സത്യസന്ധമായി എല്ലാം പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്.....👏👏👏
@ajaypa007
4 жыл бұрын
നല്ല രീതിയിലുള്ള അവതരണം. വളരെ പോസിറ്റീവായിട്ട്.
@joelraju797
4 жыл бұрын
വളരെ നന്ദി.
@anilkollasseril6946
3 жыл бұрын
Thanks 👍👍
@sujahomegarden946
3 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍
@joelraju797
4 жыл бұрын
സുഹൃത്തുക്കളെ ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ് ഉള്ളത്. ഞാൻ നാട്ടിൽ നിന്നപ്പോൾ ചെയ്ത വീഡിയോ ആണ് ഇത്.comments reply തരാൻ ലേറ്റ് ആകുന്നതു അതുകൊണ്ടാണ്.സ്വന്തം അനുഭവം മറ്റുള്ളവരുമായി പങ്കവെക്കുക എന്നു മാത്രം ആണ് ഞാൻ ഈ വിഡിയോയിൽ ഉദേശിച്ചത്.. എനിക്കും അറിയാൻമേലാത്ത കുറെ കാര്യങ്ങൾ ഉണ്ട്.ഞാൻ reply തരുമ്പോൾ അത് തെറ്റാണെന്നു ആർകെങ്കിലും തോന്നിയാൽ തിരുത്താവുന്നതാണ്.ഇപ്പോൾ എന്റെ കാട ഫാം നോക്കുന്നത് എന്റെ ഫാമിലി ആണ്.
@manojjohnvarghese6602
4 жыл бұрын
Good 👍👍
@aneeshkumars6371
7 ай бұрын
Kozhikku kodukkum pole cabbage kodukkamo
@maheshveeramoola4053
4 жыл бұрын
20 year kaada valarthunna oraaal parayunnu asugam angane varilla. Nalla powar Ulla enam aanu
@ashwinps9703
4 жыл бұрын
Adipoly cheeta. Full suport💪
@gjvs8817
3 жыл бұрын
Good
@sachinsp5091
4 жыл бұрын
രണ്ടു രൂപ മുട്ട കൊടുത്താൽ 30 ഗ്രാം തീറ്റക്ക് മുതൽ ആവുമോ
ബ്രൂഡിങ് കഴിഞ്ഞ കാടക്ക് പിന്നെ മുട്ട ഇടുമ്പോഴും ലൈറ്റ് ഇടണോ
@johnsonmathew6966
4 жыл бұрын
Really good. Mathew.
@joelraju797
4 жыл бұрын
Thank you
@ramachandrankvdeveekripa6968
4 жыл бұрын
ഇന്നും കാടവളർത്തൽ ലാഭകരമാണോ ? ഇന്നത്തെ സാഹചര്യങ്ങളിലും മാർക്കറ്റിംഗ് നടക്കുമോ? 500 കാടകളെ വളർത്തിയാൽ 500 രൂപ ഡെയിലി ബാക്കി വരുമോ? നിങ്ങള്‍ അബുദാബിയില്‍ ആണെന്നു പറഞ്ഞു, ഞാനും ഇപ്പോള്‍ അബുദാബിയിലാണ് ,അടുത്ത മാസം നാട്ടില്‍ പോകുകയാണ്. മറുപടി പ്രതീക്ഷിക്കുന്നു
@adithsudhakaran7524
3 жыл бұрын
👍
@babubabu9029
4 жыл бұрын
Theetakoduthittum kothukoodunnu ithinu vere marunnudo? Pls paranju tharumo
@stevenoblemathew
3 жыл бұрын
Pwly..
