പത്മനാഭപുരം കൊട്ടാരസമുച്ചയത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് നവരാത്രി മണ്ഡപം
ഇവിടെയായിരുന്നു നവരാത്രി ആഘോഷങ്ങൾ രാജഭരണ കാലത്ത് നടന്നിരുന്നത്, സ്വാതി തിരുനാളിന്റെ കാലത്താണ് അത് തിരുവനന്തപുരത്തേക്ക് മാറ്റിയത്, ചിത്രങ്ങൾക്ക് കടപ്പാട് 🙏
#manichitrathazhu #shootinglocation
ലൊക്കേഷൻ :പദ്മനാഭപുരം
കൊട്ടാരം:പദ്മനാഭപുരം കൊട്ടാരം
നന്ദി കേരള പുരാവസ്തു വകുപ്പ്
നന്ദി :ഹരി കൊട്ടാരം
നന്ദി രാജേഷ്
Негізгі бет കല്ലുകൊണ്ട് ഒരു മണ്ഡപം
Пікірлер: 8