Kaduppam Kurachu LIVE : Online Order ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. ഭക്ഷണ വിതരണ രംഗത്തെ മുന്‍നിര ഓണ്‍ലൈന്‍ Platformകളായ Swiggyയും, Zomatoയും Bigbasket മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ്. കേരളത്തിന് പുറമേ Delhi, ഹരിയാന, Karnataka, Punjab, Goa, Tamilnadu എന്നിവിടങ്ങളിലാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ പദ്ധതിക്ക് അനുകൂല നീലപാടാണ് Keralam സ്വീകരിച്ചതെന്ന സൂചന വന്നിരുന്നുവെങ്കിലും തൽക്കാലം ഈ നീക്കവുമായി മുന്നോട്ട് പോകുന്നില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി M B Rajesh പറഞ്ഞു.
#zomato #swiggy #zomatoalcaholdelivery #swiggyalcaholdelivery #news18kerala #keralanews #breakingnews #malayalamnews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
Негізгі бет Kaduppam Kurachu LIVE | ഓൺലൈൻ വഴി മദ്യം എത്തുമോ?; നീക്കവുമായി സ്വിഗ്ഗിയും സൊമാറ്റോയും | N18L
Пікірлер