ഈ വീഡിയോ ഒരുപാട് തവണ കണ്ടു.... കുറെ ആൾകാർക്ക് ഷെയർ ചെയ്തു...... ഇത് പോലെ വെച്ചുനോക്കിയിട്ടില്ല... ഞാൻ ഈയിടെയാണ് വീഡിയോ ശ്രദ്ധയിൽപെട്ടത്.....ഇപ്പോൾ covid പോസിറ്റീവ് ആയി കിടപ്പാണ്.... നെഗറ്റീവ് ആയിട്ട് വേണം ഇതൊന്നു പയറ്റാൻ....... കുറെ നാളായി തപ്പിക്കൊണ്ടിരിക്കുന്നത് ഈ റെസിപ്പി. കല്യാണവീട്ടിൽ തലേദിവസം ഞങ്ങളുടെ വീടിന്റെ പരിസരത്തൊക്കോ എജ്ജാതി ടേസ്റ്റ് ഉള്ള beaf കറിയും നെയ്ച്ചോറും ഒരുപാട് കഴിച്ചുട്ടുണ്ട് ....... നന്ദി നമസ്കാരം.... സീക്രെട് പറഞ്ഞുകൊടുക്കാൻ സന്മനസ്സ് കാണിച്ച വിജയൻ ചേട്ടനും ഒരിക്കൽകൂടി നന്ദി
@AMINASAdukkala
3 жыл бұрын
പ്രശാന്ത് താങ്കളോട് ഞാൻ ആദ്യം തന്നെ നന്ദി പറയുകയാണ് എന്റെ വീഡിയോ ഒത്തിരി പ്രാവശ്യം ഷെയർ ചെയ്തു എന്ന് അറിഞ്ഞത്. പിന്നെ ആദ്യം അസുഖം മാറട്ടെ എന്നിട്ട ആമിനയുടെ ബീഫ് കറി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇനിയും ഞാൻ ബീഫ് കൊണ്ടാട്ടം അതുപോലെ ചിക്കൻ റെയും മറ്റു പല വിഭവങ്ങളും ഞാൻ ഇട്ടിട്ടുണ്ട് സൗകര്യം പോലെ കാണണെ മാക്സിമം ഷെയർ ചെയ്യണേ എത്രയും പെട്ടെന്ന് അസുഖം മാറാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❣️❣️❣️❣️❣️👌👌👌👌😀😀😀😀
@shafisofi4893
3 жыл бұрын
ഞാൻ ഇന്നലെ ആണ് ആദ്യ മായി ഇങ്ങനെ ഒരു വീഡിയോ കണ്ടത് പെരുന്നാൾക്ക് ഇതു പോലെ ഉണ്ടാക്കി നോക്കി അടിപൊളി 👌👌👌 ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹.
@AMINASAdukkala
3 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു വോ. ഞാൻ ഒത്തിരി വീഡിയോസുകൾ ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ബീഫ് തന്നെ പല രീതിയിൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ബിരിയാണി കളും അതുപോലെ പല ഐറ്റംസ് ഉണ്ടാക്കിയിട്ടുണ്ട് ഓരോന്നായി കണ്ട് അഭിപ്രായങ്ങൾ പറയണം കേട്ടോ. എല്ലാവരോടും എന്റെ അന്വേഷണം പറയണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❤️❤️👌
@shafisofi4893
3 жыл бұрын
@@AMINASAdukkala..ഇപ്പോൾ ചെയ്തു... Ok ഇൻശാ അല്ലാഹ്
@AMINASAdukkala
3 жыл бұрын
❤❤❤🌹🌹
@Denzia7
2 жыл бұрын
എന്റെ ആമിനക്കുട്ടി സൂപ്പർ ... ഇന്ന് ഈ സിക്രട്ട് റസിപ്പി ഉപയോഗിച്ച് ബീഫ് കറി വച്ചു. അസാധ്യ ടേസ്റ്റ് . വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഒരു പാട് നന്ദിയുണ്ട് ആമിനക്കുട്ടി.ചക്കര ഉമ്മ...
