മച്ചാനേ..എവിടെയായിരുന്നു... 🤩 മലയാളത്തിലെ ഏറ്റവും നല്ല ട്രാവൽ വീഡിയോസ് ആണ് നിങ്ങളുടെ...ആരവങ്ങളില്ല..ബഹളങ്ങളില്ല...എന്തിന് സ്വന്തം മുഖം പോലുമില്ല... പതുക്കെ സരസമായി കാര്യങ്ങൾ പറഞ്ഞ് ഒരു കൂട്ടുകാരന്റെ കൂടെ സ്ഥലം കണ്ട് വന്ന ഒരു ഫീൽ ആണ്... നല്ല ക്വാളിറ്റി വിഷ്വൽസ്... നല്ല ക്വാളിറ്റി അവതരണം ❤
@Pikolins
3 жыл бұрын
Thank you so much 🥰❤️
@brijunarayan
9 ай бұрын
❤
@albinmathew2972
3 жыл бұрын
ഡാമിൽ ക്യാമറ ഇറക്കിയ ഷോട്ട് പൊളിച്ചു👌👌
@Pikolins
3 жыл бұрын
Thanks daa ❤️😁👍🏻
@shafnasalim7190
3 жыл бұрын
കണ്ണിന് കുളിർമ്മയേകുന്ന നല്ലൊരു വീഡിയോ ♥️
@Pikolins
3 жыл бұрын
Thank you ☺️
@mrtomblacky
3 жыл бұрын
Strall storyy itt vannu kandu ishttayyi😍
@Pikolins
3 жыл бұрын
Thank you ☺️
@LatheefMLP
3 жыл бұрын
ഇങ്ങള് ഇതെവിടെയാർന്നു... ഇടക്കിടക്ക് നോക്കും വീഡിയോ വല്ലതും അപ്ലോഡ് ചെയ്തിട്ടുണ്ടോന്ന്. അവതരണം പൊളിയാ
@Pikolins
3 жыл бұрын
Thanks machaa… തിരിച്ച് വന്നൂ.. 😁
@pureindian007
2 жыл бұрын
Route map bro?
@PACHAKUTHIRAvlogs
2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzitem.info
@swarnaaneeshkumar6103
2 жыл бұрын
Bro pattikadu left sid poya higrange root chimini dam eatham bro
@jibsonkjameson2048
2 жыл бұрын
Vv
@sameersunhara4929
2 жыл бұрын
ബ്രോ നിങ്ങളുടെ ഒരു വീഡിയോ കണ്ടുള്ളു അത് ഇഷ്ട്ടപെട്ടു 2 ദിവസം കൊണ്ട് മുഴുവൻ വീഡിയോസും കണ്ടു സൂപ്പർ അവതരണം ബ്രോ ഇങ്ങനെ ആവണം വ്ലോഗാർമാർ 👍🏻😍😍
@Pikolins
2 жыл бұрын
Ohh. Thank you so much 🥰
@midhunmadhavan6896
Жыл бұрын
Everyone of us who watch this, please promote in our own social media platforms.. this friend is world class.. thank u for the joy n passion u bring to us..plus, the love of nature.. keep exploring
@Pikolins
Жыл бұрын
Thank you ❤️
@arunullas
3 жыл бұрын
Orupad ishtappettu nthoru peaceful Vlog anu Well presented bro 💙
@Pikolins
3 жыл бұрын
Thank you ☺️
@jismirosajismi1675
2 жыл бұрын
അതെ ഒരുകാലത്ത് എല്ലാവർക്കും തിരിച്ചറിവ് വരും...🦧
@Pikolins
2 жыл бұрын
Yes
@nktraveller2810
Жыл бұрын
മിക്കതും മനോഹരമായ വിഡിയോസ് ആണ് താങ്കളുടെ 👍🏽👍🏽
@Pikolins
Жыл бұрын
Thank you ❤️
@karthi7160
3 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ അതിലും മനോഹരമായി പകർത്തിയിരിയ്ക്കുന്നു. Fujifilm XT 200 വീഡിയോയ്ക്ക് സൂപ്പർ.
