ഗിരീഷ് പുത്തഞ്ചേരിയുടെ കയ്യിലിരുന്ന പേനയോട് അസൂയ തോന്നിക്കാണും ബാക്കിയെല്ലാ പേനകൾക്കും❤
@vineeshryy6417
Жыл бұрын
Mass opinion ❤❤❤❤❤
@vijeesh1613
Жыл бұрын
😱🤩😍
@panayamliju
Жыл бұрын
ആ കസേര അവിടെ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.... Same like Lohithadas
@ArunS-it2cz
Жыл бұрын
സത്യം ആണ് 👌✍️
@vijithviswanath134
9 ай бұрын
😢
@krishnapriyaa.99
6 ай бұрын
എന്തൊക്കെയോ നഷ്ടപെട്ട പോലെ, അറിയാത്ത എന്തൊക്കെയോ, കനിവ് ആർന്ന വിരലൽ അണിയിച്ചതരെ അലിവിന്റെ കുളിർ ആർന്ന ഹരി ചന്ദനം ❤❤💚 തറവാട്.. വീട്.. 💛
@josephsalin2190
9 ай бұрын
രേവതി സംവിധാനം ചെയ്ത English സിനിമ മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിൽ നായികയാക്കിയത് ശോഭനയെയാണ്. അതിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും നേടി
@ashaunni8833
Жыл бұрын
ശോഭനയെ കാണാൻ എന്തൊരു ശാലീന ഭംഗിയാണ്
@rkmanikantan
Ай бұрын
കണ്ണുകൾ❤
@arvindprasannakumar
8 ай бұрын
ഗമനിധ ധനിസാ ധനിരീസസ. . കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും മിഴിനീര് കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില് മിഴിനീര് കുടമുടഞ്ഞൊഴുകി വീഴും ഉള്‍പ്പൂവിലെ മൌനങ്ങളില് ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം ഒരു നല്ല മധുരാഗ വരകീര്‍ത്തനം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും കുരുന്നിളം തൂവല്‍ കിളിപാട്ടുമായ് ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം കൈക്കുടന്ന നിറയെ തിരുമധുരം തരും
@balubhaskar
Жыл бұрын
ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിആയ സ്ത്രീ ശോഭന ♥️
@shambuguddu8350
7 ай бұрын
Uvva
@AnuVavuu
7 ай бұрын
ആണ് 👍🫶ente ishtamulla nayika... Shobhu mathram ❤
@bennipthomas3276
5 ай бұрын
നീ അന്ധനാണോ....?
@arunkumar-ij8lw
4 ай бұрын
അയാൾ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞത്
@bbs3970
3 ай бұрын
ശരിക്കു താനല്ലേ അന്ധൻ
@nallavanvlog6009
11 ай бұрын
മലയാള സിനിമയിൽ മാത്രമേ മറ്റൊരാൾക്കും ചിന്തിക്കാനാവാത്ത സിനിമകൾ ഉണ്ടായിട്ടുള്ളൂ.. ഇതൊക്കെ എങ്ങനെ കഥയായി, ഇതൊക്കെ എങ്ങനെ ഇത്ര മനോഹരമായി സംവിധാനം ചെയ്യാനായി... അത്ഭുതം തന്നെയാണ്..
@shambuguddu8350
4 ай бұрын
Uvva
@LaluNarayan-ts5do
12 күн бұрын
Absolutely!
