KALASIPALAYAM BANGALORE - Bnglore yathra series video Number 5
ബാംഗ്ലൂരിലെ എല്ലാ മാർക്കറ്റ് വഴികളിലൂടെയും , ഐടി ഏരിയകളിലൂടെയും, ബിസിനസ് സാധ്യതകളും ജോലി സാധ്യതകളും നിറഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിലൂടെയും ഞാൻ "റാസിൽ" ഏറ്റവും ചിലവ് കുറഞ്ഞ മാർഗങ്ങളിലൂടെ സഞ്ചരിക്കുന്നു, ഇത് മലയാളികൾക്ക് എന്നും ഉപകാരപ്പെടാൻ വേണ്ടിയുള്ള ബാംഗ്ലൂർ വീഡിയോകളുടെ സീരീസ് ആയിരിക്കും. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു സ്ഥലം പോലെ ബാംഗ്ലൂർ നിങ്ങൾക്ക് സുപരിചിതമാവണം എന്നതാണ് എന്റെയും കാമറ മാൻ "റെജിൻ" ന്റെയും ലക്ഷ്യം,
സപ്പോർട്ട് ചെയ്യുക , വിഡിയോകൾ ഷെയർ ചെയ്യുക.
ഈ യാത്രയ്ക്കിടയിലെ കൂടുതൽ വിശേഷങ്ങൾ, ജോലി സാധ്യതകൾ കൂടുതൽ ഷോപ്പിംഗ് ഏരിയകൾ അറിയാൻ റാസിലിന്റെ സ്വന്തം ഇൻസ്റ്റാഗ്രാം പേജും, ഫേസ്ബുക് പേജും ഫോളോ ചെയ്യുക!!!!!!!!!!!!!
Follow Razil on Instagram
instagram.com/....
Razil Facebook page
/ razil-110015427034344
Follow Stories from Bengaluru on Facebook and Instagram for more Bengaluru fast and simple video, poster updates
facebook: / storiesfromb. .
instagram: / storiesfrom. .
Please free feel to Whats App Razil for channel-related queries
+91 9544 113 111
Thanks for watching
Негізгі бет കലാസിപ്പാളയം, ബാംഗ്ലൂരിൽ കച്ചവടത്തിന് വരുന്നവർക്ക് താമസിക്കാൻ പറ്റിയ ഏരിയ Kerala food, cheap room.
Пікірлер: 91