ഒരു സീറ്റ് കിട്ടി യാൽ അതുമൂലം സ്വന്തം പോക്കറ്റ് നിറ ക്കുകാ എന്ന് ഒരൊറ്റ ചിന്ത മാത്രമേ ഇപ്പോഴത്തെ നേതാ ക്കൻ മാർ ശ്രദ്ധിക്കുന്ന ള്ളു.
@user-cw3wi2kd8c
2 жыл бұрын
ബുദ്ധിയുള്ള ഇടുക്കിക്കാർ ചൂലെടുത്തു ഓടിച്ച ബിയോളോജിക്കൽ വേസ്റ്റ് ആണ് പി ടി തോമസ് ...മുറിയാണ്ടി ആണെന്ന് കാരക്കമ്പി ഉണ്ട്
@dharmarajanpanayada4426
2 жыл бұрын
@@lathavenugopal8665 l Lllllpĺa +!+
@VijayaKumar-rm1zn
2 жыл бұрын
സത്യം പറയുന്ന സാബുവിനെ പോലുള്ളവരെയാണ് നാടിനാവശ്യം ഇതിൽ പാർട്ടിയോ മതമോ അല്ല വേണ്ടത് ജനനന്മയാണ് ചെയ്യുന്നത്.
@brittodb2661
2 жыл бұрын
സാബു സാർ എന്റെ കൊച്ചിനെ പഠിക്കാൻ ഒരു 2500റസ്തരുമോ
@sujithanugraham8394
2 жыл бұрын
സാർ നിങ്ങളെപ്പൊലുള്ള നല്ല മനുഷ്യർക്ക് കേളത്തിൽ സ്ഥാനമുണ്ടാകില്ല കാരണം നിങ്ങൾ സാധാരണക്കാർക്ക് ജോലി കൊടുത്തില്ലെ അതു കൊണ്ടാണ്
@stanlypaulaji7069
Жыл бұрын
ഇവന്റെ കമ്പനിയില് 75 ശതമാനവും വടക്കേ ഇന്ത്യാക്കാര് ആണ് അതിനാല് ഇവന് വടക്കോട്ട് പോയാല് കേരളത്തിനു നഷ്ടമില്ല
@joshychathoth4340
2 жыл бұрын
കേരളത്തിൽ മൊത്തത്തിൽ ഒരു മാറ്റം അടുത്ത തിരഞ്ഞെടുപ്പിൽ വരും Mr സാബു നിങ്ങൾ മുൻപോട്ടു പോകുക 👍
@thomasks3574
2 жыл бұрын
കേരളത്തിൽ ഒരു രാഷ്ട്രീയമാറ്റം അനിവാര്യം ആണ്. സാബു ജേക്കബ് തീർച്ചയായും ഒരു ഉത്തമ മനുഷ്യൻ ആണ്. സാബു ജേക്കബിനു അഭിവാദ്യങ്ങൾ 👌👌👌
@ashaunni8833
2 жыл бұрын
ഇടതുകാലിലെ മന്ത് വലതു കാലിലേക്ക് പോകും അത്രതന്നെ പി ടി തോമസ് ആ പ്പോഴും കാണുമല്ലോ
@user-cw3wi2kd8c
2 жыл бұрын
ബുദ്ധിയുള്ള ഇടുക്കിക്കാർ ചൂലെടുത്തു ഓടിച്ച ബിയോളോജിക്കൽ വേസ്റ്റ് ആണ് പി ടി തോമസ് ...മുറിയാണ്ടി ആണെന്ന് കാരക്കമ്പി ഉണ്ട്
@gopakumarm8240
2 жыл бұрын
Thankal valare sincer aanenu thankalude vaakukalil ninu jananghalku manasilakunudu. Evide pazhe epozhula niyama vyvasthikal kidayil oru rakshayum kanunila. Dayavucheythu aaroghyom sradhikuka. Kudumbathinu maathromayirikum nazhtom. Kelkumbol valare vishom thonnunu. Hundred percent correct. Please take care of yourself and health. You are a sincere person. But here politics is in different line. Any how all the best brother.
@ashaunni8833
2 жыл бұрын
@@gopakumarm8240 Sabu sir valare manadsika sammardam anubhavikunnu ennu mugham kanumbol thanne manasilakum... രാഷ്ട്രീയം നല്ല മനുഷ്യർക്ക് പറ്റിയ ഫീൽഡ് അല്ല
@jimmychazhoor548
2 жыл бұрын
പി.ടി.തോമാസ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി.