@divyak.s962
3 ай бұрын
എന്താന്നറിയില്ല ജാനകി അമ്മയുടെ മിഴിനീർ കുടമുടഞ്ഞൊഴുകി വീഴും എന്ന വരികൾ കേൾക്കുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും....❤
@rakeshkk3185
2 ай бұрын
Absolute truth😊
@vinodneithel9878
2 ай бұрын
ഹിന്ദുസ്ഥാനി ഭാഗശ്രീ രാഗത്തിലെ.. അപൂർവമായ ഒരു ഗാനം... കോഴിക്കോടിന്റെ പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരിയും രഘു കുമാറും ചേർന്നൊരുക്കിയ ഒരു റിഫ്രഷ്മെന്റ് സോങ്.. എല്ലാവിഷാദങ്ങളും കടലെടുത്തുപോകുന്ന അപൂർവ ഗാന വിസ്മയം... കാലയവനികക്കുള്ളിലേക്ക് മറന്നുപോയ രണ്ടുപേർക്കും... സ്നേഹാർദ്രമായ ഒരു യാത്രമൊഴി
ശോഭന, രേവതി രണ്ട് പേരെയും കാണാൻ നല്ല ഭംഗിയാണ് 💞💞രണ്ടു പേരുടെയും നായകൻ ലാലേട്ടൻ സൂപ്പർ 💞💞
@OrganicFarmingIndia
11 ай бұрын
ലാലേട്ടൻ ❤
@pratheeshs507
7 ай бұрын
Llll
@mannunni08
7 ай бұрын
Revati 🥱
@s9ka972
7 ай бұрын
നായർ പെണ്ണുങ്ങൾ അല്ലേലും കാണാൻ smart ആണ് കയ്യിലിരുപ്പ് അത്ര വെടുപ്പല്ല 😂
@remiz50111
7 ай бұрын
പുത്തഞ്ചേരി ❤😢
@manojkumarp.e9847
Жыл бұрын
മലയാളത്തിൻ്റെ ഐശ്വര്യം തുളുമ്പുന്ന പാട്ട് വർഷങ്ങൾക്ക് ശേഷം ദാസേട്ടനും ജാനകിയമ്മയും ലൈവായി പാടിയ പാട്ട്. അതാണ് പ്രത്യേകത രഘുകുമാർ - ഗിരീഷ് പുത്തഞ്ചേരി ടീമിൻ്റെ ഏറ്റവും നല്ല പാട്ട് പുത്തഞ്ചേരിയുടെ പ്രത്യേക വാക്കുകൾ ലയ വീണ, മധുരാഗം etc. വളരെ പ്രശസ്തമായ ചെമ്പകത്തൈകൾ പൂത്ത എന്ന പാട്ടിന് തബല വായിച്ചത് രഘുകുമാറായിരുന്നു. ഹരിമുരളീരവത്തിൻ്റെ ജതി പാടിയതും അദ്ദേഹം തന്നെ വലിയ കലാകാരൻ രഘുകുമാർ പാട്ടുകൾ മൃദുലേ ഇതാ പൊൻ മുരളിയൂതും etc💕
@sangeethanarayanan8769
Жыл бұрын
കിഴകുണരും പക്ഷി ലെ പാട്ടുകൾ 💯🎶
@savithrikochunni3803
Жыл бұрын
@@sangeethanarayanan8769😮
@MagicSmoke11
Жыл бұрын
വലിയ തറവാടിയും, കാശുകാരനുമായിരുന്ന അദ്ദേഹത്തെ ഈ രംഗത്തേക്ക് കൊണ്ടു വരുന്നത് AR റഹ്മാന്റെ പിതാവ്, RK ശേഖറും❤
"Kaikudangal Niraye" song really turns out to be so touching , as the scenes appearing before viewers provides them with the real meaning of pure love and affection , as they tempt like falling in love with the song and the characters . So beautiful the song is , it brought before before viewers the intensity of pure love with lot of purity and originality.
@VibinRaaj-wv7id
9 ай бұрын
മിസ്റ്റർ ബ്രമച്ചാ രീ സിനിമ പാട്ട് ഇട്ട് തരു❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
@VibinRaaj-wv7id
9 ай бұрын
എകാന്തമായ്❤
@diyasureshdiya3361
2 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്
@sureshsura455
4 ай бұрын
കനിവാർന്ന വിരലാൽ അണിയിച്ചതാരെ........അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം 👌👌👌👌👌👌ഈ സിനിമയിൽ നോക്കിയാൽ 90s ലെ best actor,actress ഒരുവിധം എല്ലാവരെയും കാണാൻ സാധിക്കും.സിനിമ വിജയം ആയോ എന്നൊന്നും അറിയില്ല,ചെറുപത്തിലെ ഈ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.
