ഉപ്പ മരണപെട്ടതിനു ശേഷം ഒന്നുടെ കണ്ടു 😢😢😢😢ഉപ്പാന്റെ കബർ വെളിച്ചവും വിശാലവും ആക്കണേ 🤲🏼🤲🏼🤲🏼🤲🏼😢
@shamlashihab4576
Жыл бұрын
ഉപ്പാൻ്റെ സന്തോഷം കണ്ടിട്ട് മനസ്സു നിറഞ്ഞു 🤲🤲
@user-ic9xy5yh3r
Ай бұрын
😢😢
@rugminick3124
Жыл бұрын
നല്ലോണം ഇഷ്ടപ്പെട്ടു. എല്ലാവരേയും ഇഷ്ടം ഉപ്പ ഈ നിലക്കായ ത് മോന്റെ കഴിവു തന്നെ - God bless you.
@Shamlahussain
Ай бұрын
ഈ സന്തോഷം അടുത്ത. ചെറിയ പെരുന്നാളിന് ഇല്ലല്ലോ അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റണില്ല
@junaidaLk
Жыл бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ മരിക്കുന്നതുവരെ ഒന്നിച്ചു കഴിയാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
@shailanasar3824
Жыл бұрын
Aameen🤲
@hamsahamsa3159
Жыл бұрын
ആമീൻ
@asmaaloor793
Жыл бұрын
Aameen
@fathimarahana638
Жыл бұрын
ആമീൻ
@naufalnaufal5364
Жыл бұрын
ആമീൻ 🤲
@siddiabu9441
Жыл бұрын
മാഷാ അള്ളാ നൗഫൽ പറഞ്ഞ വാക്കുകൾ എത്ര ശരിയാണ് കുടുംബമാണ് ഏറ്റവും വലിയ സന്തോഷവും സമാധാനവും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ കഴിയുവാൻ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲🤲
@abcd-yk7zl
Жыл бұрын
ഉപ്പാന്റെ സന്തോഷത്തോടെ ഉള്ള ആ നോട്ടവും സിനുന്റെ പാട്ട്ശ്രദ്ധിച്ചു ആ സന്തോഷചിരിയും കാണുമ്പോ നമുക്കും ഒരു സന്തോഷം.. അൽഹംദുലില്ലാഹ് 👍🏻😂
@ayshaayishu3149
Жыл бұрын
വയനാട് ഉള്ള അലിയാർ vellamundayunde uppante അനുജൻ മരണപെട്ടു നൗഫൽ arinjino. ആവുന്നവർ ഒരു ഫാത്തിഹ ഓതി ഹദിയ cheyyane 🤲🏾🤲🏾🤲🏾
@shefianasanas4623
Жыл бұрын
Uppane ഇങ്ങനെ സന്തോഷത്തിൽ കാണുമ്പോൾ തന്നെ ഞങ്ങൾക്കും സന്തോഷം 🥰🥰
സിനുന്റെ പാട്ട് സൂപ്പർ സിനു പാടുമ്പോൾ ഉപ്പാന്റെ സന്തോഷത്തിലുള്ള നോട്ടം ഒരുപാട് ഇഷ്ടായി എല്ലാവരുടെയും ഡ്രെസ്സ് അടിപൊളി ആയിട്ടുണ്ട് 👍👍👍👍👍
@ramlathsalam9559
Жыл бұрын
ഏതായാലും ഉപ്പാന്റെ കൂടെ ഇരുന്ന് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി എന്നും ഇതേ പോലെ കഴിക്കണം പെരുന്നാളിന് മാത്രമാകരുത് ❤
അൽ ഹംദുലില്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഉപ്പയുടെ സന്തോഷവും എല്ലാവരെയും വിളിക്കുന്നു സിനൂനോട് പാട്ട് പാടാൻ പറയുന്നു ഉമ്മയും എല്ലാവരും ഹാപ്പി നൗഫൂന്റെ ഉള്ള് തുറന്നുള്ള ചിരിയും ഇതിനു കാരണം ആ പൊന്നു മോനാണ് എന്റെ ചങ്ക് നൗഫൂ അള്ളാഹു എല്ലാവർക്കും നൻമകൾ പ്രധാനം ചെയ്യട്ടെ ആമീൻ🤲🤲🤲👍💚🥰🥰🥰
@AdilAdil-zm7xg
Жыл бұрын
Aameen
@sidheequep4201
Жыл бұрын
ഉപ്പാക്കും ഉമ്മാക്കും നല്ല സന്തോഷം ആണലോ സിനു song അടിപൊളി സൂപ്പർ
@faseelashibil3125
Жыл бұрын
മാഷാ അല്ലാഹ് ഉപ്പാന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ മനസിന് ഒരുപാട് സന്തോഷം തോനുന്നു ട്ടോ