തകർക്കാൻ ശ്രെമിക്കും സർ. ഒരിക്കലും തോറ്റുകൊടുക്കരുത് ശക്തമായി പ്രതിരോധിക്കണം. 💪
@stanlypaulaji7069
Жыл бұрын
ഓഓ ഊ ഊ ഊര്ജിതമായി പ്രതിരോധിക്കണം
@cijengeorge8186
2 жыл бұрын
ഇതൊന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പ്രബുധര്ക്ക് മനസിലാവില്ല..
@pvm4299
2 жыл бұрын
നിലവാരമില്ലാത്ത വോട്ടർമാർ നാടിന്റെ ശാപം 😂😂😂 മാറ്റം ഉണ്ടാകുമെന്നു വിശ്വസിക്കുന്നു... പ്രാർഥിക്കുന്നു.
@brittodb2661
2 жыл бұрын
PTThomas ഇറങ്ങി പോകാൻ പറ
@dittoantony1326
2 жыл бұрын
Prarthana matreme undaku
@tttravels4806
2 жыл бұрын
സത്യം
@sudhacp2836
2 жыл бұрын
Paramamaya sathyam👍👍👍👍👍👌👌👌👌👌🙏🙏🙏🙏🙏
@9846112214
2 жыл бұрын
ഒരു മാറ്റവും വരുത്തുവാൻ ഇവിടെ ഉള്ള ബുദ്ധികൂടിയ ജെനങ്ങൾ സമ്മതിക്കില്ല
@babuthomas7690
2 жыл бұрын
പിറ്റി തോമസ് ഇനി MLA ആകണമെങ്കിൽ മലപ്പുറത്തിന് പോകേണ്ടി വരും.
@beena704
2 жыл бұрын
കിറ്റക്സിലേ ജോലിക്കാരെ കുത്തുപാള എടുപ്പിച്ചാലേ PT തോമാസിനും ശ്രീനിജനും സമാധാനം ആകുക ഉള്ളൂ. ഇത് എന്ത് കേരളം'
@georgekutty76
2 жыл бұрын
നിങ്ങളുടെ പാർട്ടിയെയാണ് ഇവർ ഭയപ്പെടുന്നത്. നിങ്ങൾ ഇങ്ങനെ പോയാൽ ഇടതും, വലതും നശിക്കും. Kitex വിഷയം.20 20 ക്ക് ഗുണം ചെയ്യും.
@mathewjoseph1484
2 жыл бұрын
എത്ര ആൾക്കാർക്ക് ജോലി കൊടുക്കുന്ന ഈ സംരംഭം പൂട്ടിക്കാൻ രാഷ്ട്രീയക്കാർ നടത്തുന്ന പ്രചാരണങ്ങളെ എതിർക്കണം.
@mathewjose3359
2 жыл бұрын
Athinu janangal munnittiranfanam.
@babumv6649
2 жыл бұрын
ഞണ്ടിന്റെ സ്വഭാവമാണ് ഞങ്ങളുടേത് . ഒരു പഞ്ചായത്തിനെയും രക്ഷപെടാൻ ഞങ്ങൾ സമ്മതിക്കില്ല.
@AkA-xx8cr
2 жыл бұрын
തോമാച്ചൻ കോൺഗ്രസിന് തീർച്ചയായും ഒരു ബാധ്യതയായി മാറും
@zachariaschacko413
2 жыл бұрын
ശ്രീ. സാബു ദയവായി 20/20യുടെ uptodates കുറഞ്ഞത് 2 ആഴ്ച കൂടുമ്പോഴെങ്കിലും ഇതു പോലെ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ജനങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്ന നല്ല വാർത്തകൾ ഇപ്പോൾ കേരളത്തിൽ 20/20 യിൽ നിന്നുമാത്രം. പ്രതീക്ഷയുടെ ഒരു തരി വെട്ടമാണ് 20/20.സാധാരണ ജനങ്ങളുടെ പ്രാർത്ഥനകൾ എപ്പോഴുമുണ്ട് 20/20 ക്ക്.
@mathewjose3359
2 жыл бұрын
Correct
@sammathew2597
2 жыл бұрын
ഇവൻന്മാർക്ക് വേറെ എന്തൊക്കെ കാര്യങ്ങൾക്കു വേണ്ടി പ്രവർത്തി ക്കാനുണ്ട്,അതൊന്നും ചെയ്യാതെ, തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള വഴിനോക്കുകയാണ്
@unnikrishnankakkat5943
2 жыл бұрын
അഴിമതി രഹിതമായ ഭരണം എന്ന് വെച്ചാൽ അരാഷ്ട്രീയം എന്നാണ് ഇവിടുത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട്. ഈ നികൃഷ്ട ജീവികളെ നിലക്ക് നിർത്താൻ 20-20 പോലെയുള്ള സാമൂഹ്യ പ്രതിപദ്ധതയുള്ള രാഷ്ട്രീയ സംരംഭങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ നിലവിൽ വരണം.