@monish0093
4 ай бұрын
Lyrics and music with lalettan ❤❤❤❤❤❤വല്ലാത്ത ഒരു ഫീൽ ആണ് ❤❤❤❤❤❤❤❤❤❤
@dhanesha1064
5 ай бұрын
ഈ പടത്തിന്റെ തീം, അസാധ്യം. എന്നാ പ്രസന്റേഷൻ
@TheMmajit
Жыл бұрын
ചിത്രഗീതം... വ്യാഴച്ചാ 7:30...ദൂരദർശൻ
@jabsha
Жыл бұрын
ഫ്രൈഡേ
@mohandas4755
2 ай бұрын
Devadoothan Movie Is Brilliant. Wonderful Music. Great Acting Performances By Mohan Lal And Jaya Prada. Simply Brilliant. A Big Salute To Sini Malayil. ❤️❤️❤️❤️
@കാർത്തിക്വിജയൻ
2 жыл бұрын
Padiyavarekal ith ezhuthi music cheythavare nammichu👌
@akhilabhaskar5592
2 жыл бұрын
ഈ ഗാനത്തിന്റെ കരോക്കെ upload ചെയ്യൂ
@anandpraveen5672
Жыл бұрын
Smulilum starmakerilumundallo
@akhilabhaskar5592
Жыл бұрын
@@anandpraveen5672 thank you
@00p851
Жыл бұрын
❤️ ഗിരീഷേട്ടൻ
@jibinoffl
4 жыл бұрын
ഒരുപാട് ഇഷ്ടം ! ❤️
@jkj1459
29 күн бұрын
എല്ലാ പാട്ടുകളും സൂപ്പർബ് . സിനിമ കാണാൻ പറ്റിയില്ല . ഗൾഫ് ജീവിതം കമ്പനി , ക്വാർട്ടേഴ്സ് , കമ്പനി എന്ന റിപീറ്ഡ് ശൃംഖല . ഡിസ്റ്റർബേഡ് ഫാമിലി ലൈഫ് അതിനിടയിൽ പലപ്പോഴും കേട്ടിരുന്നു ഉള്ളിൽ തട്ടിയ ഗാനങ്ങൾ .
@arunp7819
Жыл бұрын
Gireesh puthenchery ❤
@laijups4747
2 жыл бұрын
മധുര മായ ആലാപനം💐💐💐💐💐💐
@thankuak3653
2 ай бұрын
ആ നല്ല കാലം ഇനി തിരിച്ചുവരില്ലെന്നോർക്കുമ്പോൾ !...😢
@SudheerKumar-eb3sj
Жыл бұрын
മിസ്സ് u ഗിരീഷ് ഏട്ടാ.
@sajuthomas1695
11 ай бұрын
Lalettan shobhana...
@vijaybijusagar7417
2 ай бұрын
✍️🎼🎤...👌
@titu600
8 ай бұрын
It's sad that there are no such good songs like this one in Malayalam these days. Golden age of songs till the 2000s
@sudheerv.s6594
Ай бұрын
എന്നും.... ഓർക്കുന്ന... പാട്ട്...
@bichukalathingal636
Ай бұрын
മിഴിയിണ ചിമ്മാതെ സ്ക്രീനിലേക്ക് മാത്രം നോക്കി ആസ്വദിച്ച ഒരു സമ്പൂർണ്ണ മലയാള സിനിമ. എന്താണിതിൽ മികവുറ്റതെന്ന് ചോദിച്ചാൽ ഉത്തരമില്ല. ആരാണ് നന്നായി അഭിനയിച്ചതെന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല. ഗാനരചനയാണോ സംഗീതമാണോ അതോ ആലാപനമാണോ മികച്ചതെന്ന് ചോദിച്ചാൽ തീർത്തു പറയുക പ്രയാസം. 🥰
@abymon222
5 ай бұрын
ഒരു നല്ല വരരാഗ മധു കീർത്തനം
@nallavanvlog6009
11 ай бұрын
വല്ലാത്തൊരു സിനിമ... ഇങ്ങനെ സിനിമകൾ എങ്ങനെ ഉണ്ടായെന്നാണ്..
Eni varlla ethupolulla pattukalum kadhakalum only 90z can feel
@anoopmm7588
9 ай бұрын
എന്റെ ഗിരീഷേട്ടാ നിങ്ങളെ കടിച്ച് തിന്നാൻ തോന്നുന്നു❤❤❤❤
@DamodarBV-wm2mj
11 ай бұрын
We miss you Girishji. Nostalgic song.
@p.k.rajagopalnair2125
Жыл бұрын
Some of the heart rending scenes makes its way in to the hearts of viewers, which was accompanied by a ravishing song in which listeners saw Yesudas and S. Janaki making them to get glued to the song.
@AliasKurian-h3c
26 күн бұрын
മലയാള സിനിമയിലെ എല്ലാ സ്നേഹവു സുഹസിനിയും ശോപനയും. മാത്രമാണ് അർഹിക്കുന്നത്
@shibur3882
11 ай бұрын
I don't know how many times I listened to this song. So much nostalgic, melancholic, romantic and what not ? Big salute to all those who worked to make this song in the silver screen the most exquisite one.
Пікірлер: 434