@Pikolins
3 жыл бұрын
Thank you brother 😍
@jomonpeter8945
2 жыл бұрын
പണ്ടൊക്കെ ടീവിയിൽ യാത്ര വിവരണം വരുന്ന പോലെ ഉള്ള വീഡിയോ, ഇഷ്ടായി 👍🏻👌🏻
@Pikolins
2 жыл бұрын
😍👍🏻 Thank you
@akhilpb265
2 жыл бұрын
തൃശ്ശൂർ പാലക്കാട് ബോർഡർ വാണിയമ്പാറ 👍
@askeraliakku7193
3 жыл бұрын
Enna oru vibe poli
@A_K_____00007
3 жыл бұрын
Nice video.... Informative content Google map clip super, new thoughts... 👌
@Pikolins
3 жыл бұрын
😍☺️ Thank you
@callmemostafa
Жыл бұрын
പാവങ്ങളുടെ സന്തോഷ് ജോർജേട്ടൻ
@Pikolins
Жыл бұрын
😂😁
@arunnemmara5371
3 жыл бұрын
നല്ല അവതരണം... നല്ല കാഴ്ചകൾ... എല്ലാം സൂപ്പർ 👌
@Pikolins
3 жыл бұрын
Thank you brother 😍
@anandgeorge7077
3 жыл бұрын
11:02 Golden Hours❣️. Recommended by Strell 🖤🖤
@Pikolins
3 жыл бұрын
❤️
@ashrafchappudu9425
Жыл бұрын
യാത്ര പോയ ഫീൽ ❤️ ഞാൻ ഇപ്പോൾ എന്നും യാത്രയിലാണ് ഈ പുള്ളിക്കാരന്റെ വീഡിയോസ് കണ്ടുകൊണ്ടുള്ള യാത്ര 😍
@Pikolins
Жыл бұрын
Loves Ashraf 😍
@nivyab6276
3 жыл бұрын
Poli poli poli. Njn aagrahicha route aanu. 2 side rubber thottam ulla road. Thankyou sooooo much. Njn last illikkal kallu pooyappo cheruthayit kitty.. but athra poraayirunnu. Ithu njn enthayalum poovum.
@Pikolins
3 жыл бұрын
തീർച്ചയായും... പിന്നെ റബർ തോട്ടം അത്ര കൊതി ആണെങ്കിൽ പാലപ്പിള്ളിന്ന് നമ്മൾ left എടുത്ത് പോയതിനു പകരം കുണ്ടായി, മുപ്ലി പോകുന്ന വഴി പോയി നോക്കൂ.. റബർ തോട്ടം കണ്ട് കൊതി തീരും.
@nivyab6276
3 жыл бұрын
@@Pikolins thankyouuu. Rubber thottam ente weakness aanu... Theerchayayum poyirikkum. 😊👍
@sintojoseph5852
3 жыл бұрын
എൻ്റെ ചേട്ടാ 🙏, കുതിരാൻ ടണൽ അല്ല തൃശ്ശൂർ പാലക്കാട് അതിർത്തി, വാണിയം പാറ ആണ്, കുതിരാൻ തുരങ്കം കഴിഞ്ഞു 3 കിലോമറ്ററോളം പോയികഴിഞ്ഞൽ ആണ് തൃശ്ശൂർ പാലക്കാട് അതിർത്തി ആയ വാണിയ പാറ ... കുറെ പേര് കുതിരാൻ തുരങ്കം പാലക്കാട് ജില്ലയിലാആണ് എന്ന കരുതി ഇരിക്കനെ.. ഞാൻ വാണിയ പാറ ആണ് താമസിക്കുനെ 👍
@Pikolins
3 жыл бұрын
ആണോ, Thank you so much for the information brother… Loves ❤️ sorry for the mistake
@Pokririder166
3 жыл бұрын
സമാധാനത്തോടെ കണ്ടിരിക്കാൻ പറ്റിയ നല്ല മനോഹരമായ വീഡിയോ.. കാഴ്ചകളും വിശേഷങ്ങളും അടിപൊളി. കണ്ടുതുടങ്ങിയാൽ മുഴുവനും കാണാതിരിക്കാനാവില്ല ❤️👌👌👌👌👌
@Pikolins
3 жыл бұрын
Thank you so much brother 😍
@PACHAKUTHIRAvlogs
2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzitem.info
@abdhullahabdhy1337
2 жыл бұрын
ഗുഡ്
@PACHAKUTHIRAvlogs
2 жыл бұрын
💚❤️ നമ്മുടെ ചാനൽ PACHAKUTHIRA VLOGS Subചെയ്യുക... 🦗🦗🦗videos കണ്ട് coments & Like ചെയ്യുക. 🌴🌳🌲🌿🍀☘️ നന്ദി.... സ്നേഹം kzitem.info