@AMINASAdukkala
2 жыл бұрын
Thànks ❤❤❤❤
@AMINASAdukkala
2 жыл бұрын
നിങ്ങളോടും എനിക്ക് ഒരുപാട് നന്ദിയുണ്ട് 🌹🌹 എന്റെ പാചകം നിങ്ങൾ ട്രൈ ചെയ്തു നോക്കിയാലോ 🌹❤ ഒത്തിരി സന്തോഷം❤❤ എന്റെ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് കേട്ടോ ❤❤❤❤😄🙏
@Denzia7
2 жыл бұрын
തീർച്ചയായും .... എല്ലാവരോടും പറയുന്നുണ്ട്. ആമിനാസ് അടുക്കള കാണാൻ🥰
@Twinzz_boy
2 жыл бұрын
പടച്ച റബ്ബ് ആമിനതാത്ത ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ
@AMINASAdukkala
2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ ❤
@shylarishimons1738
3 жыл бұрын
ഇതാണ് പറയുന്നത് പെണ്ണുങ്ങളോട് രഹസ്യം പറയാൻ പാടില്ലെന്ന്, ആമിനത്താത്ത പരസ്യമാക്കി, thank u, തീർച്ചയായും ചെയ്തു നോക്കാം
@AMINASAdukkala
3 жыл бұрын
ഷൈല ഈദ് മുബാറക്ക്. എന്തുവന്നാലും പെണ്ണുങ്ങളോട് രഹസ്യം പറയരുത് എന്ന് പറഞ്ഞത് സത്യമാണ്. എന്നിരുന്നാലും ഞാനാ സത്യം വെളിപ്പെടുത്തിയത് കൊണ്ട് എത്രപേർക്ക് നല്ലൊരു ബീഫ് കറി തയ്യാറാക്കാം. തമാശ പറഞ്ഞതാണ് കേട്ടോ സുഖം തന്നെയല്ലേ ഓക്കേ താങ്ക്യൂ 🌹🌹🌹❤
ഇത്താ ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു എന്റെ മോൻ ടേസ്റ്റ് ചെയ്ത ഉടനെ പറഞ്ഞു കല്യാണത്തിന് ഉണ്ടാവുന്ന അതേ രുചിയെന്ന് . Thanks 🌹🌹🌹
@AMINASAdukkala
3 жыл бұрын
മോനെ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം മോന്റെ പേര് പറഞ്ഞില്ല മോന് എന്റെ അന്വേഷണം പറയണേ. കൂട്ടത്തിൽ വീട്ടിൽ ഉള്ളവരോട് ❤️❤️❤️👌👌❤️❤️
@rpsreekumari7524
3 жыл бұрын
Njan cheyytu noki super amma,Thanks
@AMINASAdukkala
3 жыл бұрын
താങ്ക്യൂ ശ്രീകുമാരി ❤❤❤❤❤
@hibuchennara9618
3 жыл бұрын
Hi അമിൻതത്ത ഞാൻ ഇത് ട്രൈ ചെയ്തിരുന്നു ഒരുപാട് കാലം തെരഞ്ഞ് ഒരു റെസിപ്പി ആയിരുന്നു ഏതായാലും സൂപ്പർ ആണ് പിന്നെ ഇതിൽ എൻറെ ഒരു ചെറിയ ടിപ്പും കൂടി ഉണ്ടായിരുന്നു ഞാൻ ഇതിൽ കുറച്ച് തേങ്ങാക്കൊത്തും ചേർത്തിരുന്നു അപ്പോൾ അത് വേറെ ലെവൽ ആയി മാറി മച്ചാനെ അത് പോരെ ആമിനതാത്ത 👍
@AMINASAdukkala
3 жыл бұрын
ഹിബു. ❤ ഈദ് മുബാറക്ക് ❤ ഞാൻ തേങ്ങാക്കൊത്ത് ഇട്ടുള്ള ബീഫ് പെരളൻ യൂട്യൂബിൽ വന്നിട്ടുണ്ട്. അതൊന്നു കണ്ടു നോക്കണേ. എന്തായാലും ഇഷ്ടപ്പെട്ട ല്ലോ സന്തോഷം ❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയുക ❤❤❤❤🌹🌹👌🌹🌹🌹
@hibuchennara9618
2 жыл бұрын
Insha Allah ❤️🤲💚
@abdulraheemkv1930
4 ай бұрын
Perunaalinu undakki nokkunund😊
