കരയ്പിച്ച് കളഞ്ഞല്ലോ ഇക്ക.....😭😭😭 സ്നേഹിക്കുന്നവരെ ഒരിക്കലും ജധിയും മതവും പണവും പത്രാസും പറഞ്ഞ് അകറ്റത്തെ ഇരിക്കുക്ക..... സൂപ്പർ സ്റ്റോറി ഇക്ക....💓💖
@shilpa8138
2 жыл бұрын
അഭിമാനവും പണവും കൊണ്ട് പലതും നേടാം പക്ഷെ നല്ലൊരു ജീവിതം കിട്ടില്ല. മരണത്തിലെങ്കിലും അവർ ഒന്നിച്ചല്ലോ സന്തോഷം
@sindhusanthosh1113
2 жыл бұрын
മരണത്തിലെങ്കിലും അവർ ഒന്നിച്ചല്ലോ, സങ്കടം ബാക്കി വെച്ച പ്രണയം ഷാഹുൽജി, ജംഷീർ 🥰🥰🥰🥰🥰
@SALINI466
2 жыл бұрын
👍👍👍👍❤
@sindhusanthosh1113
2 жыл бұрын
@@SALINI466 🥰🥰🥰
@misnak9238
2 жыл бұрын
ഈ ജന്മത്തിലെല്ലേലും വെറും ജന്മത്തിൽ ഇവർ ഒരുമിക്കട്ടെ സൂപ്പർ കഥ ഇക്കാ ♥️
@harisismail1378
2 жыл бұрын
Verum janmo🤫🤫🤫
@raghivinayan2278
2 жыл бұрын
ഈ പണക്കാർക്ക് എന്നും പാവപ്പെട്ടവരെ പുച്ഛമാണ്... 😏 അയാൾ മകളുടെ സന്തോഷത്തിനുവേണ്ടി ഒന്നു സമ്മതിച്ചില്ലെങ്കിൽ ഇന്നും അവർ സന്തോഷത്തോടെ ജീവിച്ചു 😔 മരണം അവരെ ഒന്നിപ്പിച്ച് ല്ലോ അതാണ് പ്രണയം🌹🌹
@kairaliGopinathan
2 ай бұрын
Ppppp0😢
@muhsinaameer7262
2 жыл бұрын
Super story💔💔💔 മരണത്തിൽ എങ്കിലും അവർ ഒരുമിച്ചു ജീവിക്കട്ടെ🌹🌹🌹
@chinjurj3902
2 жыл бұрын
ചില പ്രണയം അങ്ങനെയാണ്... മരണം പോലും അവരെ ഒന്നിപ്പിക്കും. ജാതിയും പണവും അന്തസും ഒക്കെ തോറ്റുപോകുന്ന മരണത്തിൽ അവർ ഒന്നാകും.. ആത്മാർത്ഥയില്ലാതെ പ്രണയിക്കുന്നവർക്കും , പണത്തിനു വിലകല്പിക്കുന്നവർക്ക്, ഒരു പാഠമായി മാറാൻ ഇങ്ങനെയും ചില പ്രണയം ഉണ്ടാവും. 💐💐💐💐💐💐
@_vavachi_007__6
2 жыл бұрын
മരണത്തിലെങ്കിലും അവർ ഒന്നിച്ചല്ലോ, ഇനി അവർ, അവരുടേതായ അവരുടെ ലോകത്ത് ജീവിക്കട്ടെ ❤
@Dona-lf5ti
2 ай бұрын
ജീവിതം ഇങ്ങനെയാണ് ജാതി അല്ലങ്കിൽ പണം സ്നേഹിക്കുന്നതിന് ഒരു തടസം തന്നെയാണ്.😢😢😢
@queenofachoos3852
2 жыл бұрын
Moideenem kanchanamaleyum ann ee kadha avasanichappo orma vannath ♥️super story ikka✨️
@sandrasolaman5690
2 жыл бұрын
സൂപ്പർ ഷാഹുലേട്ടാ . അവർ ഒരുമിച്ചു പോയല്ലോ.. മനസ് നിറഞ്ഞു.... ഒറ്റക്കായിരുന്നനേക്കിൽ......ഓ... ഓർക്കാൻ കൂടി വയ്യ... കഥ രചിച്ച ആൾക്കും പറഞ്ഞ ആൾക്കും.... ഒരായിരം ചക്കര ഉമ്മ.........
Пікірлер: 89