ഈ സാധനങ്ങളൊ ക്കെ തന്നെയാ ഇറച്ചിയിൽ എല്ലാവരും ചേർക്കുന്നത് ഇത് വല്യ കാര്യമൊന്നുമല്ല.
@ASHRAFbinHYDER
4 ай бұрын
അതെനിക്കും തോന്നി ,, ഓരോ പേരുകള്‍ ,, വെട്ടില്‍ ഇത് ഇറച്ചി വരട്ടി എന്ന് പറയും
@usareport927
4 ай бұрын
അയാൾ പറഞ്ഞത് തെറ്റാണ്. എല്ലാ പള്ളിക്കറിയും ഒന്നല്ല..കാസറഗോഡ് വേറെ കണ്ണൂർ വേറെ. മലപ്പുറം വേറെ.. എല്ലാം വ്യത്യസ്തമായ രുചിയാണ്.. അതിലെ മസാല കൂട്ടും വിത്യസ്ത മാണ്.
@abdulsamadkuttur
4 ай бұрын
👍
@sabnanazar5587
4 ай бұрын
correct
@musthafapk8501
4 ай бұрын
ഇത് പള്ളി കറിയല്ല, ബീഫ് റോസ്റ്റെന്നു പറയാം, പള്ളി കറിയിൽ തേങ്ങ വറ്റൽ മുളക് മല്ലി വറുത്തത് ഇതെല്ലാം ചേർക്കും.
@jeteshtrjeteshtr7139
4 ай бұрын
Perfect street food
@abdulsamadkuttur
4 ай бұрын
😋👌
@nandhakumarp6974
4 ай бұрын
Super
@madhusnair8723
4 ай бұрын
Adipoli
@abdulsamadkuttur
4 ай бұрын
Thanks bro
@fareedparladam1317
3 ай бұрын
പള്ളിക്കറിയിൽ തേങ്ങ ചെരാവി വറുത്തു ചേർക്കണം 🤣😜
@anandanil418
4 ай бұрын
അടിയിൽ പിടിച്ചു 🫡
@abdulmohsin5957
4 ай бұрын
Vattoora alla battoora
@abdulsamadkuttur
4 ай бұрын
🥰
@ASHRAFbinHYDER
4 ай бұрын
നീ തിന്നിട്ടു ഞങ്ങള്‍ എന്ത് അഭിപ്രായം പറയാനാ
@abdulsamadkuttur
4 ай бұрын
Makingine kurich 🥰👍
@muhammedbasheer6479
4 ай бұрын
@@abdulsamadkuttur ഒരു അഭിപ്രായവും ഇല്ല എന്തൊക്കെയോ വാരി വലിച്ചിടുന്നു കുത്തി കലക്കുന്നു. വേറെ പണ്ടാരിയെ പിടി
Пікірлер: 21