@ambilivnair8602
2 жыл бұрын
സാബു sir വിജയാശംസകൾ 🙏❤️👌👍🏻
@srk7463
2 жыл бұрын
കേരളത്തിലെ ചാവലി രാഷ്ട്രീയം, ചത്തു തുലയടെട 2020 മുന്നോട്ടു വരുണ൦ ജനത്തിന്റെ ഇടയിൽനിന്നു൦ ഇടതുപക്ഷം, വലതുപക്ഷ൦ നശിക്കണ൦ എന്നാലെ ഇ നാടു നന്നാവു, salute Sabu sir
@sureshammas3400
2 жыл бұрын
ഇതാണ് ബിസിനസ് ജിഹാദു എന്നുപറയുന്നത്, ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസിലാവും.
@rajninellikkot384
2 жыл бұрын
കറക്റ്റ്. 👌👌
@anishpathickal6932
2 жыл бұрын
Athanu true'😭😭😭😭😭😭😭😭😭😭😭😭😂😂😂😂😀😎😀😎
@karunyadevi6430
2 жыл бұрын
അതും സതൃമാണ്
@dr.benny.k.a9528
2 жыл бұрын
How bold and confident is this industrialist , this itself shows that he is right to the maximum possible.The politicians are waste
@vipindasm.s5416
2 жыл бұрын
True
@thomasks3574
2 жыл бұрын
Absolutely correct 👌👌👌
@binoymathew9001
2 жыл бұрын
Pity you PT
@georgephilip1966
2 жыл бұрын
Those targeting him are doing as a part of business jihadh.
@sajeevanvm8812
2 жыл бұрын
Njan nerittu samsarichittundu. Sabu vnte athra aathmabalam ulla oru ale ee 60 vayas n idaku njan ithuvare kandittilla.
@gopi2818
2 жыл бұрын
കള്ളൻമാരെ MLA ആയി തിരഞ്ഞെടുത്താൽ ഇങ്ങനെയിരിക്കും: iiiiii അനുഭവിച്ചോട്ടാ iiiiii
@beemontransports201
2 жыл бұрын
പച്ചക്കു പറയുന്നു. അഭിനന്ദനങ്ങൾ.👌👍
@jamesnelson9703
2 жыл бұрын
ശ്രീജനൻ അഴിമതി ക്കെതിരെ സംസാരിക്കുമ്പോൾ ചിരി വരുന്നു. സുപ്രിം കോടതി വിധികൾ ക്കു കോടികൾ വാങ്ങുന്ന മാന്യൻ.
@susykuriakose586
2 жыл бұрын
Correct
@RANJITH7078
2 жыл бұрын
സാബു sir MLA മാർ തടിപു അഴിമതിയും നടത്തുന്നവരാണ് നല്ല ജനങ്ങൾ താങ്കളുടെ കുടൈ യുണ്ട്
@shaji8385
2 жыл бұрын
sir കുറച്ചു കഴിയുമ്പോൾ ജനങ്ങൾ നിങ്ങളുടെ കൂടെ വരും
@shajikj5534
2 жыл бұрын
വീണ്ടും തുടങ്ങിയോ സാർ നിങ്ങളോട് ഉള്ള കഴപ്പ് . MLA പി.ടി.തോമസ് ഇടുക്കിയില് കഴപ്പ തീരഞ്ഞിട്ട് എറണകുളത്ത് വന്നു. അവിടെയും കഴപ്പ് തീരുന്നല്ലെങ്കിൽ വയനാട്ടിൽ വന്നാൽ നല്ല മുള്ള - മുരിക്ക് ഉണ്ട്. െകാടി പോയതു ഉണ്ട് അതിന്റെ മുകളിൽ കേറി താഴക്ക് ഊറന്ന് ഇറങ്ങിയാൽ മതി.. ഒരു നേരത്ത് ഭക്ഷണം കൊടുക്കാൻ കഴിയാത്തവനാണ് പ 15000 പേർക്ക് ഭക്ഷണം കൊടുക്കുന്ന കമ്പി പുട്ടിക്കാൻ നോക്കന്നത്.
