കൈരളി കോഴികളുടെ ഉപജ്ഞാതാവ് ഡോ: ശശിധരൻ സാർ പഴയ ഒരു അഭിമുഖം: @Nizar alpy Success life tips
ഒറിജിനൽ വെളുന്തറ കൈരളി കോഴികൾ വാക്സിനുകൾ പൂർണ്ണമായി കഴിഞ്ഞത് ആവശ്യമുള്ളവർക്ക് വിളിക്കാം
9061282441
കൂടുതൽ വിവരങ്ങൾക്ക്
👇👇👇👇👇👇
ഒറിജിനൽ കൈരളി കോഴികൾ വിൽപ്പനക്ക് .......
ഏത് രീതിയിലും വളർത്താൻ കഴിയുന്ന വർഷത്തിൽ 250 മുട്ട വരെ കിട്ടുന്ന ഒറിജിനൽ കൈരളി കോഴികൾ വിൽപനക്ക് തയ്യാറാകുന്നു ........
👉ഇന്ന് ധാരാളം അസുഖങ്ങൾ നിലവിൽ ഉള്ള സാഹചര്യത്തിൽ എല്ലാ വാക്സിനുകളും നൽകി ഉത്തരവാദിത്വത്തോടെ .... രേഖാമൂലമുള്ള ഉറപ്പോടെ കോഴികളെ നൽകുന്നു
👉 കോഴിവസന്ത, CR D , കോഴിവസൂരി, ഗം ബോറോ , ഫൗൾ കോളറ etc തുടങ്ങി എല്ലാ മാരക വൈറസുകളെയും തുരത്താൻ മതിയായ വാക്സിൻ ക്യത്യമായ സമയങ്ങളിൽ നൽകി . വിതരണം ചെയ്യുന്നു
👉 ഡിവാ മിങ്ങ്, ഡിബി ക്കിംങ്ങ് , എന്നിവ ക്യത്യമായി ചെയ്ത് വിതരണം ചെയ്യുന്നു
👉 കൃത്യമായ ഇടവേളകളിൽ മെഡിക്കേഷൻ നൽകിയത്
👉 പൂർണ്ണമായി അണുപ്രസരണ സാധ്യത ഇല്ലാതെയുള്ള ഫാമിങ്ങ് രീതി
ഞങ്ങളുടെ പ്രത്യേകതകൾ
1️⃣ കോഴികളെ നൽകി കഴിഞ്ഞാൽ ഫാമിങ്ങ് സമയത്ത് 100 % ഫാം കൺസൾട്ടിങ്ങ് സൗജന്യം (on Line)
2️⃣ കേരളത്തിൽ എവിടെയും ഫാം ഡെലിവറി
3️⃣ മെഡിസിൻ കൊരിയർ സർവ്വീസ്
4️⃣ രേഖാമൂലം ഉറപ്പ് നൽകിയുള്ള സത്യസന്ധമായ വിൽപ്പന
5️⃣ 24 h മെഡിക്കൽ on Line സഹായം
വില നിലവാരം
45 ദിവസം പ്രായം
R2b നൽകാത്ത കോഴികൾ .ബാക്കി എല്ലാം നൽകിയത്
145 രൂപ
(ഡെലിവറി ചാർജ് extra )
65 ദിവസം പ്രായം
എല്ലാ പ്രോസസും കഴിഞ്ഞത്
190 രൂപ
(ഡെലിവറി ചാർജ് extra |
ഫാമിങ്ങ് രീതികളും
കോഴികളെ വളർത്തിയ രീതികളെയും . വളർത്തേണ്ടരീതികളെയും .. ഓർഡറുകൾ നൽകുവാനും നിങ്ങൾ ദയവായി താഴെ കാണുന്ന നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യുകയോ രാത്രി വിളിക്കുകയോ ചെയ്യുക
9061282441
75948 08019
ഡെലിവറി ഡേറ്റ്
45 ദിവസം പ്രായം
20/3/2021 ന് ഡെലിവറി
60 ദിവസം പ്രായം
5/ 4/ 20 21 ന് ഡെലിവറി
തൃശൂർ ജില്ല കാർക്ക് ഫാമിൽ നേരിട്ട് വന്ന് എടുക്കാവുന്നതാണ്
100% comfort delivery
മാറട്ടെ പൗൾട്രീ : പുതിയ ഫാമിങ്ങ് സംസ്കാരത്തിന് കൂടെ കൂടാൻ താൽപര്യമുള്ളവർക്ക് ഞങ്ങളുടെ ഫാമിലിയിലേക്ക് സ്വാഗതം
THAJ NATURAL FARM
Trichur District
Tholur
Comfort faming destination !
Thankyou 🙏🙏🙏
Негізгі бет കൈരളി കോഴികളുടെ ഉപജ്ഞാതാവ് ഡോ: ശശിധരൻ സാർ പഴയ ഒരു അഭിമുഖം:
Пікірлер: 9