നാത്തൂനും നാത്തൂനും കണ്ണ് തള്ളിപ്പോയി...... Climax അടിപൊളി.....
@appucookiessvlog
4 ай бұрын
ഇതുപോലുള്ള കാലം വരാനിരിക്കുന്നതേ ഉള്ളൂ😂 ഇതാണ് ഇപ്പോഴത്തെ vibe😅 എന്തായാലും ആ കാഞ്ചീപുരം സാരി ഉടുക്കാനുള്ള യോഗം ചേച്ചിക്കില്ല 😂 അതുകൊണ്ട് അത് ഇങ്ങോട്ട് അയച്ചേ😂 ഞാനുടുത്തോളാം🤣❤
@rejanisunil2350
4 ай бұрын
😂😂😂😂
@samijasabari562
4 ай бұрын
നീതു ചേച്ചി fance ഉണ്ടോ??😍😍😍
@irinesara5510
4 ай бұрын
ഉണ്ട് big fan
@ananthanarayananskurup5388
4 ай бұрын
Nop
@shilpashilpavava
4 ай бұрын
😂ss@@irinesara5510
@DayanaNixon
4 ай бұрын
ഉണ്ടല്ലോ
@reenyjohn5833
4 ай бұрын
Neethu എന്തായാലും കലക്കി... നല്ല വൈബ്...😂
@lathajayakumar1859
4 ай бұрын
Neethu, ഇന്നത്തെ video അടിപൊളി ആയിരുന്നു, പക്ഷേ പെട്ടെന്ന് തീർന്നു പോയി, കുറച്ചു കൂടെ വേണമായിരുന്നു, 😂😂
@Dreams-jm7hl
4 ай бұрын
കൊച്ചുങ്ങളായിട്ട് കല്യാണം കഴിക്കുന്ന ട്രെന്റ് ഇപ്പോൾ ഉണ്ട് 😅😅
Thrissur side il angane alla. Achan de chechi anengi velyammayi, elayathanel kunjammayi. Amma de de chechi ane velyamma, amma de aniyathi ane mema ilengi chitta enne vilikum. Meaning cheriyamma
@aparnaappus
4 ай бұрын
@@aswiniprabhakaran7015 kannuril ammayude aniyan allengil chettan maman, wife ne maami ennum anu vilikaru.pinne achanteyum ammayudeyum chechi valyamma or moothamma. Achante aniyathiyum ammayude aniyathiyum elemma-chittamma- mema vilikum(ath kannurile oro side um mattam undakum).achante chettan valyachan allengil moothachan..achante aniyan aappan allengil elayachan or kochachan
Пікірлер: 147