ആ കുടുംബവഴക്ക് എടുത്ത് കളഞ്ഞിട്ട് ഇത് 8 മണിക്ക് ഇട്
@abhinavbhaskar20
10 ай бұрын
Sathyam 😂
@SanaSanu-ud9ss
10 ай бұрын
😂😂😂
@fivestar-vp7mk
9 ай бұрын
😂😂😂 athee
@user-nh8ib7yc5c
9 ай бұрын
പിന്നില്ലാതെ
@arundev204
10 ай бұрын
അന്നത്തെ സൂപ്പർ ഹിറ്റ് സീരിയൽ കടമറ്റത്തു കത്തന്നാർ അത് ഒകെ ആയിരുന്നു കാലം റീ ടെലികാസ്റ്റിംഗ് ഇല്ലാത്ത ടൈം ഒരു ദിവസം പോലും മുടങ്ങാതെ കാണും ഓരോ സെക്ഷൻ തിരിച്ചു ഇടക്ക് സർക്കാരിന്റെ പവർ കട്ട് ട്ടും ആ ഒരു ആഴ്ച യിലെ കഥ സ്കൂളിൽ ഇന്റർവെൽ ടൈം ഫ്രണ്ട്സ് പറഞ്ഞു തരും
@Vishnuomkar95
10 ай бұрын
നരേന്ദ്രപ്രസാദ് സർ മരിക്കുന്നതിന് മുൻപ് ഷൂട്ട് ചെയ്ത രംഗങ്ങളാണ് എന്ന് തോന്നുന്നു, പുള്ളി മരിച്ച് 4 മാസം കഴിഞ്ഞാണ് സീരിയൽ ടെലികാസ്റ്റിംഗ് തുടങ്ങിയത്
@ABINSIBY90
9 ай бұрын
അതെ
@abhinavbhaskar20
10 ай бұрын
Ithokke aanu classy Making okke 💯💯💯 Oru rakshem illa Asianet kaalathinu munne aayrnnu
@GauthamDas-rv1jy
10 ай бұрын
ഈ സീരിയൽ ഒക്കെ കാണുമ്പോൾ ഇന്നത്തെ സീരിയൽ ഒക്കെ 🙏 വെറുതെ ഓരോ കാട്ടിക്കൂട്ടാൽ ആണ്.
@user-nh8ib7yc5c
9 ай бұрын
പുഴുങ്ങിയ തന്ത -1, പഴം വിഴുങ്ങിയ മകൻ -1, പാതിരാത്രിക്ക് പോലും മേക്കപ്പും പട്ടുസാരിയും ചുറ്റി നടക്കുന്ന കുശുമ്പ് പിടിച്ച അമ്മായിയമ്മ -1, ബുദ്ധി സമർഥ്യം കൈപ്പുണ്യം എന്നിവ ഒത്തുചേർന്ന നന്മയുടെ പ്രതീകമായ എന്തും സഹിക്കുന്ന എല്ലാരും ചവിട്ടി മെതിക്കപ്പെട്ട അവസാനം ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുന്ന മരുമകൾ-1 ഇതൊന്നും കൂടാതെ ഏഷണി പരത്തി നടക്കുന്ന നാത്തൂന്മാര് -1 😂😂😂😂 ഈ ചേരുവകൾ എല്ലാം സമാസമം ചേർത്ത് കഴിഞ്ഞാൽ ഇന്നത്തെ സീരിയൽ ആയി 😂😂😂😂
@ABINSIBY90
9 ай бұрын
നരേന്ദ്രപ്രസാദിന്റെയും പ്രതാപചന്ദ്രന്റെയും അഭിനയജീവിതത്തിന്റെ അവസാന നാളുകൾ...
@abhinavbhaskar20
10 ай бұрын
Pls upload Nizhalukal , Gandarvayamam , 123 Sat , Rahasyam
@rjkumar5555
10 ай бұрын
Please upload Samadooram Suryaputhri and krishna leela serial episode.
@chemmu3535
10 ай бұрын
ആ കാലത് സീരിയൽ ഇന്നത്തെ കാളും നിലവാരം പുലരീതിയിരുന്ന കണ്ടന്റ് ഉണ്ടായിരുന്നു ഇന്ന് മലയാള സീരിയലിന്റെ അവസ്ഥ വളരെ മോശം ആണ്
Пікірлер: 21