@jasiscookingdream3434
3 жыл бұрын
ഇത്തയുടെ ചിരി അവതരണം എല്ലാം നല്ല സൂപ്പർ ആയിട്ടുണ്ട് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വീഡിയോ മുഴുവനായിട്ട് കണ്ടു
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❤️
@noufilawyd1860
3 жыл бұрын
😶💕k
@silpae477
3 жыл бұрын
Hot
@aslaansilaslaansil6804
3 жыл бұрын
Ettana njan aadiyamayitta kaanunnee.orupaad ishttaye🥰🥰..subscrib cheydittundd .full support
ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄 ഒത്തിരി ഇഷ്ടമായി...❤️ #2030 #Generation സ്നേഹം💜💙
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❣️❣️
@aneeshasdevan8850
3 жыл бұрын
ബീഫ് കറി ഉണ്ടാകാൻ അറിയില്ലായിരുന്നു ഇത് വളരെ ഉപകാരമായി
@AMINASAdukkala
3 жыл бұрын
Thanks 👍❣️
@shinyshanavas3938
3 жыл бұрын
Just onnu kandittu pokan vannada.but full video kandu.nalla avadaranam.not at all boring
@AMINASAdukkala
3 жыл бұрын
എന്റെ അവതരണവും എന്റെ പാചകവും കണ്ടു ഇഷ്ടപ്പെട്ടതിൽ എനിക്ക് വളരെ ഏറെ സന്തോഷമുണ്ട്. ഇനിയും എന്റെ വീഡിയോ കാണാൻ ശ്രമിക്കണം മറ്റുള്ളവർക്കും ഷെയർ കൂടി ചെയ്യണേ നിങ്ങളുടെ എല്ലാവരും സപ്പോർട്ട് ആണ് എന്നെപ്പോലുള്ള ആളുകൾക്ക് വിജയം നന്ദിയോടെ നിങ്ങളുടെ സ്വന്തം ആമിനത്താത്ത ❤️❤️❤️❤️❤️😀😀
ദർശന മോൾക്ക് എന്റെ ചാനൽ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഞാൻ എല്ലാവരോടും ഇങ്ങനെ തന്നെ. ഇനിയും എന്റെ വീഡിയോകൾ കാണണം ഷെയർ ചെയ്യണേ താങ്ക്യൂ മോളെ ❤️❤️❤️❤️❣️❣️❣️❣️👌
@darshanalekshmi3357
3 жыл бұрын
@@AMINASAdukkala welcome itta🥰
@AMINASAdukkala
3 жыл бұрын
❤️❤️❤️❤️❤️❣️❣️❣️❣️❣️😀😀😀😀
@SumiSumi-fs1wq
3 жыл бұрын
ഞാൻ ആദ്യം ആയാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു കേട്ടോ
@AMINASAdukkala
3 жыл бұрын
സുമി വളരെ അധികം നന്ദി. സുഖമാണല്ലോ? ❤️❤️❤️
@naseemashukkoor1116
3 жыл бұрын
Ini beef. Vekumbol. Ithpole cheyyum inshaallah.... Adipoli🥰🥰🥰 ithaaa
@AMINASAdukkala
3 жыл бұрын
മാഷാ അള്ളാ ❣️ സുഖം തന്നെയല്ലേ ഓക്കേ താങ്ക്യൂ ❤️❤️❤️❤️
@jaisonpathrose7431
2 жыл бұрын
@@AMINASAdukkala 2
@jacindajoseph5699
3 жыл бұрын
തേങ്ങാ വറക്കുംമ്പോൾ അൽപം വലിയ ജീരകവും വെളുത്തുള്ളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് അരയ്ക്കുക...ഇനിയും നന്നാവും. ട്ടോ.. ത്രി ശ്ശൂർ കാർ നസ്രാണികളുടെ ടിപ്സാണേ..
