കാട്ടിലെ സ്കൂളിന്റെ മുന്നിൽ കൂട്ടം കൂടി നിക്കുന്ന കുട്ടികളും. മരത്തിന്റെ ചുവട്ടിലും റോഡരികിലും കളിക്കുന്ന കുട്ടികളും, മനുകളെ കാണിച്ചപ്പോൾ ആനയെ കാണണം എന്നു പറഞ്ഞ ഋഷി കുട്ടനും, അവൻ വിളിച്ചപ്പോൾ വന്ന ആനയും കാട്ടുപോത്തുകളും.... ഈ യാത്രയിൽ നല്ല ഓർമ്മകൾ നൽകി
@thankupinkuvideos1222
11 ай бұрын
വയനാട് എന്ന് കേൾക്കുമ്പോ ഞങ്ങളുടെ honeymoon trip ആണ് ഓർമ്മ വരുന്നത്..... വീണ്ടും ആ യാത്ര അനുഭവം നിങ്ങളിലൂടെ ഞാൻ ഓർക്കുന്നു..... മറക്കാൻ പറ്റാത്ത അനുഭവം..... താങ്ക് u sujithetta for this lovey video 😍😍😍😍😍
Vedeo super. Junior sujith bakthan extra super ❤ All the best
@SaranyaBoban
11 ай бұрын
കാടിൻറെ ഉള്ളിലൂടെ ഉള്ള യാത്രകൾ അതിമനോഹരമാണ് മൃഗങ്ങളെ കണ്ട് ഇതുപോലെ യാത്ര ചെയ്യുക എന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്
@Adam-hw2bo
11 ай бұрын
Rishi’s “hello”😂.too cute
@smithacnair5539
11 ай бұрын
ഋഷികുട്ടൻ ഹലോ എന്ന് പറയുന്നത് കേൾക്കാൻ ഒരു പ്രേത്യേക സുഖം ആണ്. So cute❤️❤️❤️. ആന മതിയോ dear 💕💕💕
@TechTravelEat
11 ай бұрын
❤️🥰
@samayah
11 ай бұрын
Haloooooo!! 😅
@parustastytips1538
11 ай бұрын
സുജിത്തിന്റെ ഇങ്ങനെ ഉള്ള വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം 🥰
@ScooTouristVlogs
11 ай бұрын
ഇവിടെ സഫാരിക്ക് പോയാൽ ഇതിലും കൂടുതൽ മൃഗങ്ങളെ കാണാൻ പറ്റും. ഇതിന്റെ തന്നെ മറ്റൊരു സൈഡ് ആയ കബിനിയിൽ പോയാൽ കടുവകളെ കൂടെ കാണാം അവിടെ മുൻകൂർ ബുക്കിംഗ് വേണം ഹുൻസൂർ ഭാഗത്തുള്ള ചെക്ക് പോസ്റ്റ് കഴിഞ്ഞ് മുന്നോട്ട് പോയാൽ ഒരു ടിബറ്റൻ സെറ്റിൽമെന്റ് ഉണ്ട് Dzongkar Choede Monastery മെയിൻ റോഡിൽ നിന്ന് കുറച്ചു മാറി പോകാനുണ്ട്
@TechTravelEat
11 ай бұрын
❤️👍
@muhammadshareef3223
9 ай бұрын
ഞാനിനി നാട്ടിൽ വന്നാൽ ടൂർ പോകുന്നില്ല. കാണാനുള്ളതൊക്കെ നിങ്ങളെ ചാനലിലൂടെ ഞാൻ മുഴുവൻ കാണുന്നു. പണം ലാഭം അടിപൊളി 👍
@TechTravelEat
9 ай бұрын
❤️❤️❤️
@KLKILLER-x5r
11 ай бұрын
വീഡിയോ കാണുന്നതിനേക്കാൾ ഇഷ്ടം റിഷിയുടെ ...Hello ....Hi.... എന്ന സംസാരം കേൾക്കാനാ😂😂❤❤❤
@TechTravelEat
11 ай бұрын
🥰🥰🥰
@beast......
