചെയ്യാൻ പ്രചോദനം കിട്ടും ഉറപ്പ് ♥️💪💪
@jeljishchacko4653
20 күн бұрын
അച്ചയനെ പോലുള്ളവരാണ് യഥാർത്ഥ പള്ളി കൈക്കാരൻ❤❤❤❤
@pachenjacob3545
2 жыл бұрын
Dear Six pack Actor of this Filim, നിങ്ങൾ മലയാള സിനിമയെ സ്നേഹിച്ചിരുന്നെങ്കിൽ ഈ കഥ കേട്ട് സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുമായിരുന്നു. കുറുവച്ചൻ കാറ്റാക്ടറിന് വേണ്ടത് ജിമ്മൻ അല്ല ഹെവി ബിൽറ്റ് ക്യാരക്ടർ ആയിരുന്നു അതിന്റെ കഥ കേൾക്കുമ്പോൾ പിന്നോട്ട് വലിക്കുമായിരുന്നു അപ്പോൾ മലയാളം ഫിലിമിന് ഒരു ലേലം 2 കിട്ടിയേനെ..
@Johnviani
3 жыл бұрын
കടുവകുന്നേൽ അച്ചായൻ ആണ് അച്ചായൻ!..
@trivikramanpillai5813
2 жыл бұрын
@John Viani. A.J അച്ചായൻ എന്നാൽ ചേട്ടൻ എന്നല്ലേ ?? വേറെ വല്ല അർത്ഥവുമുണ്ടോ ??
@pupilsparentseducation7202
3 жыл бұрын
Chettan Adipoli. He calls a spade, clubs a clubs. Seems to be very honest and forthright. A typical Pala farmer who can be trusted. Memories of some good old friends from Pala come to mind.
@riselikeaphoenix451
2 жыл бұрын
എനിക്കെന്റെ അപ്പായെ ഓർമ വരുന്നു.. വെട്ടൊന്നു മുറി രണ്ടു ടീമാ 😂.. ഇപ്പോ വയസ്സ് 81 ആയി.. റിട്ടയേർഡ് കോളേജ് പ്രൊഫസർ ആണ്. ചെറുതായിട്ട് ക്ഷീണിച്ചു.. എന്നാലും ഇപ്പോളും സിംഹം തന്നെ ♥️ ഇത് പാലാ മോഡൽ അല്ല കാഞ്ഞിരപ്പള്ളി മോഡൽ ആണ് 😊 ഒന്നു രണ്ടു സിനിമ എടുക്കാനുള്ള മൊതലൊണ്ട് 😂 ഇതുപോലെ ഇരുന്നു ഒത്തിരി കഥകൾ പറയും ♥️
@SHABEEB_EK
2 жыл бұрын
❤
@johndutton4612
2 жыл бұрын
തള്ളി മറിക്കുവാ😂
@kurianjmaloor
2 жыл бұрын
പപ്പയുടെ മൊബെയിൽ നമ്പർ അയച്ചു തരാമോ???
@kurianjmaloor
2 жыл бұрын
എനിക്കും ഇതുപോലെ വളരെയധികം ദുരനുഭവം കഴിഞ്ഞ 25 വർഷമായി ഉണ്ടായിട്ടുണ്ട്. കുട്ടനാട് പശ്ചാത്തലത്തിൽ മികച്ച ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാം.
@jeljishchacko4653
20 күн бұрын
ഇറച്ചിക്കടയിലായിരുന്നോ ജോലി....?😂😂
@manojjames929
3 жыл бұрын
Seeing him for the first time, still became his fan though...!!
@justinmathews8896
3 жыл бұрын
ജോർജ് ജോസഫ് സാറിന്റെ പ്രോഗ്രാം കണ്ടു കുവുവച്ചൻ ചേട്ടൻ ഫാൻ
@sobhanababu5297
3 жыл бұрын
Njanum
@modusoperandi1245
3 жыл бұрын
Yes modus operandi ഇഷ്ടം
@lijugangotri
3 жыл бұрын
Bro ethu episodil aanu safariyil george josepsh sir , kuruvachante karyam parayunthu pls onu paryane
@akshayjoseph2327
3 жыл бұрын
@@lijugangotri safari il alla vere private channel il
Dislike cheythavar ivane nerittu ariyunnavar aayirikkum. Chumma pulu adikkunna oru kilavan. Ellavareyum mundu pokki kanikkuna swabhavam karanam aannu ivanu jeevithathil nalla pani kittiyathu
@Positiveviber9025
2 жыл бұрын
@@mm3793 Jacob Thomas alla Joseph thomas aanu
@minnalmurali9745
2 жыл бұрын
@@arunpagent7596 how you know that
@rse8727
3 жыл бұрын
A great salute for kuruvachayan By a palakkaran
@Vinod-tk2wt
3 жыл бұрын
The real Hero.
