ഏതൊരു സാധാരണക്കാരനും വളരെ വ്യക്തമായി മനസ്സിലാവുന്ന ലളിതമായ മറുപടി. ماشاء الله
@Shahulhameed-uq4jo
Жыл бұрын
എത്ര നല്ല വിവരണം, ശാന്തതയോടെ, വസ്തുനിഷ്ഠമായി, പ്രമാണബദ്ധമായി ട്ടുള്ള വിശദീകരണം.'
@navasrasheeda2885
Жыл бұрын
ത
@abthurahiman2072
Жыл бұрын
Innuvere .prarthichitt enna....kittiyittund ..
@makkarmm165
Жыл бұрын
അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ എന്നല്ലേ ഉള്ളു... ഒരു ആശംസ മാത്രം....
@habeebakannacheth9635
6 ай бұрын
നാഥാ ശരിയായ ദീൻ എല്ലാവർക്കും നൽകുന്നേ?
@ajmalkuttiady8453
Жыл бұрын
മാഷാ അല്ലാഹ് 👍👍👍👍
@fathimach7351
Жыл бұрын
L
@ismailck2096
Жыл бұрын
മരിച്ച വീട്ടിൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ വേണ്ടി ഖുർആൻ ഒതിക്കൂടെ ?
@aliakkara6653
Жыл бұрын
മൗലവി നിങ്ങൾ പറഞ്ഞതിൽ തന്നെ മറുപടിയുണ്ടല്ലോ നബി (സ )സലാം പറയണം എന്നു പറഞ്ഞില്ലേ പിന്നെ ഏതു മത ത്തിന്റെകാര്യാമാണ് മൗലവി നിങ്ങൾ പഠിപ്പിക്കുന്നത് സലഫി മതമോ??? സലഫി മതത്തിൽ നബി (സ )പറഞ്ഞാൽ പോരാ അല്ലെ??? നിങ്ങൾക്കൊക്കെ എനി എന്നാണ് മതത്തിനെ പറ്റി ബോധം വരുക നിങ്ങൾ കൊണ്ട് വരുന്ന പുതിയ സലഫി മതം കൊണ്ട് ആർക്കാണ് പ്രയോജനം ഒന്നും അറിയാത്ത ജനങ്ങളെ പിഴപ്പിക്കലല്ലേ നിങ്ങളുടെ ജോലി 😇
നിസ്ക്കാരത്തിന്റെ അവസാന സമയത്ത് അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാ ഹ് എന്ന് പറയുന്നത് ആരോടാണ് ഫൈസൽ മൗലവി...?!!
@makkarmm165
Жыл бұрын
അത് അവിടെയുള്ള മലക്കുകൾക്കും, സത്യ വിശ്വാസികൾക്കും ആണ്.....
@hanibasi8014
Жыл бұрын
ആർക്കാണ്
@kmdmkl235
Жыл бұрын
@@makkarmm165 തെളിവ്?
@ishalgallerymedia6028
Жыл бұрын
മരിച്ചവർക്ക് ദുആ ചെയ്യാം ഖബറിൽ പോയും ദുആ ചെയ്യാം എന്ന് ഉള്ളിലൂടെ mavlavi
@vtmusthafa3876
Жыл бұрын
ഉള്ളിലൂടെയൊന്നുമല്ല നേരെതന്നെയാണ് പറഞ്ഞത്. എന്തെങ്കിലും ഒരു കുറ്റം കണ്ട്പിടിക്കണം അത് നിങ്ങടെ സ്വഭാവമാണ് . കാരണം നിങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് വെച്ചിരിക്കുന്നത്.
@Abdulmajeed-xk5lc
13 күн бұрын
മരിച്ചവരോട് ദുആ ചെയ്യാൻ പാടില്ല എന്നാണ് ഇതേ വരെ പറഞ്ഞത്. മരിച്ചവർക്ക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞില്ല
@semeermarutha5620
10 ай бұрын
ഇതിൽ മൗലവി പറയുന്നു അലി റാലിയള്ളാഹു അൻഹു കബരാളികളോട് വിശേഷം പറയുന്നു എന്ന് അവര് കേൾക്കുന്നില്ലെങ്കിൽ എന്തിനാ അവരോട് വിശേഷം പറയുന്നത്
@latheefa9227
Жыл бұрын
ജീവിതത്തിൽ പകർത്തേണ്ട നല്ല അറിവുകൾ Al hamdulillah
@ahmadkutty7081
Жыл бұрын
പ്രമാണങ്ങളിൽ കാണാഞ്ഞിട്ടല്ല കണ്ടത് മറച്ച് വെച്ചിട്ടാ അവർ നമ്മളെ കാൾ കേൾക്കും എന്ന് തിരുനബി പറഞ്ഞത് സ്വഹീ ആയ ഹദീസിലുണ്ട്
@muhammedmk2441
Жыл бұрын
അവിടെ വരെ പഠിച്ചു വരുന്നേ ഉള്ളു. ഓതാൻ പാടില്ലെന്ന് പറഞ്ഞു ഒരു കാലത്. അത് ഇപ്പോൾ കിതാബിൽ കണ്ടു..
@esmu-800-z-x
Жыл бұрын
അവർ അവർ മാത്രം ആണ്
@IbrahimThansir-wr2kl
10 күн бұрын
അത് കാഫിരുകളുടെ ഡെഡ്ബോഡി നോക്കി പറഞ്ഞതാ 🤣🤣🤣🤣🤣🤣🤣അപ്പൊ കാഫിറുകളും ഉത്തരം നൽകുമോ???? എന്തോന്നാടാ ഇത്
@mpalikurikkalthamarasseri3541
Жыл бұрын
അത്തയ്യാത്തിൽ റസൂലിന്റെ പേരിൽ സലാമും, സലാത്തം. പറയുന്നത് കേൾക്കില്ലെ?