@suhararafeek3555
Жыл бұрын
മാഷാ അല്ലാഹ് ഉപ്പാൻ്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു എല്ലാവരോടും നല്ല സ്നേഹമാണ് ഉപ്പാക്ക്
@SuneeraElahi-lp2em
Жыл бұрын
മാഷാഅല്ലാഹ് എന്നും ഇതുപോലെ സന്തോഷത്തോടെ മരണം വരെ ഒരുമിച്ചു കഴി യൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲ഈദ് മുബാറക്ക് ❤️❤️❤️❤️🥰🥰🥰🥰
@rafeeqkiliyathvlog2089
Жыл бұрын
നൗഫൽ പറഞ്ഞത് കറക്റ്റ് ആണ് പ്രവാസികൾ തന്നെയാണ് സങ്കടം ഈ വീഡിയോ കാണുമ്പോൾ ഇവിടെ എത്ര ആഘോഷിച്ചാലും നാട്ടിൽ ആ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഒരു സുഖം കിട്ടൂല അത് കേട്ടപ്പോൾ കണ്ണിനു വെള്ളം വന്നു ഞാനും ഒരു പ്രവാസിയാണ് എല്ലാവർക്കും ഈദ് മുബാറക്ക്
@sulfathvp5573
Жыл бұрын
മാഷാ അല്ലാഹ് ഉപ്പാന്റെ സന്തോഷം കണ്ടിട്ട് മനസ്സ് നിറഞ്ഞു നിങ്ങളുടെ ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉമ്മാ 🤲🤲🤲🤲🤲🤲
@subairkk811
Жыл бұрын
അസ്സലാമു അലൈക്കും ഈദ് മുബാറക്ക് ഉപ്പാന്റെ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞു
@rasiyanoushad2468
Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉമ്മാന്റെ സന്തോഷം കണ്ടപ്പോൾ ഞങ്ങളും ഹാപ്പിയായി 😘 അതുപോലെതന്നെ ഒരുപാട് പെരുന്നാൾ സന്തോഷത്തോടെ കൂടുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 😍r😍🥰🥰🤲🤲🤲🤲👍👍👌
@saniyakunjimol474
Жыл бұрын
ശരിയാ, എന്റെ ഇക്ക പ്രവാസി ആണ്. ഇന്ന് രാവിലെ ഒരു moodum illeyni food okke ഉണ്ടാക്കാൻ. Miss you ikkaaa😢
@ArifaRashidVlog
Жыл бұрын
മാഷാ അള്ളാ ഉപ്പാന്റെ മുഖത്ത് കാണുന്ന ഈ സന്തോഷത്തിന് കാരണം നൗഫൽ ആണ് എന്നും ഈ സന്തോഷം മായാതെ നിൽക്കട്ടെ സിനു സോങ് സൂപ്പർ ഉപ്പാക്ക് സിനുവിനോട് ഒരു പ്രത്യേക വാത്സല്യമുള്ള പോലെ തോന്നി അതുപോലെയാണ് സിനുണ് തിരിച്ചു ഉപ്പാനോട് 🥰 മറ്റുള്ളവരോട് വാത്സല്യം ഇല്ല എന്നല്ല ട്ടോ 👍👍👍👍❤️
@minnumolminnumol1413
Жыл бұрын
Ma sha allah alhamdurillah vappayum ummayum nigal ellarum orimich kandapol oru paad sandosam 🤲🤲🤲🤲❤️❤️❤️❤️😘😘😘😘
@sivapriya7433
Жыл бұрын
ഈദ് മുബാറക്ക് ആശംസകൾ.. ✨️
@safiyabeevikvk
Жыл бұрын
Ingale സന്തോഷം കാണുമ്പോ എനിക്കും സന്തോഷം എല്ലാവരുടെ ഡ്രസ്സും അടിപൊളി വീഡിയോ പെരുത്ത് ഇഷ്ടായി അല്ലാഹു ബർക്കത്ത് ചെയ്യട്ടെ 🤲🥰🥰
@nihlathannu9335
Жыл бұрын
വീഡിയോ സൂപ്പർ പാട്ട് അടിപൊളി മാഷാ അല്ലാഹ് ഇങ്ങനെ കണ്ടപ്പോൾ സന്തോഷം ആയി നൗഫൽ
@mubimubashira805
Жыл бұрын
സിനുനെ ഉപ്പാക്കും ഉപ്പാക് സിനുനെയും നല്ല ഇഷ്ട്ടാലേ 😘😍🥰❤️
@Sammlp
Жыл бұрын
Dress ഒക്കെ അടിപൊളി പിന്നെ ഉമ്മയും ഉപ്പയും കൂടുതൽ ഹാപ്പി ആയി കണ്ടു ഇന്ന്.. അത് തന്നെ അല്ലെ ഏറ്റവും വലിയ സന്തോഷം....