@babyantony3982
2 жыл бұрын
Yes yes yes
@sudhihitachi4477
2 жыл бұрын
പൊളിയാണല്ലോ ഈ അച്ചായൻ🔥
@shibuvarghese2099
3 жыл бұрын
Achayan super.......good person
@mightycrusader
2 жыл бұрын
പാലക്കാരുടെ അത്രേം ഉശിരുള്ളവർ കുറവാ. 🔥
@nithinvijayan2629
3 жыл бұрын
Kuravachayaaaa suppppeeerrrr
@prasadkgnair5552
3 жыл бұрын
AMAZING.ICONIC.GRAVITY OF HIS WORDS REALLY ACCEPTABLE. WITHOUT ANY LIMITS OF CAST,RELIGION, PARTY THESE TYPE PERSONALITIES ARE HERE.
@jobymichael8685
3 жыл бұрын
Pala achayan 💪💪🙏🙏🙏🙏
@mujeebpa6245
2 жыл бұрын
ഞാൻ സിനിമ കണ്ടില്ല എന്നിട്ട് ഞാൻ കാണാൻ വന്നു 😂😂😂
@parthasarathip4296
2 жыл бұрын
Waiting for ottakomban ❤️❤️🔥🔥
@shakeerputhanpally3916
3 жыл бұрын
പൊളിച്ചു അച്ചായൻ 😄👍
@rajapushpamn6771
Жыл бұрын
Prithvi raj as a kuruvachan, Kuruvachan as a Prithviraj. My big salute achaya.
@ramachandrannambiar4235
2 жыл бұрын
You slapped the harassed lecturer. Good. Very good
@sobhanababu5297
3 жыл бұрын
Jose sirne onnu Nerul Kanan Aagraham.policentekslls case therottam neritta vekthi.....Big Big..Big salute
@shafeequeramshi5531
3 жыл бұрын
Ithinn okke like kodukand ark kodukan
@chesirecat99
Жыл бұрын
i saw all the episodes. this was better than the movie !!! what a life !! what a man !!!
@kurianjmaloor
2 жыл бұрын
We Proud Of U.
@kabeere.p1657
3 жыл бұрын
KuruVachaN puLi aanu makkaLe 🤙✌👍 ReaL HeRo...KaDuVa Thanne🐅🐆
@vishnuvsreeramajayam9716
2 жыл бұрын
Clear മനുഷ്യൻ 🥰
@SanthoshKumar-mv5nm
3 жыл бұрын
കിടു അച്ചായൻ !
@robinmathew77
2 жыл бұрын
ഞാൻ ഇപ്പോൾ അച്ചായൻ ഫാൻ ആയി 🙏🏻🙏🏻
@chiccammachix7069
3 жыл бұрын
V.handsome gentle man
@arjunvmenon9245
3 жыл бұрын
Superstar sureshettan rocks
@bijuk8124
3 жыл бұрын
My salute sir
@rajur5116
2 жыл бұрын
നേരെവാ നേരെപോ sprrr❤️❤️
@jayaramjayaram7604
3 жыл бұрын
Poli achayan
@appuzandkunjattas8080
2 жыл бұрын
Proud of you sir
@wizardofb9434
3 жыл бұрын
He is from an aristocratic family. Straight forward and brave. Superb personality.
