ജീ തേഷ് എന്ന കലാകാരന്റെ അകാല വിയോഗം ഇനി ആര് നികത്തും. ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
@abhiabhirami3508
3 жыл бұрын
ജിതേഷ് ബാബുവിനെ ഇഷ്ടമുള്ളവർ like അടിക്കും
@sajikumarpv7234
4 жыл бұрын
അംഗീകാരം കിട്ടാതെ പോയ അനശ്വര കലാകാരൻ... ആദരാഞ്ജലികൾ....
@basheerpk1181
Жыл бұрын
ആദാരാഞജലികൾ
@joymonjofin1797
4 жыл бұрын
ഈ അനുഗ്രഹീത കലാകാരന്റെ മരണവാർത്ത അറിഞ്ഞ ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ
@ap8378
3 жыл бұрын
Athe
@iqbalnechully5059
3 жыл бұрын
@Keerthi Ammus Yes ammus enimkistsmaayirunnu
@Zifa_abdulla
3 жыл бұрын
Rip💔
@muhammedanas4078
3 жыл бұрын
Appo ivar maricho😰😰
@Zifa_abdulla
3 жыл бұрын
@@muhammedanas4078 Yes...😢
@gopanmenonanilkumar6998
3 жыл бұрын
എന്തിനാ ദൈവമേ ഈ ക്രൂരത ചെയ്തേ?? ഭൂമിൽ ഞങ്ങൾക്ക് ഈ ശബ്ദം കേട്ടു കൊതി തീർന്നിട്ടില്ല. പ്രണാമം സോദരാ
@shyjujose2323
3 жыл бұрын
സത്യം
@gireeshial2577
11 ай бұрын
സത്യം
@abdulnazerkolleni9166
2 жыл бұрын
ഈ കർക്കിടക മാസത്തിലും ജിതേഷിന്റെ വരികളും ആലാപനവും കണ്ണീർ വീഴ്ത്തി (തബ്രാന്റ വാക്കിന് മറുവാക്കില്ല)
@rajeshpk8064
3 жыл бұрын
ജിതേഷ് ഈ തലമുറയ്ക്കും വരും തലമുറയ്ക്കും.. എന്നും ഓർത്തു പാടാൻ നെഞ്ചില് തൊട്ടു പാടാനയി ... .. ദൈവം നിന്നെ ഏൽപ്പിച്ചു പോയതവം ... ദൈവത്തിന്റെ കരസ്പർസം .. നിങ്ങളിൽ ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു... നിങ്ങളുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.... . ഒരായിരം പ്രണാമം
@binayakumarg7152
4 жыл бұрын
ഓണാശംസകൾ പറഞ്ഞു പിരിഞ്ഞു നീ.. അടുത്തയോണം വരേക്കും കാത്തു നിൽക്കാതെ .. വിങ്ങുന്നു എൻ സുഹൃത്തിനെയോർത്തിപ്പോൾ പൊഴിക്കുന്നു കണ്ണുനീർ ..🙏
ഈശ്വരൻ ശരിക്കും ക്രൂരത കാണിച്ചു അറിയപ്പെടാതെപോയ മഹാ കലാകാരൻ
@sreekumargskurup
4 жыл бұрын
ജിതേഷിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം,,,
@jayakumarpaliyath
2 жыл бұрын
മരണം അനിവാര്യമായ അവസ്ഥ ആണല്ലോ; എന്നാൽ നാടൻ പാട്ടിന്റെ സ്നേഹിക്കുന്ന മലയാളം മനസ്സുകളിൽ അതിനുമപ്പുറത്തേക്ക് ജിതേഷ് എന്ന കലാകാരൻ എത്തിയിരിക്കുന്നു. ഒരിക്കലും ഒളിമങ്ങാത്ത പ്രതിഭയുടെ മിന്നലാട്ടമായി
@sidheekmayinveetil3833
3 жыл бұрын
ഞാൻ പല തവണ ജിതേഷേട്ടനെ നേരിൽ കാണാൻ പറ്റിയിട്ടുണ്ട്... പ്രണാമം💞💞🌹🌹💞💞🌹🌹
@anil1460
4 жыл бұрын
കണ്ണുനീരിൽ കുതിർന്ന പ്രണാമം സോദരാ!!!