@shifashiya944
Жыл бұрын
നബിയും അത് തന്നെയല്ലേ ചൊല്ലിയത്?
@mohammedthameem9824
Жыл бұрын
എന്നാൽ മുത്തു നബിയുടെ കൽപനക്ക് എതിരാണ് ഈ പുരോഹിതൻ പറഞ്ഞത്. മുത്ത്നബി പറയുന്നു.اقرؤو علي موتاكم سورة يس നിങ്ങൾ മരിച്ചവരുടെ അടുക്കൽ സൂറത്ത് യാസീൻ ഓതുക. (സൂറത്ത് യാസീൻ ഖുർആനിന്റെ ഹ്രദയ മാണ് "
@pareedsaidmohamed133
Жыл бұрын
മരിച്ചവർ കേൾപ്പിക്കുവാൻ ജീവിച്ചിരിക്കുന്ന ഒരാൾക്കുംസാധിക്കുകയില്ലാ എന്ന് വി.ഖുർആൻ.പിന്നെ നമ്മോട് കൽപ്പിച്ചത് നാം ചെയ്യുക.അപ്പോൾ നമ്മൾ പറയുന്ന സലാം ഖബറാളികളെ കേൾപ്പിക്കുന്ന ഉത്തരവാദിത്വം അള്ളാഹുവിന്റെ താണ്.അതെങ്ങനെയെന്ന് നാം അറിയേണ്ട. അള്ളാഹു നബിമാരിലൂടെ പഠിപ്പിച്ചത് മാത്രം ചെയ്യുക.
@sainu.a7078
Жыл бұрын
അടുത്ത സെക്കൻഡിൽ ജീവിച്ചിരിക്കുമോ എന്നു പോലും ഉറപ്പില്ലാത്ത ജീവിച്ചിരിക്കുന്നവരെ കേൾപ്പിക്കുന്നത് ആരാണ്?
@kmdmkl235
Жыл бұрын
ബാക്കി കാര്യങ്ങൾ കേൾപിക്കുന്ന ഉത്തരവാദിത്തം ആർക്കാണ് സായിപ്പേ ?
@user-ss2nq3ji1d
21 күн бұрын
മുഖാമുഖത്തിൽ ഏറ്റവും കുടുങ്ങിയ ഫൈസൽ
@fathimanajeena6061
Жыл бұрын
Good question
@silverspirits7353
Жыл бұрын
ഖുർആൻ മാത്രം ഖുർആൻ മാത്രം ഖുർആൻ മാത്രം ഖുർആൻ മാത്രം മരണം ഓർക്കാൻ വഴി ഉള്ളു
@shahidkodappana8903
Жыл бұрын
Avarthichulla question ayittum full keelkan kanicha aa manass undallo.. 🥰
@aaaaaaazz6320
8 ай бұрын
നമ്മൾ പടച്ചവനെ ഭയക്കുന്നവർ ആണെങ്കിൽ വലാ തഹിനൂ വലാ തഹസനൂ എന്നല്ലേ.
@mohdkceekay5596
7 ай бұрын
Super സ്പീച്
@abdullapbaliyil4325
Жыл бұрын
അല്ലാഹു കേൾപ്പിക്കും
@ibrahimvmpadikkal3060
Жыл бұрын
Kallam parayan vendi mathram prasangkunnavanod enthinu chodikunnu
മരിച്ചെ വർക്ക് വേണ്ടി ഖുർആൻ ഓതിയാൽ . അതിന്റെ പ്രതിഫലം. അവർ കിട്ടും മൗലവി
@fayiskp2209
Жыл бұрын
അങ്ങനെ പ്രതിഫലം കിട്ടുമായിരുന്നെങ്കിൽ..നമ്മളെക്കാൾ മുന്നേ അവർ സഹബകൾ ചെയ്യുമായിരുന്നു.. നബി (സ )അവർക്ക് അത് പഠിപ്പിച്ച് കൊടുക്കുമായിരുന്നു...അത് ഹദീസിൽ വരുമായിരുന്നു..നബി (സ ) പറഞ്ഞതെന്താണ്.. നിങ്ങളെ നരകത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും നിങ്ങളെ ഞാൻ വിലകത്തെയും..സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ച് തരത്തെയും ഞാൻ നിങ്ങളെ വിട്ടേച്ച് പോകുന്നില്ല... എന്നാ ഹദീസ് ഇല്ലേ...
@saifudheennelliyott4218
Жыл бұрын
Fatir 35:14 إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ Malayalam - Abdul Hameed/Parappoor നിങ്ങള് അവരോട് പ്രാര്ത്ഥിക്കുന്ന പക്ഷം അവര് നിങ്ങളുടെ പ്രാര്ത്ഥന കേള്ക്കുകയില്ല. അവര് കേട്ടാലും നിങ്ങള്ക്കവര് ഉത്തരം നല്കുന്നതല്ല. ഉയിര്ത്തെഴുന്നേല്പിന്റെ നാളിലാകട്ടെ നിങ്ങള് അവരെ പങ്കാളികളാക്കിയതിനെ അവര് നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന് ആരുമില്ല. English - Tafsir Ibn Kathir get Quran App: gtaf.org/apps/quran #GreentechApps
@ajmalaju6698
5 ай бұрын
നിങ്ങൾ ആരോട് പ്രാർത്ഥിക്കുന്ന പക്ഷം അവർ കേൾകൂല എന്ന്🤔
@abdurahimannnallakandy2546
Жыл бұрын
ഉദ്ദേശ്യം.... എന്നാണു ശരി
@kmdmkl235
Жыл бұрын
ഖുർആൻ ക്രോഡീകരിക്കാൻ അല്ലാഹു നബിയോട് പറഞ്ഞിരുന്നുവോ? പിന്നീട് വന്ന ബിദ്അത്ത് അല്ലേ ?