@athira343
3 жыл бұрын
ഇത്ര നാളും ഞാൻ കാണാതെ പോയ അടിപൊളി വ്ലോഗർ 😍ഇനി നമുക്ക് ഒരുമിച്ചു യാത്ര തുടങ്ങാം 💞keep going bro🔥support ഉണ്ടാകും 😍🏍️💨❤❤
@Pikolins
3 жыл бұрын
Thank you so much brother 😍
@shadowhunter1817
3 жыл бұрын
Home place😍😍 kadappara😍❤❤❤
@Pikolins
3 жыл бұрын
❤️👍🏻 aaha
@shadowhunter1817
2 жыл бұрын
ഇനി വരുന്നുണ്ടോ 😁
@ashrafbabu8231
Жыл бұрын
ചിമ്മിനി ഡാമിന്റെ വീഡിയോസ് തപ്പി വന്ന എനിക്ക് ഡാമിൽ പോയി വന്ന ഫീൽ ആയി കണ്ടപ്പോൾ ❤❤❤❤awesome വീഡിയോ ബ്രോയ് 😍😍😍
@Pikolins
Жыл бұрын
Thank you Ashraf 😍
@ashrafbabu8231
Жыл бұрын
@@Pikolins Keep going and give us the best experiments. Waiting for next ☺️☺️
@rosemaria3586
3 жыл бұрын
Beautiful Captured and narrated😍😍 would love to visit these places someday....😍😍 keep it coming 👌👌👌
@Pikolins
3 жыл бұрын
Thank you ☺️
@prajishach5518
2 жыл бұрын
Travel cheyyunna അതേ feel... വീഡിയോ കാണുമ്പോളും കേൾക്കുമ്പോളും 🤗👌🏻
@Pikolins
2 жыл бұрын
Thank you ❤️
@amalraveendran5493
3 жыл бұрын
Feel good vlog 💚 Expecting many more from you brother ❤️
@Pikolins
3 жыл бұрын
Thank you…. Loves ❤️
@nisarparadi3243
2 жыл бұрын
നിങ്ങളുടെ വീഡിയോ കാഴ്ച്ചകൾ അപാരം 👍👍👍👏👏👏
@Pikolins
2 жыл бұрын
Thank you ❤️
@Mallus-in-Newzealand
Жыл бұрын
എഡിറ്റിംഗ് ഏതു സോഫ്റ്റ്വെയർ ആണ്..ക്യാമറ ഏതാണ്..സൂപ്പർ ആയിട്ടുണ്ട് എല്ലാ വീഡിയോ യും
@Pikolins
Жыл бұрын
Thank you 😍 FCP യിൽ ആണ് editing
@RegionalAdventure
3 жыл бұрын
Super place aanu kazhinja azhcha njanum poyirunnu... Vallathoru ambience aayirunnu mazhayum mazhavillum aanayum ellam... 😍😍😍😍😍
@Pikolins
2 жыл бұрын
Thank you so much ❤️ sorry for late reply bro 😍
@akshayrajmv6229
2 жыл бұрын
വളരെ നല്ലൊരു വ്ലോഗ് 👌👌, ഇഷ്ടപ്പെട്ടു, മുമ്പ് ഒരുപാട് തവണ ചിമ്മിനി ഡാം പോയിട്ടുണ്ടെങ്കിലും ഈ അവതരണം, കാഴ്ചകളും കണ്ടിരിക്കാൻ തോന്നി 👌☺️
@Pikolins
2 жыл бұрын
Thank You so much bro 🥰
@sravanmurali_
3 жыл бұрын
നല്ലോരു Vibe തന്നു. Thank you! 🙏😍
@Pikolins
3 жыл бұрын
Thank you ☺️
@teenatiji2236
2 жыл бұрын
Good narration. Vellachattam kidu...Victoria falls pole
@Pikolins
2 жыл бұрын
Thank you ☺️
@shamjishamji2425
2 жыл бұрын
Nannayitund.. Chilar parayumpole waiting for your new video🥰
@Pikolins
2 жыл бұрын
😁😍 Thank you ☺️
@mohamedshareefph3259
2 жыл бұрын
മനോഹരമായ കാഴ്ചകൾ കാണിച്ചു കൊണ്ടും നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിനും ഒരുപാട് നന്ദി..
