മതങ്ങൾ തകരാതെ തലച്ചോറിൽ നിന്ന്തന്നെ തകാർത്തു കളയാതെ സാമൂഹ്യ വിമോചണം അസാധ്യമായ കാര്യം. വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം അഭിനന്ദനീയം. സമൂഹം
@kumar1953predeeksha
4 жыл бұрын
വളരെ നന്ദി.ഇനിയും കൂടുതൽ എഴുതുക.
@SudevanKalpetta
5 жыл бұрын
സർ , ഗംഭീരം ! 💛💚❤️
@linilraman1129
5 жыл бұрын
Great ... a lot more waiting
@anilkumarma5327
5 жыл бұрын
.( 'വേദങ്ങളിലേക്ക് മടങ്ങി പ്പോകുക' എന്നു പറഞ്ഞാൽ സ്വന്തം സഹോദരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക! ബെസ്റ്റ്!)
@carljung2
10 ай бұрын
🌹🌹
@jobyjoy8802
2 жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@muhammedpk6572
8 ай бұрын
Nanakked..alle.
@arunkdnr3519
11 ай бұрын
👍🏼👍🏼
@gouthamswathy8028
5 жыл бұрын
Super super
@saijuthomas2571
5 жыл бұрын
congrats sir
@jonlivingston7296
5 жыл бұрын
Welll said sir.
@moman395
Жыл бұрын
Souviet vvisual ഇങ്ങനെ keerivannittundu
@mkprabhakaranmaranganamata5249
Жыл бұрын
വേദങ്ങൾ മനസിലാക്കുന്നതിൽ നിന്നും മറ്റുള്ളവരെ വിലക്കി അതിൽ ഉള്ളതൊന്നും അറിയിയ്ക്കാതിരിക്കു കയും അതിലേതാണ്ടൊക്കെ വലിയ കാര്യങ്ങളുണ്ടെന്നു പറഞ്ഞു പറത്തുകയും ചെയ്തു ജനങ്ങളെപ്പറ്റിച്ചു ചൂഷണം ചെയ്തു സസുഖം വാണതിന്റെ പിൻ തുടർച നിലനിർത്താനുള്ള ശ്രമഠ ഇന്നും നടമാടുന്നു
@OmanaKSoman
2 жыл бұрын
പരിവാരങ്ങൾ ഈ സത്യങ്ങൾ മനസ്സിലാക്കുന്നില്ല. സാർ, സൂക്ഷിക്കണം.
@xaviskjose5143
3 жыл бұрын
കളി യുഗം ആണ് ഇപ്പോൾ
@sibichanjoseph5161
5 жыл бұрын
പണ്ട് നമ്പൂതിരി കുടുംബങ്ങളിൽ കാരണവരായ മൂത്ത നമ്പൂതിരിക്ക് മാത്രം വേളി കഴിക്കുകയും ബാക്കി അംഗങ്ങൾ എല്ലാം നായർ വീട്ടിൽ സംബന്ധം കൂടുകയും ചെയ്തു എന്ന് കേട്ടിട്ടുണ്ട് അങ്ങനെയെങ്കിൽ നായർ സ്ത്രീയിൽ ഉണ്ടായ കുട്ടികൾ നമ്പൂതിരി മാരായി അറിയപ്പെടുമോ
@vijayanp.t8878
5 жыл бұрын
ഇന്നും ഇതൊക്കെ മഹത്തരം എന്ന് വാച ക മടിക്കുന്ന ഗോപാല കൃഷ്ണേപ്പോലുള്ള വരുടെ തൊലിക്കട്ടി അപാരം.
@@vijayanp.t8878 പാലക്കാട്ടു നിന്നുള്ള ഒരു പ്രമുഖ സാഹിത്യകാരൻ തന്റെ കുടുംബം നമ്പൂതിരി കുടുംബവുമായി സംബന്ധം ഉള്ളതായി അഭിമാനപൂർവം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
Пікірлер: 24