@shajeekrahman5563
Жыл бұрын
കേൾക്കാൻ ആഗ്രഹിച്ചത്❤️❤️☝️
@moosankutty9091
5 ай бұрын
കേട്ടില്ലേ എന്തെങ്കിലും പ്രസംഗിച്ചു ഒഴിഞ്ഞുമാറും പത്രം മാതൃഭൂമി മറ്റുള്ളതൊന്നും തൊട്ടില്ലല്ലോ
@rayyan313rayyan5
Жыл бұрын
എന്തെ ഇപ്പോ وان لیس للانسان الاما سعی എന്നതിന്റെ അർത്ഥo മൂടി വ ച്ചോ ???? നുണ പറയാൻ വേണ്ടി സമയം കളയണോ?
ക പട വിശ്വാസികൾ ::: വഴി . തെറ്റിക്കും.' നല്ലതു തിരഞ്ഞെടുക്കുക.. അല്ലാഹു.. സുബഹാനവത്ത ആല . ഹിദായ ത്തു.. നല്കി: അനുഗ്രഹിക്കുമാറാകട്ടെ ആമീൻ :
@pareedsaidmohamed133
8 ай бұрын
ഖബറാളികളോട് സലാം ചൊല്ലാൻ പറഞ്ഞാൽ അത് നമ്മൾ ചെയ്യുക.ഖുർആനിൽ അള്ളാഹു പറഞ്ഞു നിങ്ങൾക്ക് ഖബറാളികളെ കേൾപ്പിക്കാൻ കഴിയൂലാ.അള്ളാഹു ഒരു കാര്യം പറഞ്ഞാൽ പറഞ്ഞതാണ്.അപോൾ നമ്മൾ സലാം ചൊല്ലിയാൽ അത് ഖബറാളിക്ക് എത്തിക്കേണ്ട ചുമതല അത് അള്ളാഹുവിന്റെ താണ്.അത് നമ്മുടെ ബാധ്യതയല്ലാ.പറഞ്ഞത് അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുക.കൂടുതൽ ചിക്കിചികയേണ്ട.
@pokkakkillathpedayanattuab6533
Жыл бұрын
ASALAMU ALAIKUM ANGAYUDE PRABHASHANAM Ere nannaayi pakshe NABISALLALLAHUVINDE PERUM SALATHUM CHOLLIYATHINU PIRAKE THANGAL ENNA THETTAYA PADHAM ENTHINANU UCHARIKKNNATH ANGINEYORU VAKKU NABI PADIPPICHITTILLE YILLA ORU NIGANDUVILO ARABI BHASHAYILO ILLA THANUM PANDITHNAYA ANGU GOWRAVATHIL EDUKKUMALLO. ASSALAMUALAIKKUM
@abdulsathar367
Жыл бұрын
കുഞ്ഞാപ്പുമാരെ ആദ്യം യുവതിയായ ഭാര്യ പുറത്തിറങ്ങുമ്പോൾ പർദയും ഹിജാബും ധരിപ്പിച്ച് നടത്തിക്ക് 65 വയസ്സ് കഴിഞ്ഞ ഉമ്മാനെ കൊണ്ടല്ല ഇത് ധരിപ്പിക്കേണ്ടത്. എന്നാൽ പുറത്തിറങ്ങുമ്പോൾ ഭർത്താവിന് പ്രാധാന്യം കൊടുത്ത് കൊണ്ട് പർദയും ഹിജാബും ധരിക്കുന്ന ധാരാളം മുസ്ലിം യുവതികളുമുണ്ട് മഷാ അള്ളാ.
@moosankutty9091
5 ай бұрын
വഹാബികൾഉറുണ്ട് കളിച്ച ഒരു മറുപടി പറയും അത്രതന്നെ അറബികൾ പന്തലുകെട്ടി കാവ കൊടുത്തു എല്ലാവരും വന്നിരുന്നു അങ്ങോട്ടും ഇങ്ങോട്ടും എന്താ പറയാ സ്നേഹം കൈമാറി ഖുർആൻ ഓതി ഒക്കെ തന്നെയാണ് കാര്യങ്ങൾ ചെയ്യുന്നത്. നല്ല ഭക്ഷണവും ഒരുക്കും
@aaaaaaazz6320
8 ай бұрын
അങ്ങനെ കേൾക്കും എങ്കിൽ അവരോട് എല്ലാം ചോദിച്ചോളൂ എന്ന് പ്രവാചകൻ നിങ്ങളോട് പറഞ്ഞൊ ഇല്ല. എന്നാൽ സലാം പറയാൻ പറഞ്ഞല്ലോ.
@kunchikoyapalliyali407
Жыл бұрын
മ രി ച്ചവരെ നിങ്ങൾക്ക് കേൾപ്പിക്കാനാവില്ല. നബിയെ- പരിശുദ്ധ കുറ് ആൻ- സുറത്തുന്ന മ്ല്
@rashimgl3837
Жыл бұрын
ഉസിട്ടാൽ ഉളുഹ് മുറിയില്ല എന്ന മുജാഹിദ് വാദം ശെരിയാണോ
@hamzathalikkunnath5132
Жыл бұрын
ഞാൻ 32 വർഷം ഗൾഫിൽ ജോലി ചെയ്ത ആളാണ് അറബികളുടെ വീട്ടിലും ധാരാളം ജോലി ചെയ്തിട്ടുണ്ട് മരിച്ചുകഴിഞ്ഞാൽ അവിടെ ഖുർആൻ എല്ലാം ഓതുന്നു ഉണ്ട്
@fayiskp2209
Жыл бұрын
ഇത് ഒരു പുണ്യമായ കാര്യമായിരുന്നെങ്കിൽ നമ്മളെകൾ മുന്നേ അവർ (സഹാബകൾ )ചെയുമായിരുന്നു.. അവർക്ക് കിട്ടാത്ത പുണ്യത്തിന്റെ വിഷയം നമ്മുക്ക് എങ്ങനെ കിട്ടി.. നമ്മുക്ക് വരുമാനം മാർഗത്തിന് വേണ്ടി സമസ്ത മതത്തിലെ പണ്ഡിതന്മാർ മെനഞു ഉണ്ടാക്കി.. സമസ്തക്കാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഖുർആനിനും ഹദീസിനും എതിരാണ്.. തെളിവുകൾ ഇഷ്ട്ടപോലെ ഉണ്ട്
@pareedsaidmohamed133
Жыл бұрын
ഏതെങ്കിലും ഒരു അറബിയുടെ മരണവീട്ടിൽ ഖുർആൻ ഓതിയാൽ അത് ഇസ്ലാമിൽ തെളിവല്ലാ.
