പണ്ട് കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഫോസ്സിൽ ആണ് ഇത്
@jayachandranr1691
Ай бұрын
ഇത് ഫോസിലുകൾ ആണ്. കോടികണക്കിന് വർഷങ്ങൾക്ക് മുൻപേ മണ്ണിനടിയിലോ വെള്ളത്തിന് അടിയിലോ പെട്ട് പോയ ജീവജാല്ങലുടെ കാർബനഐസെഡ് രൂപങ്ങൾ.
@nayanasanoj228
Ай бұрын
Yes Fossil vedio കണ്ടിരുന്നു same 👍
@ജിഷ്ണു.പാലക്കാട്ട്
Ай бұрын
അല്ലെന്ന് ആരു० പറഞ്ഞില്ലല്ലോ ഭായ്
@bijukumar8751
Ай бұрын
Thanks for your share
@sreedevip1101
Ай бұрын
Krishna Bhagavane 🙏🙏🙏
@user-mp9ck7cv3l
Ай бұрын
നീ ഒരു സ്ത്രീ ആണോ? നീ ഭഗവാനെ വിളിച്ചിട്ട് കാര്യമില്ല.salagramam എന്ന് കേട്ട് പുണ്യം എന്ന് കേട്ട് നെഗാളിക്കണ്ട പെണ്ണ് തൊടാനോ പൂജിക്കാനോ പാടില്ലത്രെ 😂😂😂😂😂😂😂😂😂
@preethibalakrishnan625
Ай бұрын
സ്ത്രീകൾ സാളഗ്രാമം സ്പർശിക്കരുത് എന്നോ പൂജിക്കരുത് എന്നോ രാമായണത്തിൽ പറയുന്നില്ല. സാളഗ്രാം എങ്ങനെ പൂജിക്കണം എന്ന് രാമായണത്തിൽ ശ്രീരാമൻ ലക്ഷ്മണനോട് പറയുന്നുണ്ട്.
@sindhukn2535
Ай бұрын
Salagram Pooja is done mainly by women in north India.
@Raheem76833
Ай бұрын
തല കുത്തി നിന്ന് പൂജിക്കാം, അല്ലെങ്കിൽ സാലഗ്രം എടുത്ത് 100 മീറ്റർ ഓടണം, അപ്പോൾ ഓം ഓം എന്ന് ജപിച്ചാൽ മതി
@pearlgoddess965
Ай бұрын
സാളഗ്രാമം സ്ത്രീകള്‍ പൂജിക്കാം എന്ന് സ്കന്ദപുരാണത്തിലും പറയുന്നുണ്ട്. രാമായണത്തില്‍ ഏതു ഭാഗത്താണെന്ന് പറയാമോ? സാളഗ്രാമം പൂജിക്കുന്ന സ്ത്രീകള്‍ കേരളത്തില്‍ ഉണ്ട്, എനിക്ക് നേരിട്ടറിയാം.
@JanardhanamKrishna-ix8lr
Ай бұрын
😮
@Siddhida.kalyani
Ай бұрын
സ്ത്രീകൾ പൂജ ചെയ്യാൻ പാടില്ല എന്ന് പറയുന്നത് അജ്ഞാനം തന്നെ... പല കാര്യങ്ങളിലും....
@orulillyputtgaadha2032
Ай бұрын
Thank you for this video
@MockingBirdAlive
Ай бұрын
It's fascinating how ancient peoples, upon discovering ammonite fossils, often attributed them to divine or mystical origins, weaving them into their mythologies. In some cultures, ammonites were thought to be petrified snakes or symbols of gods, and they were revered as talismans or sacred objects. These stories were passed down through generations, embedding the fossils with spiritual and cultural significance. Now, with scientific understanding revealing ammonites as remnants of ancient marine life, their role as mythological symbols has diminished. However, while their mystical importance may have faded, ammonites still hold great scientific and historical value, offering insights into Earth's ancient past and the evolution of life. The shift from myth to science reflects humanity's evolving relationship with nature, where wonder and reverence continue, albeit in a different form.
