ഇന്ന് ഈ രീതിയിലാണ് ഇടിയപ്പം ഉണ്ടാക്കിയത്. ഇങ്ങനെ ഉണ്ടാക്കിയാൽ എങ്ങനായി തീരും എന്ന് ഒരു പേടിയുണ്ടായിരുന്നു.എന്നാലും ചേച്ചിയുടെ റെസിപ്പി ആയതു കൊണ്ട് ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. നല്ല സോഫ്റ്റ് ഇടിയപ്പം ആയിരുന്നു.പിന്നെ തേങ്ങ ഇട്ടായിരുന്നു
@salmanxbrollno56batch22
2 жыл бұрын
Thank you chechi,chechiyude recipes valare useful aan,njan manasil aalojicha oru kaaryama ith,ath chechi athine kurich video ittu,nombinokke ith valare useful aan ,chechi iniyum inganeyulla videos idunnath valare useful aan
@VeenasCurryworld
2 жыл бұрын
🥰🙏
@sindhusfoodstyle
2 жыл бұрын
ഇടിയപ്പം സൂപ്പർ തിളച്ച വെള്ളത്തിൽ പൊടി ഇട്ട് കുഴച്ചു എടുത്താണ് ചെയ്യാറുള്ളത് ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം thanks ചേച്ചി 💖
@VeenasCurryworld
2 жыл бұрын
❤️🥰
@roshinisatheesan562
2 жыл бұрын
മുകളിലല്ല തേങ്ങ ആദ്യം കുഴികളിൽ ഇടും എന്നിട്ട് പിഴിയും മുകളിൽ ഇട്ടാൽ എടുക്കുമ്പോ പോഴിഞ്ഞു പോകും. 👏👏 ഇത് കൊള്ളാട്ടോ സൂപ്പർ 🤝👍
@VeenasCurryworld
2 жыл бұрын
❤️🥰
@etharkkumthuninthavanet6925
2 жыл бұрын
കുഴിയിൽ ഇട്ടാലും കണക്കാ.... ആദ്യം കുറച്ച് മാവ് പിഴിയുക എന്നിട്ട് തേങ്ങ ഇടുക എന്നിട്ട് അതിനു മുകളിൽ വീണ്ടും മാവ് പിഴിയുക.... അതാണ് ഏറ്റവും നല്ല രീതി... ഒന്ന് try ചെയ്യു 🙏🙏🙏
@chinnupriya4626
8 ай бұрын
ഇത്ര പാടില്ല വറുത്ത മാവിൽ .. വെള്ളം തിളപ്പിച്ച് ഒഴിച്ച്.. കരണ്ട് വച്ചു ഇളക്കി ചെറിയ ചൂടിൽ ഞവിടി എണ്ണയും ഒഴിച്ച് സൂപ്പർ ആയി ഉണ്ടാക്കാം
@chinnupriya4626
8 ай бұрын
തേങ്ങ മുകളിൽ അല്ല വയ്ക്കാര് തട്ടിൽ ആദ്യമാ തേങ്ങ ഇടുന്നത്എന്നിട്ടാണ് മാവ് പിഴിയുന്നത്
@anishats1426
2 жыл бұрын
Tried this but didn't came good chechi..Last I tried with cold water, it came out well.I correctly taken the measurements
@udayak3503
10 ай бұрын
ആദ്യമായിട്ടാ ചേച്ചിടെ ഒരു റെസിപ്പി എനിക്ക് പാളിപ്പോയത് 😄
@kpgeethavarma
2 жыл бұрын
എപ്പോഴും ഉണ്ടാക്കുന്നത്.പാലക്കാട് കാരും സേവ് യുടെ മേലെ തേങ്ങ വെക്കുന്നില്ല.അടിപൊളി വീണാ.
@vidyavinayvidyavinay7455
2 жыл бұрын
ഹായ് ചേച്ചി, നാട്ടിൽ എല്ലാവർക്കും സുഖമല്ലെ. രണ്ട് അച്ഛൻമാരെയും അമ്മയേയും കണ്ടപ്പോൾ സന്തോഷം തോന്നി. ചേച്ചിയുടെ ഇന്നത്തെ റെസിപി നന്നായിട്ടുട് ഒന്ന് ഉണ്ടാക്കണം. ഞാൻ എന്തും ഉണ്ടാകുബോഴും ചേച്ചിയുടെ വീഡിയോ ആണു കാണുന്നത്. ഇപ്പോൾ ലൈവിൽ വരാറില്ലേ.. 🥰🥰🥰
Thank you so much . I prepared idiyappam for the very first time with your recipe and it came out very well. I never thought making it was so much easy until I went through your video.