@shihabuddeenkunjukoya7301
Жыл бұрын
അറബികൾ എല്ലാം ഖുർആനും സുന്നത്തും അനുസരിച്ചാണ് എല്ലാം ചെയ്യുന്നത് എന്ന് താങ്കൾക്ക് എങ്ങനെ അറിയാം ❓️❓️
@makkarmm165
Жыл бұрын
ഗൾഫുകാർ ആണോ മാതൃക അതോ നബിയോ.....
@shahimhamza4252
Жыл бұрын
@@fayiskp2209ok തെളിവ് കാണിക്ക്
@aaaaaaazz6320
8 ай бұрын
ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ഖുർആൻ ഓതിയവർ ആണല്ലോ ഇവിടെ ഉള്ളത്.
@bliss8060
Жыл бұрын
ടാപ് റിക്കോർഡ് കേൾക്കുന്നുണ്ടോ ഉണ്ടെങ്കിൽ മയ്യിത്തിനെ കേൾപ്പിക്കൂ റബ്ബ് കാണും കേൾക്കും.. എതിർകുന്ന വിഡ്ഢികളെ മാറ്റി നിർത്തൂ
@bliss8060
Жыл бұрын
പോയി പ്രാർത്ഥിക്കുമ്പോൾ കൂടുതൽ മനസ്സ് കൊണ്ട് അടുപ്പം കൂടും. കാണാത്ത നിങ്ങൾക്ക് കാണിച്ചു ചെയ്യാൻ റബ്ബ് പൊട്ടനല്ല. ബുദ്ധിയുള്ള വൻ മനസ്സിലാക്കിയാണ് പെരുമാറേണ്ടത്. കാണിച്ചു തന്നാലെ ആരാധിക്കും അല്ലെ. റെഡിയോ കേസറ്റ്ൽ കേൾക്കുന്നദ് ചിന്തിക്കൂ
@saidalavisaid6499
Жыл бұрын
ഇതിൽ വിഡ്ഢിത്തപ്പരാമർശം നടത്തുന്ന കമൻറാളികൾ ഫൈസൽ മൗലവിയുടെ ഈ പ്രഭാഷണം മുഴുവനായി ഒന്ന് കേട്ടിരുന്നെങ്കിൽ അവർ ഈ ജാതി കമൻറുകൾ എഴുതില്ലായിരുന്നു
ഇത് എല്ലാം പൈസ ക് വേണ്ടി ഞങ്ങൾ ഉണ്ടാക്കിയതാണ് ഖുർആൻ ഓതി ഞങ്ങൾ ദുആ ചെയ്യും വീട്ടുകാർ പൈസ തരും സാധാരണ കാർ മതം പഠിച്ചാൽ അത് ഞങ്ങളെ ബാധിക്കും അത് കൊണ്ട് വഹാബികൾ കാഫിറുകൾ ആണ് അവർക്ക് സലാം കൊല്ലരുത് എന്നൊക്കെ ഞങ്ങൾ പറഞ് പഠിപ്പിക്കുന്ന ത്
@avm7327
Жыл бұрын
അല്ലമാവുലവി അബുജാഹിലിനെയുംകൂട്ടരേറുംകൊന്നു കുഴിയ്ലിടാശേഷം എന്താണ് റസൂലുള്ള പറഞ്ഞത് ആട്ടൊന്നുകുഞ്ഞാടുകൾക്കു പറഞ്ഞുകൊടുക്കു
@abdulnizar9556
6 ай бұрын
വളരെ വ്യകതമായ വിശദീകരണം. മാഷാ അള്ളാഹ്
@ayyoobthrasseri6262
Жыл бұрын
സത്യം ആണ് ബിദ്അത്ത് പറയാനും പ്രസങ്ങിക്കാനും അതിലേക്ക് ക്ഷെണികുന്നവരാണ് കൂടുതൽ
@noohukunju2280
Жыл бұрын
മതം എന്ന പ്രയോഗം മാറ്റി ദീൻ എന്ന് പറയുവോ. Thanks
@moideenk6922
Жыл бұрын
നബിയോ,സഹാബതോ അങ്ങനെ ചെയ്തില്ല
@bliss8060
Жыл бұрын
ഖുർആൻ കുമ്പിട്ടു പാരായണം ചെയ്യേണ്ട തല്ലഉയർന്നു നിന്ന് പറയായണം ചെയ്യുക. ബുദ്ധി യുണ്ടോ ഇയാളപോലെ യാകാതിരിക്കട്ടെ.കാരണംഓരോരുത്തരോട് പ്രമാണം വേണമെന്ന് പറയൽ. തെറ്റാണ്. ഉയർന്ന പുണ്യ നബി. Sa:പറയുന്നദ് അനുസരിക്കുക
@tpvlog1055
Жыл бұрын
എല്ലവഹാബീ മരിച്ചാഉഉൾ കേൾക്കുമോ നിങ്ങളുടെ ത് ഏത് മതമാണ്
@mohammedthameem9824
Жыл бұрын
കളവ് പറയുകയാണ് ഈ പുരോഹിതൻ ,സൽകർമ്മം മുൻ നിറുത്തി ദുആ ചെയ്താൽ പെട്ടന്ന് ഉത്തരം കിട്ടും ഖുർആൻ പാരായണം സൽകർമ്മമാണ്
മരിച്ചാൽ മൗനം പാലിച്ചാൽ മരണവും ജനനവും ഓർകൂല ഖുർആൻ സമാധാനം തരും മൗനം മാനസിക അസുഖം വരും ചില മരണം അങ്ങനെ ആണ്
@zakariyazaak6100
Жыл бұрын