@Pikolins
2 жыл бұрын
Thank ❤️
@maneeshek3428
2 жыл бұрын
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് അടിപൊളി വിവരണം സൂപ്പർ sound വീഡിയോ കാണുമ്പോൾ നേരിട്ട് കാണുന്ന അനുഭവം thank u
@Pikolins
2 жыл бұрын
Thank you so much ❤️
@askeraliakku7193
3 жыл бұрын
Orupaad ishttayi video pinne chettente voice oru reksheyoum illa❤️❤️❤️❤️❤️
@Pikolins
3 жыл бұрын
❤️
@nightwatch1122
3 жыл бұрын
Strell suggested. Kollam video ishtapettu
@Pikolins
3 жыл бұрын
Thank you ☺️
@aashimedia1565
2 жыл бұрын
അടിപൊളി vlog 👌 നല്ല അവതരണം
@Pikolins
2 жыл бұрын
Thank you ☺️
@aswathisreejith1402
2 жыл бұрын
Njn ethrayum naal kaanathe poyallooo eshwaraaaa. Eni orikkalum oru video polum miss aakilla. Super
@Pikolins
2 жыл бұрын
Thank you so much for the support 🥰
@vijilsv3867
Жыл бұрын
Bro, നിങ്ങൾ ഈ പോകുന്ന എല്ലാ സ്ഥലത്തും ഒരു ദിവസം ഞാനും പോകും... ശെരിക്കും സൂപ്പർ ❤️❤️❤️
@Pikolins
Жыл бұрын
സാധിക്കിടത്തെല്ലാം പോകണം ബ്രോ
@rafeeqk7866
2 жыл бұрын
മച്ചാനെ നിങ്ങളുടെ വീടിയോസ് കാണുമ്പോൾ അവിടെ വന്ന് കണ്ട ഫീൽ ആണ് നിങ്ങളുടെ അവതരണം അത് പറയണ്ട അത് എനിക്ക് വല്ല്യ ഇഷ്ട്ടമാണ്
@Pikolins
2 жыл бұрын
Thank you so much 😍
@MohamedShabeerali
3 жыл бұрын
Superb Quality Video Nice Job Cholin Keep going Congrats
@Pikolins
3 жыл бұрын
Thanks bro 😍✌🏻
@ancyjames6131
3 жыл бұрын
Super cholin joy❤️❤️👌👌👌
@Pikolins
3 жыл бұрын
Thank you ☺️
@ARUN-rq7el
3 жыл бұрын
Thanks to strell ashan, oru rakshayilla, kidilan view kidilolkidilam presentation ❤️ manassake oru kulirma🤗
@Pikolins
3 жыл бұрын
🥰 Thanks bro
@ARUN-rq7el
3 жыл бұрын
@@Pikolins ladakh trip um Bandipur tripum kand theerthu 🤩 , subscribed bro👍 keep up the good work ❤️
@Pikolins
3 жыл бұрын
@@ARUN-rq7el ha ha ha, Thank you so much for the love… 😍😍😍
@bijuunnibijuunni9507
10 ай бұрын
ചിമ്മിനി കാട്ടിൽ കടുവ ഉണ്ടോ
@Pikolins
10 ай бұрын
ഉണ്ടെന്ന് പറയുന്നു.
@naithiknaithik307
2 жыл бұрын
ഒപ്പം സഞ്ചരിക്കുന്ന feel ...
@Pikolins
2 жыл бұрын
Thank you ❤️
@aravindkm5028
2 жыл бұрын
എന്ന രസാണ് വീഡിയോ കാണാൻ. സഞ്ചാരി ഗ്രൂപ്പിൽ നിന്നും കിട്ടിയതാണ്. ഒരു രെക്ഷേമില്ല നൈസ്....... ഒരുപാടു ഇഷ്ടായി....... Keep going... Broiiii
@Pikolins
2 жыл бұрын
Thank you so much ❤️
@doncysebastian5003
3 жыл бұрын
കണ്ണിനു കുളിർമ നൽകുന്ന സ്ഥലം.. കണി സൂപ്പർ..😄..അവതരണം അതിലും സൂപ്പർ ആയിട്ടുണ്ട് 😍😍👍
@Pikolins
3 жыл бұрын
😍
@praveentp
3 ай бұрын
ഞാനും ഫാമിലിയും ഈ വെള്ളച്ചാട്ടം അവസാനിക്കുന്നതിന്റെ താഴെയാണ് താമസിച്ചിരുന്നത് 20 യേർസ് മുൻപ് ഇതു പോലെ ആയിരുന്നില്ല ഒരു സിനിമയുടെ ഷൂട്ടിംഗ് ആവശ്യത്തിന് വേണ്ടി വീണ്ടും അവിടെ പോയിട്ട് ഉണ്ട് മഴക്കാലമാണ് പോകാൻ നല്ലത് 👍
@Pikolins
3 ай бұрын
ആഹ, സൂപ്പർ
@syamsankar2209
3 жыл бұрын
Came here for after strells status... Realised that I was really late really superb content.
