സാരല്ല കയ്യിന്റെ വിരല് അല്ലെമുറിവ് എന്റെ നാത്തൂന്റെ കുട്ടിന്റെ കല്ലിയണതിന് പോവാൻ നിൽക്കുന്നതിന് വാര്പിന്റെ രണ്ടാം നിലയില് നിന്ന് വീണു നട്ടല്ല് പൊട്ടി കടക്കാണ് എല്ലാരും 🤲🤲ചെയ്യണം തിരിച്ചു പയേ പോലെ ആവാൻ ☹️☹️
@user-qu7wv6db8q
17 күн бұрын
പൊതുവെ നമ്മൾ എന്തൊക്കെ പൂതി വെച്ചോ അതിനൊന്നും കഴിയാറില്ല... എന്തെങ്കിലും സംഭവിക്കും.... എനിക്ക് ഇടയ്ക്കിടെ ഉണ്ടാവാറുണ്ട് 😔.... ഉമ്മ പറഞ്ഞപോലെ നമ്മൾ ഒന്നും കൂടുതൽ ആഷിക്കരുത് 😊😊അതിന് കഴിയാതെ വന്നാൽ നമുക്ക് തന്നെ സങ്കടം സഹിക്കാൻ പറ്റില്ല 😊 .. ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞതാണ് ട്ടോ.... എന്റെ ഇത്തയുടെ കുടിയിരിക്കൽ വരുന്നുണ്ട്... ഞാൻ അതിന് കൂടാൻ തീരെ പൂതി വെക്കുന്നില്ല.. കാരണം അടുത്ത മാസം എന്റെ ഡെലിവറി ഡേറ്റ് ആണ്... കൂടാൻ കഴിഞ്ഞാൽ കൂടാം അത്ര തന്നെ 😊😊😊😊... എന്നാലും മനസ്സിൽ ഉണ്ടാവാതിരിക്കില്ലല്ലോ... എല്ലാവരും ഡെലിവറി നോർമൽ ആവാൻ വേണ്ടി പ്രാർത്ഥിക്കണേ 🤲🤲🤲😂
@SameeraEP-xh1if
17 күн бұрын
💚🤲
@SHABANAKA-ym6ys
17 күн бұрын
എല്ലാം റഹാതാകി റബ്ബ് തരട്ടെ 🤲❤️
@abdulhakeem3784
17 күн бұрын
Eanikk enganea undayirunnu soppodiyudea alarji ayirunnu eppol mari riso sopupodi mathram use cheayyum
@ramseenagafoor9980
16 күн бұрын
Vegam Sugam aavate🤲🏻🤲🏻🤲🏻
@user-hm6gl2lw3s
17 күн бұрын
Sarallaa soufithaa.. Sukayikkolum
@user-pi2px2tj5m
17 күн бұрын
നല്ല വ ണ്ണം ശ്ര ദ്ദി ക്ക ണം ❤ക ണ്ണേ റ് ഉ ണ്ടാ വും ❤കല്യാ ണം നല്ല റാ ഹ ത്താ യി ക ഴി യ ട്ടെ 🤲🏻
@muthoosvlog8994
16 күн бұрын
എന്ത്
@kamarusgarden2973
17 күн бұрын
എല്ലാം പെട്ടെന്ന് മാറി കിട്ടട്ടെ ആമീൻ ❤❤❤❤❤❤🎉
@user-gr2im1we4b
17 күн бұрын
Niggale kallyanathinte perum paranju ethra kaddante uddakki vidio chaumm
@Husnamansoor6917
17 күн бұрын
സാരമില്ല സൗഫി മുറിവ് പെട്ടന്ന് സുഖവട്ടെ...
@hasikl1413
17 күн бұрын
പെട്ടെന്ന് സുഖമാകട്ടെ
@SHABANAKA-ym6ys
17 күн бұрын
വേഗം സുഖം ആവട്ടെ 🤲സോഫി 🥰
@user-sw3rc6xw2x
17 күн бұрын
End maranna umma akki thanned video cheyyamo marunnintte upagaravum
@prajoshvava7753
17 күн бұрын
ഉമ്മപറയുന്നത് ശരിയാണ് ഒന്നും കൂടുതൽ ആഗ്രെഹിക്കരുത് പിന്നെ ഒന്നും കേൾക്കുന്നില്ല മോന്റെ സൗണ്ട് കാരണം
@AfeelaHaris-hu8no
17 күн бұрын
Ethrayum pettann sugamavatte
@user-pe5qh9kx7d
17 күн бұрын
Kalyanathinu varan pattumo chakkarante
@Riza58
16 күн бұрын
Athigam sandhoshicha angane thanne
@user-ns9st7zy2n
17 күн бұрын
വേഗം സുഗമാവട്ടെ ❤️❤️👍
@nusrathpk864
17 күн бұрын
എന്റെ അമ്മായിമ്മ ക്ക് ഇപ്പോൾ ഉണ്ടായി. 1ആഴ്ച കയ്യ് കെട്ടി നടക്കായിരുന്നു.