@rekharandas8924
2 жыл бұрын
താങ്കളെപ്പോലുള്ള നല്ല മനുഷ്യരെ ഈശ്വരൻ കൈവിടില്ല sure 🙏👍🌹🙏
@vineshsheeba1855
2 жыл бұрын
പച്ചരി വിജ്യേട്ടനെ പിടിച്ചു പുറത്താക്കി സാബു ചേട്ടനെ മുഖ്യമന്ത്രി ആക്കണം, എന്നാലേ കേരളം നന്നാകു,
@kunjan2704
2 жыл бұрын
വിവരമില്ലാത്ത വോട്ടർമാർ ആണ് നാടിന് ശാപം
@devassypl6913
2 жыл бұрын
തെറ്റ് ചെയ്യാത്തവനു മാത്രമേ ഇങ്ങനെ വെല്ലുവിളിക്കാൻ സാധിക്കു
@poetckaliyampuzha8134
2 жыл бұрын
Congratulations Dear Sabu sir, 90 % ജനങ്ങളും സാറിനേ ഇഷ്ടപ്പെടുന്നു. സാറിന്റെ 2020 ഭാവിയിൽ കേരളം ഭരിയ്ക്കുക തന്നെ ചെയ്യും.
@christudhaschristudhas9080
2 жыл бұрын
13 കോടി ബാക്കി ഇരിപ്പ് രേഖാമൂലം കാണിച്ചത് തെറ്റ് തന്നെ MR. സാബൂ ഇവന്മാരായിരുന്നങ്കിൽ പങ്കിട്ട് എടുത്ത് പുട്ടടിയേനെ പിന്നങ്ങനെ സഹിക്കും
@josedaniel844
2 жыл бұрын
Mr. P. T. Thomas, it is not too late to admit your mistakes and tell the truth to public. That will only increase your prestige and popularity.
@Jyodeepak
2 жыл бұрын
ABSOLUTELY RIGHT.
@jkj1459
2 жыл бұрын
PT IS USELESS .. DESTROYER OF INDUSTRIES .. WHAT YOU WROTE .. IS STRANGE LANGUAGE 😀
@subairputhan5398
2 жыл бұрын
ജയ് സാബു : നട്ടല് നിവർത്തി നിൽക്കുക ദൈവം അനുഗ്ര ഹിക്കും
@acsajanpeermade2035
2 жыл бұрын
സ്വപ്ന. സരിത, അശ്വതി സ്വർണ്ണ ലഹരി അഴിമതി ഗുണ്ടായിസം ഈ വിതമുള്ള ബിസിനസ്സിനു പണം മുടക്കാമോ കേരളത്തിൽ വിജയിക്കാം അല്ലാതെ മറ്റൊരു കച്ചവടവും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല.
@snowday3257
2 жыл бұрын
ഒരു പഞ്ചായത്ത് പോലും മാലിന്യ മുക്തമാകാൻ പറ്റിയിട്ടില്ല എന്നിട്ടാണ്.. ഇവിടെ ജനങ്ങളുടെ വായിൽ കിറ്റ് തിരുകി അണ്ണാക്കിൽ കുരുങ്ങി അതാവും മിണ്ടാത്തതു 😄😄
@chandrasekhar7090
2 жыл бұрын
Sabu Jacob deserves the highest praise. He symbolizes truth, honesty and practical wisdom. These politicians don't have conscience. Shame, shame.
@sajinair6178
2 жыл бұрын
ഒരു വിവരവും ഇല്ലാത്തവന് എംഎൽഎ ആക്കിയാൽ ഇങ്ങനെയിരിക്കും
@greenkerala7756
2 жыл бұрын
ആ തോമസ് എവിടെ പോയി അയാളുടെ അടുത്തല്ലേ തെളിവുള്ളത് ?
@varghese3
2 жыл бұрын
Rightly said... Forget about our hooligans and go ahead with your projects, visions and missions...
@johnsamuel280
2 жыл бұрын
ഈ കപട , അഴിമതി മാത്രം അറിയാവുന്ന രാഷ്ട്രീയക്കാർ മരിക്കാതെ നാട് നന്നാകില്ല . നല്ല മനുഷ്യർ നാട് ചെകുത്താന്മാർക്കു കൊടുത്തു നാട് വിടുന്നു . P T യുടെ ജീവിതത്തിൽ ചെയ്ത ഒരു നന്മ പറയാമോ ?