@Pikolins
3 жыл бұрын
Thank you so much 😍
@mithranmm5758
3 жыл бұрын
പൊളി.. ❤️ എന്ന് പുട്ടുകുറ്റി വാങ്ങിയേപ്പിന്നെ ആനേക്കാണാത്ത ഹതഭാഗ്യൻ😪
@Pikolins
3 жыл бұрын
😁 മാങ്കുളം, ആനക്കുളം പോ മിത്രാ.. ആന ഒറപ്പല്ലെ.. 😁
@swathym1805
3 жыл бұрын
Super video brother😍😍...eppol thanne ponam ennu thonnunnu😇😇
@Pikolins
3 жыл бұрын
Thank you ☺️
@vishnudasp7548
3 жыл бұрын
നല്ല അവതരണം💯...ഞങ്ങടെ നാട്❤️
@Pikolins
3 жыл бұрын
Thank you ☺️
@rahulharidas5276
2 жыл бұрын
Chimmini aaalu kollalo😍
@Pikolins
2 жыл бұрын
അതെ 👍🏻😍
@spetznazxt
2 жыл бұрын
ചിമ്മിനി ഡാം പോയിട്ടുണ്ട് 👍 good place
@Pikolins
2 жыл бұрын
അതെ
@reallifevlogs8302
2 жыл бұрын
വീഡിയോസും അവതരണവും അടി പൊളി
@Pikolins
2 жыл бұрын
Thank you brother ❤️
@soniyaniya9924
3 жыл бұрын
Nalla viedio 😊😊
@Pikolins
3 жыл бұрын
Thank you ☺️
@antoanto1130
2 жыл бұрын
Nice presentation, beautiful visuals 👌❤❤
@Pikolins
2 жыл бұрын
Thank you so much brother ❤️
@moneymagic-x9r
3 жыл бұрын
കാണാൻ വൈകിപ്പോയി ......അടിപോളിയാണ്
@Pikolins
3 жыл бұрын
Thank you ☺️
@muhammadsalim8679
3 жыл бұрын
Poli Man…
@Pikolins
3 жыл бұрын
അതാണ്
@manojvenugopal9742
3 жыл бұрын
Kadappara famous ayii🥰🥰🥰
@Pikolins
3 жыл бұрын
Ha ha 😍
@peace3114
2 жыл бұрын
ഡാമിൽ കണ്ട ആ ചെറിയ മീനുകളുടെ പേര് അറിയുമോ? നല്ല ഭംഗിയുള്ള മീനുകൾ.