11 ай бұрын
11:29അവരാണ് യഥാർത്ഥ സ്കൂളിൽ പഠിക്കുന്നത് ✨🥹😊
@tripplelock3061
11 ай бұрын
വയനാട് എന്നും ഹരം
@shujahbv4015
11 ай бұрын
സുജിത് ഏട്ടാ നിങ്ങൾ ആണ് ശെരിക്കും എന്നെ പോലുള്ള ആളുകളെ ബന്ധിപുർ നാഗാർഹോൾ wild life സ്ഥലങ്ങൾ ഒക്കെ പഠിപ്പിച്ചു അവിടെ പോവാൻ കുറച്ചു പ്രാവശ്യം സാധിക്കുകയും ചെയ്തു ഇനി ആരൊക്കെ വ്ലോഗ് ആയി വന്നാലും ആദ്യം നമ്മളെ യൂട്യൂബ് വ്ലോഗ് എന്ന ഒരു കാര്യത്തിൽ എത്തിച്ചു എന്നുള്ള ആ ഒരു കാര്യം ഇപ്പോഴും ഉണ്ട് എനിക്ക് നിങ്ങളുടെ ഇത്പോലെ ഉള്ള ഫോറെസ്റ്റ് videos ആണ് കൂടുതൽ ഇഷ്ടം
@TechTravelEat
11 ай бұрын
❤️❤️❤️
@Asherstitusworld
11 ай бұрын
Nagrahole Forest Safari in rain Time With Legender Video Amazing Sujith Cheta
@amuda.a1282
11 ай бұрын
Rishi baby is enjoying a lot. And seeing Rishi baby we are also enjoying. Eee mazhayathu eee vlogs kaanaan nalla rasam. Your adventurous trip is so nice to watch. Missing Saleesh maman. Nice scenery ❤❤❤❤❤❤love you all. 🎉😊
@muhammadsuhailkomath7695
11 ай бұрын
ഞാൻ ആദ്യം ശ്രദ്ധിച്ചത് ആ യുണൈറ്റഡ് ജഴ്സി ആണ്..❤❤as a united fan❤❤
@bonyjacob2706
11 ай бұрын
Kattu Pothu Alla Kaatti (Gaur) 😊. A pikolins vibe viewer.
@abi579
11 ай бұрын
Me to
@bazilbinu-pz3bx
11 ай бұрын
Mysore poyi vanne kanuna nan today have many elephants 😊 Wayanad ❤❤❤❤
@Memories24365
11 ай бұрын
👍 Nagarhole, കബനി, JLR സഫാരി, dammanakate safari അടിപൊളി ആണ് Tholpatti safari മൃഗങ്ങളെ കാണൽ കുറവാണ്.
@nithu2254
11 ай бұрын
Beautiful place, അടിപൊളി video👍👍...6:06 naughty rishikuttan പിന്നിൽ നിന്നും camera യിലേക്ക് എത്തിനോക്കിയിട്ട് ബുടുബുടാ ആരംഭിച്ചു😂❤😘
@anvaradi358
11 ай бұрын
മാദ്യം മാത്രം അല്ല ബ്രോ പ്രശ്നം കേരളത്തിലേക്ക് ബാംഗ്ളൂരിൽ നിന്നും എംഡിഎം ഐ അടക്കമുള്ള മാരക ലഹരികൾ എത്തുന്ന പ്രധാന ബോർഡർ ആണ് ഇത്
@fabfabi1487
11 ай бұрын
I love this route. I have lot of memories 🥰🥰. Nice route to Mysore kurche road shookam anne but it's good 2017 aaane last poyathe .... Thank you Sujithetta ❤️❤️
@MalluTraveler-Shorts
11 ай бұрын
Wayanad oru adaar sthalam aanu mone
@sijuscaria1135
11 ай бұрын
Hello Sujith , Going for a trip with someone who has same wavelength with makes such a big difference which is what I on both of your families Rishi’s hello echos a lot with great affection and love Hope you all had a great trip One thing I noticed there wasn’t much involvement of your friend’s children You could have capture some precious moments between Rishi and Sainukka’s children Keep calm and carry on
@niayasmuhammed6127
11 ай бұрын
ഫസ്റ്റ് കമെന്റ് 😇
@ruththomasmark6562
11 ай бұрын
It was an adventurous journey; go ahead. But Kerala nature beauty was awesome.
@shahalkk9667
11 ай бұрын
നമുക്ക് നല്ല നല്ല vidiyo kaanichu tharunna സുജിത് ചേട്ടൻ big salute😍
@TechTravelEat
11 ай бұрын
🥰🥰
@shahalkk9667
11 ай бұрын
@@TechTravelEat thanks
@SBTALKSMALAYALAM
11 ай бұрын
❤❤❤
@sashitheboss
11 ай бұрын
Etta Winter Expedition Season 3 Venam .. Katta waiting.. puthiya places venam .. Meghalaya include cheyyane
@sashitheboss
11 ай бұрын
Last time winter expedition videosil include cheyitha aa background song ❤ and pinne athitr koode ulla visuals ❤❤
@ArchanaVlogsOfficial
11 ай бұрын
Your vlog not only serves as a guide but also as a source of motivation to explore the uncharted and make memories that last a lifetime. Keep bringing us along on your incredible journeys, for you are igniting the spirit of exploration in us all!😍😍
