കപ്പ ഇട്ട് പാടത്ത് വീശിയപ്പോൾ കിട്ടിയ കരിമീൻ ആണ് ..വെള്ളം പാടത്ത് നിറയുമ്പോൾ ആണ് സാധാരണ വീശുന്നത് ..ഇത് കപ്പ ഇട്ട് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ വെള്ളം നല്ല രീതിയിൽ കലങ്ങി ..അപ്പൊൾ മീൻ ഉണ്ടാകും എന്ന് ഉറപ്പിച്ചു വീശിയതാണ്
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് & subscribe ചെയ്തു സഹായിക്കണേ..
channel ൽ കുറെ വീഡിയോസ് ഉണ്ട് കയറി കാണാൻ മറക്കല്ലേ..
channel information 👇
മീൻ പിടിക്കാൻ ഇഷ്ടമില്ലാത്തവർ ആരെങ്കിലുമുണ്ടോ.. മീൻ പിടിക്കാൻ വല നമുക്ക് തന്നേ കെട്ടിയെടുത്താലോ.. മീൻ പിടിക്കുന്നതും വല കെട്ടുന്നതുമായ കുറേ നല്ല വീഡിയോസ് ചാനലിൽ ഉണ്ട്.. സമയം ഉള്ളപ്പോൾ ഒന്ന് കയറി നോക്കണേ...
ഇഷ്ടപെട്ടാൽ ഒന്ന് subscribe ചെയ്തുകൂടെ സഹായിക്കുക..
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ whatsapp ൽ ബന്ധപ്പെടാം നമ്പർ ചുവടെ കൊടുത്തിട്ടുണ്ടേ..
For more videos / @fishymychannel
Contact details.. 👇
Facebook Page. www.facebook.c...
Facebook.www.facebook.c...
Instagram. / fishy_my_channel_youtuber
Whatsap. 9656924219
Location. Kayalpura Island Resort
maps.app.goo.g...
Camera. Insta360 ONE R ONE INCH
Негізгі бет Ойын-сауық കലക്കൽ കണ്ട് വീശിയതാ...
Пікірлер: 51