@alphyvarghese5958
2 жыл бұрын
ചേച്ചി ഞാൻ ഇടിയപ്പം ഉണ്ടാക്കുമ്പോൾ വിചാരിക്കാറുണ്ട് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന്🤔 ഇത് സൂപ്പർ thanks ചേച്ചി ❤❤
@VeenasCurryworld
2 жыл бұрын
❤️
@anunidhin4942
2 жыл бұрын
Veena I tried your recepie today with normal water instead of coconut milk.I was so excited to prepare this straight from a long day work.sorry to say I hate the whole day because of the mess and it didnt work to me at all.
@VeenasCurryworld
2 жыл бұрын
Sorry to get the feedback dear.. may be coz of the flour u use ,but in one of my vlog I mentioned this prb and asked my subscribers to use 11/2 cup water for 1 cup flour if experience such prb
@souravjayan7324
2 жыл бұрын
വീണ ഇപ്പോൾ എനിക്കും മക്കൾക്കും ഭർത്താവിനും ഇഷ്ടപ്പെട്ട ആളായി മാറി💞😍
@VeenasCurryworld
2 жыл бұрын
❤️🙏
@Aamiichusworld9
2 жыл бұрын
Adyayita comment cheyunath , luv ur recipes, njan after mrg cooking start cheythath thanne veenechide recipes kandatanu,thankyou chechi ,lots of love ❤️ ❤️ ❤️
@VeenasCurryworld
2 жыл бұрын
Thank u dear 🥰🙏
@LoveFootball-143
16 күн бұрын
Veena chechi സാധാരണ ചേച്ചിടെ recepie ഒക്കെ എനിക്ക് work ആവാറുണ്ട്. But this one fail ആയി വെള്ളം കൂടി പോയി.2.5glass വെള്ളമേ ഒഴിച്ചുള്ളൂ. എന്നിട്ടും.മാവ് വെന്ത് soft ആയി പോയി. തോൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.ആ ചൂടിൽ തന്നെ കുറച്ച് അരിപൊടി തൂവി കുഴച്ചെടുത്തു ഉണ്ടാക്കി. ഒരു വിധം ശരിയാക്കി എടുത്തു.
@manjujoseph2193
2 жыл бұрын
Thank u veenaji, njanum undaaki, nannayittu vannu, 1 cup podi& 2 cups water aanu njan use cheydhadhu,
If u r not using coconut milk only use 2 cups water
@sruthiratheesh6832
2 жыл бұрын
most trusted KZitem channel for cooking...... I am perfect begginer.... While cooking any dishes i just search on veenas curry world..... Really happy.... Thank you so much..... Ur chicken biriyani... Elayada.... Unniyapam.... Noolapam...... 100% success🏆💪
@VeenasCurryworld
2 жыл бұрын
🙏🥰🥰
@sruthiratheesh6832
2 жыл бұрын
@@VeenasCurryworld 🥰🥰🥰with lots of love and support
@sreedevigopi2289
2 жыл бұрын
ഇന്നത്തെ ബ്രേക്ഫാസ്റ് ഇടിയപ്പമായിരുന്നു. നല്ല soft....തേങ്ങാപ്പാൽ ഉപയോഗിച്ച് ആദ്യായിട്ടാണ് ഞാൻ ഉണ്ടാക്കുന്നത്. വീണ പറഞ്ഞപോലെതന്നെ super tasty. ഒരുപ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെത്തന്നെയേ ഉണ്ടാക്കുകയുള്ളു.... Thanks dear വീണ 😍😍😍
@VeenasCurryworld
2 жыл бұрын
Orupadu santhosham dear ❤️🥰
@amruthaaskar6795
2 жыл бұрын
വീണേച്ചിടെ ഈ വീഡിയോ കണ്ടു കഴിഞ്ഞു ഞാൻ ഇതുപോലത്തെ ഇടിയപത്തിന്റെ അച്ച് നോക്കി. പക്ഷേ ഏതായിരിക്കും നല്ലത് എന്നു ഒരു കൺഫ്യൂഷൻ.. ചേച്ചി വാങ്ങിച്ചതിന്റെ link ഉണ്ടേൽ ഒന്നു share ചെയ്യോ
@jeenashajahan4811
2 жыл бұрын
Mole it turned gud With coconut milk I cooked Ikka varumbol undakkanam inshahAllah I have tiresome elbow pain Now its easy thanks 🙏 veena alot
@VeenasCurryworld
2 жыл бұрын
❤️🥰
@sheejasheejasalam2729
2 жыл бұрын
തീർച്ചയായും നാളെ ഉണ്ടാക്കും സൂപ്പർ ആയിട്ടുണ്ട്😋👍👍
@VeenasCurryworld
2 жыл бұрын
Thank you dear
@deepaoommen8677
2 жыл бұрын
Hi Veena, I tried this. But unfortunately it didn't come out properly. I think 3 cups of water was a little too much. I will try with 1.5 cups - 2 cups next time and see the results. But this is definitely much easier than the other way. Thanks so much.