@ajjoseph8084
2 жыл бұрын
റെക്കോർഡ് ചെയ്യാൻ അനുവദിക്കാത്ത ഒരു ചർച്ചയ്ക്കും പോകുവാൻ പാടില്ല.
@raveendrannair8014
2 жыл бұрын
ഇവനൊക്കെ ചോദിക്കുമ്പം പിരിവു കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു ഇനി ഇതും കൂടി കേരളത്തിൽ നിന്ന് പോയാൽ രക്ഷപെട്ടു ഇവിടെ വ്യവസായം തുടങ്ങാൻ ഇതിൽപ്പരം സൗകര്യം ഉണ്ടോ
@jaijioommen8402
2 жыл бұрын
Who is that MLA. Why voters discard this type of fools. Voters should be more mature.
@beenageorge1870
2 жыл бұрын
സർ നിങ്ങളെ ആരോ ഭയക്കുന്നു അതാണ് സത്യം
@sureshchandran4976
2 жыл бұрын
ഇവിടുത്തെ രാഷ്ട്രീയക്കാർ ഒരു വ്യവസായത്തെ ഇവിടെ നിലനിർത്താൻ അനുവദിക്കില്ല, കേരളം ഒരിക്കലും നന്നാകില്ല.
@subashk2015
2 жыл бұрын
Party fund ലേക്ക് എല്ലാ പാർട്ടിക്കും കമ്പനിക്കാർ കൊടുത്തു അത് പോയി. തിരിച്ചു കുത്തുന്ന ഒരേഒരു വർഗം രാഷ്ട്രീയ പാർട്ടികൾ.
@padmanabhanpv3998
2 жыл бұрын
Strongly support Mr.Sabu and development activity of 20/20 in kizhakkambalam. Corruption should be eradicated. All best wishes for 20/20 and its developmental works.
@vidhyadharanmenon6587
2 жыл бұрын
20-20 panchayat must be expanded and spread to other panchayats too. All are eager to see this.
@sebastianouseph
2 жыл бұрын
Eagrrly waiting for you to become the CM of Kerala... 🙏
@prabhakaranpillaipillai32
2 жыл бұрын
ഇവന്മാരെ mla ആക്കിയ voter മാരെ പറഞ്ഞാൽ മതി . ഇനീ എന്ക്കിലും?????
@prakashphilip7531
2 жыл бұрын
Political parties in Kerala will never allow any industrialist to run his business properly
@pfa1099
2 жыл бұрын
Mr. P.T.Thomas , U are simply misguiding us . We can't believe U. U are useless to this country.
@georgekutty76
2 жыл бұрын
കൊറോണ മാറിയാൽ അതിന്റെ പേരിൽ ജനങ്ങളെ പിഴിയാൻ പറ്റില്ല.
@sgomz7042
2 жыл бұрын
Sad state of affairs happening here in Kerala, shame on the ruling govt.
@balakrishnankunnath3630
2 жыл бұрын
No party is an exception to these sort of arrogant behaviour of Politicians of Kerala.
@spicace
2 жыл бұрын
Paavam ...I can almost touch his frustration ... The educated Kerala voter has more important things to consider. Please go somewhere else and save yourself Mr Sabu
@sreevalsanb5048
2 жыл бұрын
PT Thomas is a malinyam for kerala now.A mere broker Should be shown his place
@unnikrishnansr3480
2 жыл бұрын
Corr
@unnikrishnansr3480
2 жыл бұрын
Correct
@jaquesdxb
2 жыл бұрын
when the time comes, not only him, all those who put them selves before the people, whom we entrusted our trust to be fair and just are behaving worse than kings. It is not political, it is for the future of our state, our children.
@ajithalampilli
2 жыл бұрын
I feel shame, because I vote for PT Thomas. I thought he is bold
@SG-pg7cx
2 жыл бұрын
അടുത്ത് അറിയുന്നവർക്ക് അറിയാം പുള്ളി ആരാന്ന്
@fouinme
2 жыл бұрын
u the man. i stand with u and my support. govermentine correct cheyanamenghil sabu chetan thannae venam. kerala is corrupted. system is corrupted. only a person like u can make a change.voices of people like me cant be loud enuf. good job. appreciate it.
@jaijioommen8402
2 жыл бұрын
Is it pt Thomas. He's a curse for Ernakulam and Thrikkakkara. He should not be send again to any representative body.
@sundaramnainar5764
2 жыл бұрын
കളക്ടറുടെ സാനിത്യത്തിൽ നടന്ന ചർച്ചയുടെ മിനിറ്റ്സ് പുറത്തു വിടുക, അപ്പോൾ സത്യം പുറംലോകം അറിയും.