ഇതെന്തൂട്ടാ സാധനം - ബസ്സിൽ യാത്രയിലിരിക്കേ കുർആൻ ഓതാം നല്ല കാര്യം. അന്നാലും മരിചോടത്ത് ഓതാൻ പാടില്ല പോലും !!! നബി തങ്ങൾ ഏത് ബസ്സിലിരി ക്കുമ്പളാ ഖുർ ആൻ ഓതിക്കോ നല്ല കാര്യം എന്ന് പറഞ്ഞത് (? ) അതേ ഹദീസാകുമല്ലോ മരിച്ചോടത്തും ഓതൂ എന്ന് പറഞ്ഞത് , മൗലവി യാരുടെ ഒരു മിമിക്രി എന്നല്ലാതെ എന്ത് പറയാൻ .കഷ്ടം തന്നെ മാപ്ലാരെ -ങ്ങടെ ഈ ജന്മം
@kannurrasheedrasheed5908
Жыл бұрын
പ്രിയപ്പെട്ടവരേ ഇവരുടെ വാക്കുകൾ കേട്ടിട്ട് വിശ്വസിച്ചാൽ നിങ്ങളുടെ ഈമാൻ ഫസാദാഗും ഇവർ ഇന്ന് ഒന്ന് പറയും നാളെ വേറെ യൊന്നും പറയും .ഇവരുടെ മുഖം ഈമാന്റെ അംശം ഇല്ല
@cmhibrahimheroor9701
Жыл бұрын
100%👍🏼
@IbrahimThansir-wr2kl
10 күн бұрын
എന്ന് താടി വടിച്ചു ജൂതന്റർ മുഖമായി വന്ന ഒരുത്തൻ.... നിന്റെ മുഖത്ത് ഏത് ഈമാൻ ആണ്????
@subaidasu1939
Жыл бұрын
അൽഹംദുലില്ല ജസാക്കള്ള ഖൈർ
@AbdulKareem-pf5qf
10 ай бұрын
സലാം ഖബറാളികൾ മടക്കും
@shareena9350
Жыл бұрын
The tto shariyo ennariyilla pakshe onnariyam oru muslim abide qurqn odugayaanengil orumich oodum appol Mattu samsaaram kuryum appol ath thamne ballad ithonnumillangil marichidath pogunnath enthinaan
@syedsnk1
Жыл бұрын
അന്തം കമ്മി മുജാഹില് മൗലവിയും കുഞ്ഞാടുകളും അസ്സലാമു അലൈകും ദുആ ആണെങ്കിൽ ആമീൻ എന്ന് മൗലവിമാർ സലാം മടക്കുമോ
@@kmdmkl235 എടാ, പിശാചിനു തളളാഹുവെന്ന പേരു ഞമ്മദു ചാർത്തിക്കൊടുത്തു, പിശാചു ഞമ്മളിൽ കയറിക്കൂടി, അതായതു ഞമ്മദു തളളാഹുവായി. ആ പരനാറി കുഞ്ഞുങ്ങളെ വരെ ഭോഗിച്ചു, നായീൻറെ മോൻ.
@asworldbyaslu4226
Жыл бұрын
Manushyan. Ithrem adhappathikkaruth
@poovenilavu4353
Жыл бұрын
@@asworldbyaslu4226 അതെ, തളളാഹുവെന്ന ഞമ്മദു ഇത്രയും അധ:പതിക്കരുതായിരുന്നു. 🤣🤣
@moydupmoydu6573
Жыл бұрын
ചുരുക്കിപ്പറയട്ടേ ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ ഹൃദയം കൊണ്ട് ആത്മാർഥമായി സ്നേഹിച്ച് അവർ സഹിച്ച ത്യാഗം നന്ദിയോടെ സമരിച്ച് മനസിൽ കൊണ്ട് നടക്കാറുള്ള ഒരു മനുഷ്യനാണങ്കിൽ മാതാപിതാക്കൾ മരിച്ചാൽ അവർക്ക് വേണ്ടി പ്രാർഥിക്കാതിരിക്കാനോ ഖബർ സന്ദർഷിക്കാതിരിക്കാനോ ഒരു പൊന്നു മോനും കഴിയില്ല മുജാഹിദ് പറയുന്നത് ഖബർ ആരാധന എന്നാണ് ഖബർ ആരാധന പാടില്ലന്ന് തന്നാ സുന്നികളും പറയുന്നത് ഖബറിനടുത്ത് ചെന്ന് സർക്കസ് കാണിക്കല്ല സിയാറത്ത് വേണ്ടപ്പെട്ടവർക്ക് വേണ്ടി പൊറുത്ത് കൊക്കോൽ റബ്ബിനോട് പ്രാർഥിക്കുന്നത് എങ്ങനാ ഖബർ ആരാധനയാവുന്നത് മുജാഹിദ് ചെയ്യുന്നതെന്താ മറവ് ചെയ്താൽ പിന്നെ തിരിഞ്ഞ് നോക്കില്ല ചത്ത പൂച്ചയേ കുഴിച്ചിട്ട സമീപനമാ അവർ കബറാളികളോട് കാണിക്കുന്നത് ഇങ്ങനയാണങ്കിൽ പിന്നെന്തിനാ മയ്യിത്ത് കുളിപ്പിച്ച് കഫം ചെയ്ത് അത്തർ പൂശി മയ്യത്ത് നിസ്കരിച്ച് തൽഖീൻ ഓതി ഭംഗിയായി ഖബർ ശരിയാക്കി വെക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ മാതാപിതാക്കളോ മറ്റ് വേണ്ടപ്പെട്ടവരോ മരിച്ചാൽ ബംഗാളിയോടോ മറ്റോ പറഞ്ഞാൽ മതിയല്ലോ ഒന്ന് കുഴിച്ചിട്ട് തരാൻ ഇത്തരം ചിന്തയും പ്രവർത്തിയും കൊണ്ട് നടക്കുന്നവരായത് കൊണ്ടാ മുജാഹിദുകളെ കണ്ടു കൂടാത്തത് മുജാഹിദായ എന്റെ ഒരു സുഹൃത്ത് പറഞ്ഞത് മരിച്ച പുരയിൽ യാസീൻ ഓതുന്നതിലും ഭേതം മനോരമ വീക്കിലി വായിക്കുന്നതാ നല്ലതെന്ന് ഞാനവനോട് പറഞ്ഞു തന്റെ വാപ്പ മരിക്കാറായല്ലോ പെട്ടെന്ന് ആവശ്യത്തിന് മനോരമ കിട്ടാതെ വരും ഒരു ലോഡ് മനോരമ ഇപ്പൾ തന്നെ ബുക്ക് ചെയ്യ് വരുന്നവരുടെ കയ്യിലൊക്കെ ഒന്ന് വീതം കൊടുക്കാമല്ലോ എന്ന് പിന്നെ ഇന്ന് വരേ അവൻ എന്നോട് മിണ്ടിയിട്ടില്ല അവന്റെ ഉപ്പാനെ പറഞ്ഞപ്പോ അവന് പൊള്ളി മറ്റുള്ളവർ മരിച്ചാൽ മനോരമ മതി യാസീന്ന് മനോരമയുടെ സ്ഥാനം കൊടുക്കുന്ന ഇവനൊക്കെ ആദ്യം രിദ്ധത്തിന്റെ കലിമ ചൊല്ലി മുസ്ലിമാണെന്ന് ഉറപ്പിച്ച ശേശമല്ലേ സുന്നിയാവണോ മുജാഹി താവണോ എന്ന് തീരുമാനിക്കേണ്ടത്
@muthumuhsin535
Жыл бұрын
Well said
@muthumuhsin535
Жыл бұрын
ഏജ്ജാതി കളവ്
@aboobackerthazhathel815
Жыл бұрын
കബർ സിയാറത്തിന് കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതൽ അക്രമിച്ചത് ആര് എന്നറിയാൻ സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു കാണൂ സ്വയം തിരിച്ചറിയൂ
@topgamesandwalkthrough3883
Жыл бұрын
അല്ലാതെ samasthakkar ചെയ്യുന്നത് കൊണ്ടല്ല അല്ലേ.. കണ്ടുപിടുത്തം കൊള്ളാം
@kunhimohamedmk
Жыл бұрын
ഖബർ സിയാറത്തിനെ സലഫികൾ എതിർക്കുന്നില്ല. ഖബർ ആരാധനയെയാണ് എതിർക്കുന്നത്. കബ്രിന്മേൽ സുജൂദ് ചെയ്യുന്നു, പൂക്കൾ അർപ്പിക്കുന്നു, തലയടിച്ചു തൊഴുന്നു, അവരോട് സഹായം തേടുന്നു, തവാഫ് ചെയ്യുന്നു, ചരട് കെട്ടുന്നു, മയിൽപീലികൊണ്ട് പിരടിയിൽ അടിവാങ്ങുന്നു, അവിടെ നിന്ന് ഭസ്മം വാങ്ങി കഴിക്കുന്നു, അവിടെ മറ്റു പല കർമ്മങ്ങളും നടത്തുന്നു ഇതിനെയാണ് എതിർക്കുന്നത് ഇതെല്ലാം കാണണമെങ്കിൽ അജ്മീറിലും ഏർവാടിയിലും മറ്റും പോയി നോക്കൂ കണ്ണുകൊണ്ട് കാണാം. കബറുകൾ പൂജിക്കപ്പെടുന്നത് നിരവധി സ്ഥലത്തുണ്ട്. ദുർവാശി ഒഴിവാക്കി ചിന്തിക്കണം അപ്പോൾ മാത്രമേ സത്യം മനസ്സിലാകൂ.
@SwalihNisam
Жыл бұрын
👍👍
@shifashiya944
Жыл бұрын
നിങ്ങൾ ഖബറിനെ ആരാധിക്കുക തന്നെയാണ്. ചെയ്യുന്നത്.
@SwalihNisam
Жыл бұрын
സുന്നികൾ കബർ സന്ദർശിച്ച് അവർക്ക് വേണ്ടി പ്രാർത്ഥന നടത്താറുണ്ട്.
ഇന്നക്കലാതു സ്മി ഉൽ മൗത്ത വലതു സ്സ് മി ഉസ്സുമമ ദുആ അ - നബിയെ മരിച്ചവരെ കേൾപ്പിക്കാനാവില്ല - സൂറത്തുന്ന മല്
@shahulhameede9993
Жыл бұрын
പോടാ ദജ്ജാലെ ആളുകളെ തെറ്റിക്കാതെ വാപ്പ പൂജാരിയാണന്ന് പറഞ്ഞ നീയാണോ റബ്ബിർഹം ഹുമാ ദുആ ചെയ്യാൻ പറയുന്നത്
@pavammalayali593
Жыл бұрын
ഇസ്ലാം പൂർണ മാണല്ലോ. എന്ത് കൊണ്ട് അഭിപ്രായം വ്യത്യാസം ഉണ്ടാകുന്നതു?? ലോകാവസാനം വരാ എങ്ങനെ തർക്കിച്ചു നില്കും.