@VeenasCurryworld
2 жыл бұрын
I think it’s depends up on flour .. anyway plz try with small amount of water and see 🥰👍
@bindhumohan5010
2 жыл бұрын
Correct
@Midnightwolf90740
2 жыл бұрын
Hi chechi adhyam aayitta comment edunnathu njanum ante kuttikalum chechiyude valiya fan aanu anthu dish cheyyunnathinu munpum veena aunty de recipe nokkam amme annu parayum ethum njan try cheyyum
@VeenasCurryworld
2 жыл бұрын
Thank you dears ❤️🤗
@ajithanv3484
2 жыл бұрын
ഇങ്ങനെ ഉണ്ടാക്കാമെന്നറിയില്ലായിരുന്നു. നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👌❤❤❤
ഞാൻ ഈ അച്ചു കൊണ്ട് ഇതുപോലെ same ആണ് ഉണ്ടാക്കുന്നത് Super ആണ്
@VeenasCurryworld
2 жыл бұрын
Thank you dear
@sruthiratheesh6832
2 жыл бұрын
All ur measurements are 101% correct....... Keep going... Gud luck veenechiiiii.... Thank you so much
@VeenasCurryworld
2 жыл бұрын
Thank you dear
@amiszcute8338
2 жыл бұрын
Ivide husbandin idiyappam isphta alla enikkium makkalukm valare ishtaman pakshe enikki trivandrum idiyappam undakan ariyill undakiyal kayi vedana undagum ende veed Mangalore appo avide vere model undakunnad chechide recipe noki nala undakanam
@VeenasCurryworld
2 жыл бұрын
Thank you so much dear ❤️🥰
@amiszcute8338
2 жыл бұрын
@@VeenasCurryworld ☺️☺️☺️☺️☺️☺️😊😊😊😊😊😊💐💐
@madhuchandrika5300
2 жыл бұрын
It's really magic....your instructions are upto the mark... Whenever I am trying any dish for the first time.. I watch your videos... With no doubt it will came out well.... Making idiyappam for the first time... And it was perfect.... Thank you ❣️❣️❣️❣️
@VeenasCurryworld
2 жыл бұрын
🙏🥰🤗
@lemonmor4102
2 жыл бұрын
ഒരുപാട് നന്ദി ചേച്ചി. ഞാൻ എപ്പോ ഉണ്ടാക്കിയാലും ശരിക്കും പിഴിയാൻ പറ്റില്ല. ഇത് ഒരുപാട് easy ആയി തോനുന്നു.
@VeenasCurryworld
2 жыл бұрын
🥰
@sreedevisaseendran5734
2 жыл бұрын
ഇങ്ങനെ ഞാൻ ഉണ്ടാക്കിട്ടുണ്ട് നല്ല സോഫ്റ്റ് ആയി കിട്ടും താങ്ക്സ് 🙏
*Njan chechikk ee recipe paranju tharanam ennu vicharichadaa vava ulladond time kitteellya.. bur I am happy..nammude subscriber kk kitteett send cheydu thannallo*
@VeenasCurryworld
2 жыл бұрын
❤️🥰
@Shivadamherbals
2 жыл бұрын
Njan pachavellam ozhichanu cheyarullath. Chechiyude ee video kandathinu shesham thengapal ozhichu cheythappol taste thanne mari nalla soft aya idiyappam kiti.... Ellavarum try cheyanam👍
ചേച്ചി ഇടിയപ്പം കാണുമ്പോൾ ഇത് എങ്ങനെ ആണ് എന്ന് അറിയാൻ ഒരു കൊതി ഉണ്ടാരുന്നു
@wayanad1145
2 жыл бұрын
Jan ഇപ്പൊ.... ചേച്ചിയോട് love കൂടുന്നുണ്ട് 😃😃👍👍🤪🤪😍😍😍😍😍
@VeenasCurryworld
2 жыл бұрын
❤️🥰
@jesnasinto2500
2 жыл бұрын
Hai Veena chechi sukamano. Recipe super ayitunde. Love you chechi 🥰🥰🥰🥰🥰🥰
@VeenasCurryworld
2 жыл бұрын
Thank you dear
@basheenaap7967
2 жыл бұрын
Ari upayogich engna aan undakuka. Ed ariyaan idiyapathin upayogikuka. Pachari aano?
