MASMARIKA MEDIA ..
DOP& REPORTER : SALIM VALANCHERY..
ഇന്ന് 30/05/2024 തിയ്യതി രാവിലെ 07.00 മണിക്ക് വളാഞ്ചേരി പോലീസ് സബ്ബ് ഇൻസ്പെക്ട ർ ശ്രീ ബിന്ദലാൽ, വളാഞ്ചേരി പോലീസ് ഇൻസ്പെകട്ർ സുനിൽ ദാസ്, അസൈനാർ വയ. 39/24 s/o മുഹമ്മദ്, പൊന്നേന്തടി ഹൗസ്, തിരിവേഗപ്പുറ എന്നിവർ കുറ്റകരമായ ഗൂ ഡാലോചന നടത്തി വളാഞ്ചേരി .434/24 u/s 286,336 IPC and 118(f) KP Act and 5,9(B)(1)(b) Explosive Act 1884 4(1A), 21(1) Mine and Minerals Act and 3,4(b), 5 of Explosive Substance act കേസ്സിലെ പ്രതിയായ നിസ്സാർ വയ. 44/24 s/o അബൂബക്കർ, തൊട്ടിയിൽ ഹൗസ്, മുത്തൂർ, തിരൂർ 8606070066 എന്നയാളെയും ടിയാൻറെ പാർട്ണർമാരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്യിക്കുമെന്നും ഭൂവുടമകളെ പ്രതികളാക്കുമെന്നും ഭീഷണിപ്പെടുത്തി ഭയം ഉളവാക്കി നിസാറിനെ പ്രചോദിപ്പിച്ച് അനധികൃതമായി നിസ്സാറിൽ നിന്നും പണം കൈപറ്റണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി പോലീസ് ഉദ്യോഗസ്ഥരായ 1. വളാഞ്ചേരി പോലീസ് സബ്ബ് ഇൻസ്പെക്ട ർ ശ്രീ ബിന്ദലാൽ, 2. വളാഞ്ചേരി പോലീസ് ഇൻസ്പെകട്ർ സുനിൽ ദാസ്, എന്നിവർ ടിയാൻമാരുടെ ഔദ്യോഗിക കർത്തവ്യവുമായി ബന്ധപ്പെട്ട് ടിയാൻമാർ ആവശ്യപ്പെട്ട പ്രകാരം വളാഞ്ചേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീ ബിന്ദലാൽ 10 ലക്ഷം രൂപയും വളാഞ്ചേരി പോലീസ് ഇൻസ്പെകട്ർ സുനിൽ ദാസ് 8 ലക്ഷം രൂപയം അസൈനാർ മുഖേന കൈകുലിയായി കൈപ്പറ്റിയും ടി അസൈനാർ വയ. 39/24s/o മുഹമ്മദ്, പൊന്നേന്തടി ഹൗസ്, തിരിവേഗപ്പുറ എന്നയാളും ടിയാൻമാരോട് ഒത്തൊരുമിച്ച് പ്രവ ർത്തിച്ച് നിസ്സാറിനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപയും കൈവശപ്പെടുത്തിയതായി വിവരം ലഭിച്ചതിൻറ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ ശ്രീ മനോജ് .ടി എന്നവർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി" Forwarded to DYSP tirur for registering a case immediately എന്ന കുറിപ്പോടെ എനിക്ക് അയച്ച് തന്ന പ്രകാരം മേൽ റിപ്പോ ർട്ട് തിരൂർ സബ്ബ് ഡിവിഷൻ ഓഫീസിലെ N0.550/TDR/SDOT/2024 ആയി രേഖപ്പെടുത്തിയ ശേഷം ഞാൻ ( PP ഷംസ്, DYSP Tirur ) റിപ്പോർട്ട് സഹിതം തിരൂരിൽ നിന്നും പുറപ്പെട്ട് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ 08.30 മണിക്ക് ഹാജരായി പ്രതികൾക്കെതിരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ ക്രൈം 684 /2024 U/s 384,120(B) r/w 34 IPC and 115 of KP Act കിട്ടിയ അന്വേഷണ റിപ്പോർട്ടും അനുബന്ധരേഖകളും ഇതൊന്നിച്ചുണ്ട് ,
...................................................................................
Please visit
www.maaska.in/
ഫെയ്സ് ബുക്ക് ഗ്രൂപ്പ്.
/ 29282. .
chat.whatsapp.....
ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയൂ 👇
instagram.com/....
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: www.youtube.co....
© 2021- MASMARIKA NEWS
ANTI-PIRACY WARNING
This content is Copyrighted to MASMARIKA NEWS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#masmarikamedia #trending #viral #valanchery #kerala #trendingshorts #video #keralanews #police #school #students #keralapolice #shortsfeed
#trendingvideo #valanchery #mescollege #keveeyamcollege #calicutuniversity #keralapolice #police #keralanews #keralapolitics
Негізгі бет കൈക്കൂലി പരാതിയിൽ സിഐക്കും എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്.| മലപ്പുറം വളാഞ്ചേരി |
Пікірлер