@kidukkachi3cousins
3 жыл бұрын
ഇനിയും വീഡിയോ ഇടു
@jomonjohn5632
3 жыл бұрын
Bro oru 100 kaada kozhiye idavunna koodinu nth rate varum
@princer1206
3 жыл бұрын
Bro kollam thano ved please reply
@rafeeksharafi9642
4 жыл бұрын
Chetta enik 10 kada und athil 8 ennam kurachu divassam mutta ittu ippo oro divassam chellumpolum mutta idunnilla theeta kodukkunnund entha cheyya😔
@joelraju797
4 жыл бұрын
Call me
@samjohnson1395
4 жыл бұрын
Bro ernakulathu evideya kaada edukunna location
@naseemahussain8279
3 жыл бұрын
Kunjungale kittumo
@abdulrafimudathiparambath904
4 жыл бұрын
Cheatta nadan eannoru breed illa eallam high breed aanu
ഞാൻ കാട വളർത്തൽ നടത്തിയിരുന്നയാളാണ് പക്ഷേ ഇവ തമ്മിൽ കൊത്തി പുറം പൊളിച്ച് ചാവുകയയിരുന്നൂ പുറത്ത് തുവ്വല്ലുള്ള കടകളുടെ മുട്ടവരുന്ന സ്ഥലത്ത് കൊത്തി പൊളിക്കുന്നു ഇത് എന്ത് കൊണ്ടാണ്
@joelraju797
4 жыл бұрын
തീറ്റ കുറഞ്ഞാൽ അങ്ങനെ വരാം.. ഒരു ദിവസം 30 ഗ്രാം തീറ്റ വേണം ഒരു കാടക്കു. അത് ഒരുമിച്ചു കൊടുക്കാതെ ദിവസത്തിൽ പല ടൈമിൽ കൊടുക്കുക.അങ്ങനെ കൊടുത്താൽ പത്രത്തിൽ എപ്പോളും തീറ്റ കാണും. കൊത്താനുള്ള പ്രേരണ മാറി കിട്ടും.മുറിവ് ഉള്ളതിനെ മാറ്റി ഇടുക. അല്ലെങ്കിൽ പിന്നെയും കൊത്തും.വിമാരാൽ കൊടുക്കുക ദിവസവും. 12 ദിവസം കഴിഞ്ഞാൽ നിർത്താം. എല്ലാം ശരിയാകും
@johnjkochuparambil2644
4 жыл бұрын
Kada kunjinu ekadhesham ethra vila varum
@joelraju797
4 жыл бұрын
ഞങ്ങൾ കുഞ്ഞുങ്ങളെ കൊടുക്കാറില്ല. മുട്ട, കൊത്തുമുട്ട വില്പന മാത്രം ഉള്ളു
@shajiagnocomments6467
4 жыл бұрын
John J Kochuparambil mam
@suhailsm3318
4 жыл бұрын
28 days aaya kadak 35 aanenn thonnunn
@akhilsanjay3966
4 жыл бұрын
@@joelraju797 kothumutta rate eganeya
@apfarm2680
4 жыл бұрын
30 kadayum koodum oru chakk thettayum kodukkan und price 3000
@abdullaskabdu2582
4 жыл бұрын
സ്ഥലം എവിടെ
@sajithsadanandan162
4 жыл бұрын
Hell
@sajithsadanandan162
4 жыл бұрын
number Plzzz
@apfarm2680
4 жыл бұрын
Sale aayi
@mohamedfasal429
4 жыл бұрын
Kadakke chore kodukkan patto
@joelraju797
4 жыл бұрын
ഇല്ല.. കൊടുക്കരുത്
@user-gc1zq7ph9b
4 жыл бұрын
ഇത് ഏത് ജില്ലയിൽ ആണ്
@sandeeps6187
4 жыл бұрын
Sale undo?
@arshadhusna2597
4 жыл бұрын
Nomber kittumo
@psychomalluz4896
4 жыл бұрын
Place evidaya
@joelraju797
4 жыл бұрын
Kurichy
@musthaqvellila9328
4 жыл бұрын
മുട്ട ഇടാൻ 10 ദിവസം ഉള്ള കാടക്ക് എത്ര സമയം ലൈറ്റ് ഇടണം
@joelraju797
4 жыл бұрын
4 hours
@musthaqvellila9328
4 жыл бұрын
@@joelraju797 കടയിലെ ആൺ, പെണ്ണ് എങ്ങനെ അറിയാം?
@joelraju797
4 жыл бұрын
@@musthaqvellila9328 കാടയുടെ കഴുത്തിനു താഴെ ബ്രൗൺ, റെഡ് കളർ ആണെങ്കിൽ അത് പൂവൻ ആണ്. അല്ലാത്തത് പിട
@musthaqvellila9328
4 жыл бұрын
@@joelraju797 Thanks
@RasheedRasheed-hy1fm
4 жыл бұрын
ഒരു കാട എത്ര മാസം വരെയും മുട്ടയിടും
@joelraju797
4 жыл бұрын
320 eggs vare kittiyitund
@muhammedrinshad.s8788
4 жыл бұрын
9
@lydiavlogsperinganadu4170
4 жыл бұрын
30g തീറ്റ മതിയോ 1kadakku1ദിവസം
@joelraju797
4 жыл бұрын
Mathi..
@saturnx7949
4 жыл бұрын
കടവളർത്തൽ ലാഭം ആണോ . ചെയ്തു തുടങ്ങാനാണ്
@joelraju797
4 жыл бұрын
Athu valarthunnapole erikum. Theetayud vila koodikondu erikuvanu.. mutta vila athinu anusarichu kittiyal labham anu.
@stitchingpalace611
3 жыл бұрын
@@joelraju797 brok ethra paisa kittunund muttak
@muhammadmuflih472
4 жыл бұрын
നിങ്ങളെ Number തെരോ.കുറച്ച് കാര്യങ്ങൾ അറിയാനാണ്
@joelraju797
4 жыл бұрын
6238683810
@ramnair6962
4 жыл бұрын
Your video shakes to much and the sound is very low.
@muhammedthabsheer9754
3 жыл бұрын
Oru kuzhappum illa
@fasilfazi3730
4 жыл бұрын
Muthe ighala number itttirunnrghil upagharayin
@joelraju797
4 жыл бұрын
ബ്രോ ഞാൻ ഇപ്പോൾ അബുദാബിയിൽ ആണ്.+91 6238683810 ഇതാണ് whatsapp നമ്പർ. You can text me
Пікірлер: 85