@mpalikurikkalthamarasseri3541
Жыл бұрын
ഇസ്ലാം പരിപൂർണമാണ്. പക്ഷേ മനുഷ്യർ പരിപൂർണമല്ലല്ലോ?
@majeedsaqafi6389
Жыл бұрын
വ അ ല്ല യ് സ ലിൽ ഇൻസാനി ഇല്ലാ മാ സആ എന്ന ആ യത്ത് മറന്നു വോ മൗലവി
@shuhaibtk7175
Жыл бұрын
അപ്പോൾ മരിച്ചത് പൊട്ടനായിരിക്കും.. മനസിലാവും. പറയാൻ പറ്റില്ല..
@mohammedkasim8987
Жыл бұрын
നീയൊക്കെ ആദ്യം പറഞ്ഞത് അവർക്ക് പ്രാർത്ഥിക്കാൻ പാടില്ലാ എന്ന് തൊണ്ടക്കീറും മാതിരി പറയുമായിരുന്നല്ലോ ഇപ്പോ എന്ത് പറ്റി , ഇസ്ലാം ഒന്ന് പഠിക്ക് മൗലവി , വഹാബികളുടെ കാര്യം വലിയ അഭധമാണ്
@shabeershabeer3945
Жыл бұрын
സ്വന്തക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമ്മൾ തന്നെ ചെയ്യണം അല്ലാതെ കൂലിക്ക് ആളെ വിട്ട് പ്രാർത്ഥിക്കുന്ന രീതി മതമല്ല അത് മോലിയൻമ്മാർ പൈസ നക്കാൻ ഉണ്ടാക്കിയ ചെറ്റത്തരമാണ്
@user-nn7bj1ev3d
Жыл бұрын
ശവ പൂജകന്മാർ നരകത്തിലാണ് kurafee jarathil നടക്കുന്നത് അതാണ് റസൂൽ പ്രാർത്ഥിച്ചു എന്റെ കബറിടം ഒരു ബിംബരധാന ആക്കി matalle റബ്ബേ അല്ലാഹ് അത് ഖിയാമത് നാൾ വര നിലനിർത്തും karala സുന്നി കുറഫികളുടെ കയ്യിലാണ് മദീന എങ്കിലോ? Zamzam വെള്ളം നടത്തിപ്പുകാർ സുന്നികൾ anagi കോടി കണക്കിന് കാശുണ്ടാകുമായിരുന്ന
@abdurahimannnallakandy2546
Жыл бұрын
ഫൈസൽ മൗലവി.... താങ്കളുടെ പിതാവിന്റെ ജനാസക്കരികെ... താങ്കൾ പ്രാർത്ഥിക്കുന്നത് കണ്ടല്ലോ....
@jessymol8021
Жыл бұрын
പ്രാർത്ഥിക്കാൻ തന്നെ യല്ലെ അവരും പറഞ്ഞത്.
@ibrahimkiliyamannil2406
Жыл бұрын
لما تقول في الصلاة السلام عليك ايها النبي ورحمةالله وبركاته السلام علينا وعلى عباد الله الصالحين يا سلفي
@ismailck2096
Жыл бұрын
മയ്യിത്ത് കൊണ്ടുപോകുമ്പോൾ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാൻ വേണ്ടി കലിമത്ത് ചൊല്ലിക്കൂടെ?
@abduljabbar472
Жыл бұрын
Salafi pramanam
@muhammedfalahmp214
Жыл бұрын
Aa quraanum hadithum alle appam correct
@geniusmasterbrain4216
Жыл бұрын
അല്ല, റസൂൽ (സ്വ) പറഞ്ഞത് കൊണ്ടാണ്.. അവർ കേൾക്കില്ല എന്ന് വിശേഷ ബുദ്ധിയുള്ളവർക്ക് ആരും പറഞ്ഞ് കൊടുക്കേണ്ട.. അതില്ലാത്തവർ സംശയത്തിൽ കളിക്കും.. രക്ഷയില്ല
@silverspirits7353
Жыл бұрын
ഖുർആൻ ഓതുന്ന വീട്ടിൽ മറ്റു സംസാരം ഉണ്ടാവില്ല അനുഗ്രഹിക്കട്ടെ എന്ന് പറയാൻ മലക്കുകൾ വരും മരണം ഉള്ള വീട്ടിലും അല്ലാത്ത വീട്ടിലും
മാഷാ അല്ല സലഫി പണ്ഡിതർക്ക് ആഫിയത്തു നൽകുമാറാവട്ടെ ആമീൻ 🤲🤲🤲
@questionanswer5614
2 жыл бұрын
Ammen
@Eyyothil
2 жыл бұрын
ആഫിയത്തുണ്ടാവും ആദർശമുണ്ടാവില്ല 😐
@Eyyothil
2 жыл бұрын
@@questionanswer5614 അല്ലാഹുവും റസൂലും പഠിപ്പിച്ചത് മാത്രമേ ദീനിൽ ഉള്ളു എന്നാണ് ഫൈസല് മൗലവി പറയുന്നത് അല്ലാഹുവും റസൂലും പറയാത്ത ചെയ്യാത്ത എത്ര കാര്യം മുജാഹിദുകൾ ചെയ്യുന്നുണ്ട് എന്ന് ഞങൾ എണ്ണി എണ്ണി കാണിച്ചു തരാം ഒന്ന് ഞങ്ങളുടെ മുമ്പിൽ വന്ന് നിന്ന് തരുമോ ?🤣🤣🤨ഞങ്ങൾ റെഡിയാണ് മൗലവി ഒന്ന് ഇബ്നു തൈമിയയുടെ കിതാബെങ്കിലും 🤣🤣🙏🙏
@questionanswer5614
2 жыл бұрын
@@Eyyothil നമ്പർ തരു . ചർച്ചാ ഗ്രൂപ്പിൽ ചർച്ചയാവാം.❤️
@hussainmoothani1470
Жыл бұрын
@@Eyyothil computer mic etc... Aayirikum Alle uddeshichath? Nabi sw use chaithitillallo Alle, Nammal upayogikunnille. Bro. Mic mathaprabhashanatnhinu Upayogokunnathu poleyalla deenil pudiya aachaaram undakunnath.
