ഈ സഹോദരനെ മരണത്തിന് വിട്ടു കൊടുക്കരുതേ 😪🙏🙏
നെഞ്ചു പൊട്ടാതെ ഈ ഉമ്മയുടെയും, ഭാര്യയുടെയും സങ്കടം കാണാൻ കഴിയില്ല 😪 ജീവിക്കാനുള്ള ഈ സഹോദരന്റെ അപേക്ഷ കാണാതിരിക്കരുതേ 😪😪
കല്യാണം കഴിഞ്ഞു മാസങ്ങൾ മാത്രമായ ഈ സഹോദരി ഭർത്താവിന്റെ ജീവൻ നിലനിർത്താൻ കാരുണ്യ മനസ്സുകൾക്ക് മുമ്പിൽ കണ്ണീരോടെ കൈകൂപ്പി അപേക്ഷിക്കുകയാണ്😪 മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിലെ നിലാഞ്ചേരി- കുണ്ടിലംപാടം താമസിക്കുന്ന പന്തപ്പാടൻ ഷഫീഖ് (34)വയസ്സ് ഇരു വൃക്കകളും തകരാറിലായി ജീവൻ രക്ഷിക്കാൻ അടിയന്തരമായി വൃക്ക മാറ്റി വെക്കേണ്ട അവസ്ഥയിലാണ് 😪🤲🏻 ആഴ്ചയിൽ നാല് ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തി വരുന്നത്. സാധാരണ കുടുംബമായ ഇവർക്ക് വൃക്ക മാറ്റിവെക്കാൻ 35 ലക്ഷം രൂപ ആവശ്യമാണ്. കുടുംബവും,നാടും ഈ തുകക്ക് മുമ്പിൽ പകച്ച് നിൽക്കുകയാണ്.. ജീവിച്ചു കൊതി തീരാത്ത ഈ സഹോദരൻ നമ്മുടെ മുമ്പിൽ കൈകൂപ്പി അപേക്ഷിക്കുകയാണ്..
കാരുണ്യ മനസ്സുകൾ അല്ലാതെ ഇനി ആരുമില്ല. സർവ്വശക്തന്റെ അദൃശ്യകരങ്ങൾ ആണ് കാരുണ്യ മനസ്സുകൾ 🤲🤲😪
ഒരു നാടും, ജനങ്ങളും കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്കതീതമായി ഈ സഹോദരന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ ചെറുതോ വലുതോ ആയ സഹായങ്ങൾ ഈ സഹോദരന്റെ ജീവൻ നിലനിർത്തും.. അറിഞ്ഞു നൽകുന്നവന് അറിയാതെ വന്നുചേരുന്നതാണ് സമ്പത്ത്. നമുക്ക് ഉണ്ടായിട്ടുള്ള സമ്പത്തിൽ നിന്ന് ചെറിയൊരു വിഹിതം പ്രിയപ്പെട്ടവരെ മാറ്റിവെക്കൂ..
ഈ സഹോദരന്റെ ജീവിതവും, പ്രതീക്ഷയും ഇനി കാരുണ്യ മനസ്സുകളുടെ കൈകളിലാണ്.. നമ്മൾ ഇവരുടെ സങ്കടം കാണാതെ പോയാൽ നാളെ പടച്ചവന്റെ മുമ്പിൽ മറുപടി പറയേണ്ടിവരും..
നിങ്ങളുടെ ഫാമിലി ഗ്രൂപ്പുകളിൽ, സൗഹൃദ ഗ്രൂപ്പുകളിൽ തുടങ്ങി എവിടെയൊക്കെ ഷെയർ ചെയ്തു പരമാവധി കാരുണ്യ മനസ്സുകളുടെ മുൻപിലേക്ക് എത്തിക്കണേ..😪🤲🤲
തട്ടി കളയരുതേ.. അവഗണിക്കരുതേ.. കാണാതെ പോകരുതേ....
ഈ കുടുംബത്തിന് വേണ്ടി നിങ്ങൾക്ക് മുമ്പിൽ യാചിക്കുകയാണ് 🤲🤲
പ്രതീക്ഷയോടെ...
അഡ്വ : ഷമീർ കുന്നമംഗലം
9567746003
ജനകീയ കമ്മിറ്റി
➖➖➖➖➖➖
മുനീർ ( ചെയർമാൻ )
9207595750
ശിഹാബുദ്ദീൻ ( കൺവീനർ)
9778594047
സനീജ് ( സഹോദരൻ )
9633205209
ACCOUNT DETAILS
➖➖➖➖➖➖➖➖
Post Date: 20/11/2021
A/c Name: PANTHAPPADAN MUHAMMED SHAFEEQ CHIKILSA SAHAYA SAMITHI
A/c No: 0984073000000129
IFSC: SIBL0000984
SOUTH INDIAN BANK
BRANCH: KALIKAVU
Contact : 9633205209
Gpay/Phonepay: 9207595750
#advshameerkunnamangalam #charity #advshameer
Негізгі бет കല്യാണം കഴിഞ്ഞു മാസങ്ങൾ മാത്രമായ ഈ സഹോദരി ഭർത്താവിന്റെ ജീവൻ നിലനിർത്താൻ കൈകൂപ്പി അപേക്ഷിക്കുകയാണ്
Пікірлер: 147