സാർ.. എത്രമനോഹരമായിട്ടാണ് ചിത്രം വരക്കുന്നത്. അതിലുപരി സാറിന്റെ സംസാരമാണ്എനിക്കിഷ്ട്ടപെട്ടത്.
@artistsudheerkrishna6440
Ай бұрын
ഇഷ്ടം.. നന്ദി.🙏🙏
@syamalunni8618
Ай бұрын
മാഷേ.. കൈയും വിരലുകളും എത്രമേൽ വിലപ്പെട്ടതെന്നും അതിന്റെ സാധ്യതകൾ എന്തെന്നുമൊക്കെയുള്ള ഗഹനമായൊരു ചിന്തയുടെ തിരി തെളിഞ്ഞത് ഇന്നത്തെ ക്ലാസ്സ് കണ്ടപ്പോഴാണ്. കരുണയുടെ കരങ്ങൾ സംഗീതമായും സാന്ത്വനമായും അഭയമായും ജീവിതമായും പരിണമിക്കുന്ന ചില നിമിഷങ്ങളുണ്ട്. പൊലിഞ്ഞ സ്വപ്നങ്ങൾക്ക് പോലും അന്നേരം ചിറകുകൾ മുളയ്ക്കുന്നു. അത് ജീവന്റെ താളത്തെപ്പോലും പുനഃസൃഷ്ടിക്കുന്നു. മാഷ് വരച്ച കരങ്ങൾ വയനാട്ടിലെ സഹായഹസ്തങ്ങളുടെ പ്രതീകങ്ങളെന്നു ചിന്തിച്ചപ്പോൾ ഉള്ളുരുക്കത്തിന്റെ ഊഷ്മാവ് കുറയുന്നതായി തോന്നി. ചിത്രകലയ്ക്കൊപ്പം അകക്കണ്ണുകൾ തുറപ്പിക്കുന്ന മാന്ത്രികം മാഷിന്റെ മാത്രം പ്രത്യേകതയാണ്. ചിത്രം അയയ്ക്കുന്നതോടൊപ്പം ആശംസിക്കുന്നു, ഇന്ന് നല്ല ഒരു ദിവസം!!
@artistsudheerkrishna6440
Ай бұрын
വളരെ ചേതോഹരമായ വാക്കുകൾ... വാക്കിനും വരച്ചതിനും നന്ദി❤❤
@scariavarghese5042
25 күн бұрын
Excellent sir.Thank you dear sir for the basic knowledge of drawing .❤❤❤
എത്ര പെട്ടെന്നാണ് വിരലുകൾ വരയുന്നത്..!! വരയിൽ വിരിയുന്നത് മാഷേ ഗംഭീരം 🙏🙏
@artistsudheerkrishna6440
Ай бұрын
ഇതുപോലെ Practic ചെയ്താൽ മതി ശരിയാവും... സത്യത്തിൽ വരയുടെ താളം മനസ്സിലാക്കുക അപ്പോൾ ഇതുപോലെ വരയ്ക്കാനാവും❤❤❤❤❤😊😊😊
@valsammajose5438
Ай бұрын
Thankyou sir
@artistsudheerkrishna6440
Ай бұрын
Thank you ❤
@syamalunni8618
Ай бұрын
മാഷേ... വരയുടെ പൗർണമി വിടർന്നു.. കാണാം ഇപ്പോൾ 😍 വരയ്ക്കാം നാളെ.. 🙏🙏🙏
@artistsudheerkrishna6440
Ай бұрын
വരച്ചു Practice ചെയ്ത് വേഗം അയച്ചോളൂ ...😄❣️
@geethavs3171
Ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ. കൈ വരക്കാൻ എനിക്കറിയില്ല. സാർ പെൻസിൽ പേപ്പറിൽ ഒന്ന് തൊട്ടപ്പോൾ വിരലുകളായി...എന്തത്ഭുതം...സാറിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു...!
@artistsudheerkrishna6440
Ай бұрын
കൂടുതൽ Details വീണ്ടും വരച്ചിടാം...❤
@ushakumari9733
Ай бұрын
Enthu elupathil aanu sir kaigal varaikaan padipichathu valare athigam nanni undu sir Njan practice cheyyunnudu sir Oru paadu ishtam sir 🙏❤️
@artistsudheerkrishna6440
Ай бұрын
പ്രാക്ടീസ് ചെയ്യണം 2nd part ഉടൻ ചെയ്യാം ...
@ushakumari9733
Ай бұрын
@@artistsudheerkrishna6440 ok sir
@salimp.m9795
Ай бұрын
Good Morning Sir
@artistsudheerkrishna6440
Ай бұрын
Good morning
@nazeerartskaipamangalam7080
Ай бұрын
Good morning sir
@artistsudheerkrishna6440
Ай бұрын
Good night
@Heleenamn2718
Ай бұрын
വളരെ സന്തോഷം സർ... വിരലുകൾ വരയ്ക്കാൻ പഠിപ്പികുമോന്നു ഞാൻ ചോദിച്ചിരുന്നു 🙏..
@artistsudheerkrishna6440
Ай бұрын
തീർച്ചയായും😊
@user-px9do8xf5e
Ай бұрын
❤
@Yasodha-my8ne
23 күн бұрын
Enikum, kayi, varakan, ariyilla,, ma she,
@phsmehrin8800
Ай бұрын
🙏🏼🙏🏼🙏🏼🙏🏼
@artistsudheerkrishna6440
Ай бұрын
🙏
@Sobha-q1z
Ай бұрын
Sir chithram varakunnavan varachu konde irikum daivam kodutha kazivanu❤
Пікірлер: 40