വ്യക്തം.. കൃത്യം.. സൂക്ഷ്മം, ഈ വിഷയത്തിൽ മൗലവിയുടെ നിരീക്ഷണം. 👍👍
@riyavision6522
6 ай бұрын
എൻ്റെ കൈവശം ഒരു 5 ലക്ഷം ഉണ്ടന്ന് വിചാരിക്കുക...ഞാൻ അ 5 ലക്ഷത്തിൻ്റെ സകാത്ത് കൊടുക്കുന്നു...ശമ്പളം മാത്രമാണ് വരുമാനം...അടുത്ത വർഷം കുറച്ചു കൂടി മിച്ചം വന്നു ഒരു 6 ലക്ഷം ആവുന്നു...അപ്പ്പോൾ ഈ 6 ലക്ഷത്തിനു കൊടുക്കണോ അതോ ഒരു ലക്ഷത്തിനു കൊടുത്താൽ മതിയിയോ?
Пікірлер: 3