Kaivellayil | കൈവെള്ളയിൽ | New Malayalam Christian Devotional Song 2019
നോമ്പ് കാലത്തെയും പെസഹാ പെരുനാളിനെയും ഓർമ്മിക്കാനായി ഞങ്ങൾ ഒരുക്കിയ ഒരു മനോഹരമായ ക്രിസ്തീയ ഭക്തിഗാനം .
ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
Lyrics in the Description:
New Malayalam Christian Devotional Song 2019 for Ash Wednesday and Pesaha
Kaivellayil | കൈവെള്ളയിൽ
Credits:
=======
Lyrics | Music : John Britto
Vocal : Akhil Jaya Chand
Keys | Programming : Rijo John
Mix | Master : Rijo John
Post Production : RJ Music Factory
For Music Production and Business Enquiries, Mail me: businesswithrijo@gmail.com
-------------------------------------------------------------------------------------
| Pls Like, Share and Subscribe if you liked this video |
-------------------------------------------------------------------------------------
My Social Media Profiles
-----------------------------------------
Facebook: / rijomusiq
Instagram: / rijomusiq
SoundCloud: / rijojohn
Lyrics:
=====
കൈവെള്ളയിൽ കൈവെള്ളയിൽ
നീ വിരുന്നിരുന്നൊരാ നേരം
ഉള്ളങ്ങളിൽ ഉള്ളങ്ങളിൽ
നീ വാസമായൊരാ നേരം
കടലോളം സ്നേഹമായ്
കരയോളം സാക്ഷ്യമായ്
യേശുവേ നീയിതാ...
ബലിയായി നീയിരുന്നു
മകനായി ഞാനിതാ
മുറിവായി നീയിരുന്നു
സുതനായി ഞാനിതാ
യേശുവേ നീയിതാ...
ഗുരുവായി നീയിരുന്നു
ശിശുവായി ഞാനിതാ
സ്തുതിയായി നീയിരുന്നു
നാവായി ഞാനിതാ
ഉള്ളങ്ങളിൽ...നീയിതാ...
കൈവെള്ളയിൽ കൈവെള്ളയിൽ
നീ വിരുന്നിരുന്നൊരാ നേരം
ഉള്ളങ്ങളിൽ ഉള്ളങ്ങളിൽ
നീ വാസമായൊരാ നേരം
© All Rights Reserved to Rijo John and RJ Music Factory
Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented
Негізгі бет Kaivellayil | കൈവെള്ളയിൽ | New Malayalam Christian Devotional Song 2019
Пікірлер: 10