ഇതിൻ്റെ പേരിൽ വേറെ ഒരു ജീവനും നഷ്ടപ്പെടരുത്....ജീവൻ പണയം വെച്ച് പോകുന്നതിനും പരിധിയില്ലേ... ഇവർക്ക് ഉണ്ടല്ലോ മക്കളും കുട്ടികളും.....പ്രകൃതി അനുകൂലം ആകണ്ടെ ...വല്ലാത്തൊരു അവസ്ഥ അല്ലാഹ് 😢😢😢
@jvince3971
2 ай бұрын
Great attempt by Eswar👏👏
@jamesmathew1111
2 ай бұрын
നമ്മുടെ സാങ്കേതിക വിദ്യ യൊന്നും ഇവിടെ ഫലപ്രദമാകുന്നില്ല.?
@Sheikh3786
2 ай бұрын
കുടുംബ ത്തിൻ്റെ അവസ്ഥയിൽ എല്ലാവർക്കും വിഷമം ഉണ്ട്..പലരും അത് മുതലെടുക്കുന്നു. ദൗത്യ സംഘം അവിടെ അന്നേരം ഇല്ലായിരുന്നു എങ്കിൽ അനുമതിയുo സഹായവും ഇലാതെ സ്വന്തം റിസ്കിൽ ഇറങ്ങിയ ഹീറോ മാൽപെ യും പാവം കയറും ഓർമയായി ബോഡി ചീഞ് അളിഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയലും 25 ദിവസം കൂടി വാർത്ത ചാനലുകൾക്ക് തള്ളും കള്ളത്തരവും കെട്ടുകഥകളുമായി വാർത്ത ചാനൽ മാത്രം കണ്ട് ജൻമം പാഴാക്കുന്ന മലയാളി പൊട്ടൻമാരെ ഒരു മാസം പറ്റിച്ച് ചാനൽ റേറ്റ് കൂട്ടാൻ ഉള്ള അവസരം ആണ് പാഴായത്❤❤❤ രജ്ഞിത് ഇസ്രയൽ വീട്ടിൽ സ്നാക്ക്സ് & ചായ കുടിച്ചു കൊണ്ട് ടിവി കാണുന്ന്നു
@mathewsgeorge5650
2 ай бұрын
Appreciate your good mind and efforts ❤❤
@lishasatheesh4456
2 ай бұрын
🙏🙏🙏🙏🙏
@jvince3971
2 ай бұрын
Is there Robat will do diving in this case new technology
Пікірлер: 9