@AMINASAdukkala
3 жыл бұрын
താങ്കളുടെ അഭിപ്രായത്തിനു വളരെയധികം നന്ദി. തീർച്ചയായും ഇതും പരീക്ഷിക്കും. എന്റെ ഭർത്താവും തൃശൂർകാരൻ ആണ്. തൃശ്ശൂർ ടൗണിൽ തന്നെയാണ്. എന്റെ വീട് എറണാകുളം ആണ്. പേരു കൊണ്ടും കമന്റ് കൊണ്ടും പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി ❤️
@ansarpoovam438
3 жыл бұрын
ഇത് സംഭവം ആണ് ഞാൻ ഒരു പ്രവാസി ആണ് പല രീതിയിൽ കണ്ടിട്ടുണ്ട് ഇത് വേറെ ലെവലാണ്.. ഞാൻ ഇത് ഡൌൺലോഡ് ചെയ്തിട്ടുണ്ട്.. അത്രക്കും സൂപ്പർ ആയിട്ടുണ്ട് 👌👌👌😋😋😋😋
@AMINASAdukkala
3 жыл бұрын
അൻസാർ എന്താ ഭർത്താവും ഒരു പ്രവാസിയായിരുന്നു ഇൻഷാ അള്ളാ എന്തായാലും ഡൗൺലോഡ് ചെയ്തു വെച്ചിട്ട് ഇല്ലേ സന്തോഷം ഉണ്ടാക്കുമ്പോൾ അതിൽ നോക്കി ചെയ്യാം. ബീഫ് വേറെ രീതിയിൽ ഞാൻ ചെയ്തിട്ടുണ്ട് കണ്ടു നോക്കണേ. മുന്നൂറിൽ മേലെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് സൗകര്യം പോലെ ഇരുന്നു കാണുക ❤️❤️❤️❤️❣️❣️❣️❣️👌👌👌👌
@musthafamusthafa204
3 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് ആമിനത്താ കിച്ചൻ ചമ്മലുള്ള ആരും വേണ്ട നമ്മൾ എല്ലാം വീഡിയോയും കാണാം
@AMINASAdukkala
3 жыл бұрын
മുസ്തഫ നിങ്ങളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് വേണ്ടത് എന്റെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും എന്റെ വീഡിയോ കണ്ടു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❣️❣️❣️👌👌
@master-wm4sj
3 жыл бұрын
അമ്മയ്ക്ക് ഭാവുകങ്ങൾ നേരുന്നു ബീഫ് കഴിക്കാറില്ല പക്ഷെ പാചകം കണ്ടു.''' ഇനിയും ഒരു പാട് വീഡിയോ ചെയ്യണം .... പത്തിരി ബിരിയാണി
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❤️👌👌👌👌
@binubinukumar2426
3 жыл бұрын
അടിപൊളി താത്ത ഞാൻ ഇനി ഈ കറി ഉണ്ടാക്കിനൊക്കും seekrat ഞാൻ ഓർത്തു വയ്ക്കും വളരെ നന്ദി ഇനിയും ഓരോ കറികൾ ഉണ്ടാക്കി കാണിക്കാൻ mrakkalla താത്ത താങ്ക്യു
@lifewkokokola
3 жыл бұрын
I tried this beef curry, its really tasty. Kids loved it, my son was saying that he has never had such a yummy beef curry before. Thanks so much for your secret ingredient.
@AMINASAdukkala
3 жыл бұрын
Thanks ❤❤❤❤❤🌹🌹🌹🌹
@lifewkokokola
3 жыл бұрын
@@AMINASAdukkala Can we make chicken curry also using the secret ingredient?
@AMINASAdukkala
3 жыл бұрын
ചിക്കൻ കറിയും ഈ രീതിയിൽ തന്നെ തയ്യാറാക്കാം കേട്ടോ. നല്ല ടേസ്റ്റ് ആണ്. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യണം കേട്ടോ. ഞാൻ ഇടുന്ന വീഡിയോകൾ ഇഷ്ടപ്പെട്ട കഴിഞ്ഞാൽ ഒന്ന് ഷെയർ ചെയ്യണേ ❤❤❤❤🌹🌹🌹
@AMINASAdukkala
3 жыл бұрын
ചിക്കൻ കറി യുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ആമിനാസ് അടുക്കള അടിച്ചു നോക്കിയാൽ കിട്ടും കേട്ടോ ❤❤❤❤❤❤🌹🌹🌹
@lifewkokokola
3 жыл бұрын
@@AMINASAdukkala yes chechi i subscribed your channel as soon as I saw ur first video of beef curry few days back. Thanks chechi, i will see all your videos.