@shajivt4380
3 жыл бұрын
Pranamam
@chandrashekarantk5683
3 жыл бұрын
ആ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു
@shyamalasworld3091
4 жыл бұрын
പാട്ടു കേൾക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി
@baburajtp5033
3 жыл бұрын
😔
@flyingbird233
4 жыл бұрын
സൂപ്പർ... ചേട്ടാ... കണ്ണ് നിറഞ്ഞു
@vishnunamboothiri7903
4 жыл бұрын
ഇനി ഇല്ലല്ലോ നമുക്ക് ഈ ശബ്ദം ഇത് തീരാ നഷ്ട്ടം തന്നെ
@shijushiju5841
3 жыл бұрын
അതെ
@muhammedanas4078
3 жыл бұрын
Sathyam😰😰
@thandasserymadhu1415
3 жыл бұрын
@@shijushiju5841 n
@thandasserymadhu1415
3 жыл бұрын
Pi
@moideenkakkidippuram9490
4 жыл бұрын
ജിതീഷേട്ടൻ എന്റെ നാട്ടുകാരനായതിൽ അതിയായ സന്തോഷം അഭിമാനം ഭാവുകങ്ങൾ ഏ ട്ടോ.
@kunhimoideenkp9073
4 жыл бұрын
Jideeshinte mbl no kittumo
@Umeshkumar-tg4br
4 жыл бұрын
ഉമ്മആആആ ജിതീഷ് ചേട്ടൻ
@jaleelseena5386
3 жыл бұрын
@@Umeshkumar-tg4br sugamillathe mariche ano adeham
@sulaimannajeebsulaimannaje8244
Жыл бұрын
ഈ ട്രൂപ്പിൻ്റെ നമ്പർ തന്ന് സഹായിക്കാൻ പറ്റുമോ ?
@basheerali1169
3 жыл бұрын
akalathil pozhinju poya Maha Prathibha. Pranamam Suhruthey Orayiram Sneha Poochendukal
@rknair
4 жыл бұрын
സത്യത്തിൽ ഈ നല്ല കലാകാരനെ, രചയിതാവിനെ ,അല്ല ഒരു നല്ല ഭാവ ഗായകനെ ആരും അറിയാതെ പോയി ആ ദു:ഖ വാർത്ത കേട്ടാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് ..ഇത്രയും കഴിവുള്ള ഒരു ദൈവശ്രഷ്ടിനമുക്ക് നഷ്ടമായല്ലോ... ആദരാഞ്ജലികൾ ..സോദരാ..😥
@shantapk1861
2 жыл бұрын
ജിതേഷ് കക്കിടി പ്പുറത്തിൻറെ നാടൻ പാട്ട് ആലാപനം ഏറെ ഇഷ്ടമാണ്. തോന്ന്യാക്ഷരങ്ങൾ (കാവ്യ കണികൾ) എന്ന കവിതാ സമാ ഹാരത്തിലാണ് അമ്മ എന്ന ഏവരേയും കണ്ണീരണിയിക്കുന്ന കവിതയുളളത്.