Mainly these come from the rivers in Nepal and north India. And the salagrams from Kaalighandaki river in Nepal used in Shri Padmanabha temple
@sechisechi
Ай бұрын
@@sindhukn2535 Thankyou
@manukm6497
Ай бұрын
nepal
@tourroots-binod
Ай бұрын
Watch the video properly
@sreekumarpalliyarakkavu006
Ай бұрын
നേപ്പാളിൽ ഗണ്ടകി നദിയിൽ... 12000സാലഗ്രാമം കൊണ്ടാണ് പദ്മനാഭ സ്വാമി വിഗ്രഹം ഉണ്ടാക്കിയത് 🙏
@prasanthkalathilprabhakara1977
Ай бұрын
🙏
@sumim615
Ай бұрын
🔥✨💫🙏
@indirakadampatta727
Ай бұрын
സാളഗ്രാമം പീoത്തിൽ ഉണ്ടെങ്കിൽ നെയ് വിളക്ക് വെച്ചാലും മതി എന്ന വിശ്വാസമുണ്ട് ശരിയാണോ എന്നറിയില്ല
@Raheem76833
Ай бұрын
വിളക്കെണ്ണ മതി,
@pearlgoddess965
Ай бұрын
@@Raheem76833 no. എന്തില്‍ നിന്ന് ആണ് എണ്ണ എടുക്കുന്നത് എന്ന് അറിയണം. എള്ളില്‍ നിന്നെടുക്കുന്ന നല്ലെണ്ണ എങ്കിലും വേണം. വളരെ കുറച്ചായാലും ശുദ്ധമായ എണ്ണ വേണം. ശുദ്ധമായ നെയ്യാണ് ഉത്തമം. ആളുകളെ പറ്റിക്കുന്ന raheem നെ പോലുള്ള ഫ്രോടുകളുടെ comment ഇല് വീഴാതിരിക്കുക.
@vijaykalarickal8431
Ай бұрын
🙏🙏🕉🕉🕉
@sheejas30
Ай бұрын
🙏🏻🙏🏻🌹
@A-true_outspoken
Ай бұрын
Ente thevarathil und ... Kesava shaligram...
@Mymu5589
Ай бұрын
Ith fosilugal anu
@lalkrishna07
Ай бұрын
These are Ammonites fossils 😬
@sreekumarpalliyarakkavu006
Ай бұрын
ദ്വാരകയിലും സാലഗ്രാമം ഉണ്ട് അത് വെളുത്ത കല്ലുകൾ ആണ്
@Raheem76833
Ай бұрын
കൊടുങ്ങല്ലൂർ ഉണ്ട് അത് പച്ച ആണ്
@Smithak-jr8ro
Ай бұрын
@@Raheem76833hindukal anallo musilim ayade appol pacha ayi
@Raheem76833
Ай бұрын
ഈ കല്ലിൽ ഒളിഞ്ഞിരിക്കുന്നത് ഉറുമ്പുകൾ ആണ്
@user-mp9ck7cv3l
Ай бұрын
വിവരണം കൊടുക്കുന്നത് ഒരു പെണ്ണ്. അവള് പറയുന്നു ഇതിൻ്റെ പുണ്യം പെണ്ണിന് കിട്ടില്ല. തൊടാണോ പൂജിക്കാണോ പാടില്ല എന്ന്. നീ എന്തുവാ സ്ത്രീയേ ഇപ്പറയുന്നത് ? പെണ്ണിനെ ഉണ്ടാക്കിയത് ആരാ 😂😂😂😂😂
@user-ye4dn5tk3k
Ай бұрын
എന്തൊരു വിഡ്ഡിത്തമാണ് പറയുന്നത്. സ്ത്രീകൾ ഇത്തരമൊരു ശില പൂജക്കരുതെന്ന് ഏതു പുരാണത്തിലാണ് പറയുന്നത്. ദൈവത്തിന് എന്ത് സ്ത്രീപുരുഷ വ്യത്യാസം.
Пікірлер: 50