@leenaleela101
2 жыл бұрын
തേങ്ങ മുകളിലല്ല വെക്കുന്നത് ആദ്യം തേങ്ങയിട്ട് അതിൻറെ മുകളിൽ ആണ് മാവ് പീച്ചി ഇടുക. അപ്പോൾ ഇടിയപ്പത്തിലു തേങ്ങ നല്ലപോലെ പിടിച്ചിരിക്കുക യും ചെയ്യും മറിച്ചിടുമ്പോൾ മുകളിലും വരും 😊
@VeenasCurryworld
2 жыл бұрын
Thenga mukalil itta idiyappam njan orupadu kazhichittund dear
@leenaleela101
2 жыл бұрын
ആദ്യം തേങ്ങ അടിയിൽ ഇട്ട് മുകളിൽ മാവ് പീച്ചി ഇട്ടാലും ഇടിയപ്പം ഇളക്കി ഇടുമ്പോൾ തേങ്ങാ മുകളിൽ തന്നെയാണ് വരുന്നത്. രണ്ടു രീതിയിലും ചെയ്യാം. അടിയിൽ ഇടുന്നതിൻ്റെ മെച്ചം തേങ്ങ ഉറച്ച് പ്രസ് ആയിട്ട് ഇരിക്കും. അത്രേ ഉള്ളു. എങ്ങനെ വേണേലും ചെയ്യാം.❤️ ട്ടോ🤗
@Hafsapv
2 жыл бұрын
ഇത് പുതിയ അറിവാണ് Must ആയിട്ടും ഉണ്ടാക്കി നോക്കും എന്റെ 3 വയസ്സുള്ള മോൻ ഇടിയപ്പം നല്ല ഇഷ്ടം ആണ് Thanku ചേച്ചി 😍🙏
@VeenasCurryworld
2 жыл бұрын
❤️🥰🙏
@jahanajouhara3496
2 жыл бұрын
സൂപ്പർ റെസിപ്പി ട്രൈ ചെയ്തു നോക്കാം ചേച്ചി ഞങ്ങൾ തേങ്ങ ഇടാറില്ല കാലിക്കറ്റ്👍🏻👍🏻👍🏻😍😍😍
@VeenasCurryworld
2 жыл бұрын
🥰
@alfizworld2168
2 жыл бұрын
കൊള്ളാമല്ലോ.. ഇത് ഞാനും try ചെയ്യും... Thanks ചേച്ചി
@VeenasCurryworld
2 жыл бұрын
🥰
@madavan6148
2 жыл бұрын
Veenechi, ethu idly pathram anu ise cheyyane? Pls tell. Waiting............o Dhanu.
Ende ritu enna brand aa ./ community page il post ittirunnu
@shijitm
2 жыл бұрын
@@VeenasCurryworld ok🙏🙏
@ashajose7381
8 ай бұрын
വീണ ചേച്ചി ഈ സെയിം റെസിപി കൊണ്ട് കോഴിക്കോട്ടാ ഉണ്ടാകാൻ പറ്റുമോ
@VeenasCurryworld
8 ай бұрын
Ende easy pathiri nokkoo.. same alavil Cheyyam
@ashajose7381
8 ай бұрын
@@VeenasCurryworld ❤️❤️❤️❤️❤️
@ratnavallykossery1438
9 ай бұрын
Hi veena is it medium heat you kept?