കലേശൻ നിങ്ങളുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സുഖം തന്നെയല്ലേ. ഇനിയും എന്റെ വീഡിയോകൾ കാണണം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാൻ മറക്കരുത്❤️❤️❤️❤️❤️❤️❣️❣️❣️❣️👌👌👌👌😀😀😀😀
ലില്ലി ..... മോളെ ഉണ്ടാക്കി കഴിഞ്ഞ ഉടനെ തന്നെയാണ് യൂട്യൂബിൽ നമ്മൾ എടുക്കുന്നത്. സാധാരണഗതിയിൽ ഉണ്ടാക്കി കഴിഞ്ഞു ഒരു അരമണിക്കൂർ ഇരുന്നാൽ കുറുകും. പെട്ടെന്ന് കഴിയാൻ ഷൂട്ട് ചെയ്യുന്നതുകൊണ്ടാണ് വെള്ളംപോലെ തോന്നിക്കുന്നത്. മോളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദിയുണ്ട്. 🌹🌹🌹
@ammommavlogs8502
3 жыл бұрын
ഇത്ത ഞാൻ ബീഫ് കറി ഉണ്ടാക്കി പൊളി എല്ലാവർക്കും ഇഷ്ട്ട പെട്ടു
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❤️
@sulaikhaaboobacker7878
3 жыл бұрын
ഞാൻ അദ്യമയിടണ് കാണുന്നത് subscribe ചെയ്തു
@AMINASAdukkala
3 жыл бұрын
സുലേഖ സന്തോഷം സബ്സ്ക്രൈബ് ചെയ്തതിൽ. ഇനിയും എന്റെ വീഡിയോ കാണാൻ സമയം കണ്ടെത്തണം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹🌹🌹🌹😄
@sulaikhaaboobacker7878
3 жыл бұрын
@@AMINASAdukkala ok
@madipellinikhiljessy2921
3 жыл бұрын
Not boring good explain. Yummy .👌
@AMINASAdukkala
3 жыл бұрын
Thanks dear ❤️❤️❤️❤️❤️😀❣️😀
@vvarnuz5644
3 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുകയാണ് ee channel 🙏❤ ദേ ഇപ്പോൾ subscribe cheythu❤🤗
@AMINASAdukkala
3 жыл бұрын
Varnuz. വളരെ സന്തോഷം ഞാൻ ഒത്തിരി വീഡിയോസ് ചെയ്തിട്ടുണ്ട്. ഈ കാണുന്ന വീഡിയോ ഒന്ന് ഷെയർ ചെയ്യണേ താങ്ക്യൂ സോ മച്ച് ❤❤❤❤🌹🌹🌹
@vvarnuz5644
3 жыл бұрын
@@AMINASAdukkala ok❤🤩
@Lekshmi-zd6sy
3 жыл бұрын
Umma njan aadyamayitanu video kanum athu. nalla rasamundu samsaram. Nammalodu close aaya aalu samsarikkunna pole
@AMINASAdukkala
3 жыл бұрын
താങ്ക്യൂ ലക്ഷ്മി ❤️❤️❤️❤️❣️❣️❣️👌
@farzanaka9273
3 жыл бұрын
1 k.g beefinu enthoram thenga edukkanam ?
@AMINASAdukkala
3 жыл бұрын
നാല് ടേബിൾ സ്പൂൺ തേങ്ങ. ചിരകിയത്. അതു നല്ല ബ്രൗൺ കളർ പോലെ വറുത്തെടുക്കണം ഒക്കെ താങ്ക്യൂ ❤️❤️❤️
@ziyamol9913
2 жыл бұрын
ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കി 🥰💯 സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു ❤🥰🥰🥰അമീന താത്ത 🥰
@AMINASAdukkala
2 жыл бұрын
ഒരുപാട് സന്തോഷം.. ഫാത്തിമ🌹🌹🌹🌹🌹🌹🌹🌹👍🏻
@aamisfantasy8920
3 жыл бұрын
അതു കലക്കി ഈ Secret തീർച്ചയായും ഒന്ന് try ചെയ്യണം. Thank you So Much
ജാസ്മിൻ ഞാൻ ചിക്കൻ കറികൾ പല രീതിയിൽ ഉണ്ടാക്കി യൂട്യൂബിൽ ഇട്ടിട്ടുണ്ട്. ചിക്കൻ ബിരിയാണി ചിക്കൻ കറികളും ചിക്കൻ സിസ്റ്റി ഫൈവ്. വിസ്മയ ചിക്കൻ അങ്ങനെ പല രീതിയിലും ഉണ്ടാക്കിയിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ അഭിപ്രായം കമന്റ് ബോക്സിൽ ഇടണേ. താങ്ക്യൂ ❤️❤️❤️❤️❣️❣️❣️❣️👌👌👌👍👍
@ayishajebin6322
3 жыл бұрын
@@AMINASAdukkala l
@aniejose7356
3 жыл бұрын
@@AMINASAdukkala കൊള്ളാം
@MMm-dd9qn
3 жыл бұрын
Appo irachi masala kurumulakum idaarille ithaa???? ¿??