@TechTravelEat
11 ай бұрын
Wow, thank you
@austinsam8410
11 ай бұрын
എന്റെ നാട് വയനാട് ഞാൻ 6പ്രാവശ്യം നാഗർഹോളെ പോയിട്ട് ഉണ്ട് സൂപ്പർ 👌👌👌👌
@rajasreelr5630
11 ай бұрын
Poli 🥰🥰🥰 Rishi babay so happy 🥰🥰🥰🥰 eth കാണുമ്പോ ഞങ്ങൾക്കും സന്തോഷം 🥰🥰🥰 tech travel eat fan girl 🥰🥰
@TechTravelEat
11 ай бұрын
🥰🥰🥰
@jd969
11 ай бұрын
2 മാസം മുൻപ് പോയിരുന്നു wayanad,Nagarhole ,gundelpet Gopala swamy hills ,Bandhipur ,Masinagudi, Ooty,Kinnakorai , Manjoor ,Anakatti , attapadi വഴി നാട്ടിലേ്ക്ക് അടിപൊളി road trip ayirunnu ഈ video കണ്ടപ്പോൾ aa trip ഓർമ്മ വന്നു ഇനി Nagarhole ഫോറസ്റ്റ് സഫാരി പോവണം❤
@Chiyan776
11 ай бұрын
ഹിസ് ഹൈനസ്ക്ക അബ്ദുള്ള👍🏻
@EL_BARCA
11 ай бұрын
SUJITH ETTA KIDILM VIDEO
@ambilibiju993
11 ай бұрын
നല്ല കാഴ്ചകൾ../...അടിപൊളി....റിഷി ❤❤❤❤
@honeydropsfood.travelling1228
11 ай бұрын
ഒരു ആറു വർഷം മുമ്പുള്ള നിങ്ങളുടെ അടിപൊളി വീഡിയോസ് പോലെ തോന്നുന്നു
@muhammedsuhail.c8028
11 ай бұрын
നിങ്ങളുടെ മുൻപത്തെ വീഡിയോ കണ്ട് ഞാനും എന്റെ സുഹൃത്തുക്കളും പോയതാണ് അടിപൊളി യാത്ര ആയിരുന്നു ❤️🙌🏻
@SaneeshaMol-q1j
11 ай бұрын
ഞങ്ങടെ ഹണി മൂൺ വയനാട് ആയിരുന്നു തിരുനെല്ലി കൂമന്കൊള്ളി റിസോർട്, ബ്രഹ്മഗിരി മലയുടെ അടിവാരം
Rasamullah yatra❤.rishi hello vili..pinne 2 family elarude samsaram..a school kutikal..elam kidu❤
@arch0315
11 ай бұрын
6:18 budubudaa… chakkaramuth Rishikuttan❤❤❤
@suseeladpai1985
11 ай бұрын
Today l cud hear Rishi's HELLOW several times.... how excited he is....... enjoyed ur car Safari... felt we were also along with u people....
@ajiminashiyas9986
11 ай бұрын
Oro videos kazhiyumbozhum aduthathinu vendiyulla kathirippanu ❤
@jithinsha757
11 ай бұрын
നാട്ടിൽ പോയി കണ്ണൂർ സ്ക്വാഡ് കണ്ടിട്ട് അഭിപ്രായം പറയണേ സുജിത്തേട്ടാ ❤
@sukeshbhaskaran9038
11 ай бұрын
Beautiful congratulations hj Best wishes thanks
@TechTravelEat
11 ай бұрын
Thank you too
@makrigopalann
11 ай бұрын
ഈ റൂട്ടിൽ ബൈക്ക് അലൌഡ് ആണോ ഒന്ന് കമന്റിന് റിപ്ലൈ തരും സുജിത്ത് ഏട്ടാ
@abhiram_appu
11 ай бұрын
nagarhole tiger reserve ൽ ഉള്ള ഗംഗോത്രി stay house & ഡോർമെറ്ററി അവരുടെ site ൽ book ചെയ്യാൻ പറ്റും. 1ആഴ്ച മുൻപ് പോയ് വന്നുള്ളു. കിടിലൻ ambience ആണ്.. രാത്രി stay ചെയ്യുന്നതിനടുത്ത് leopard നെ spot ചെയ്തു. സഫാരി പോകുന്നതിലും നല്ലത് ഒരു ടോർച്ചും പിടിച്ചു രാത്രി നോക്കി ഇരിക്കുന്നതാണ് 😄 രാത്രി ആന കൂട്ടം ഒക്കെ അതിലൂടെയാണ് പോകുന്നത്. സഫാരി പോകുകയാണെങ്കിൽ കബനി പോണം നാനാച്ചി അത്ര പോരാ..
@sunilsugathanvaikom1663
11 ай бұрын
Kaduva superb
@Krishnarao-v7n
11 ай бұрын
Today's Nagraho le Forest & Animal 🐘🦌 Video Views Amazing 👌👌👍👍💪💪
@roshnick2245
11 ай бұрын
ഋഷിയുടെ heloo കേൾക്കാൻ നല്ല രസം ആണ് 🥰
@arus1826
11 ай бұрын
Katta waiting arunnu❤❤❤
@muhammadrayees9829
11 ай бұрын
My place near thirunelly wayanad ,welcome
@sinoysinoy803
11 ай бұрын
Ur energy Vere level madupikila orikelume super all videos energy Vere leavel
@TechTravelEat
11 ай бұрын
Thank you so much
@izyanmirza6890
10 ай бұрын
Government employees ne parihasikkenda nammal manikkoorukalolam. Travel cheyyumbol cheriya oru time alle ayar nammale disturb cheyyunnulloo. Paavangal❤ Iniyum nalla traveling pradeekshikkunnu
@KunjukunjuRL805
11 ай бұрын
Ee routil kure poyatha. Adipoli aanu ee root. Ee roottil ending check post kazhinju oru right sargur roottil pokanam. Pwoli aanu. Tibetian villages kaanaan pattum.
Пікірлер: 395