@user-sr5sq4fd6r
14 күн бұрын
ഇത് ഹോമിയോ ഡോക്ടർമാരെ കാണിച്ചാലും മാറിക്കിട്ടും ഫുൾ ആയിട്ട്
@user-hl1og6pn7c
16 күн бұрын
Soufi entha koduthadh ini arum chodikaaruth .avale oronnn parangh vishamimichitt avsanam aval thettipovum .nnt vera kudumbaakre veetil piyi nilkkum😅😅😅😅
ചക്കരക്ക് എന്താ കൊടുക്കുന്നത് എന്ന് എത്ര പ്രാവിശ്യം ചോദിച്ചിട്ട് എന്താ ഒന്നും പറയാത്തത്
@Samah_kb
17 күн бұрын
അവർ എന്തെങ്കിലും കൊടുത്തോളും അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ
@zuha2412
16 күн бұрын
ഈ തത്താനെ ഒക്കെ എന്താ... ചെയ്യണ്ടതു അവർക്ക് ഇഷ്ട്ടം ഉള്ളത് കോട്കട്ടെ... കുത്തി കുത്തി ചോതിച്ച് ബതിമുട്ടികല്ലെ... സോഫിയുടെ അവസ്ഥ എല്ലാവർക്കും അറിയാം ഇപ്പോ അവർ കൊടുത്തില്ലെന്നു ഓർത്ത് നിങ്ങള് ബേജറവണ്ട 😏😏😏
@ameenameen2367
17 күн бұрын
Calamine lotion ittal pettenn marum
@ARTSANDCRAFTS5569
17 күн бұрын
🥰🥰🥰
@haseenamusthafa556
17 күн бұрын
എനിക്ക് ഉമ്മൻ്റെ വർത്താനം കേട്ടപ്പോൾ ചിരിച്ച് പോയി ഞമ്മൾ ചെയ്യുന്ന ജോലി നമ്മൾ തന്നെ ചെയ്യണം അതാണ് ശരി
ഉമ്മാ പറഞ്ഞത് സത്യമാ. നമ്മൾ അതികം സന്തോഷിക്കാൻ പാടില്ല. ഇതുപോലെ എന്റെ അനിയത്തിയുടെ കല്യാണത്തിന് എനിക്ക് പണി കിട്ടി. കല്യാണതലേന്ന് പുറത്ത് പോയിവരുമ്പോ കാലിലൂടെ കാർ കയറി എല്ലുപൊട്ടി എനിക്ക് 8ന്റെ പണി കിട്ടി 🤣🤣🤣
@mskjmsdxb6501
17 күн бұрын
Entha thattiye
@hajara-6212
17 күн бұрын
Sugertest cheyyu
@lachoosworld7633
17 күн бұрын
Sofi entha gift golld chakkkarak koduuth...... Kanikkaane....
@subisvlog4441
17 күн бұрын
മൈലാഞ്ചി ഇട്ടോളൂ ആ വിരൽ ഒഴിവാക്കിയാൽ മതി 😂
@NihalaNizar
17 күн бұрын
Chakkarakk nnum kodukkunnille???????
@museeramuseera5433
16 күн бұрын
Sneham😊
@suharazuhara6393
17 күн бұрын
സൗഫിചക്കരക്കെന്താ കൊടുക്കുന്നത്
@mufeezmizla3023
17 күн бұрын
Gold
@muthoosvlog8994
16 күн бұрын
Bag😂
@ayshaasya7826
16 күн бұрын
🙆♀️
@nabeelaashraf5270
17 күн бұрын
First viiew
@sivapriya7433
17 күн бұрын
💖💖💖
@Rasheedat-mo2is
17 күн бұрын
വേഗം മാറികിട്ടട്ടെ 🤲🏼🤲🏼
@user-gv1nb8dj3h
13 күн бұрын
😢
@jamsheenajami7793
17 күн бұрын
Hi
@user-qv3cd6tr7r
17 күн бұрын
വലത്തേ കയ്യിന്മേലാണല്ലേ
@user-yy1pl8rq5p
17 күн бұрын
സൗഫി നാടൻ കോഴി ഇറച്ചി അതെ തൂക്കത്തിൽ ചെറിയ ഉള്ളി എന്നിവ കുരുമുളകും മഞ്ഞൾ പൊടിയും ചേർത്തു വെച്ചു തിന്നാൽ മതി. ജീരക കോഴി വെക്കൂലേ അതെ പോലെ. എന്നാൽ പിന്നെ ഇങ്ങനെ കുരു ഉണ്ടാവൂല sure
@user-iw2pi6lu9u
17 күн бұрын
Sofiyaudea husband avdea
@user-pi2px2tj5m
17 күн бұрын
സേ ലം
@kadersabi8703
17 күн бұрын
ഗോൾഡ് ഒന്നും കൊടുക്കുന്നിലെ സൗഫി. മോൾക് ഗോൾഡ് എടുത്തല്ലോ
Пікірлер: 113