@AMINASAdukkala
3 жыл бұрын
ഇറച്ചി മസാലയിൽ കുരുമുളക് ചേർത്തിട്ടുണ്ട്. ഗരംമസാലപ്പൊടി തയ്യാറാക്കുന്ന രീതി ഞാൻ യൂട്യൂബിൽ ഇട്ടിട്ടുണ്ട് സൗകര്യ പെടുമ്പോൾ ഒന്ന് കണ്ടു നോക്കുക ❤️❤️❤️❤️❤️❣️❣️❣️❣️👌
@ligypoppan8093
3 жыл бұрын
മസാല വേവിക്കുമ്പോൾ മാത്രമാണോ ഇടുന്നത്
@pathrosepappan9009
3 жыл бұрын
Many thanks sister for disclosing the secret recipe.. Excellent honest presentation.. Will definitely try this.. Best wishes.. Have subscribed to your channel..
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❤️❤️❣️❣️❣️👍
@fousiyasharafuddin3302
3 жыл бұрын
ആമിന ഇത്താത്ത ഇതയുടെ neshkalankamaaprakadanam എനിക്ക് ഒത്തിരി ഇഷടമായി...😁😁😁😁😁😁😁😉😉
@AMINASAdukkala
3 жыл бұрын
താങ്ക്യൂ മോളെ. ഇനിയും എന്റെ വീഡിയോകൾ❤️❤️❤️❤️❤️ കാണണം കേട്ടോ 👌
Hi aaminaathaatha naan puthiyoru subscriberaane videoyum coockingum super
@AMINASAdukkala
3 жыл бұрын
താങ്ക്യൂ ഷാഹിർ. വീട്ടിൽ ഉള്ളവരോട് എന്റെ സലാം പറയണം കേട്ടോ ❤️❤️❤️❤️❣️❣️❣️❣️❣️👍
@leyapraveen4786
3 жыл бұрын
വീട്ടിൽ അമ്മ ഉണ്ടാക്കി തരുമ്പോൾ തോന്നുന്ന അതെ ഫീൽ... 😍😍😍 Love you ആമിനുമ്മ.... 😍😍🙏
@AMINASAdukkala
3 жыл бұрын
താങ്ക്യൂ മക്കളെ ❤️❤️❤️❤️❤️❣️❣️❣️❣️
@shylarishimons1738
3 жыл бұрын
എവിടെയാണ് സ്ഥലം, ഞാൻ ഇ ന്നാണ് ആദ്യമായി ചാനൽ കാണുന്നത്, subscribe ചെയ്തു k ട്ടോ, വീട്ടിൽ നമുക്ക് അടുത്തു പരിചയം ഉള്ള ഒരു ആളാ യിതോ ന്നി, ഞാൻ കൊല്ലം ആണ്, ദം ബിരിയാണി വീഡിയോ ചെയ്യണേ
ഹസീന നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും കമൻസ് മാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷത്തിൽ ആക്കിയത് ഇനിയും എന്റെ വീഡിയോകൾ കാണണം അഭിപ്രായങ്ങൾ അറിയിക്കണം ഒക്കെ താങ്ക്യൂ ❤️❤️❤️❤️❤️❤️😀😀😀👌👌👌👌
@shinyvimalkallupurackkal6333
3 жыл бұрын
നന്നായിട്ടുണ്ട്... ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി....
@AMINASAdukkala
3 жыл бұрын
താങ്ക്യൂ ഷൈനി ❤️❤️❤️❤️❤️❣️❣️❣️👌
@ani474
2 жыл бұрын
If u can tell for 1 kg beef and with Eng subtitles it will be awesome
@pricejohnson6864
3 жыл бұрын
Thegha varakkumbol oil cherkkumo?