@mathewjose3359
2 жыл бұрын
Seriyanu.
@jenujoseph798
2 жыл бұрын
This could be P T Thomas’s last MLA term
@rajendrenv387
2 жыл бұрын
PT തോമസ്റ്റ് മഹാ ഭ്രാഡാണ്
@unnikrishnan.m.r.3503
2 жыл бұрын
Why this government and politicians behaving so bad to industrialists???!!!
@sebastianouseph
2 жыл бұрын
Because all of them are corrupt and just don't care about the welfare of Kerala.....
@karunyadevi6430
2 жыл бұрын
They need only money. Forge about employees and industrialists
@ranjithp5929
2 жыл бұрын
Sabhu sir well said 🙏
@sudhekumar1027
2 жыл бұрын
Sir Don't waste your time. God bless you 🙏❤.
@sajipulickal3317
2 жыл бұрын
റ്റ്വെന്റ്യ് 20 മുന്നോട്ട് പോകും ,ബിജെപി യുടെ തീരുമാനം എന്ത് മാകട്ടെ ..കെരളതിന്റെ വികസനത്തിന് വേണ്ടി ബിജെപി യുടെ ലീഡർഷിപ് ലോട്ട് വരണം ...
@vivek-ng7si
2 жыл бұрын
20_20,Christians and Hindus ,if they unite Mr Sabu will be our next CM like Mammootty in one
@Rajesh.Ranjan
2 жыл бұрын
Yes.You're right.
@sajucdaniel8872
2 жыл бұрын
Pt Thomas & other mlas കിട്ടാൻ സാധ്യത ഉള്ള വോട്ട് കൂടി ഇല്ലാതാക്കരുത്
@francisthomas3979
2 жыл бұрын
അതിന് ഇനി ഏത് ക്രിസ്തിയാനി കേരളത്തിൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ പോകുന്നു.
@beenageorge1870
2 жыл бұрын
സർ നിങ്ങളെ കേരളത്തിന് ആവശ്യം ഉണ്ട് നിങ്ങളെ പോലുള്ളവർ കുറച്ച് ആളുകൾ ഉണ്ടെങ്കിൽ കേരളം എന്നെ നന്നായേനെ
@kmsnair5143
2 жыл бұрын
എങ്ങിനെങ്കിലും ഭരണപക്ഷവും പ്രതിപക്ഷവും തോളിൽ കയ്യിട്ടു കിട്ടെക്സ് എങ്ങിനെങ്കിലും പൂട്ടിക്കു. അങ്ങിനെ കിട്ടുന്ന ടാക്സും കിട്ടിക്കാതിരിക്കയും കിട്ടാനുള്ള ടാക്സ് പിരിച്ചെടുക്കാതിരിക്കയും ചെയ്തു കേരളത്തെ അടുത്ത അഞ്ചു വർഷം കൊണ്ടു ഓരോ മലയാളിയെയും രണ്ടു ലക്ഷം രൂപ കടക്കാരനാക്കൂ. അല്ല ഇവരെയൊക്കെ തിരഞ്ഞെടുത്ത നമ്മൾ ഇതൊക്കെ അനുഭവിക്കാൻ ബാദ്യസ്ഥരാണ്
@sasindranathan
2 жыл бұрын
നല്ല മനുഷ്യൻ സാബു സാറിന്റെ വേദന ഞാൻ മനസ്സിലാക്കുന്നു . ഏറെ സഹിക്കേണ്ടി വന്നു , ആയിരങ്ങളുടെ കുടുംബം പോറ്റുന്നത് ഒരു ദൈവ നിയോഗം പോലെ ആണ് . വളരെ ക്ഷമയോടെ ഐശ്വര്യ മായി കമ്പനി നടത്തുന്ന താങ്കൾ ദൈവതുല്യനാണ് , കർമ്മയോഗി ആണ് . പുണ്യം തേടി എവിടെയും അലയേണ്ട.
@Joe.Space.
2 жыл бұрын
എൻറെ പൊന്നു സാറെ രാഷ്ട്രീയക്കാർ പറയുന്ന പല വിഡ്ഢിത്തവും അതിൻറെ യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ പറ്റുന്ന ജനം ആണോ ഇന്ന് കേരളത്തിലുള്ളത് ??? ബേസിക് ലിറ്ററസി ഉണ്ടെന്ന് പറഞ്ഞ് ഇവരിൽ എത്രപേർക്ക് ഈ മാധുരി കാര്യങ്ങളുടെ വേർതിരിച്ചു കാണാനോ അല്ലെങ്കിൽ ഇതിനെ കൂടുതൽ പഠിക്കാനുള്ള അറിവും ( Knowledge) ജ്ഞാനവും (wisdom) ഉണ്ട്. ???
