Video തുറന്നപ്പോൾ തന്നെ അമ്മയെയും മോനെയും കണ്ടതിൽ സന്തോഷം❤️😍🥰നല്ലൊരു recipie മോളേ.Tku മോളേ🥰
@nasnas520
Жыл бұрын
എനിക്ക് നിങ്ങളുടെ ചാനെലും recepies ഉം ഒത്തിരിയിഷ്ടായി.. പൊതുവെ veg നോട് എനിക്ക് വലിയ താല്പര്യമാണ്.. ഞങ്ങൾ മുസ്ലിമുകൾക് അതത്ര വശമില്ല.. എന്നാലും അറിയുന്നത് പോലെ ചെയ്യും കേട്ടോ.. ഈ ചാനലിലൂടെ പറഞ്ഞു കേൾക്കാത്ത അത്രയും വിഭവങ്ങൾ പരിചയപ്പെടുത്തുന്ന തങ്കൾകു ഒത്തിരി നന്ദി.. ഒത്തിരി സ്നേഹവും.. 🥰
@praseedaa
Жыл бұрын
എന്റെ മഹാ favorite കൂട്ടാൻ.. കുരുമുളക്, ഉഴുന്ന് പരിപ്പ് ഒക്കെ തേങ്ങ വറുക്കുമ്പൊ ഇടും.. തമിഴ് നാട്ടിൽ വെള്ളക്കടല വേവിച്ചതു० കൂടി കഷ്ണത്തിൽ ചേർക്കുന്നത് കണ്ടിട്ടുണ്ട്.
Пікірлер: 115