എന്റെ പ്രിയ സഹോദരിമാരെ ഓർത്തു ഞാൻ അഭിമാനിക്കുന്നു. ഇത്രയും മനോഹരം ആയ ഒരു കൈ കൊട്ടി കളി ജീവിതത്തിൽ ആദ്യം കാണുക ആണ്. എത്ര മനോഹരം ആയ ചുവടുകൾ മുഖത്തു വിടരുന്ന പുഞ്ചിരി യിൽ ഷീണം മറന്നു പോകുന്നു അപ്സര സുന്ദരികൾ എല്ലാവർക്കും നന്മകൾ നേരുന്നൂ. ഒരുപാട് ഇഷ്ടം ആയി ദേവ ലോകത്തു ദേവതകൾ പോലം അസൂയയോട് നോക്കി നില്കുന്നു... വീണ്ടും നിങ്ങളുടെ മുന്നിൽ ആരാധനയോട് കൂപ്പു കൈകളോട് നില്കുന്നു
@sudeeshr8389
11 ай бұрын
🎉 വളരെ മനോഹരം
@subhashk1868
11 ай бұрын
കിടിലൻ 👍👍👍👍🔥🔥❤️❤️
@sudhavm6963
9 ай бұрын
ഇതുകയിക്കോട്ടിക്കളിയല്ല
@sureshkumarsk4755
Жыл бұрын
അടിപൊളി മക്കളെ പവർ ആദ്യം മുതൽ അവസാനം വരെ നിലനിർത്തി 👍👍👍
@geethavn7111
Жыл бұрын
ഇതാരാ കൈകൊട്ടി കളി എന്നു പറഞ്ഞത്. ഇതൊരു നാടൻ തുള്ളൽ
@prajulavm3597
Жыл бұрын
ശ്വാസം പിടിച്ച് ഇരുന്നു കണ്ട കൈകൊട്ടി കളി .amaising performance.
@devikavlogs283
Жыл бұрын
ഓ അടിപൊളി എന്താ പവർ മിടുക്കികൾ
@akhileshkumarmani1016
Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിവരില്ല അമാസിംഗ് പെർഫോമൻസ്
@shylajavh4562
Жыл бұрын
ഇത് കൈകൊട്ടിക്കളി അല്ല ഒരു ഡെപ്പംകുത്ത് തുള്ളൽ മാത്രം കൈകൊട്ടിക്കളി എവിടെ ഇത് എവിടെ
തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന കലോത്സവത്തിൽ-A -ഗ്രേഡ് നേടിയ നാടോടി നൃത്തത്തിനും, നർത്തകികൾക്കും സംവിധായകനും ഗായകർക്കും ആശംസകൾ അറിയിക്കാൻ പറഞ്ഞതായി ഒരു യഥാർത്ഥ തദ്ദേശീയ കൈകൊട്ടി കളിക്കാരൻ അറിയിച്ചിട്ടുണ്ട്.😊
@ajithkumarkg9650
Жыл бұрын
VERY GOOD PERFORMANCE BY ALL.
@jayaprasad4095
Жыл бұрын
നല്ല സ്പീഡ് സ്റ്റെപ്പുകൾ രാവിലെ എഴുന്നേൽക്കുമ്പോൾ അറിയു ശരീരം മൊത്തം ഇളകിയാണ് കളിക്കുന്നത് ആശംസകൾ ഒപ്പം പ്രാർത്ഥനയും നേരുന്നു 🙏🙏❤️❤❤
@sudhanandannanu3023
Жыл бұрын
അടിപൊളി സഹോദരിമാരെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@shilajose7255
Жыл бұрын
ഇത് തിരുവാതിര അല്ല വേറൊരു കലാരൂപം
@bijubhaskar1478
Жыл бұрын
അയ്യയ്യോ...... തകർപ്പൻ Group തന്നെ 🎈🌹🌹🌹🌹🌹 👌👌👌👌👌👌👌👌👌
@sreelathasreelatha8459
Жыл бұрын
Supper performance
@sheelavishwabaran4322
Жыл бұрын
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉
@rajeshkkaran
Жыл бұрын
ഇത് കൈകൊട്ടി കളി അല്ല പുഷ്പജന്‍ ചേട്ടാ... നാടോടി ന്രിത്തം എന്നു പറയാം. എന്തായാലും ചടുലതയും ഊര്‍ജവും നന്നായിട്ടുണ്ട്.
@vinodns3589
Жыл бұрын
സൂപ്പർ, മിടുക്കി... മിടുമിടുക്കികൾ....
@VijayanMV-mr3ql
Жыл бұрын
നല്ല പ്രകടനം.
@SudheerKM-xr7cv
Жыл бұрын
കൈകൊട്ടിക്കളി കണ്ടിട്ടുണ്ടോ പുഷ്പാ 🤭🤭🤭🤭
@kkrishnakumar1967
Жыл бұрын
ഇതോ കൈകൊട്ടിക്കളി ? കൈകൊട്ടിയാൽ മാത്രം കൈകൊട്ടിക്കളിയാകുമോ ?
@gskumar53
Жыл бұрын
Amazing, What an Energetic performance, You have very good futures. May God bless you all🌹🌹🌹🙏🏻🙏🏻🙏🏻
@sreedharanp4333
Жыл бұрын
ഇത്രയും എനർജി, പ്രകടനം,, എന്തൊരു ഭംഗി,, കലാകാരികൾക്ക് അഭിനന്ദനത്തിന്റെ,, പൂച്ചെണ്ടുകൾ,,,,,,
@spiritualchants8069
Жыл бұрын
ഇത് കൈകൊട്ടിക്കളി ആണോ തുള്ളൽക്കളി
@alosiuskjacob1934
Жыл бұрын
Wow Supero Super Congratulations 🎉🎉🎉
@jibinraj_Cochin
Ай бұрын
മനോഹരം
@beena_v
Жыл бұрын
Ee kalaroopathinu vere enthenkilum peru idendi varum
@vidyadharannair2975
8 ай бұрын
👌👌👌 അടിപൊളി 👌👌👌amazing performance ♥❤❤❤
@chandramohan-jw5ms
Жыл бұрын
ഇത് നാടന്‍പാട്ടിന്റെ വേറൊരു വേഷന് .,..കൈകൊട്ടിക്കളി അല്ല....
@bigjohn7623
Жыл бұрын
They are extremely talanted group.
@vijayankk572
Жыл бұрын
Wow👌👌👌👍👍👍
@drarunapradeep5736
Жыл бұрын
Kaikotti group dance enne parayavoo Performance 👌👌👌
പാട്ടും കളിയുമൊക്കെ സൂപ്പർ തന്നെ. പക്ഷേ ഇതിന് കൈകൊട്ടിക്കളി എന്നൊന്നും പേര് കൊടുക്കരുത്. വട്ടത്തിൽ നിന്ന് കളിയ്ക്കുന്നു എന്നതൊഴിച്ചാൽ ഇതിന് കൈകൊട്ടിക്കളിയുമായി യാതൊരു ബന്ധവുമില്ല.
@anithap4880
Жыл бұрын
അതെ..... ഇതിന് കേരള വേഷം ആവശ്യമില്ല... ഇതൊരു നാടൻ പാട്ടിന്റെ dance പോലെ ഉണ്ട്
@Karthikabcdefg
Жыл бұрын
കൈകൊട്ടിക്കളി എന്ന് പറയരുത്
@sudhavm6963
9 ай бұрын
😂
@sulthanunni4702
Жыл бұрын
❤Super❤
@shibinsmedia685
Жыл бұрын
Energetic performance ❤
@rajeshkongassery7071
Жыл бұрын
This is folk dance. Not kaikottikali
@minnussankar6008
Жыл бұрын
സൂപ്പർ❤
@pradeepm.g8050
Жыл бұрын
കൈകൊട്ടിക്കളിയുടെ ചാരുത കളയുന്നവർ
@AravinthAV
Жыл бұрын
തെരുക്കൂത്ത് എന്നേ പറയാനാവൂ.
@sukumarvengulam117
Жыл бұрын
👍🏼👍🏼👍🏼🔥🔥👌
@febincc8433
Жыл бұрын
അടിപൊളി ❤❤❤❤
@ratheesannair3020
Жыл бұрын
Super
@sunilkumarpalliyalil6269
5 күн бұрын
❤
@rachelmathews6594
Жыл бұрын
Energetic dance 👌👌
@janardhanannair1925
Жыл бұрын
Excellent Performance
@tnrk2011
Жыл бұрын
The song has no clarity and is not audible, but the performance is exceptionally. excellent.
@PradeepPradeep-c6j
Жыл бұрын
സൂപ്പർ
@adithyana9584
Жыл бұрын
Supper💕
@Naattukaazchakal
7 ай бұрын
👌👌👌❤
@SheejaSukumaran-ls4rb
Жыл бұрын
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
@2001rgm
Жыл бұрын
ഇതിനു സംഘനൃത്തം (കൂട്ടക്കൂത്ത് എന്നു മലയാളം) എന്നു പറയാം. പരസ്പരം കുമ്മികൊട്ടിയാലേ കൈകൊട്ടിക്കളി എന്നു പറയാനാവൂ.
@Udayankurakkatt
Жыл бұрын
Super❤❤❤
@RamananB-vb7qi
Жыл бұрын
Super ❤❤❤🎉🎉🎉🎉
@Vivekkasi-z1y
11 ай бұрын
എനർജി ലെവൽ,,, ufff🔥
@deepaajay8536
Жыл бұрын
മനോഹരം ❤❤❤❤❤❤❤
@lohidasshankar1165
Жыл бұрын
Very good performance
@sheelachandran9083
Жыл бұрын
Adipoli performance ❤❤
@thomasshine5751
Жыл бұрын
🙏👏suooper😍🥰👍👌🤸
@mohanan18
Жыл бұрын
നല്ല എനർജി 👌👌👌
@jayaprakashc.a2941
Жыл бұрын
അസാദ്ധ്യ എൻർജി. ഏതു ജില്ലയിലെ കളിയാണ് ഇത്? പ്രാർത്ഥനയോടെ
@RamananB-vb7qi
Жыл бұрын
Suppar
@acupuncture-simplehealthti1469
Жыл бұрын
Suuuuuuper excellent onnum parayanillamakkale
@rathikasubru4192
Жыл бұрын
Super❤🎉
@sujathak1078
Жыл бұрын
ഇത് സിനിമറ്റിക് kikottikali anallo
@poojitha7473
8 ай бұрын
❤❤❤
@bsnair8485
Жыл бұрын
Wow! Energetic
@jishalenin2854
Жыл бұрын
Super❤❤❤❤❤❤
@thomaskuttymathew9120
Жыл бұрын
കാലാനുകൂലമായ changes എവിടെയും വേണം. 👍👌👏 പഴയ ആ സ്ലോ steps ഒക്കെ മാറി ഫാസ്റ്റ് ആകുമ്പോൾ 'ആന' ചന്തം തന്നെ.
@sudhavm6963
9 ай бұрын
Athe🤣ഇതുപോലെ കഥകളിയോളംരിതങ്ങളിലും നല്ല സ്പീഡ് സ്റെപ്സ് varattealle🤣🤣👹👹👹👹👹
Пікірлер: 171