@arakkalmuhammed5078
3 жыл бұрын
ഇദ്ദേഹത്തെ പോലെ ഉള്ള ദളിത് കലാകാരന്മാർക് കേരള പൊതുബോധം വേണ്ടത്ര ഇടം കൊടുക്കുന്നുണ്ടോ?? ഇല്ല എന്നാണ് ഉത്തരം... ഹാത്രസ് സംഭവങ്ങൾ നിരന്തരം ആയി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ ഫാസ്സിസ്റ്റ് ഭൂമികയിൽ ഇത്തരം ദളിത് ചൂഷണ ചരിത്രങ്ങൾ മറവിയുടെ ആഴങ്ങളിലേക്ക് തള്ളി വിടാനുള്ള മനപ്പൂർവമായ anti dalit ബ്രാഹ്മണ രാഷ്ട്രീയ ശ്രമങ്ങൾ തടയാനും മണ്ണിന്റെ യഥാർത്ഥ അവകാശികളായ തങ്ങളുടെ അസ്തിത്വം ഉയർത്തിപ്പിടിക്കാനും ഇത്തരം കലാകാരൻമാർക്കും അവരുടെ സൃഷ്ടികൾക്കും പ്രബുദ്ധ കേരളത്തിൽ എങ്കിലും വേണ്ടത്ര ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കേണ്ടതുണ്ട്.
@terryprabhu1568
3 жыл бұрын
What a realistic performance by our son of the soil. which will touch our inner soul with pain and suffering with pricking loneliness. Each and every time while crossing a bridge the mesmerising voice of our brother trembling in our hearts as he is having a unique blend of tenderness always which is a rare breed of humane. We miss one of our marvelous chalakudikaran Kalabhavan Mani and unable to console our heart. But our friend left all of a sudden and created a vacuum. He was appreciated by flowers TV. Not only Mithun but the entire audience freezed after hearing the Paloe Paalam song and it's journey.
@anilkumarkarthika4857
2 жыл бұрын
കണ്ണീരിൽ കുതിർന്ന പ്രണാമം.. By.. Anil
@reeshac7862
4 жыл бұрын
മനോഹരം സൂപ്പർ
@dhaneshmeenaath2974
2 жыл бұрын
നല്ല അർഥമുള്ളനാടൻ പാട്ടുകളും പാട്ടുകാരെയും നമുക്ക് നഷട്ടപെട്ടു കൊണ്ടിരിക്കുകയാണ് '
@lineeshvm6929
3 жыл бұрын
ജിതേഷ് സർക്ക് എന്റെ ആദരാഞ്ജലികൾ
@kabeermoorkankabeermoorkan8902
2 жыл бұрын
പ്രണാമം ഈ അനുഗ്രഹീത കലാകാരന്റെ വിയോഗം അറിഞ്ഞില്ല😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഓരോ പാട്ടും ജീവനുള്ളതാണ് കേൾകുമ്പോൾ എന്തൊരു ഫീൽwow
എന്റെ സ്കൂളിൽ പാട്ട് പാടുവാൻ വന്നപ്പോൾ ഞങ്ങൾ വിശമി ച്ചു പോയി 🥺🥺🥺😟😟💖💖💖
@prasadkochukunju1875
3 жыл бұрын
നല്ല ഇന്റർവ്യൂ, എത്ര നല്ല പാട്ടുകൾ.
@howtodoit5152
3 жыл бұрын
ജിതേഷ് കക്കിടിപ്പുറം എന്നാ കലാകാരനെ വർഷങ്ങൾക്കു ശേഷം ഞാൻ തിരിച്ചറിഞ്ഞു..90 കളിൽ തൃശൂർ ജില്ലയിലെ പൂരകാലം ആരംഭിക്കുമ്പോൾ ജിതേഷ് ചേട്ടനും സംഘവും വീടുകൾതോറും പോരട്ടു നാടാകുമായി വരുമായിരുന്നു... അകാലത്തു ഈ സംഘത്തിന്റെ വരവിനായി കാത്തിരുന്ന ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു....rest in peace
@sreelayawouldlineesh5766
4 жыл бұрын
ആദരാജ്ഞലികൾ ജിതേഷ് sir
@jaimonvpaul135
3 жыл бұрын
ജിതേഷേട്ടന് ആദരാജ്ഞലികളോടെ
@sreekalas731
3 жыл бұрын
@@jaimonvpaul135 p
@tuttumon8107
4 жыл бұрын
ജിതീഷേട്ടൻ 🙏🙏🙏🙏
@sreekumarsreekumar4288
3 жыл бұрын
ഈ അനുഗ്രഹീത കലാകാരൻ ഒരായിരം നന്ദി
@santhikrishna386
3 жыл бұрын
Palom palom nalla നടപ്പാലം. My favourite song 👌👌
@vijayanpillaib2963
3 жыл бұрын
പാവം...എന്തു നല്ല കലാകാരൻ... കേട്ടിരുന്നു പോകും..പ്രണാമം
@user-ce9fz3wn2z
Ай бұрын
Jittheeshettanuaadara
@sadiksadimuhammedsadik1987
4 жыл бұрын
അപ്പൻറെ കൈയുംപിടിച്ച് നടക്കണ കാലം😍
@vgn3590
Жыл бұрын
A True talented person. God gifted artist. Sad songs . Mr. Jithesh I respect you.
