തായമ്പക എന്ന വാദ്യകലയെ ജീവന് തുല്യം സ്നേഹിക്കുന്ന വ്യക്തിയാണ് കല്ലൂർ രാമൻകുട്ടി ആശാൻ. മേളപ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച രമ രാഘവന്റെ തായമ്പക അരങ്ങേറ്റത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം സന്ധ്യാ വേലക്ക് നേതൃത്വം നൽകിയ ദൃശ്യമാണ് ഇവിടെ ഗ്രാമവിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്.
#thayambaka #kallur #gramaviseshangal
Негізгі бет kallur ramankutty marar thayambaka sandhya vela l കല്ലൂർ രാമൻകുട്ടി ആശാൻ l gramaviseshangal l
Пікірлер: 4