@ibrahimansari9803
Жыл бұрын
ഖുർആൻ ഓതി ദുആ ചെയ്യുക, അള്ളാഹു സ്വീകരിക്കുന്നത് അല്ലാതെ you tube ഇൽ വന്നു പ്രസംഘിക്കുന്നവരല്ല
ഒരു സംശയം ...ളുഹർ മുൻപ് ശേഷം സുന്നത്തു നിസ്കാരം ഉണ്ട്...അസറിന് മുന്നേ സുന്നതുണ്ടോ..അത് പോലെ മഗ്രിബ്..ഇഷാഹ് നിസ്കാരത്തിനു മുൻപ് സുന്നത്തുണ്ടോ.. ളുഹർ മുന്നേ 4 ശേഷം. 2 അസർ മുന്നേ ഇല്ല..ശഷം ഇല്ല മഗ്രിബ് മുൻപ് ഇല്ല ശേഷം 2 ഇഷാഹ് മുന്നേ ഇല്ല ശേഷം 2 സുബഹി മുന്നേ 2 ശേഷം ഇല്ല.. ഇങ്ങിനെ 12 റകാഹത് അല്ലെ ഉള്ളൂ ഒരു മറുപടി.പ്രധീഷിക്കുന്നു..
@MuhammedAli-mr1hz
Жыл бұрын
നിങ്ങൾ കാണാൻ പടി ക്കണം മാഷേ,,,,
@abdulrazacknangeari1368
Жыл бұрын
എല്ലാ പ്രമാണങ്ങളിലൂടെ തന്നെ എന്നത് ശരി തന്നെ പക്ഷെ പല മരണവീടുകളും ഇന്ന് കളി ചിരി യൂട്യൂബ് നോക്കി വൽ ഗർ തമാശകൾ കേട്ട് സമയം കൊല്ലുക ഇതൊക്കെയാണ് കാണാറു് ഇതിനേക്കാൾ ഭേദം നല്ല പുസ്തകവായന തന്നെയാണ്
@kmdmkl235
Жыл бұрын
ഏതാ നല്ല പുസ്തകങ്ങൾ ? ലിസ്റ്റ് തരോ ?
@anastdpa123
10 ай бұрын
ഖുർആൻ thanne
@aaaaaaazz6320
8 ай бұрын
എന്ത് നിങ്ങൾ അവിടെ ചെയ്താലും അതിന്റെ കൂലി നിങ്ങൾക്ക് ലഭിക്കും.
@mahinbenganamohammed4824
Жыл бұрын
Pothinod vedamodiyittu kaaryamilla
@azeezka4031
Жыл бұрын
Malayalam ezhuthaan padikk first...
@muhammedmoulavi7818
Жыл бұрын
അതെ പട്ടി ചത്തു കിടക്കുന്നതു കണ്ടാലും നമുക്ക് മരണചിന്ത ഉണ്ടാവുക ഇല്ലേ? മരണ ചിന്ത ഉണ്ടാവാൻ വേണ്ടി മാത്രമാണെങ്കിൽ ഖബർ അടുക്കലേക്ക് പോകേണ്ട ആവശ്യം ഇല്ലല്ലോ? മരണ വീട്ടിൽ പോയാലും പോരെ?
@esmu-800-z-x
Жыл бұрын
അതെന്താ എല്ലാ ദിവസവും വീട്ടിൽ മരണം നടക്കുമോ
@shifashiya944
Жыл бұрын
നീ അള്ളാഹുവിനെയും , റസൂലിനെയുമാണോ പരിഹസിക്കുന്നത്.
@anastdpa123
10 ай бұрын
പട്ടി ചത്തുകിടക്കുന്നത് കാണുമ്പോൾ മരണത്തെ ഓർക്കുന്നത് പോലെയല്ലല്ലോ നമ്മുടെ വേണ്ടപ്പെട്ടവർ, സുഹൃത്തുക്കൾ എന്നിവർ മരിക്കുമ്പോൾ. മരണത്തെ കുറിച് ഓർക്കാൻ മരണവീട്ടിൽ പോയാലും മതി.
@IbrahimThansir-wr2kl
10 күн бұрын
അല്ലാഹുവിന്റെ റസൂലിന്റെ ഹദീസിനെതിരെ ആണോ.... നായെ നീ കുരയ്ക്കുന്നത്,
@shoukathali9041
Жыл бұрын
ഉദ്ദേഷ്യം തെറ്റ് ഉദ്ദേശ്യം ശരി
@abdulraufam8995
Жыл бұрын
ഇതൊക്കെ കേട്ടിട്ട് ആഖിബത്ത് നശിപ്പിക്കല്ലേ , ഇതൊക്കെ കേട്ട് വിശ്വസിക്കുന്ന പാവങ്ങളുടെ പാപഭാരം ഈ നേതാക്കന്മാർ ഏറ്റെടുക്കുമോ???
Пікірлер: 244