@New_era2026
2 жыл бұрын
Sir please don't let ur heart down, move on, as you did, do invest and market where you feel success
@sujeetthalapala9527
2 жыл бұрын
Really shame and pitty on voters who elected this MLAS
@jkj1459
2 жыл бұрын
Yes Because after getting vote , they chane party with out shame .. See the eg of 2 mla gone to cpm . Recently anil kumar etc... 🙄
@nandakumarmp6944
2 жыл бұрын
Kitex got all permissions to start the business from Telengana Government after submitted the project report.
@v.n.narayan5532
2 жыл бұрын
Mr. Sabu Jacob Congrats for the great job to make the public life comfortable by better adnistration of the Municipalities ruled by 20x20. Please get ISO for these Municipalities. This will be one of its kind and set an example for the state.
@thomasks3574
2 жыл бұрын
We support and salute Mr. Sabu Jacob. 👍👍👍
@ancythomas3917
2 жыл бұрын
What a bold talk!!!!?He should be the next chief minister of Kerala
@indumontr8324
2 жыл бұрын
പാവപെട്ട തൊഴിലാളികൾ കഞ്ഞികുടിക്കുന്നത് സഹിക്കാൻപറ്റുമോ കൊടിപിടിക്കാൻ ആളുവേണ്ടേ
കമ്പനിയിൽ റോഡ് വെട്ടി എന്നു പറയുന്നു ഇത്രയും ആൾക്കാർ. ജോലി ചെയ്യുന്ന കമ്പനിയിൽ സർക്കാർ റോഡ് വെട്ടി കൊടുക്കണം. കൊടുക്കേണ്ടതാണ്
@Joe.Space.
2 жыл бұрын
നിങ്ങൾ ലോകത്തിൻറെ എവിടെ വേണമെങ്കിലും പോയി ബിസിനസ് ചെയ്യണം ലാഭം ഉണ്ടാക്കണം പക്ഷേ രാഷ്ട്രീയം കേരളത്തിൽ തന്നെ വന്ന് തുടരണം.
@balakrishnank2062
2 жыл бұрын
എല്ലാ എംഎൽഎമാരും ചേർന്ന് ഇതുപോലൊരു സ്ഥാപനം ...വേണ്ട ഒരു കട നടത്തി നോക്കട്ടെ അപ്പോൾ അറിയാം
@Gopakumargopalannair
2 жыл бұрын
എന്താ കേരളത്തിൽ നടക്കുന്നത്... ഇതൊക്കെ തിരിച്ചു അറിയണം..
@josephdpaul7719
2 жыл бұрын
എന്റെ സാബു നിങ്ങൾ കേരള ത്തിലെ കിറ്റ് നക്കികളോട് എന്തു പറഞ്ഞിട്ടും ഒരുകാര്യവും ഇല്ല ജനങ്ങളുടെ അമേത്യം തിന്നു ജീവിക്കുന്ന ഇവിടുത്തെ രാഷ്ട്രീയക്കാർ അവരെ അടിമകൾ ആക്കിവച്ചിരിക്കയാണ് നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ് കുറെ കുറെ ചെറുപ്പക്കാർ ക്ക് ജോലി കൊടുത്തു അതുനിറുത്തി പ്രസ്ഥാനം പൂട്ടി താക്കോൽ എടുക്കുക രാഷ്ട്രീയ ക്കാർക്ക് സിന്ദാബാദ് വിളിക്കാൻ അവരെ വിട്ടുകൊടുക്കുക പ്രശ്നം തീരും
@antachanjollymanjaly
2 жыл бұрын
You are the great sir
@sobhanababu5297
2 жыл бұрын
Sabu sir l respect and salute 👍🙏
@raknair3634
2 жыл бұрын
നാടു നന്നാകാൻ പാടില്ല.. 😀 ചേട്ടൻ എവിടെയെങ്കിലും പോയി നന്നായി വരൂ 🙌 ഈ ചേട്ടൻ രാഷ്ട്രീയത്തിൽ വന്നതാണ് എല്ലാത്തിനും കാരണം. ഇപ്പൊ ഇയാളുടെ കമ്പനി മറ്റു സംസ്ഥാനങ്ങളിൽ പോയി കൂടുതൽ ലാഭം ഉണ്ടാക്കു, ആ ലാഭം 20-20ൽ invest ചെയ്യൂ.. ഇനിയും expand ചെയൂ..