@ennakavi2129
2 жыл бұрын
Portuguese brave blood. wedont know who the first woman was
@st-qc1ky
2 жыл бұрын
@@ennakavi2129 entha ningal uddeshichathu
@ennakavi2129
2 жыл бұрын
@@st-qc1ky His character is Southern European white typically probably a brave Portuguese man who came to Kerala and married a local kerala woman. The higher ranking he was, the better chances the first man got a wife from the upper caste
പിസി ജോർജ്ന്റെ ചേട്ടൻ രണ്ടു പേരും ഒരേ രീതി നല്ല ഉശിരുള്ള അച്ചായന്മാർ സുടാപ്പി പോലെ മൂലം കുഴി അല്ല
@jimshadvp2453
2 жыл бұрын
Nattalillathe orale veruthe ee simhathe compere cheyyalle
@binuthomas4647
2 жыл бұрын
The real tiger!
@egvettoor
Жыл бұрын
Super excellent 👏
@thomasvarghese7892
2 жыл бұрын
Currect Achaya 👍
@modusoperandi1245
3 жыл бұрын
ജോർജ് ജോസഫ് സാർ ഇഷ്ടം🤘
@shyamshyam5695
2 жыл бұрын
SG 🔥🔥
@AD-zp4mk
3 жыл бұрын
Kiduvee
@AbnuCPaul
3 жыл бұрын
Power 🔥❤️ ഒരു hit പടം miss ആയി...
@babunambotharayil9031
3 жыл бұрын
No➕➕🅰🅰🅰➕➕ 🍀🍀😊😊😊🍀🍀 📖📖🙏🙏🙏📖📖
@georgephilip1966
3 жыл бұрын
Appo cinema varunnille ?
@rohithas777
2 жыл бұрын
Sg movie 🍿 varnnund bro
@jeniles7394
Жыл бұрын
7:40 mass
@samsonbaby6711
3 жыл бұрын
🔥❤️🔥
@ajaywilliam9224
3 жыл бұрын
Kuruvachayan Mass alla Maranamassa..
@bibinchungathodi
3 жыл бұрын
Suresh ettan vannal e mothal keralathile superstar hero akum... Katta waiting..
@jimshadvp2453
2 жыл бұрын
Prethue poli
@sunnyn3959
2 жыл бұрын
A catholic priest is the sole reason behind all the evils faced by Kuruvinakkunnan and his people
@svarghese9424
2 жыл бұрын
I think he fit into the family of PC G
@being_anson
2 жыл бұрын
Kaduva🔥
@sivanmonippally
2 жыл бұрын
sound missing
@thankappanvkunjan8011
4 күн бұрын
ജോസ് കുരുവിനാക്കുന്നേൽ എൻ്റെ സമകാലീനനായി പ്രീ ഡിഗ്രിക്ക് പഠിച്ചിരുന്നു. അങ്ങനെ ഒരു പരിചയത്തിന്റെ അടിസ്ഥാനത്തിൽ എൻ്റെ ബാങ്കിന്റെ പാനലിലുള്ള ഒരു വക്കീലിനെ കൂട്ടി കാർഷിക ആവശ്യത്തിന് ഒരു ലോൺ ചോദിച്ചു വന്നു. അയാൾക്ക് വേണ്ടത് ഒരു കോടി. ഒരു കോടി രൂപയുടെ ആനുപാതീകമായ സ്ഥലം അയാൾക്ക് ഉണ്ടായിരുന്നില്ല. അതറിയീച്ചതനുസരീച്ച് ഒരു ബന്ധുവിന്റെ വകയായിട്ടുള്ള കുറെ സ്ഥലങ്ങൾ പാട്ടക്കരാറിൽ എടുത്തു വലിയ ലോൺ പ്രോപ്പോസൽ മാറ്റിയെഴുതി കൊണ്ട് വന്ന് പുതിയ അപേക്ഷ സമർപ്പിച്ചു. ഇതിനിടയിൽ . ഈ വിവരം എൻ്റെ ഒരു സ്റ്റാഫ് എൻ്റെ ബാങ്കിൽ നിന്ന് നേരത്തെ സ്വയം വിരമിച്ചു പോയ ഒരു മാനേജരെ അറിയിച്ചു. അയാളുടെ സമകാലീനനായി ജോലി ചെയ്തിരുന്ന ഹെഡ് ഓഫീസിലെ ചില ഓഫീസർമാരെ സ്വാധീനം ചെലുത്തി ലോൺ പ്രോപ്പോസൽ സംബന്ധിച്ച് പ്രാദേശിക ഓഫീസിൽ നിന്നും കുറെ അന്വേഷണങ്ങൾ ഉണ്ടായി. അതിന് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. അവർ ഇതിനെതിരെ ഒരുപാട് തടസ്സവാദങ്ങൾ പറഞ്ഞു. അയാളും ജോസഫ് തോമസും തമ്മിലുള്ള കുടിപ്പക എനിക്ക് അറീവില്ലായിരുന്നു. എന്നിരുന്നാലും പ്രാദേശിക ഓഫീസിൽ നിന്നും എഴൂത്തയച്ച് അയാളെ വരുത്തി പദ്ധതി പ്രവർത്തന സാദ്ധ്യത ഇല്ലാത്തതാണ് എന്ന് പറഞ്ഞു.