@shakkeeb1
2 жыл бұрын
Broo adipoli videos aanu... Oru kulirma kanninu❤️
@Pikolins
2 жыл бұрын
❤️
@taurian1312
2 жыл бұрын
one thing which is good is video is not mixed with too much annoying music and its jus calm with minimal music and the presentation is good, commenting after binge watching 4 videos in a row
@Pikolins
2 жыл бұрын
Thank you so much ❤️
@akhilasokan223
2 жыл бұрын
എന്റെ നാട് ❤️❤️❤️ നല്ല അവതരണം താങ്ക്സ്
@Pikolins
2 жыл бұрын
❤️
@user-ht2lb4uo2m
3 жыл бұрын
Enjoyed each seconds of this video 💖✨
@Pikolins
3 жыл бұрын
Thank you so much ☺️
@Unkn0wn208
2 жыл бұрын
Frist time watching your video.. it's amazing 😍😍
@Pikolins
2 жыл бұрын
Thank you so much 🥰 First time ആണെങ്കി latest video ഏതെലും ഒന്നൊ രണ്ടോ കണ്ടുനോക്കൂ... ❤️
@Unkn0wn208
2 жыл бұрын
@@Pikolins kandu broo...nice videos..and new subscriber 🤩
@poped_4628
3 жыл бұрын
Travel video's are always relaxing
@Pikolins
3 жыл бұрын
😍
@TheSreealgeco
2 жыл бұрын
unique channel,no lagging ,quality video and commentry
@Pikolins
2 жыл бұрын
Thanks !❤️
@abhilashp.s4596
2 жыл бұрын
സൂപ്പർ അവതരണം👍👍👍
@Pikolins
2 жыл бұрын
Thank you ☺️
@alaavoozvlogs4679
3 жыл бұрын
Chettai.. Camera etha
@Pikolins
3 жыл бұрын
4 camera und bro… description bod il ittitund
@ananyacs7170
2 жыл бұрын
Adipowli aanu cheatta.... Njan poyind kadapaara waterfalls lu ente aunty de veedu avde aanu.... Njn kore vattam poyindd.... Ente favorite place aanu ath😍🥰😘..... Avde poya epozhum oru positive vibe aanu....cheattante voice kollam🥰 Description s okey nannayind. .. Chimmini dam um adipowli aanu... But, njn poyapo athikam vellam indayilla🙄....mangalam dam lu poyille🤗athum adipowli yaa... But kurachh nadakkanam🙂
Bro നെ കാണായിട്ട,ഞങ്ങളിവിടെ ഒക്കെ തന്നെ ഉണ്ടെന്നേയ്...കിടുക്കാച്ചി വീഡിയോ ആയിരുന്നു, ☺️❤❤✌🏻
@Pikolins
2 жыл бұрын
❤️ Loves
@enteyatra6591
2 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ ഡാം ആണ് ചിമ്മിനി ഡാം .. പ്രത്യേകിച്ചു ഒന്നും ഇല്ലന്ന് പറഞ്ഞത് മനസ്സിലായില്ല
@libindevasia6082
3 жыл бұрын
Super clarity bro Nice narrative tooo💐💐💐
@Pikolins
3 жыл бұрын
Thank you ☺️
@GodsOwnRider
3 жыл бұрын
വളരെ മനോഹരമായ വീഡിയോ ആൻഡ് അവതരണം ബ്രോ :)
@Pikolins
3 жыл бұрын
Ha ha, Thanks saho… 😍🥰
@Goku-in2xu
3 жыл бұрын
🤩
@Goku-in2xu
3 жыл бұрын
🤩
@ramuknijas
2 жыл бұрын
welldone my boy😎😎😎😎👍👍👍👍👍👍keep it up!
@Pikolins
2 жыл бұрын
Thank you ☺️
@pravi4572
Жыл бұрын
🙌🏼💕
@get2sujith0887
2 жыл бұрын
Nice vlog good presentation especially i liked the time lapse
@Pikolins
2 жыл бұрын
Thank you ❤️
@bovasbiju7393
2 жыл бұрын
Super program
@Pikolins
2 жыл бұрын
Thank you ☺️
@alaavoozvlogs4679
3 жыл бұрын
Wwow... Supperrr👌👌👌👌🤩
@Pikolins
3 жыл бұрын
Thank you ☺️
@sreehari8572
3 жыл бұрын
Beautifully captured ❤️ Recommended by strell
@Pikolins
3 жыл бұрын
Thank you ☺️
@askeraliakku7193
3 жыл бұрын
Poli chettaaaaaa
@Pikolins
3 жыл бұрын
Thanks bro 👍🏻
@ammugeorge3831
Жыл бұрын
ഞങ്ങളെപ്പോലുള്ള പ്രവാസ ജീവിതം വിധിക്കപ്പെട്ടവർക്ക് നിങ്ങടെ ഈ videos മനസ്സിൽ ഒരു കുളിർ ആണ്. കുളിർ എന്ന് പറയുമ്പോ വെറും വാക്കല്ല. ഒരു വിങ്ങുന്ന കുളിർ. നാട്ടിൽ ലീവ് nu പോകുമ്പോ എവിടെയാ ഒന്ന് ടൂർ പോകുക എന്നൊരു doubt ഫീലിങ്ങേ ഇല്ല. നിങ്ങടെ ഒരു വീഡിയോ, അതൊരു one day ട്രിപ്പ് പ്ലാൻ ചെയ്യാൻ അത് മതിടോ. ഒരുപാടു നന്ദി.
@saranjith8
Жыл бұрын
Vaniyampara kazhinjal palakkad district kazhinju. Tunnel thrissur districtil aaanu tunnel alla border.
Пікірлер: 494