@sidheequep4201
Жыл бұрын
Masha Allah Alhamdulillah സന്തോഷം സൂപ്പർ ആയി
@ishamisham5353
Жыл бұрын
Uppante chiri kaanumbol oru paad sandhosham❤
@frsgamingzoneYt
Жыл бұрын
നൗഫൽ പറഞ്ഞത് ശെരിയാ.. പ്രവാസികൾക്ക് വലിയ നഷ്ട്ടമാണ്
@naseehathlukman4116
Жыл бұрын
ഞാനെൻറെ കണ്ടെടുത്ത സൗദിയിൽ ആണ് ഉള്ളത് നാട്ടിലെപെരുന്നാൾ വല്ലാതെ മിസ്സ് ചെയ്തു
@kuttimanumkutyalumbyshamsu3544
Жыл бұрын
മാഷാ അല്ലാഹ് നല്ല വീഡിയോ എല്ലാർക്കും കുട്ടിമാന്റെ ഈദ് മുബാറക്ക്🤲
@basheermanu5342
Жыл бұрын
മാഷാ അള്ളാ മോനൂസിന്റെ കുടുംബത്തിന് എന്റെ കുടുംബത്തിന്റെ പേരിൽ ഇതിൽ മുബാറക്
@sidheequep4201
Ай бұрын
ഉപ്പ സിനു മോളോട് പടാൻ പറയുന്നു❤❤❤ ഇപ്പൊ കാണുമ്പോൾ 😢😢😢😢 സങ്കടം ആണ്
@mohdbinfas9770
Жыл бұрын
മാഷാ അള്ളാ അത് തന്നെ എല്ലാവർക്കും ആഗ്രഹം കുടുംബത്തോടൊപ്പം സന്ദർശിക്കുക അതാണ് സ്നേഹം❤️❤️
@sakkeenaashraf360
Жыл бұрын
സിനുന് വെടിച്ച അതെ പോലത്തെ അല്ലെങ്കിൽ കളർ ചേഞ്ച് ചക്കരക്ക് എടുത്തൂടെ ഉമ്മ ഉപ്പ poli💐
@yusufkp70
Жыл бұрын
നൗഫലിന്റെയും സുനുന്റെയും പെരുന്നാൾ സന്ദേശം എനിക്കിഷ്ട്ടപെട്ടു...
@annuhasee3814
Жыл бұрын
ഉപ്പ ഉമ്മ 👌❤️ ചക്കര 😍 നൗഫു സിനു അടിപൊളി 🥰 എല്ലാരേ ഡ്രെസ്സും Super 👌 ജീവിതത്തിൽ നന്മകൾ വിടരട്ടെ... ബന്ധങ്ങൾ ഊഷ്മളമാകട്ടെ 😊
@adukkala1
Жыл бұрын
Masha allah super🌙👍👍 ഈദ് മുബാറക്ക്👍👍
@shahiram6139
Жыл бұрын
ഉമ്മാന്റെ മാക്സി സ്റ്റാൻഡേർഡ് ആയി.സിനുന്റ് ഡ്രസ്സ് പോലത്തെ ഡ്രസ്സ് ചക്കരക്കും ഒന്ന് വേണം.variety ആയിട്ട്
@shafnuzworldshafnuzzworld253
Жыл бұрын
Thakbeer kettitt ulla vdo manass niranjhu❤
@safwanmuthuppa5679
Жыл бұрын
ഈദ് മുബാറക് ❤️❤️❤️❤️❤️❤️😍😍😍😍😍😍
@razifathi4621
Жыл бұрын
നൗഫൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് പ്രവാസികൾക്ക് വളരെ സങ്കടം തന്നെയാണ്. അവരക്ക് കുടുബത്തിന് ഒന്നിച്ച് ഫുഡു കഴിക്കാനും പെരുന്നാൾ കൂടാനും അവർക്ക് വളരെ വലിയ അഗ്രഹമാണ്: 😢😢😢😢
@hyderalihyder4729
Жыл бұрын
Ningalu paranjathu sheriya pravasikalk orupad miss um .enalum ullavaru sandoshathode perunalu kudatte
@naufalnaufal5364
Жыл бұрын
Masha allah ഉപ്പാന്റെ സന്തോഷം കണ്ടിട്ട് മനസ്സ് നിറഞ്ഞു
@shakkeelacp5504
Жыл бұрын
ഉപ്പ പാവം, നല്ല സന്തോഷം ഉണ്ട് ഉപ്പാൻ്റെ face il , Sonu ne ഉപ്പക്ക് nalla ഇഷ്ടമാണെന്ന് മനസ്സിലാവുന്നു
@maymoonahussain8653
Жыл бұрын
Masha Allaha oru padu sandhoshm kudumbathode kndapo pinne uppum ummaum .onnichu.varunnthu kandapo oru padu sandhosha y...Allaha..ennum ithu pole ee sandhoshathode..kudumbathode agoshikan allahu thofeeq nalkumarakttee..ameen
@maymoonahussain8653
Жыл бұрын
Nowfu..and sinu song polichu ..pinne nowfu parnja pole pravasikalkanu..kuduthel agrhikunnathu kudumbathode agoshikan ..njanulpde ullvarku sherikum mis cheyum ..