@thomassebastian4034
2 жыл бұрын
ജയ് ജയ്...... ട്വന്റി ട്വന്റി... 🌹🌹🌹👍🏻🙏🏻
@balanck7270
2 жыл бұрын
ഒരു പഞ്ചായത്തിൽ പണം മിച്ചം വന്നാൽ അത് ഒരു കുറ്റമാണോ നമ്മുടെ രാഷ്ട്രിയവും രാഷ്ട്രീയക്കാരും അതിരുവിടുന്നുണ്ടോ.....
@Sumi-kc2sl
2 жыл бұрын
Hats of Sir. You have hit the nail on the head. Unless corruption and greed for money and power stops, our God's Own County will not develop!!!
@manmadhanthankappan6927
2 жыл бұрын
Big Salute Sabine Sir.
@oommencherian614
2 жыл бұрын
സാബു സാർ , താങ്കൾ ഇങ്ങനെ സംസാരിച്ചു കൊണ്ടിരുന്നാൽ മാത്രം മതി ഈ രാഷ്ട്രീയക്കാരെ ജനങ്ങൾ അവസാനിപ്പിച്ചു കൊള്ളും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെയും ജനങ്ങൾ പഞ്ഞിക്കിട്ടു കൊള്ളും.
@palackaljacob718
2 жыл бұрын
Mr Sabu M Jacob, you have done very well. God bless you. I don't understand why these people are unnecessarily trouble a good man. Many people are benefited.
@thomasks3574
2 жыл бұрын
Salute to Mr. Sabu Jacob, you are great. 🙏🙏🙏
@hrnair66
2 жыл бұрын
Sabu sir, pls do not give up your fight against corruption so easily, we millions support you always! Pls keep it up !
@lucifar9774
2 жыл бұрын
പാവകളുടെ ഉള്ള കഞ്ഞി കുടി മുട്ടിക്കുക അതാണ് ഇവിടുത്തെ രാഷ്ട്രീയം
@prakashv6416
2 жыл бұрын
എം എൽ എ ശ്രീപി ടി തോമസ് പറയുന്ന കേട്ടാൽ വിശ്വസനീയമെന്ന് തോന്നും, എന്നാൽ ശ്രീ സാബുവിന്റെ മറുപടി കടുതൽ വിശ്വസനീയവും ആധികാരികവുമായി അനുഭവപ്പെടുന്നു. പറയുന്നതിന് പ്രാവർത്തികമാക്കിയ യാഥാർത്ഥ്യങ്ങളുടെയും ജനങ്ങളുടെ അനുഭവത്തിന്റേയും പിൻബലമുണ്ട്. എമ്മെല്ലേ പുതിയ ഉത്തരവാദിത്തങ്ങൾ മറന്ന് കിറ്റെക്സിൽ വാശിയോടെ കടിച്ച് തൂങ്ങി പല്ല് കേടാക്കാതിരിക്കുന്നതാവും ഉചിതം.
@sasidharanvadakkemakkkot5893
2 жыл бұрын
രാഷ്ട്രീയ നേതാക്കളിൽ നിന്നും ഇതിൽ കൂടുതൽ ആരും പ്രതീക്ഷിക്കരുതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൻ അവരേ കുറ്റപ്പെടുത്താനാകുമോ ?
@sudheeshkumar1420
2 жыл бұрын
ഒരു... നാട്ടിലെ... എല്ലാവരും.. ജോലി ക്കാരായാൽ.... പ്രശ്നമാണ്...!!!...
@ronne403
2 жыл бұрын
നോക്കുകൂലി പിടിച്ചുപറി തമ്മിലുള്ള അന്തരം എന്താണ്
@aabaaaba5539
2 жыл бұрын
ഈ MLA മാരെ എല്ലാം കൂടി നടുകടലിൽ കൊണ്ടു ഇറക്കി വിടണം. അല്ലെങ്കിൽ നാട്ടുകാരൂ കൂടി കൈകാര്യം ചെയ്യണം.
@harichandrakurup
2 жыл бұрын
നശിച്ച നാട്,ഗൾഫിലേക്കുള്ള പോക്കു നിന്നു. ഇനി ഇവന്മാർ മൂന്നാം കിട പിച്ചക്കാരായി ജീവിക്കും.
Пікірлер: 1 М.