@ammuzzachuzzworld4563
3 жыл бұрын
നല്ലൊരു കലാകാരനെ നഷ്ടമായി അല്ലേ 😓😢😭😭
@sreelethakrishnankutty9693
4 жыл бұрын
പലകഥകളും ഉണ്ട് ഇതുപോലെ... ചിറ കെട്ടാൻ... ചൂള കെട്ടാൻ.. വയലിൽ... ഒക്കെ താഴ്ന്ന ജാതി പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയും അർപ്പിച്ചിരുന്നു..
@arakkalmuhammed5078
3 жыл бұрын
Yes. 'മനു'ഭാരതം, ബ്രാഹ്മണ മേൽക്കോയ്മ യുടെ കാലം, ഇടത് പ്രസ്ഥാനങ്ങൾ ശക്തിപ്പെടാത്ത കാലം.
@kunjumuhammedkunjumuhammed8784
Жыл бұрын
പ്രിയ കലാകാരന് ആദരാജ്ഞലികൾ
@ykmykm4326
4 жыл бұрын
മനസിൽ തട്ടിയ പാട്ട് 'ദൈവം അനുഗ്രഹിക്കട്ടെ ഉഴരങ്ങളിൽ കുതിക്കട്ടെ
@rajumk9437
4 жыл бұрын
Ykm Ykm Rikki six months ago by mit-Video and
@sandhyasadhu2344
4 жыл бұрын
@@rajumk9437 ?
@sunilmk6993
4 жыл бұрын
@@sandhyasadhu2344 Mmmmm.. വളരെ ഇഷ്ട്ടായി....ഈ പാട്ട്😍😍
@mysticeternity1894
4 жыл бұрын
Heart touching 👍👍Jithesh brother awesome ♥️👍👍👍
@editingmediaonlinechannele6587
4 жыл бұрын
നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം മരണപ്പെട്ടു. ആദരാഞ്ജലികൾ 💐💐💐 August 1 2020
@user-rq2zw6vr3i
4 жыл бұрын
kzitem.info/news/bejne/u4Ju2aGurl9ki3o ഇഷ്ടം
@prasannan33
5 жыл бұрын
കണ്ണു നിറയിച്ച വരികൾ.....
@rajkumaranrajakumaran3424
4 жыл бұрын
Super boor
@moncygujarat5071
3 жыл бұрын
അങ്ങയുടെ l പാട്ടു കേട്ടു തീരുന്നത് മുൻപ് അങ്ങ് പോയല്ലോ ഒരിക്കലും അങ്ങയുടെ പാട്ടുമറക്കാൻ പറ്റില്ല
പാടുന്നതൊക്കെ ശെരി തന്നെ. പക്ഷെ... കലാഭവൻ മണിയെപോലെ ദാരിദ്രിയത്തിന്റെ കഥ പറഞ്ഞുനടന്നു, അവസാനം കൈനിറയെ പണം വന്നപ്പോൾ അഹങ്കാരിയായി വീട്ടുകാരെമറന്നു കള്ളുംകുടിച് എവിടെയെങ്കിലും കിടന്നു ചാകാതെ നോക്കണം..... ഇത് എന്റെ ഒരപേക്ഷയാണ്.
Пікірлер: 287