@VeenasCurryworld
9 ай бұрын
Low to medium - u can reduce the water( liquid ) quantity to 11/2 cup
@resisameer1736
2 жыл бұрын
Gas stove ethanu chechi, vangiyitt kure ayo, athine kurich oru video idumo
@VeenasCurryworld
2 жыл бұрын
Two years aayi Bosch
@dulkiflivazhapat5719
2 жыл бұрын
First like 👍😍🥰
@softyshoies8401
2 жыл бұрын
Chechi today mng ente break fast ethayirunnnu superrrrrrrrrrrr ❤️❤️❤️❤️❤️❤️
@VeenasCurryworld
2 жыл бұрын
Thank u so much dear ❤️🥰🥰🙏
@deepamanoj4034
2 жыл бұрын
Super noolappam..i will try it Veena 👍🤩 inikyum coconut milknde koode aan ishtam... Oru nostu feelings le veena 🎈🎈🤗
@VeenasCurryworld
2 жыл бұрын
Thank you dear 😃🥰
@ponnu767
2 жыл бұрын
thank you so much chechee 🥰🥰🥰ee സേവനാഴി ആദ്യായിട്ട കാണുന്നെ
@VeenasCurryworld
2 жыл бұрын
🥰🥰
@hafeefafaslu5585
2 жыл бұрын
Varukkathe podi pattumo
@safooraedathodi4745
11 ай бұрын
തിരിക്കുന്ന നൂലപ്പം achinekkaal സുഖമാണോ ഈ അച്? എന്റെ കയ്യിൽ ഉള്ളത് തിരിക്കുന്നതാണ് എന്റെ അമ്മോ വേദനിച്ചിട്ട് കയ്യ് എത്രെ നൂലപ്പം കിട്ടും chechi ഈ അളവ് വെച്ച്?
@LSsiblings
3 ай бұрын
അടിപൊളി. കൊതിപ്പിച്ചെല്ലോ ചേട്ടായി
@jayarajn.k4106
2 жыл бұрын
SIMPLE and CLEAR Explanation. 🌹
@VeenasCurryworld
2 жыл бұрын
Thank you dear
@jayarajn.k4106
2 жыл бұрын
@@VeenasCurryworld ഇതുണ്ടാക്കിയ സേവനാഴിയുടെ Brand ഒന്നു പറയാമാേ? എവിടുന്നു വാങ്ങാൻ കിട്ടും? നാട്ടിൽ വരുമ്പോൾ വാങ്ങാനാണ്.
Atheyo .. plz try again with 11/2 glass water ..thenga pal il perfect aanu tto
@preetharamadas1442
2 жыл бұрын
ഞാൻ ചെയ്തു നോക്കി നന്നായിട്ട് ഉണ്ട് താങ്ക്സ് വീണ 👌👌
@VeenasCurryworld
2 жыл бұрын
Thank you so much dear for the lovely feedback ❤️🥰🙏
@ushavijayakumar6962
Жыл бұрын
Easy method aanallo. Try chaidu nokanam.
@sinduck3069
2 жыл бұрын
THIS is absolute telepathy! Two days ago, when my son demanded for his favorite idiappam, I did it. But how much ever I try, outcome is sticky appam! I was praying oh God I wish Veena comes up wid an easy Fullproof recipe of idiappam which does not stick. You were on Kerala vacation, so hoped to tell you after ur return. And lo! God heard my request. Thanks dear. My son will be happy tobsee the results.
@VeenasCurryworld
2 жыл бұрын
Is it 😃❤️❤️ oh dear . So nice to hear this ./ hope he will like this easy tasty idiyappam
@ambikarnair3072
2 жыл бұрын
Appol one glass vellam half glass thengapal cherthu undakam. Ponkathir pody konde undakam. Vella kadalakariyum easy type. Innaleyane jande achan Amma photo kandathe. Achane Sheenam anallo. OK veena
@VeenasCurryworld
2 жыл бұрын
🥰🥰
@suja5383
2 жыл бұрын
ഇടിയപ്പം അച്ച് ഏത് brand ആണെന്നു പറയാമോ
@rishanasajeer650
2 жыл бұрын
pachari podi aano....
@hyzinhyzin4534
2 жыл бұрын
Ingane oru method paranju thannathinu Thanks
@VeenasCurryworld
2 жыл бұрын
❤️🥰
@lathaganesh9192
2 жыл бұрын
Hello mam, please give links for buying the idiappam maker and the non stick pot/lid
@VeenasCurryworld
2 жыл бұрын
My company is not available now in Amazon.. a company name Anjali is good I think .. clickon.ae u will get kadai from that site
@lathaganesh9192
2 жыл бұрын
Thank you so much mam for sharing this info inspite of your busy schedule 👍🏼
Пікірлер: 890