Blackbro - Presents
Album - Kaalika
Song - Devi Nadarajanu
Story & Direction : Joby Baby
Producer : JaineeshManappully
Lyrics & Music : Sujeesh Vellani
Singer : Saneesh San
Orchestration : Arun Prasad
Studio : Anupallavi studio,
Thriprayar
Associate Director : Oorakam Santhosh Cinematographer : Vinod Kumar V Nair
Assistant Camera : Abhay
Cuts & DI : Procuts Studio &
Video Production
Assistant Editor : Sanu Sunny
Choreography : RLV Sethulakshmi
Warrier
Production Control : Dipeesh Ayyanchira
Art Director : Bibin Alathur
Art Associate : Subramanian
Kuruthola
Poster & Title : Subi Visanth
Makeup : Praseetha Sekhar
Babitha.K
Bharathan
Stiils : Vinod Kumar V
Special Thanks : All Crew Family
Cast :-
RLV Sethulakshmi Warrior
Deva
Nikhil
__________________________________________
Contact For Enquiries : Call & WhatsApp
__________________________________________
Jaineesh manappully : 00971505863728
Sujeesh Vellani : 009192076 21848
Joby Baby : 009199465 19101
Dipeesh Ayyanchira : 009198465 27845
Saneesh San : 00919995548449
__________________________________________
P © All copyrights reserved &* ANTI-PIRACY
WARNING * This content is Copyright BlackBro.
__________________________________________
Lyrics
കാളീ.. നടരാജന് നന്ദിനി.. ദേവീ.. ശുഭകാരിണി നീ..
പാടീ.. മുടിയാടി വടി തല്ലി.. തേടീ.. നിൻ കാലടിയിൽ..
വീണടിയും പൂമലരാകാൻ..
പാദമൊന്നു തൊട്ടു തലോടാൻ..(2)
അരമണി തുള്ളുന്ന താരാട്ടു പാട്ടിലെന്റമ്മയെ കണ്ടു മയങ്ങാൻ.. കാളീ... കാളീ..
താനാരോ തന്നാരോ പാട്..
തക താനാരോ തന്നാരോ പാട്..
താനാരോ തന്നാരോ പാട്...
താനാരോ തന്നാരോ പാട്..
കണ്ണകി.. കാക്കറുമ്പി.. കൊടുങ്ങല്ലൂർ അംബികെ.. കണ്ണഴകി..
ചെഞ്ചോരപ്പട്ടിളകി.. കിലു കിലെ.. തങ്കത്തരിവളയും..
പൂഴിമണൽ തരി പൊന്നായ് വിളങ്ങുന്ന പൊന്നമ്മദേവി നടയിലിറങ്ങി..
പേരാലരയാലും.. പന്തലൊരുക്കുന്ന അമ്പലമുറ്റത്ത് ആരവമായി..
കൊടും കാളിയൂരിന്ന് സ്വർഗലോകം (2)
കാളീ... നടരാജന്......
താനാരോ തന്നാരോ പാട്..
തക താനാരോ തന്നാരോ പാട്..
താനാരോ തന്നാരോ പാട്..
താനാരോ തന്നാരോ പാട്..
ചെമ്മൊഴി ചൊല്ലിടുന്നേ..
അമ്മേ.. അമ്മേ.. എന്ന് വിളിച്ചിടുന്നേ..
ചെന്നിണം ചൂടിടുന്നേ.. ചിലമ്പടി ചേലിൽ ചിരിച്ചിടുന്നേ..
അമ്മയില്ലാത്തവൾ.. മുപ്പാരിന്നമ്മയായ്..
നന്മ വിതറുവാൻ..
ചെമ്മേയണഞ്ഞ്..
വാളാലെ വാണിടും..
വിണ്ണിലും മണ്ണിലും..
വേതാളമേലേറി..
കാവലായെത്തും..
കാളമുകളേറുവോന്റെ..കാളികയല്ലേ...(2)
കാളീ.. നടരാജന്...
സർവ്വം സഹിക്കുന്ന പെണ്ണ്..
വിലയിട്ട് നിരത്തല്ലേ മണ്ണിൽ..
നേരല്ലേ തീയല്ലേ പെണ്ണ്..
കലി കൊണ്ടാൽ നശിച്ചിടും വീണ്ണ്... (2)
Blackbroz Albums:-
മേഘം -
• Megham | Blackbro | Mu...
എന്നും എന്റെ മാത്രം-
• Ennum Ente Maathram | ...
അമീ -
• Amee | Blackbro | Sya...
കരിമല-
• കരിമല | Karuppasamy So...
നിനൈവ് -
• നിനൈവ് நினைவு Ninaivu...
കൂടൽ ഭഗവാൻ -
• KoodalBhagavan 4K | ko...
കരിങ്കാളി -
• Karinkaliyalle 4K | Bl...
വലന്താളം-
• Valanthaalam 4K | Man...
തീമകൾ -
• Theemakal 4k | Vidhyas...
ജ്ജ് നല്ല മൻസനാ-
• Khalb | Ijj Nalla Manz...
പെരിയോൻ -
• Periyon | Blackbro | L...
ഒരു ക്രിസ്മസ് രാവിൽ-
• ഒരു ക്രിസ്മസ്സ് രാവിൽ...
__________________________________________
youtube :
/ jaineeshmanapully
instagram :
www.instagram....
tiktok :
vm.tiktok.com/R...
facebook :
/ jaineesh.manapully
__________________________________________
E-mail: jaineeshmanapully@gmail.com
Mob : 00971527272780
__________________________________________
*ANTI-PIRACY WARNING * This content is copyright to BlackBro. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
__________________________________________
#BlackBro #Kaalika #Devisong
BlackBro is An Official Music KZitem Channel.....you can Enjoy new Album Songs & Videos & Soon....!!
Stay Tuned for Upcoming Videos...!!
Subscribe Our Channel...👇
/ jaineeshmanapully
#kodungallur #welovekodungallur #kodungallurkaran_47 #kodungallur_diaries #kodungallurvibes #kodungallurclicks #kodungallurgram #kodungallurbharani #rajeshkodungallur #kodungallur_bharani #hennaartistatkodungallur #kodungallurkaaran #mehandiartistatkodungallur #kodungallurcafe
#kaali #mahadev #hinduism #navratri #maadurga #jaimatadi #lakshmi #hindugoddess #jaimahakali #durgaiamman #spirituality #devidurga #hindugod #navadurga #goddessofwealth #thformofdurga #saraswathi #devidurgai
#BlackBro #Kaalika #Devisong
©2024Blackbro
Негізгі бет Kaalika 4k | കാളിക | BlackBro | Joby Baby | Sujeesh Vellani | Saneesh San | Jaineesh Manappully
Пікірлер: 354