Mussle/Kallumakkai/kerala style mussle roast is a spicy fried delicacy and is much favored in kerala(kozhikode).Mussle/Kallummakaya/kadkka is the most delicious seafood and the favorite dish of sea food lovers. But many do not bring Mussle/Kallummakaya/kadkka home because they do not know what to do and how to clean them. If he does not want to, he will run to the hotel. But Mussle/Kallummakaya/kadkka are one of the easiest sea food to clean.
Mussle/Kallummakkaya or kadukka is an indispensable ingredient in Malabar festivals dish. For those who love kallumkaya dishes, here is kallumkaya roast recipe.
If you make a single dish with Kallummakaya, then you have to talk about the taste. its very different, delicious, very easy to prepare. 135th video from @YazusCrazycuisine
Roasted Mussle can be cooked in many different ways, but the taste of roasting with a little bit of pepper is different.Folk Mussle/Kallummakkaya roast for Mussle/Kallummakkaya lovers.
--
കല്ലുമ്മക്കായ റോസ്റ്റ്/കല്ലുമ്മക്കായ/(കടുക്ക) വരട്ടിയത്/kozhikodan style mussle roast recipe in malayalam/135th video[kallummakaya] cooking | cooking video | recipe | recipe video| how to make | how to cook| kallummkaya recipe malayalam| mussles roast kerala style
Recipe by Ammarah Sidhik
--
Ingredients:
Kallummakaya(mussle)-500gm
Salt as required
Chili powder-1 TBS
Kashmeeri chili powder-1 tsp
Turmeric powder-1/2 tsp
Pepper powder-1/2 tsp
Funnel powder-1/2 tsp
Ginger garlic paste-2 tsp
Oil-2 TBS
Onion-1 medium
Shallots-1/2cup
Curry leaves
Coriander leaves
Pepper powder-1/2 tsp
Fenugreek powder-1/4 tsp
Garam masala-1/4 tsp
Tomato-1 :
--
കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് കടൽ വിഭവങ്ങളിൽ ഏറ്റവും രുചിയുള്ള കല്ലുമ്മക്കായ. പക്ഷേ എന്തുചെയ്യാം എങ്ങനെ വൃത്തിയാക്കുമെന്ന് അറിയാത്തത് കൊണ്ട് പലരും കല്ലുമ്മക്കായയെ വീട്ടിൽ കയറ്റാറില്ല. കൊതി സഹിക്കാതെ വന്നാൽ ഹോട്ടലിലേക്ക് ഓടും. എന്നാൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ.
തോടുകള്‍ മുഴുവനായി അടര്‍ത്തിമാറ്റിയ ശേഷം കല്ലുമ്മക്കായ വെള്ളത്തില്‍ നന്നായി കഴുകുക. ശേഷം കല്ലുമ്മക്കായ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവമാക്കി മാറ്റാം.
കല്ലുമ്മക്കായ അഥവാ കടുക്ക മലബാറിലെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്, റോസ്റ്റ് ചെയ്ത് കഴിച്ചാല്‍ കിടിലന്‍ ടേസ്റ്റാണ്. കല്ലുമ്മക്കായ വച്ചുള്ള വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കല്ലുമ്മക്കായ വരട്ടിയത്.
കല്ലുമ്മക്കായ പല രീതിയിലും രുചികരമായി പാചകം ചെയ്യാമെങ്കിലും കുറച്ചധികം കുരുമുളകൊക്കെ ചേര്‍ത്ത് റോസ്റ്റ് ചെയ്യുന്നതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. കല്ലുമ്മക്കായ ചേര്‍ത്ത് ഒരൊറ്റ വിഭവം ഉണ്ടാക്കിയാല്‍ പിന്നെ രുചിയുടെ കാര്യം പറയേണ്ടതിലല്ലോ. വ്യത്യസ്തം, രുചികരം, തയ്യാറാക്കാന്‍ വളരെ എളുപ്പം. കല്ലുമ്മക്കായ ഇഷ്ടപ്പെടുന്നവര്‍ക്കായി നാടന്‍ റോസ്റ്റ്.
--
ഞണ്ട് | Crab starter | Crab lollipops
• ഞണ്ട് | Crab STARTER [...
കക്ക റോസ്റ്റ്/kozhikodan style clams roast | Kakka [chippy] roast | erunthu
• കക്ക റോസ്റ്റ്/kozhikod...
കല്ലുമ്മക്കായ കിഴി ബിരിയാണി | kallummakaya kizhi Biriyani | kadkka biryani
• കല്ലുമ്മക്കായ കിഴി ബിര...
യീസ്റ്റ് ചേർക്കാതെ സൂപ്പർ വെള്ളയപ്പം| vellappam without yeast
• യീസ്റ്റ് ചേർക്കാതെ സൂപ...
Shawaya chicken [ Rotisserie ] Arabic Grilled chicken with or without oven
• Shawaya chicken Malaya...
താറാവ് മുട്ട വരട്ടിയത്/Duck egg roast[Egg masala]
• താറാവ് മുട്ട വരട്ടിയത്...
കല്ലുമ്മക്കായ കറി/mussle curry/kadkka[kallummakkaya]
• കല്ലുമ്മക്കായ കറി [ ka...
Chicken sliders[mini shawarma snack][Mini Kuboos making]
• Mini shawarma snacks M...
ചെമ്മീൻ തവ ഫ്രൈ| Prawn tawa fry [chemmeen fry]
• ചെമ്മീൻ തവ ഫ്രൈ Chemme...
ചെമ്മീൻ മോമോസ്|Authentic Tibetan prawn MoMos
• ചെമ്മീൻ മോമോസ് Authent...
Restaurant style fish tawa/ഫിഷ് തവ മസാല
• Restaurant style fish ...
ഷാപ്പിലെ മീൻ തലക്കറി/shappile meen thala curry
• ഷാപ്പിലെ മീൻ തലക്കറി |...
അറബികളുടെ പൊറാട്ട|Msemen[square porotta]
• അറബികളുടെ പൊറാട്ട| MSE...
തനിനാടൻ ചില്ലി ചിക്കൻ | Chili chicken pepper dry roast
• തനിനാടൻ ചില്ലി ചിക്കൻ ...
--
Follow us on Blog : yazuscrazycuis...
Follow us on Facebook: / makitchendxb
Follow us on Instagram: / yazuscrazycuisine
Follow us on Twitter : / yazuscrazycuisn
For short videos : / amanscharmingcuisine
--
@YazusCrazycuisine
@AmansCharmingCuisine
--
Kallummakkaya roast| kadkka roast | kozhikodan | malabar | Kerala cuisine |kerala style | malayalam |kozhikodan style kallummakkaya roast recipe | mussels roast recipe| how to make | how to cook | cooking | recipe | homemade | homestyle |perfect roast recipe | restaurant style |kallummakaya |sea food roast ||kadkka recipe | mussels recipe |kallummakkaya varattiyathu|kadkka varattiyathu |perfect recipe
-
#kallummakaya_roast_recipe #kadkka_roast #kozhikodan_kallummakaya_roast #kallummakaya_recipe #kerala_cuisine #kallummakaya_roast #malabar_special_kadkka_rost
#mussle_roast #how_to_make #recipe #cooking #kallummakaya #homemade #homestyle #kerala_style_mussle #kadkka_recipe #perfect_recipe #malayalam_recipe #restaurant_style #sea_food_recipe #yazuscrazycuisine
Негізгі бет കല്ലുമ്മക്കായ റോസ്റ്റ്/kozhikodan style mussle roast recipe malayalam/135th/ kadkka[kallummakkaya]
Пікірлер: 319