പ്രത്യകിച്ച് പാട്ടത്തിന് എടുത്ത സ്ഥലത്ത് പദ്ധതി പ്രവർത്തനം നടത്തുന്നതിനാൽ. അത് ഒരു സാങ്കേതിക തടസ്സമല്ല എന്ന് നീബന്ധനകൾ കാണിച്ച് ഞാൻ എതിർത്തു. തർക്കങ്ങൾ കേട്ട് വിഷമങ്ങൾ ഉണ്ടെങ്കിൽ ലോൺ വേണ്ട എന്നാണ് ജോസ് കുരുവിനാക്കുന്നേൽ പറഞ്ഞത്. ഇതിനകത്ത് എന്തല്ലാം വടം വലി നടന്നിരുന്നു എന്ന് അയാൾ പറഞ്ഞിരുന്നു എങ്കിൽ ഞാൻ തന്നെ എൻ്റെ ഉത്തരവാദിത്വത്തിൽ അത് കൊടുത്തേനെ.ഇപ്പോൾ ജോസഫ് സാറിന്റെ അനുഭവക്കുറിപ്പ് കണ്ടപ്പോഴാണ് വർഷങ്ങൾക്ക് ശേഷം ഇത്തരം ട്വിസ്റ്റ് അറിയാൻ കഴിഞ്ഞത്. എല്ലാ പഴുതുകളും അടച്ച് ആസ്പത്രി മൂല്യം ചോർന്നു പോകാതെ ഒരു കാർഷിക ലോൺ എങ്ങനെ കൊടുക്കാം എന്ന് എനിക്ക് നന്നായറിയാമായിരുന്നു.
@albinzstudio3865
2 жыл бұрын
Achayan❤️🔥
@rajathraghuvaran13
3 жыл бұрын
2nd Episode waiting
@enthusiastic8576
2 жыл бұрын
Suresh Gopi aanu kooduthal e character nu match .
@chiccammachix7069
3 жыл бұрын
Cute achayan
@alancjohns170
3 жыл бұрын
Waiting for Ottakomban 🔥
@ramyasathpurush9354
2 жыл бұрын
Please provide subtitles so those who can’t understand Malayalam can also watch
@ShirinvrTutu
2 жыл бұрын
reail hero😍😍👍
@jacobkurian2844
Жыл бұрын
Swargarajyam is not selective but all encompassing. He said: 3 “Blessed are the poor in spirit, for theirs is the kingdom of heaven. 4 Blessed are those who mourn, for they will be comforted. 5 Blessed are the meek, for they will inherit the earth. 6 Blessed are those who hunger and thirst for righteousness, for they will be filled. 7 Blessed are the merciful, for they will be shown mercy. 8 Blessed are the pure in heart, for they will see God. 9 Blessed are the peacemakers, for they will be called children of God. 10 Blessed are those who are persecuted because of righteousness, for theirs is the kingdom of heaven. 11 “Blessed are you when people insult you, persecute you and falsely say all kinds of evil against you because of me. 12 Rejoice and be glad, because great is your reward in heaven, for in the same way they persecuted the prophets who were before you.
@mohammedashik5781
3 жыл бұрын
Audio one side only.. editing mistake
@jeevamenon1326
3 жыл бұрын
Life aa vilikunne nalla cashh vangyt kodutha mathy..Malayalam alle Hindi vare varum..pinna ..thaqngal kollam itha manusyan anatheom ulla nanma ulla aal..oru nafantem avsyam illa..Suresh gipiya patya aaal..nalla team kond chyyikkuka..appachan ayuzode iniyum kure Kalam irikatteee....
Пікірлер: 305