@ayshaniha9127
Жыл бұрын
Sinu vannaara uppak nalla maattam und.paavam mashaa Allah iniyum eee santhoosham nilanirthatte.happy Eid mubarak
@NashwanNas
Жыл бұрын
JazakumuLLAHU khairal jazah
@basilvlog747
Жыл бұрын
ഈദ് മുബാറക്ക് 🤲🏻🤲🏻🤲🏻
@shamilshanil7541
Жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്
@ayishabiek7229
Жыл бұрын
മാഷാ അള്ളാ ഡ്രസ് എല്ലാം അടിപളി എന്നും ഈ സന്തോഷം നിലനിൽക്കു
@shafnuzworldshafnuzzworld253
Жыл бұрын
Sinu sundari mol aayi inn onnude dress nalla matching ndtto ❤
@safoorabeegumi1388
Жыл бұрын
സിനു ഉപ്പാന്റെ ആ സപ്പോർട് masha allh ❤❤
@sumayyashanushanu
Жыл бұрын
Mashallah 😍 ead mubarak 😍😍
@user-ws2eq3xu4x
Жыл бұрын
ശരിയാ .... പ്രവാസികളായ കുടുംബത്തിന് വലിയ സംങ്കടമാണ്😭😭.
@naseera6209
Жыл бұрын
Uppante Aa chiri❤️❤️masha allah❣️❣️❣️❣️Aa chiri ennum nila nirthatte allaah❤️❤️❤️
@sirajpp7608
Жыл бұрын
Sinu veetil vannathinte barkatha ...ningala bagyavum ishariyavum ennum ethupola nilanilkatt🤲
@hasnashaji8509
Жыл бұрын
Mashaallah🥰എല്ലാരുടെയും ഡ്രസ്സ് അടിപൊളി👌ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@haneenaanu2288
Жыл бұрын
മാഷാഅല്ലാഹ് 😍
@rashafabin8278
Жыл бұрын
എന്നും ഇത് പോലെ സന്തോഷത്തോടെ നിൽക്കട്ടെ ആമീൻ 🤲🤲
@hameedpk5183
Жыл бұрын
നൗഫലെ സത്യമാണ് നീ പറഞ്ഞത്.. പ്രവാസികൾക്ക് തന്നെയാണ് സങ്കടം.. എന്തായാലും നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുകയാണ്.. അൽഹംദുലില്ലാഹ്
@nusaibak
Жыл бұрын
Sinu vannadinn shesham uppa orupaad ushaaraayi masha allah ❤❤
@Nadhir000
Жыл бұрын
നിങളുടെ വീഡിയോ ഇന്നാണ് കാണുന്നത് ❤ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് ഞാൻ പുത്തൻ ഉടുപ്പ് വാങ്ങിയില്ല പെരുന്നാൾ ആഘോഷിച്ചാലും ഇക്ക നാട്ടിൽ ഇല്ലാത്ത സങ്കടം ഉണ്ട് കുറെ ആയി ഒരുമിച് പെരുന്നാൾ kayichitt😢
@shajilashaneeb56
Жыл бұрын
Uppa nalla santhoshamund facil mashallah
@sanus2k
Жыл бұрын
ഈദ് മുബാറക്
@mehwishvlog2034
Жыл бұрын
Maashaallah 😍😍 Eid mubarak✨️
@muhammedrafeek2418
Жыл бұрын
മാഷാഅല്ലാഹ്
@shahanazshalih5305
Жыл бұрын
Ma sha Allah Adippoli video
@ShahanaYahiya-zq6bw
Жыл бұрын
Mashallah supper Eid Mubarak ikka family 🌛🌛
@shabanaasmi4904
Жыл бұрын
Alhamdhulilla.... Ngale sandhosham kandappo kann niranju.... Njangale കുടുംബത്തിnn ithuvere njangalkk സമാധാനം kiteettilla
@hasifabida2370
Жыл бұрын
Masha Allah 🤲
@fathimaabbas4948
Жыл бұрын
Mashallah 👍👍👍🤲🤲
@sabeenap6578
Жыл бұрын
Uppa santhoshathilanallo 👍👍👍
@nadeerariyas7562
Жыл бұрын
മാഷാ allah ഉപ്പാടെ മാറ്റം വല്ലാതെ സന്തോഷമായി
@okdarc8648
Жыл бұрын
ഉമ്മാന്റെ സന്തോഷം മുഖത്ത് കാണുന്നുണ്ട് 🥰🥰🥰
@muhammadniyas1107
Жыл бұрын
Friends nte opam trip pokanam poli ann
@NashwanNas