@AMINASAdukkala
3 жыл бұрын
ഞാനങ്ങനെ ചേർക്കാറില്ല വേണമെങ്കിൽ ഒരു ടേബിൾസ്പൂൺ ചേർത്താലും കുഴപ്പമില്ല ❤️❤️❤️❤️
@gopanmangalassery2457
3 жыл бұрын
സൂപ്പർ ഇന്ന് തന്നെയെന്നു വെച്ച് നോക്കണം
@AMINASAdukkala
3 жыл бұрын
താങ്ക്യൂ ഗോപൻ ❤️ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️
@Twinzz_boy
2 жыл бұрын
കണ്ടപ്പോൾ തന്നെ സൂപ്പർ ടേസ്റ്റ് എന്തായിരിക്കും രുചിച്ച് നോക്കിയാൽ
@AMINASAdukkala
2 жыл бұрын
ഒന്നു തയ്യാറാക്കി നോക്കൂ❤❤❤🙏
@josephrajan374
3 жыл бұрын
താങ്ക്സ്
@AMINASAdukkala
3 жыл бұрын
Thanks ❤️❤️
@Leisuremedia_kitchen_lifestyle
3 жыл бұрын
First thanne subscribe cheithu
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❣️❣️❣️👌👌👌😀
@veeransahib4739
3 жыл бұрын
Allahu. Afiyathulla. Dheergaussu. Pradhanam cheyyate. Dhua. Cheyam ketto. Ensha. Alla
@AMINASAdukkala
3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❣️❣️❣️❣️👌🙏🙏🙏🙏
@yoosufkudingilla9801
3 жыл бұрын
super ithaaa njn try cheyyum insh allh
@AMINASAdukkala
3 жыл бұрын
താങ്ക്യൂ യൂസഫ് 🌹 സുഖമാണെന്ന് വിശ്വാസം ❤ വീട്ടിൽ എല്ലാവരോടും ഞാൻ തിരക്കിയതായി പറയണേ ❤❤❤❤❤❤❤❤👌😄
@suhanakh3643
3 жыл бұрын
അടിപൊളി cooker aanalloo
@AMINASAdukkala
3 жыл бұрын
😀😀😀👍❤️
@sholly1231
3 жыл бұрын
Nalla curry super
@AMINASAdukkala
3 жыл бұрын
Thanks ❤️❤️❤️❤️❤️❣️❣️❣️❣️
@shahanafaisal872
3 жыл бұрын
ഇത്ത ഇതിൽ meet masala ചേർക്കേണ്ടേ.?????. ഏതായാലും ഇന്ന് ഇത് ഞാൻ ഉണ്ടാക്കാൻ പോകുവാണെ അതാ ഞാൻ ഇത്താനോട് ചോദിച്ചത്. ഏതായാലും കാണാൻ നല്ല beauty ആയിട്ടുണ്ട്
@shahanafaisal872
3 жыл бұрын
ഇത്ത എനിക്ക് reply tharane
@AMINASAdukkala
3 жыл бұрын
ഇറച്ചി കറിയിൽ ഗരംമസാലപ്പൊടി ചേർത്തിട്ടുണ്ട്. പിന്നെ മീറ്റ് മസാല യുടെ ആവശ്യമില്ല 👌👌👌👌
@utharaskitchen7784
3 жыл бұрын
Nalla presentation adipoli beef curry
@AMINASAdukkala
3 жыл бұрын
Thanks ❤️❤️
@alsabith1588
3 жыл бұрын
Supper.... ഇത്താ...👌👌👌😍😍
@AMINASAdukkala
3 жыл бұрын
ശിഹാ മോൾ സുഖം തന്നെയല്ലേ വീഡിയോ ഇഷ്ടമായാൽ ഇന്ന് കണ്ടതിൽ സന്തോഷം ഇനിയും എന്റെ വീഡിയോകൾ കാണാൻ ശ്രമിക്കണം എല്ലാവരോടും എന്റെ അന്വേഷണം പറയണം ❤️❤️❤️❤️❤️❣️❣️❣️👌👌
Пікірлер: 1,3 М.