Жыл бұрын
Aameen yaRABBALALAMEEN
@jeejasalimsalim8080
Жыл бұрын
Ellavarude dressum adipoli
@shifashifamol123
Жыл бұрын
Video adi powli 👍🏻🥰barthavum ummayum kqzhikkumbol oppam kazhichoode മുന്നിൽ irikkunnath mosha kuttam parayalla kandappol paranjatha🥰
@muhammadkaleelsrankinte5279
Жыл бұрын
Sathyam 😢 ith kandappol oru pravasi enna nilayil orupadu sangadam thonni, innnu njngalude kude ente ummayum, uppyum illa marichu poyi... Perunnal divasam santhoshmanu ellaavarkkum but njan orupadu karanju ente ummane sharikkum miss cheyyunnu 😢😢 aan kuttikal karayan padillllo but enikk angane pattunnilla 😢😢. Ellaavarum ente ummakkum, uppakkum vendi prathekamYi dua cheyyanam........ Noufalinte ummane kanumbol ente ummante enthokkeyo oru samyam ullad pole thonnarundu adhu kondu Ellaa vidiosum mudangathe kaanarund 🤲🤲
@naufalnaufal5364
Жыл бұрын
സത്യമാണ് നൗഫൽ ഇക്ക പറഞ്ഞത് ഞാനൊരു പ്രവാസിയാണ് ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിൽ ആണ്
@muhamadefazal4963
Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
@ruqiyaruqiya226
Жыл бұрын
Uppa sinu vannathinu sheshama happy Ayad mashaallh❤❤🤲🤲🤲👍👍
@___bathoozz___9771
Жыл бұрын
Masha Allah uppante aa oru sandhosham indallo ath madi nammak Uppa nalla happy aanu inn ☺️😊
@kulsubeevi-nw3de
Жыл бұрын
ഈദ് മുബാറക് 😂👍🌙🤲🤲🤲
@naseemav3748
Жыл бұрын
Masha allahhh❤❤
@Izu-j6g
Жыл бұрын
Mashaallah eid mubarak
@shinas1127
Жыл бұрын
Mashaallah.. Eid Mubarak.. ഒത്തിരി സന്തോഷം നിങ്ങളെ സന്തോഷം കണ്ടിട്ട് 👍🏻😊
@jaleelaajmaljaleelaajmal7041
Жыл бұрын
Mashallah 👌🥰
@Shebenasemsudheen
Жыл бұрын
മാഷാ അല്ലാഹ്
@sainabavesainabave6241
Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ 👌👌👌👌🌹🌹🌹
@raseenarasi9866
Жыл бұрын
മാഷാ അള്ളാ ❤️
@bismi-gz3jc
Жыл бұрын
Eid Mubarak ellavare dressum nannayittund uppayum adipoli allahu kudumba samathanam santhosham tharatte iniyum ellam rahathilakkum nowfu mathapithakkale santhoshippikkunathinu nale ningalkkum swalihaya makkale allahu tharatte athikam vaikathe aa santhoshavum namukku pankuvekkanavatte dua cheyunund athupole chakkarane koode kalyanam bangiyil kazhiyatte oro santhoshathilum ente hajutha santhosham kondu manamkulirkkatte uppade asugam ini illathirikkatte aayusum aarogyathode ee familiye ella uyarchayodeyum nathan munnottu nayikkatte orikkalum mattoru nattukar veettukar ennu thonunnilla kudumbam koodappirappu enne parayanaku ennum ningalkku dua und
@cutefamily6473
Жыл бұрын
Sinu dress super
@muhammedhamdan2047
Жыл бұрын
Nagalu ipravashyam ende ikkande koode prevasathila perunnalu
Пікірлер: 357